സ്വന്തം ലേഖകൻ: കുവൈത്തിൽ സ്കൂളുകൾ അടുത്ത മാസം മുതൽ. സെപ്റ്റംബറിൽ സ്കൂൾ അധ്യയനവർഷം ആരംഭിക്കുക 2 ഷിഫ്റ്റായാണ്. കോവിഡ് ആരംഭിച്ച 2020 മാർച്ചിൽ അടച്ചിട്ട സ്കൂളുകളിലാണ് സെപ്റ്റംബറിൽ റഗുലർ ക്ലാസ് ആരംഭിക്കുന്നത്. എന്നാൽ ആരോഗ്യ സുരക്ഷ മുൻനിർത്തി സ്കൂൾ പ്രവർത്തനം 2 ഷിഫ്റ്റാക്കാനാണ് തീരുമാനം. ആദ്യ ഷിഫ്റ്റ് രാവിലെ 7ന് ആരംഭിച്ച് 11ന് അവസാനിക്കും. 11.10ന് …
സ്വന്തം ലേഖകൻ: കുവൈത്തില്‍ രണ്ടു ഡോസ് കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ വിദേശികള്‍ക്കു നാട്ടില്‍ പോയി മടങ്ങി വരാന്‍ അനുമതി. കോവിഡ് പ്രതിസന്ധി തുടരുന്ന രാജ്യങ്ങളില്‍ പോലും കുവൈത്തില്‍ നിന്നും യാത്ര ചെയ്ത് മടങ്ങി വരാന്‍ അനുവദിക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ ബാസില്‍ അല്‍ സബാഹ് അറിയിച്ചു. അതേസമയം മറ്റു രാജ്യങ്ങളില്‍ വാക്സിനേഷന്‍ എടുത്തവര്‍ക്ക് അവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ …
സ്വന്തം ലേഖകൻ: കടകളിലും മറ്റു സ്ഥാപനങ്ങളിലും പോകുന്നവർ കോവിഡ് വാക്സീന്റെ ആദ്യ ഡോസ് എടുത്തിരിക്കണമെന്നു സർക്കാർ നിർദേശിച്ചെങ്കിലും എങ്ങനെ പരിശോധന നടത്തണമെന്ന നിർദേശം ലഭിക്കാത്തതിനാൽ പൊലീസ് പരിശോധന ആരംഭിച്ചില്ല. ആദ്യ ഡോസ് എടുത്തവരെ തിരിച്ചറിഞ്ഞു കടത്തിവിടുന്നതിന്റെ ഉത്തരവാദിത്തം വ്യാപാരികൾക്കാണോ എന്നതിലും പല ജില്ലകളിലും വ്യക്തതയില്ല. കോവിഡ് നിബന്ധനകളും കടയിൽ പ്രവേശിക്കേണ്ടവരുടെ എണ്ണവും വ്യാപാര സ്ഥാപനങ്ങൾ പ്രദർശിപ്പിക്കണമെന്നു …
സ്വന്തം ലേഖകൻ: ജർമനിയെ തോൽപിച്ച് 41 വർഷങ്ങൾക്കു ശേഷം ഹോക്കിയിൽ ഒളിമ്പിക്സ് മെഡൽ എന്ന ചരിത്രം നേട്ടം സ്വന്തമാക്കി മൻപ്രീതും സംഘവും. ഗോൾമഴ പെയ്ത മത്സരത്തിൽ 5-4 നായിരുന്നു ഇന്ത്യൻ വിജയം. ഇന്ത്യക്കായി സിമ്രൻജീത് സിങ്ങ് ഇരട്ടഗോളുകൾ നേടി. ഒരുവേള 3-1ന് പിറകിൽ പോയ മത്സരത്തിൽ ഒരിക്കലും വിട്ടുകൊടുക്കില്ലെന്ന മനോഭാവവുമായി പൊരുതിയാണ് ഇന്ത്യൻ ടീം മത്സരം …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 22,414 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,97,092 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.37 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആര്‍, ആര്‍ടി എല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,79,12,151 സാമ്പിളുകളാണ് പരിശോധിച്ചത്. പോസിറ്റീവ് …
സ്വന്തം ലേഖകൻ: 16, 17 വയസുകാർക്കും വാക്സിൻ നൽകാൻ യുകെ. രാജ്യത്തെ വാക്സിൻ റോൾഔട്ടിലെ സുപ്രധാന നാഴികക്കല്ലെന്ന് വിശേഷിപ്പിക്കുന്ന തീരുമാനം ഏകദേശം 1.4 ദശലക്ഷം വരുന്ന കൗമാരക്കാരിലേക്കും കോവിഡ് വാക്സിൻ എത്താൻ വഴിയൊരുക്കും. 12 വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികളിൽ കൂടുതൽ അപകട സാധ്യതയുള്ളവർക്കും പ്രതിരോധശേഷി കുറഞ്ഞവർക്കും വാക്സിൻ ഇതിനകം ലഭ്യമാണ്. അതുകൂടാതെയാണ് പതിനാറും പതിനേഴും …
സ്വന്തം ലേഖകൻ: കോവിഡിന് പിന്നാലെ അമേരിക്കയിൽ ശ്വാസകോശത്തെ ബാധിക്കുന്ന മറ്റൊരു വൈറസ് പടർന്നു പിടിക്കുന്നു. കുട്ടികളിലും പ്രായമായവരിലുമാണ് ആർ.എസ്.വി (Respiratory syncytial virus) കൂടുതൽ ബാധിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ജൂൺ ആദ്യം ആർ. എസ്. വി റിപ്പോർട്ട് ചെയ്തെങ്കിലും കഴിഞ്ഞ മാസമാണ് കേസുകൾ വർധിച്ചത്. പനിക്ക് സമാനമായ ലക്ഷണങ്ങളാണ് ആർ.എസ്.വി ബാധിതരല്‍ കാണുന്നത്. മൂക്കൊലിപ്പ്, ചുമ, തുമ്മൽ, …
സ്വന്തം ലേഖകൻ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച അഭ്യൂഹങ്ങള്‍ വീണ്ടും സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുന്നു. പൊതുപരിപാടിയില്‍ പങ്കെടുത്ത ഉന്നിന്റെ തലയിലെ ബാന്‍ഡേജാണ് പുതിയ ചര്‍ച്ചാവിഷയം. കറുത്ത പാടുകൾ മറച്ചു കൊണ്ടാണ് ബാൻഡേജ് ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളടക്കമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കഴിഞ്ഞ മാസങ്ങളിൽ നടന്ന പല പരിപാടികളിലും കിം ജോങ് ഉൻ …
സ്വന്തം ലേഖകൻ: വ്യാഴാഴ്ച മുതൽ ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് വരുന്നവർക്ക് ജനറൽ ഡയറക്ടറേറ്റ് ഒാഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സിെൻറ (ജി.ഡി.ആർ.എഫ്.എ) അനുമതി നിർബന്ധമാണെന്ന് ദുബായ് സിവിൽ ഏവിയേഷൻ അറിയിച്ചു. എന്നാൽ, ദുബായ് ഒഴികെയുള്ള മറ്റ് എമിറേറ്റിലേക്ക് വരുന്നവർ ഫെഡറൽ അതോറിറ്റിയുടെ (െഎ.സി.എ അനുമതിയാണ് തേടേണ്ടത്.) ദുബായ് യാത്രക്കാർ https://smart.gdrfad.gov.ae/homepage.aspx എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്. …
സ്വന്തം ലേഖകൻ: വിമാന യാത്രികരുടെ വീട്ടിലെത്തി ചെക് ഇൻ നടപടികൾ പൂർത്തിയാക്കുന്ന എമിറേറ്റ്സിെൻറ സംവിധാനം ജൂലൈയിൽ ഉപയോഗിച്ചത് 2500ലേറെ പേർ. വേനൽക്കാല അവധിയിൽ കൂടുതൽ യാത്രക്കാർ എത്തിയതോടെയാണ് നിരവധി പേർ ഈ സംവിധാനം ഉപയോഗപ്പെടുത്തിയത്. ദുബായ്യിൽനിന്ന് പുറപ്പെടുന്ന യാത്രക്കാർക്കാണ് എമിറേറ്റ്സ് ഈ സേവനം നൽകുന്നത്. പെരുന്നാൾ അവധി ദിനങ്ങളിലെ വാരാന്ത്യത്തിൽ 130 വീടുകളിൽ വരെ …