1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ട്രംപ് വിളിച്ചു, നരേന്ദ്ര മോദി ജൂണ്‍ അവസാനം അമേരിക്കന്‍ പര്യടനത്തിന്, പാക് മണ്ണില്‍ നിന്നുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളും എച്ച് 1 ബി വിസയും പ്രധാന ചര്‍ച്ചാ വിഷയമാകും
ട്രംപ് വിളിച്ചു, നരേന്ദ്ര മോദി ജൂണ്‍ അവസാനം അമേരിക്കന്‍ പര്യടനത്തിന്, പാക് മണ്ണില്‍ നിന്നുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളും എച്ച് 1 ബി വിസയും പ്രധാന ചര്‍ച്ചാ വിഷയമാകും
സ്വന്തം ലേഖകന്‍: ട്രംപ് വിളിച്ചു, നരേന്ദ്ര മോദി ജൂണ്‍ അവസാനം അമേരിക്കന്‍ പര്യടനത്തിന്, പാക് മണ്ണില്‍ നിന്നുള്ള തീവ്രവാദം പ്രധാന ചര്‍ച്ചാ വിഷയമാകും. ജൂണ്‍ 25, 26 തീയതികളിലായി മോദി അമേരിക്ക സന്ദര്‍ശിക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജൂണ്‍ 26 ന് പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും ചര്‍ച്ച നടത്തും. …
മുംബൈ അഹമ്മദാബാദ് പാതയില്‍ മൂളിപ്പായാന്‍ ജപ്പാനില്‍ നിന്നുള്ള കിടിലന്‍ ബുള്ളറ്റ് ട്രെയിനുകള്‍ വരുന്നു
മുംബൈ അഹമ്മദാബാദ് പാതയില്‍ മൂളിപ്പായാന്‍ ജപ്പാനില്‍ നിന്നുള്ള കിടിലന്‍ ബുള്ളറ്റ് ട്രെയിനുകള്‍ വരുന്നു
സ്വന്തം ലേഖകന്‍: മുംബൈ അഹമ്മദാബാദ് പാതയില്‍ മൂളിപ്പായാന്‍ ജപ്പാനില്‍ നിന്നുള്ള കിടിലന്‍ ബുള്ളറ്റ് ട്രെയിനുകള്‍ വരുന്നു. അത്യാധുനിക സൗകര്യങ്ങളുള്ള ഇ 5 ഷിങ്കാസെന്‍ പരമ്പരയിലെ ട്രെയിനുകളാണ് ജപ്പാനില്‍ നിന്ന് ഇറക്കുമതി ചെയ്യാന്‍ റെയില്‍വേ ഒരുങ്ങുന്നത്. മോദി സര്‍ക്കാറിന്റെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭാഗമായാണ് 5000 കോടി ചെലവില്‍ 25 ബുള്ളറ്റ് ട്രെയിനു ജപ്പാന്റെ താമസിയാതെ ഇന്ത്യയിലെത്തുക. …
ബ്രിട്ടനില്‍ തെരേസാ മേയ്‌ക്കെതിരായ തരംഗം ശക്തമാകുന്നു. കുലുങ്ങാതെ മന്ത്രിസഭയില്‍ അടിമുടി അഴിച്ചുപണി നടത്തി മേയ്, നിര്‍ണായക സ്ഥാനങ്ങളില്‍ വിശ്വസ്തര്‍
ബ്രിട്ടനില്‍ തെരേസാ മേയ്‌ക്കെതിരായ തരംഗം ശക്തമാകുന്നു. കുലുങ്ങാതെ മന്ത്രിസഭയില്‍ അടിമുടി അഴിച്ചുപണി നടത്തി മേയ്, നിര്‍ണായക സ്ഥാനങ്ങളില്‍ വിശ്വസ്തര്‍
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ തെരേസാ മേയ്‌ക്കെതിരായ തരംഗം ശക്തമാകുന്നു. കുലുങ്ങാതെ മന്ത്രിസഭയില്‍ അടിമുടി അഴിച്ചുപണി നടത്തി മേയ്, നിര്‍ണായക സ്ഥാനങ്ങളില്‍ വിശ്വസ്തര്‍. പുതിയ കാബിനറ്റ് രൂപീകരണവുമായി മുന്നോട്ടു പോകുന്ന മേയ് ഫസ്റ്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റായി ഡാമിയന്‍ ഗ്രീനിനെ നിയമിച്ചു. മന്ത്രിസഭയില്‍ രണ്ടാമനായരിക്കും മേയുടെ വിശ്വസ്തനായ ഗ്രീന്‍. പുതിയ ചീഫ് ഓഫ് സ്റ്റാഫായി മുന്‍ എംപി …
ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രവചനം പാളി, ലൈവായി സ്വന്തം പുസ്തകം തിന്ന് വാക്കു പാലിച്ച് ബ്രിട്ടീഷ് എഴുത്തുകാരന്‍
ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രവചനം പാളി, ലൈവായി സ്വന്തം പുസ്തകം തിന്ന് വാക്കു പാലിച്ച് ബ്രിട്ടീഷ് എഴുത്തുകാരന്‍
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രവചനം പാളി, ലൈവായി സ്വന്തം പുസ്തകം തിന്ന് വാക്കു പാലിച്ച് ബ്രിട്ടീഷ് എഴുത്തുകാരന്‍. രാഷ്ട്രീയ നിരീക്ഷകനും എഴുത്തുകാരനുമായ മാത്യു ഗുഡ്‌വിന്‍ ആണ് സ്‌കൈ ന്യൂസിന്റെ ലൈവ് ഷോയില്‍ തന്റെ വാക്ക് പാലിച്ച് പുസ്തകം തിന്നേണ്ടി വന്നത്. ബ്രിട്ടണിലെ തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി 38 ശതമാനം വോട്ട് പോലും നേടില്ലെന്നും …
ഇമ്മാനുവല്‍ മക്രോണ്‍ തരംഗത്തിനിടെ ഫ്രാന്‍സില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയായി, അട്ടിമറി ജയത്തിനായി കോപ്പുകൂട്ടി മക്രോണും സംഘവും
ഇമ്മാനുവല്‍ മക്രോണ്‍ തരംഗത്തിനിടെ ഫ്രാന്‍സില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയായി, അട്ടിമറി ജയത്തിനായി കോപ്പുകൂട്ടി മക്രോണും സംഘവും
സ്വന്തം ലേഖകന്‍: ഇമ്മാനുവല്‍ മക്രോണ്‍ തരംഗത്തിനിടെ ഫ്രാന്‍സില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയായി, അട്ടിമറി ജയത്തിനായി കോപ്പുകൂട്ടി മക്രോണും സംഘവും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ഞായറാഴ്ച പൂര്‍ത്തിയായപ്പോള്‍ കഴിഞ്ഞ മാസം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ അട്ടിമറി വിജയം ആവര്‍ത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഇമ്മാനുവല്‍ മാക്രോണിന്റെ പാര്‍ട്ടിയായ റിപ്പബ്ലിക് ഓണ്‍ മൂവ്. 2016 ഏപ്രിലില്‍ രൂപവത്കരിച്ച …
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യാ ദക്ഷിണാഫ്രിക്ക മത്സരം കാണാന്‍ ഓവല്‍ സ്റ്റേഡിയത്തില്‍ എത്തിയ വിജയ് മല്യയെ കള്ളനെന്ന് കൂവിവിളിച്ച് കാണികള്‍
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യാ ദക്ഷിണാഫ്രിക്ക മത്സരം കാണാന്‍ ഓവല്‍ സ്റ്റേഡിയത്തില്‍ എത്തിയ വിജയ് മല്യയെ കള്ളനെന്ന് കൂവിവിളിച്ച് കാണികള്‍
സ്വന്തം ലേഖകന്‍: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യാ ദക്ഷിണാഫ്രിക്ക മത്സരം കാണാന്‍ ഓവല്‍ സ്റ്റേഡിയത്തില്‍ എത്തിയ വിജയ് മല്യയെ കള്ളനെന്ന് കൂവിവിളിച്ച് കാണികള്‍. തങ്ങളുടെ രാജ്യത്തിന്റെ പണം തിരികെ ഏല്‍പിക്കൂവെന്നും ചിലര്‍ മല്യയോട് അലറുന്നത് കേള്‍ക്കാമായിരുന്നു. എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെ മല്യ നടന്നുപോകുകയും ചെയ്തു. നേരത്തേ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ സന്നദ്ധ സംഘടന ലണ്ടനില്‍ സംഘടിപ്പിച്ച …
ബ്രിട്ടനില്‍ ഭരണം പിടിക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങളുമായി തെരേസാ മേയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും, ചെറു പാര്‍ട്ടികളുമായി സഖ്യത്തിന് ശ്രമം തുടരുന്നു, സര്‍ക്കാരുണ്ടാക്കാനുള്ള തെരേസാ മേയുടെ ശ്രമം മരിച്ച സ്ത്രീയുടെ നടത്തം പോലെയാണെന്ന പരിഹാസവുമായി മുന്‍ ധനകാര്യ മന്ത്രി ജോര്‍ജ് ഓസ്‌ബോണ്‍ രംഗത്ത്

സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ഭരണം പിടിക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങളുമായി തെരേസാ മേയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും, ചെറു പാര്‍ട്ടികളുമായി സഖ്യത്തിന് ശ്രമം തുടരുന്നു, സര്‍ക്കാരുണ്ടാക്കാനുള്ള തെരേസാ മേയുടെ ശ്രമം മരിച്ച സ്ത്രീയുടെ നടത്തം പോലെയാണെന്ന പരിഹാസവുമായി മുന്‍ ധനകാര്യ മന്ത്രി ജോര്‍ജ് ഓസ്‌ബോണ്‍ രംഗത്ത്. സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രി തെരേസ മേയ് ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയുമായി …
ജയലളിതയെ വധിക്കാന്‍ ശശികലയും തന്റെ സഹോദരനും പദ്ധതിയിട്ടിരുന്നു, പുതിയ വെളിപ്പെടുത്തലുമായി ജയലളിതയുടെ സഹോദര പുത്രി ദീപ
ജയലളിതയെ വധിക്കാന്‍ ശശികലയും തന്റെ സഹോദരനും പദ്ധതിയിട്ടിരുന്നു, പുതിയ വെളിപ്പെടുത്തലുമായി ജയലളിതയുടെ സഹോദര പുത്രി ദീപ
സ്വന്തം ലേഖകന്‍: ജയലളിതയെ വധിക്കാന്‍ ശശികലയും തന്റെ സഹോദരനും പദ്ധതിയിട്ടിരുന്നു, പുതിയ വെളിപ്പെടുത്തലുമായി ജയലളിതയുടെ സഹോദര പുത്രി ദീപ. നേരത്തേ ജയലളിതയുടെ വസതിയില്‍ എത്തിയ ദീപയെ തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായിരുന്നു. ജയലളിതയുടെ പോയസ് ഗാര്‍ഡനിലെ വസതിക്ക് അവകാശവാദം ഉന്നയിച്ചാണ് ദീപ വേദനിലയത്തില്‍ എത്തിയത്. പോയസ് ഗാര്‍ഡനിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് സഹോദരനും ശശികലയ്ക്കുമെതിരെ ദീപ ആരോപണം ഉന്നയിച്ചത്. …
പാക് പിന്തുണയോടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സാന്നിധ്യം ഉറപ്പിക്കാന്‍ ചൈന, പരിശീലനത്തിനായി നാലു ചൈനീസ് യുദ്ധക്കപ്പലുകള്‍ കറാച്ചി തുറമുഖത്ത്
പാക് പിന്തുണയോടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സാന്നിധ്യം ഉറപ്പിക്കാന്‍ ചൈന, പരിശീലനത്തിനായി നാലു ചൈനീസ് യുദ്ധക്കപ്പലുകള്‍ കറാച്ചി തുറമുഖത്ത്
സ്വന്തം ലേഖകന്‍: പാക് പിന്തുണയോടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സാന്നിധ്യം ഉറപ്പിക്കാന്‍ ചൈന, പരിശീലനത്തിനായി നാലു ചൈനീസ് യുദ്ധക്കപ്പലുകള്‍ കറാച്ചി തുറമുഖത്ത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന ആധിപത്യം ഉറപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന ഇന്ത്യയുടെ ആശങ്കകള്‍ കൂടുതല്‍ സ്ഥിരീകരിച്ച് ചൈനയുടെ നാലു യുദ്ധക്കപ്പലുകള്‍ നാലു ദിവസത്തെ പരിശീലനത്തിനും മറ്റുമായാണ് പാകിസ്താനിലെ കറാച്ചി തുറമുഖത്തെത്തിയത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കപ്പലുകള്‍ കറാച്ചിയിലെത്തിയതെന്ന് ചൈനയുടെ …
‘കോലുമിട്ടായി’ യുടെ നിര്‍മാതാവും സംവിധായകനും പ്രതിഫലം നല്‍കാതെ പറ്റിച്ചതായി ബാലതാരം ഗൗരവ് മേനോന്‍, പ്രശ്‌നം ഗൗരവിന്റെ മാതാപിതാക്കളാണെന്ന് നിര്‍മാതാവും സംവിധായകനും
‘കോലുമിട്ടായി’ യുടെ നിര്‍മാതാവും സംവിധായകനും പ്രതിഫലം നല്‍കാതെ പറ്റിച്ചതായി ബാലതാരം ഗൗരവ് മേനോന്‍, പ്രശ്‌നം ഗൗരവിന്റെ മാതാപിതാക്കളാണെന്ന് നിര്‍മാതാവും സംവിധായകനും
സ്വന്തം ലേഖകന്‍: ‘കോലുമിട്ടായി’ യുടെ നിര്‍മാതാവും സംവിധായകനും പ്രതിഫലം നല്‍കാതെ പറ്റിച്ചതായി ബാലതാരം ഗൗരവ് മേനോന്‍, പ്രശ്‌നം ഗൗരവിന്റെ മാതാപിതാക്കളാണെന്ന് നിര്‍മാതാവും സംവിധായകനും. കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ‘കോലുമിട്ടായി’ സിനിമയുടെ അണിയറപ്രവര്‍ത്തകരില്‍നിന്നും തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് ഗൗരവ് വ്യക്തമാക്കിയത്. കുട്ടികളുടെ ചിത്രമായ കോലുട്ടായിയിയില്‍ മുഖ്യവേഷത്തില്‍ അഭിനയിച്ചത് ഗൗരവാണ്. ഏറ്റവും മികച്ച കുട്ടികളുടെ സിനിമക്കുള്ള ഈ വര്‍ഷത്തെ സംസ്ഥാന …