1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ചൂടന്‍ ഫോട്ടോഷൂട്ടുമായി ദീപിക പദുക്കോണ്‍ ഇന്‍സ്റ്റാഗ്രാമില്‍, പിന്നാലെ ചൂരലുമായി സദാചാര പോലീസ്
ചൂടന്‍ ഫോട്ടോഷൂട്ടുമായി ദീപിക പദുക്കോണ്‍ ഇന്‍സ്റ്റാഗ്രാമില്‍, പിന്നാലെ ചൂരലുമായി സദാചാര പോലീസ്
സ്വന്തം ലേഖകന്‍: ചൂടന്‍ ഫോട്ടോഷൂട്ടുമായി ദീപിക പദുക്കോണ്‍ ഇന്‍സ്റ്റാഗ്രാമില്‍, പിന്നാലെ ചൂരലുമായി സദചാര പോലീസ്. മാക്‌സിം മാസികയ്ക്കുവേണ്ടിയുള്ള ഒരു ഫോട്ടോഷൂട്ടില്‍ വെള്ള ടു പീസ് ധരിച്ച് പുറതിരിഞ്ഞിരിക്കുന്ന ചിത്രം ദീപിക തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത്. വിമര്‍ശനങ്ങളും പരിഹാസവുമായി സദചാര പോലീസ് എത്താന്‍ ഒട്ടും വൈകിയില്ല. അയ്യേ! ഇതെന്താണ് ഡയപ്പറാണോ എന്നു ചിലര്‍. കണ്ടാല്‍ അടിവസ്ത്രം …
‘യുഎസ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായെന്ന കാര്യത്തില്‍ സംശയമില്ല,’ ട്രംപ് ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ എഫ്ബിഐ മേധാവി ജയിംസ് കോമി
‘യുഎസ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായെന്ന കാര്യത്തില്‍ സംശയമില്ല,’ ട്രംപ് ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ എഫ്ബിഐ മേധാവി ജയിംസ് കോമി
സ്വന്തം ലേഖകന്‍: ‘യുഎസ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായെന്ന കാര്യത്തില്‍ സംശയമില്ല,’ ട്രംപ് ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ എഫ്ബിഐ മേധാവി ജയിംസ് കോമി. എഫ്ബിഐയെയും തന്നെയും അപകീര്‍ത്തിപ്പെടുത്താന്‍ ട്രംപ് ഭരണകൂടം ശ്രമിച്ചെന്നും ട്രംപ് പുറത്താക്കിയ മുന്‍ എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമി കഴിഞ്ഞ ദിവസം സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റി മുന്പാകെ നല്‍കിയെ മൊഴിയില്‍ പറഞ്ഞു. എഫ്ബിഐയുടെ പ്രവര്‍ത്തനം …
യുഡിഎഫ് സര്‍ക്കാരിന്റെ പരിഷ്‌ക്കാരങ്ങള്‍ പൊളിച്ചടുക്കി എല്‍ഡിഎഫ് സര്‍ക്കാര്‍ പുതിയ മദ്യ നയം പ്രഖ്യാപിച്ചു, ത്രീ സ്റ്റാറിനും അതിന് മുകളിലുമുള്ള ബാറുകള്‍ തുറക്കും, മദ്യം വാങ്ങുന്നതിനുള്ള പ്രായപരിധി 23 വയസായി ഉയര്‍ത്തി

സ്വന്തം ലേഖകന്‍: യുഡിഎഫ് സര്‍ക്കാരിന്റെ പരിഷ്‌ക്കാരങ്ങള്‍ പൊളിച്ചടുക്കി എല്‍ഡിഎഫ് സര്‍ക്കാര്‍ പുതിയ മദ്യ നയം പ്രഖ്യാപിച്ചു, ത്രീ സ്റ്റാറിനും അതിന് മുകളിലുമുള്ള ബാറുകള്‍ തുറക്കും. പൂട്ടിപ്പോകുന്ന മറ്റുള്ളര്‍ക്ക് പകരമായി ബിയര്‍ വൈന്‍ പാര്‍ലറുകള്‍ അനുവദിക്കും. ദേശീയ സംസ്ഥാന പാതകള്‍ക്ക് 500 മീറ്ററിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് നിര്‍ത്തേണ്ടിവന്ന സാഹചര്യത്തില്‍ മറികടക്കാന്‍ പാതയോരത്തുനിന്ന് 500 …
ബ്രിട്ടനില്‍ അനിഷ്ട സംഭവങ്ങളില്ലാതെ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പ് പൂര്‍ത്തിയായി, ആത്മവിശ്വാസം വിടാതെ കണ്‍സര്‍വേറ്റീവ്, ലേബര്‍ പാര്‍ട്ടികള്‍, തെരേസാ മേയുടെ വിജയം പ്രവചിച്ച് അവസാന ഘട്ട സര്‍വേ ഫലങ്ങള്‍
ബ്രിട്ടനില്‍ അനിഷ്ട സംഭവങ്ങളില്ലാതെ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പ് പൂര്‍ത്തിയായി, ആത്മവിശ്വാസം വിടാതെ കണ്‍സര്‍വേറ്റീവ്, ലേബര്‍ പാര്‍ട്ടികള്‍, തെരേസാ മേയുടെ വിജയം പ്രവചിച്ച് അവസാന ഘട്ട സര്‍വേ ഫലങ്ങള്‍
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ അനിഷ്ട സംഭവങ്ങളില്ലാതെ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പ് പൂര്‍ത്തിയായി, ആത്മവിശ്വാസം വിടാതെ കണ്‍സര്‍വേറ്റീവ്, ലേബര്‍ പാര്‍ട്ടികള്‍, തെരേസാ മേയുടെ വിജയം പ്രവചിച്ച് അവസാന ഘട്ട സര്‍വേ ഫലങ്ങള്‍. അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാ സന്നാഹങ്ങളോടെയായിരുന്നു വോട്ടെടുപ്പ്. രാവിലെ ഏഴിനു തുടങ്ങിയ വോട്ടിംഗ് രാത്രി 10 നാണ് അവസാനിച്ചത്. രാജ്യത്തെ നഗരങ്ങളിലുടനീളം പൊലീസ് പട്രോളിങ് …
ഇന്ത്യക്കാരനായ നിങ്ങള്‍ ചൊവ്വയില്‍ കുടുങ്ങിയാലും സര്‍ക്കാര്‍ രക്ഷിക്കുമെന്ന സുഷമ സ്വരാജിന്റെ ട്വീറ്റ് തരംഗമാകുന്നു
ഇന്ത്യക്കാരനായ നിങ്ങള്‍ ചൊവ്വയില്‍ കുടുങ്ങിയാലും സര്‍ക്കാര്‍ രക്ഷിക്കുമെന്ന സുഷമ സ്വരാജിന്റെ ട്വീറ്റ് തരംഗമാകുന്നു
സ്വന്തം ലേഖകന്‍: ഇന്ത്യക്കാരനായ നിങ്ങള്‍ ചൊവ്വയില്‍ കുടുങ്ങിയാലും സര്‍ക്കാര്‍ രക്ഷിക്കുമെന്ന സുഷമ സ്വരാജിന്റെ ട്വീറ്റ് തരംഗമാകുന്നു. താന്‍ ചൊവ്വയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന ഒരാളുടെ ട്വീറ്റിനു വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററില്‍ നല്‍കിയ മറുപടിയാണ് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തത്. കരണ്‍ സായിനി എന്നയാളാണ് മന്ത്രിയോട് തമാശരൂപേണ ട്വിറ്ററില്‍ ചോദ്യം ചോദിച്ചത്. താന്‍ ചൊവ്വയില്‍ കുടുങ്ങി കിടക്കുകയാണ്. ഭക്ഷണം …
ആറു സെക്കന്റുകള്‍ കൊണ്ട് ഭീകരരുടെ ശരീരത്തില്‍ തുളച്ചു കയറിയത് അമ്പതോളം ബുള്ളറ്റുകള്‍, ലണ്ടന്‍ ബ്രിഡ്ജില്‍ ആക്രമണം നടത്തിയ ഭീകരരുടേ അവസാന നിമിഷങ്ങളുടെ വിവരങ്ങള്‍ പുറത്ത്
ആറു സെക്കന്റുകള്‍ കൊണ്ട് ഭീകരരുടെ ശരീരത്തില്‍ തുളച്ചു കയറിയത് അമ്പതോളം ബുള്ളറ്റുകള്‍, ലണ്ടന്‍ ബ്രിഡ്ജില്‍ ആക്രമണം നടത്തിയ ഭീകരരുടേ അവസാന നിമിഷങ്ങളുടെ വിവരങ്ങള്‍ പുറത്ത്
സ്വന്തം ലേഖകന്‍: ആറു സെക്കന്റുകള്‍ കൊണ്ട് ഭീകരരുടെ ശരീരത്തില്‍ തുളച്ചു കയറിയത് അമ്പതോളം ബുള്ളറ്റുകള്‍, ലണ്ടന്‍ ബ്രിഡ്ജില്‍ ആക്രമണം നടത്തിയ ഭീകരരുടേ അവസാന നിമിഷങ്ങളുടെ വിവരങ്ങള്‍ പുറത്ത്. നേരത്തെ ലണ്ടന്‍ ബ്രിഡ്ജില്‍ ആക്രമണം നടത്തിയ ഭീകരരെ വെടിവച്ച് കൊല്ലുന്നതിന്റെ വീഡിയോ പുറത്തായിരുന്നു. പ്രദേശത്തെ സി.സി.ടി.വി ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ലണ്ടന്‍ ബ്രിഡ്ജില്‍ …
മധ്യപ്രദേശ് കര്‍ഷക പ്രക്ഷോഭത്തില്‍ കര്‍ഷകരെ വെടിവെച്ചു കൊന്നത് പോലീസ് തന്നെയെന്ന് സംസ്ഥാന സര്‍ക്കാര്‍, സമരക്കാരെ കാണാനെത്തിയ രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തു
മധ്യപ്രദേശ് കര്‍ഷക പ്രക്ഷോഭത്തില്‍ കര്‍ഷകരെ വെടിവെച്ചു കൊന്നത് പോലീസ് തന്നെയെന്ന് സംസ്ഥാന സര്‍ക്കാര്‍, സമരക്കാരെ കാണാനെത്തിയ രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തു
സ്വന്തം ലേഖകന്‍: മധ്യപ്രദേശ് കര്‍ഷക പ്രക്ഷോഭത്തില്‍ കര്‍ഷകരെ വെടിവെച്ചു കൊന്നത് പോലീസ് തന്നെയെന്ന് സംസ്ഥാന സര്‍ക്കാര്‍, സമരക്കാരെ കാണാനെത്തിയ രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തു. ഇതാദ്യമായാണ് കര്‍ഷകരെ പോലീസ് വെടിവച്ച് കൊന്നത് തന്നെയെന്ന് മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ സമ്മതിക്കുന്നത്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. കര്‍ഷകരെ വെടിവച്ച് കൊന്നത് പോലീസല്ലെന്ന നിലപാടിലായിരുന്നു ഇതുവരെ മധ്യപ്രദേശ് …
ബാഹുബലി സംവിധായകന്‍ രാജമൗലിക്കൊരു വീടു വേണം, ബ്രഹ്മാണ്ഡ സംവിധായകന്റെ സ്വപ്നമായി ബ്രഹ്മാണ്ഡ വീടൊരുങ്ങുന്നു
ബാഹുബലി സംവിധായകന്‍ രാജമൗലിക്കൊരു വീടു വേണം, ബ്രഹ്മാണ്ഡ സംവിധായകന്റെ സ്വപ്നമായി ബ്രഹ്മാണ്ഡ വീടൊരുങ്ങുന്നു
സ്വന്തം ലേഖകന്‍: ബാഹുബലി സംവിധായകന്‍ രാജമൗലിക്കൊരു വീടു വേണം, ബ്രഹ്മാണ്ഡ സംവിധായകന്റെ സ്വപ്നമായ ബ്രഹ്മാണ്ഡ വീടൊരുങ്ങുന്നു. ഹൈദരാബാദില്‍നിന്നും 200 കിലോമീറ്റര്‍ അകലെയുളള നാല്‍ഗൊണ്ടയിലെ കട്ടന്‍ഗൂര്‍ വില്ലേജിലാണ് രാജമൗലി തന്റെ സ്വപ്ന ഭവനം പണിയുന്നത്. അദ്ദേഹത്തിന്റെ സുഹൃത്തും ആര്‍ട് ഡയറക്ടറുമായ രവീന്ദര്‍ റെഡ്ഡിയെയാണ് വീടിന്റെ രൂപകല്‍പ്പനയും നിര്‍മാണവും ഏല്‍പ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വീടിനു ചുറ്റും നിറയെ മരങ്ങള്‍ …
യാത്രക്കാരേ പോന്നോളൂ!!! കേരളത്തിന്റെ സ്വന്തം കൊച്ചി മെട്രോ കുതിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം
യാത്രക്കാരേ പോന്നോളൂ!!! കേരളത്തിന്റെ സ്വന്തം കൊച്ചി മെട്രോ കുതിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം
സ്വന്തം ലേഖകന്‍: യാത്രക്കാരേ പോന്നോളൂ!!! കേരളത്തിന്റെ സ്വന്തം കൊച്ചി മെട്രോ കുതിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഉദ്ഘാടനത്തിന് ഒമ്പതു ദിവസം മാത്രം ശേഷിക്കെ യാത്രക്കാരെ വരവേല്‍ക്കാന്‍ കൊച്ചി മെട്രോ ഒരുങ്ങിക്കഴിഞ്ഞു. രാജ്യത്തെ മറ്റേതൊരു മെട്രോയെയും പിന്നിലാക്കുന്ന മികവുമായാണ് കൊച്ചി മെട്രോ കേരളത്തിന്റെ അഭിമാനമാകുന്നത്. പരീക്ഷണ ഓട്ടങ്ങളും സുരക്ഷാ സംവിധാനങ്ങളുടെ അവസാന മിനുക്കുപണികളുമായി തിരക്കിലാണ് മെട്രോ അധികൃതര്‍. …
‘ഞാന്‍ കുടിക്കാത്ത സാധനം മറ്റുള്ളവരോട് കുടിക്കാന്‍ പറയുന്നത് ശരിയല്ല,’ പെപ്‌സിയുമായുള്ള കോടികളുടെ കരാര്‍ അവസാനിപ്പിച്ച് വിരാട് കോഹ്‌ലി
‘ഞാന്‍ കുടിക്കാത്ത സാധനം മറ്റുള്ളവരോട് കുടിക്കാന്‍ പറയുന്നത് ശരിയല്ല,’ പെപ്‌സിയുമായുള്ള കോടികളുടെ കരാര്‍ അവസാനിപ്പിച്ച് വിരാട് കോഹ്‌ലി
സ്വന്തം ലേഖകന്‍: ‘ഞാന്‍ കുടിക്കാത്ത സാധനം മറ്റുള്ളവരോട് കുടിക്കാന്‍ പറയുന്നത് ശരിയല്ല,’ പെപ്‌സിയുമായുള്ള കോടികളുടെ കരാര്‍ അവസാനിപ്പിച്ച് വിരാട് കോഹ്‌ലി. ആറു വര്‍ഷം നീണ്ടു നില്‍ക്കുന്ന കരാറാണ് കോഹ്‌ലി ഉപേക്ഷിച്ചത്. സി.എന്‍.എന്‍.ഐ.ബി.എന്നിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ‘ഞാന്‍ ശീതളപാനീയങ്ങള്‍ കുടിക്കാറില്ല, എനിക്ക് പണം കിട്ടുന്നുണ്ട് എന്നുള്ളതിനാല്‍ മാത്രം മറ്റുള്ളവരോട് അത് കുടിക്കാന്‍ നിര്‍ദേശിക്കുന്നത് …