സ്വന്തം ലേഖകൻ: ബന്ധപ്പെട്ട കക്ഷികൾ ധാരണയിലെത്തുന്ന ലഘുവായ ട്രാഫിക് അപകടങ്ങൾ ഇൻഷുറൻസ് കമ്പനി മുഖേന പരിഹരിക്കുന്ന സംവിധാനത്തിന് മികച്ച പ്രതികരണം. ഇ-ട്രാഫിക് ആപ് വഴി അപകടങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള പൗരന്മാരുടെയും പ്രവാസികളുടെയും സന്നദ്ധത പ്രശംസനീയമാണെന്ന് ട്രാഫിക് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ശൈഖ് അബ്ദുൽറഹ്മാൻ ആൽ ഖലീഫ അഭിപ്രായപ്പെട്ടു. ഒരാഴ്ച മുമ്പാണ് പുതിയ സംവിധാനം ട്രാഫിക് ജനറൽ …
സ്വന്തം ലേഖകൻ: മാസങ്ങളുടെ ഇടവേളക്കുശേഷം കുവൈത്തിലേക്ക് വിദേശികളുടെ വരവ് പുനരാരംഭിച്ചു. ഞായറാഴ്ച എത്തിയവരിൽ ഭൂരിഭാഗവും ലബനാൻ, ജോർഡൻ, മറ്റ് അറബ് രാജ്യങ്ങൾ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നാണ്. തുർക്കിയിൽനിന്നും ഖത്തറിൽനിന്നുമാണ് ആദ്യം എത്തിയത്. അതേസമയം, ഇന്ത്യയിൽനിന്നുള്ള വിമാന സർവിസിന് ഇനിയും കാത്തിരിക്കണം. ഇന്ത്യയിൽനിന്ന് നേരിട്ടുള്ള വിമാനസർവിസുകൾ അധികം വൈകാതെ ആരംഭിക്കുമെന്ന് വ്യോമയാന വകുപ്പ് മേധാവി എൻജിനീയർ യൂസഫ് …
സ്വന്തം ലേഖകൻ: പുതിയ ഉയരം, പുതിയ ദൂരം, പുതിയ ശക്തി എന്നതിനൊപ്പം ‘ഒത്തൊരുമ’ എന്നൊരു ആശയം കൂടി ഇത്തവണ ഒളിമ്പിക്സ് തത്വത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഒത്തൊരുമ എന്താണെന്ന് അക്ഷരാര്‍ഥത്തില്‍ കാട്ടിത്തരികയാണ് ഖത്തറിന്റേയും ഇറ്റലിയുടേയും രണ്ടു താരങ്ങള്‍. ഹൈജമ്പില്‍ മത്സരിച്ച ഖത്തറിന്റെ മുതാസ് ഈസ ബാര്‍ഷിമും ഇറ്റലിയുടെ ജിയാന്മാര്‍കോ തമ്പേരിയുമാണ് കായിക ലോകത്തിന്റെ കൈയ്യടിനേടിയവര്‍. ഹൈജംമ്പ് ഫൈനലിലെ ഇഞ്ചോടിഞ്ച് …
സ്വന്തം ലേഖകൻ: ഒളിമ്പിക് ഹോക്കി ചരിത്രത്തിൽ പുതുയുഗപ്പിറവിയായി ഇന്ത്യൻ വനിതകളുടെ സെമി പ്രവേശം. ഓയ് ഹോക്കി മൈതാനത്തെ ആവേശത്തേരിലാക്കി ഗുർജിത് കൗർ നേടിയ ഏക ഗോളിനാണ് ലോക രണ്ടാം നമ്പറുകാരായ ഓസ്ട്രേലിയയെ ഇന്ത്യൻ വനിതകൾ വീഴ്ത്തിയത്. ഇതോടെ, ടീം മെഡലിനരികെയെത്തി. സെമിയിൽ അർജന്‍റീനയാണ് എതിരാളികൾ. പൂൾ എയിൽ നാലാമതെത്തി നോക്കൗട്ട് യോഗ്യത ഉറപ്പാക്കിയ ഇന്ത്യ പൂൾ …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 20,728 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3770, തൃശൂര്‍ 2689, കോഴിക്കോട് 2434, എറണാകുളം 2246, പാലക്കാട് 1882, കൊല്ലം 1336, കണ്ണൂര്‍ 1112, തിരുവനന്തപുരം 1050, ആലപ്പുഴ 1046, കോട്ടയം 963, കാസര്‍ഗോഡ് 707, വയനാട് 666, ഇടുക്കി 441, പത്തനംതിട്ട 386 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: ഒസിഐ വെബ്സൈറ്റിൽ അഴിച്ചുപണി. ഒസിഐ കാർഡ് പുതുക്കുന്നതിനു നിലവിലുള്ള ചട്ടങ്ങൾ ലഘൂകരിച്ചുകൊണ്ട് കേന്ദ്രസർക്കാർ ഏപ്രിലിൽ പുറത്തിറക്കിയ വിജ്ഞാപനത്തിന് അനുയോജ്യമായി, പുതിയ സൈറ്റിലൂടെ ഒസിഐ സേവനങ്ങൾ ഇനി മുതൽ കൂടുതൽ എളുപ്പത്തിൽ ലഭ്യമാകും. വിവിധ രാജ്യങ്ങളിലെ ഒസിഐ കാർഡ് ഹോൾഡർമാരായ 3,772,000 ഇന്ത്യൻ വംശജർക്ക് ഏറെ ആശ്വാസം പകരുന്നതാണ് പുതിയ ഘടനയും രൂപമാറ്റങ്ങളും. 20 …
സ്വന്തം ലേഖകൻ: ലോകത്താദ്യമായി കോവിഡ് സ്ഥിരീകരിച്ച ചൈനയിൽ വൈറസിന്‍റെ ഡെൽറ്റ വകഭേദം വ്യാപിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രോഗബാധിതരുടെ എണ്ണം വർധിക്കുകയാണ്. 200ഓളം ഡെൽറ്റ കേസുകൾ ചൈനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. അതിവേഗ വ്യാപനശേഷിയുള്ളതാണ് ഡെൽറ്റ വൈറസ്. നാൻജിങ് വിമാനത്താവളവുമായി ബന്ധപ്പെട്ടാണ് ഡെൽറ്റ വകഭേദം കൂടുതലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2019 ഡിസംബറിൽ വുഹാനിലുണ്ടായ വൈറസ് പൊട്ടിപ്പുറപ്പെടലിന് ശേഷം …
സ്വന്തം ലേഖകൻ: താൻ മരിച്ചെന്ന് കരുതിയാണ് അജ്ഞാത സംഘം മടങ്ങിയതെന്ന് ആക്രമണത്തിൽ കൊല്ലപ്പെട്ട ഹെയ്തി പ്രസിഡന്‍റ് ഷൊവ്നെല്‍ മൊയിസിൻ്റെ ഭാര്യ മാര്‍ട്ടിനി മോയ്സ്. അജ്ഞാത സംഘം വീട്ടിലേക്ക് അതിക്രമിച്ച് കയറിയതോടെ താൻ ഭയന്നു. മിനിറ്റുകൾ നീണ്ട ആക്രമണത്തിൽ ഞാൻ മരിച്ചെന്ന് കരുതിയാണ് അവർ പോയതെന്നും ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു. ആക്രമണം നടക്കുമ്പോൾ …
സ്വന്തം ലേഖകൻ: യുഎഇയിലെ സർക്കാർ സ്ഥാപനങ്ങളിൽ ഇന്നു മുതൽ പ്രവേശനം വാക്സീൻ സ്വകരിക്കുകയോ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയോ ചെയ്യുന്നവർക്കു മാത്രം. 48 മണിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റാണു വാക്സീൻ സ്വീകരിക്കാത്തവർ ഹാജരാക്കേണ്ടത്. സിനോഫാം, ഫൈസർ, അസ്ട്രാസെനക, സ്പുട്നിക്–5, മൊഡേണ എന്നീ 5 വാക്സീനുകളാണ് യുഎഇ അംഗീകരിച്ചിട്ടുള്ളത്. ഉപഭോക്താക്കൾ, സന്ദർശകർ, കരാർ ജീവനക്കാർ, സേവനത്തിന് …
സ്വന്തം ലേഖകൻ: നേരത്തേ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മൂന്നാമതൊരു ഡോസ് കൂടി നല്‍കിത്തുടങ്ങി. കോവിഡ് വൈറസിനെതിരായ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനായാണ് ബൂസ്റ്റര്‍ ഡോസ് എന്ന നിലയില്‍ മൂന്നാമത്തെ ഡോസ് നല്‍കുന്നത്. നിലവില്‍ രണ്ട് ഡോസ് വാക്‌സിന്‍ ലഭിച്ചവര്‍ക്ക് ഫൈസര്‍ ബയോണ്‍ടെക് വാക്‌സിനാണ് ബൂസ്റ്റര്‍ ഡോസായ നല്‍കുന്നതെന്ന് ആരോഗ്യ വകുപ്പ് വക്താവ് ഡോ. ഫരീദ …