1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദിയിൽ 49 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഒരു വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പ്ള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ
സൗദിയിൽ 49 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഒരു വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പ്ള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ
സ്വന്തം ലേഖകൻ: രാജ്യത്തേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനായി ഒരു വര്‍ഷത്തേക്കുള്ള മള്‍ട്ടി എന്‍ട്രി വിസയുമായി സൗദി അറേബ്യ. കോവിഡ് വ്യാപനം കുറഞ്ഞു വരുന്ന പശ്ചാത്തലത്തില്‍ ഒന്നര വര്‍ഷത്തിനു ശേഷം വിനോദ സഞ്ചാരികള്‍ക്കായി വാതിലുകള്‍ തുറന്നിടാന്‍ അധികൃതര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇഷ്ടമുള്ളപ്പോള്‍ വന്നുപോകാവുന്ന ടൂറിസ്റ്റ് വിസ സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ഈ വിസയില്‍ വരുന്നവര്‍ തുടര്‍ച്ചയായി 90 …
സൗദിയില്‍ സ്‌കൂള്‍ ക്ലാസുകള്‍ വീണ്ടും; വിദ്യാര്‍ഥികള്‍ ഓഗസ്റ്റ് എട്ടിന് മുമ്പ് വാക്‌സിന്‍ എടുക്കണം
സൗദിയില്‍ സ്‌കൂള്‍ ക്ലാസുകള്‍ വീണ്ടും; വിദ്യാര്‍ഥികള്‍ ഓഗസ്റ്റ് എട്ടിന് മുമ്പ് വാക്‌സിന്‍ എടുക്കണം
സ്വന്തം ലേഖകൻ: 12നും 18നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ ഓഗസ്റ്റ് എട്ടിന് മുമ്പ് വാക്സിന്റെ ആദ്യ ഡോസിനായി രജിസ്റ്റര്‍ ച്യെയണമെന്ന് സൗദി ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. അടുത്ത അധ്യയന വര്‍ഷത്തില്‍ സ്‌കൂളുകളില്‍ നേരിട്ടുള്ള ക്ലാസ്സുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായാണ് നിര്‍ദ്ദേശം. പുതിയ അക്കാദമിക വര്‍ഷത്തിലെ ആദ്യ ടേമില്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ്സുകളിലേക്ക് തിരികെയെത്താന്‍ സാധിക്കണമെങ്കില്‍ ഓഗസ്റ്റ് …
സ്വന്തമായി കോ​വി​​ഡ് വാ​ക്​​സി​ൻ വി​ക​സി​പ്പി​ച്ച്​ സൗ​ദി; ക്ലിനിക്കൽ പരീക്ഷണം വിജയം
സ്വന്തമായി കോ​വി​​ഡ് വാ​ക്​​സി​ൻ വി​ക​സി​പ്പി​ച്ച്​ സൗ​ദി; ക്ലിനിക്കൽ പരീക്ഷണം വിജയം
സ്വന്തം ലേഖകൻ: കോ​വി​ഡി​നെ​തി​രെ സൗ​ദി അ​റേ​ബ്യ ആ​ദ്യ​മാ​യി വി​ക​സി​പ്പി​ച്ച വാ​ക്​​സി​ൻ ആ​ദ്യ ഘ​ട്ട​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ജേ​ണ​ലാ​ണ്​ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ട​ത്. പ്രാ​ഥ​മി​ക പ​രീ​ക്ഷ​ണ​ഘ​ട്ട​ങ്ങ​ളും പ​രി​ശോ​ധ​ന​യും ക​ട​ന്ന്​ വി​വി​ധ​ത​ല​ങ്ങ​ളി​ൽ അം​ഗീ​കാ​ര​വും നേ​ടി​യ​ശേ​ഷം ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ത്തി​ലേ​ക്ക്​​ ക​ട​ന്നി​രി​ക്കു​ക​യാ​​ണെ​ന്ന്​ ആ​രോ​ഗ്യ ​വ​കു​പ്പ്​ വ്യ​ക്ത​മാ​ക്കി. നി​ല​വി​ൽ വി​ദേ​ശ വാ​ക്​​സി​നു​ക​ളാ​ണ്​ സൗ​ദി​യി​ൽ ന​ൽ​കു​ന്ന​ത്​. കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ലെ സു​പ്ര​ധാ​ന …
ഖത്തറില്‍ കോവിഡ് ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം
ഖത്തറില്‍ കോവിഡ് ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം
സ്വന്തം ലേഖകൻ: ഖത്തറില്‍ കൊറോണ വൈറസിന്‍റെ ഡെല്‍റ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം ഉന്നത പ്രതിനിധി അറിയിച്ചു. എന്നാല്‍ കാര്യക്ഷമമായ പ്രതിരോധ സംവിധാനം വഴി രോഗപ്പകര്‍ച്ച തടയാന്‍ സാധിക്കുന്നുണ്ട്. സ്ഥിതി നിയന്ത്രണവിധേയം ആകുകയാണെങ്കില്‍ നാലാം ഘട്ട ഇളവുകള്‍ സെപ്തംബറില്‍ നടപ്പാക്കുമെന്നും ആരോഗ്യമന്ത്രാലയം പ്രതിനിധി അറിയിച്ചു. ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസഫ് അല്‍ …
വാക്​സിൻ സ്വീകരിച്ചവർക്കും രോഗമുക്തി നേടിയവർക്കും ബഹ്​റൈൻ വിമാനത്താവള ത്തിൽ പ്രവേശനാനുമതി
വാക്​സിൻ സ്വീകരിച്ചവർക്കും രോഗമുക്തി നേടിയവർക്കും ബഹ്​റൈൻ വിമാനത്താവള ത്തിൽ പ്രവേശനാനുമതി
സ്വന്തം ലേഖകൻ: കൊവിഡ് വാക്സിൻ സ്വീകരിക്കുകയോ രോഗമുക്തി നേടുകയോ ചെയ്തവർക്ക് ബുധനാഴ്ച മുതൽ ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവേശിക്കാൻ അനുമതി. യാത്രക്കാരെ അയക്കാനും സ്വീകരിക്കാനും എത്തുന്നവര്‍ക്ക് അറൈവൽ, ഡിപ്പാർച്ചർ ഹാളുകളിലെ സൗകര്യങ്ങളും സേവനങ്ങളും ഉപയോഗിക്കാൻ സാധിക്കുമെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. ബി അവെയർ ആപ് വഴിയോ അല്ലെങ്കില്‍ ജിസിസി രാജ്യങ്ങളിൽ നിന്നുള്ള അംഗീകൃത ആപ് വഴിയോ …
ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്സിന് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൻ്റെ അംഗീകാരം
ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്സിന് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൻ്റെ അംഗീകാരം
സ്വന്തം ലേഖകൻ: കുവൈത്ത് ആരോഗ്യമന്ത്രാലയം ഇന്ത്യയുടെ കോവി ഷീല്‍ഡ് വാക്സിന് അംഗീകാരം നല്‍കിയതോടെ കോവിഷീല്‍ഡ് വാക്സിന്‍ എടുത്ത ഇന്ത്യക്കാര്‍ക്ക് കുവൈത്തിലേക്ക് വരുന്നതിന് തടസ്സമില്ല. വിദേശികളുടെ കുവൈത്തിലേക്കുള്ള തിരിച്ചു വരവുമായി ബന്ധപ്പെട്ട് കുവൈത്ത് ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് വാക്സിന്‍ പട്ടികയില്‍ ഇന്ത്യയുടെ കോവി ഷീല്‍ഡ് വാക്സിനും ഉള്‍പ്പെടുന്നു. അതേസമയം ഇന്ത്യ ഉള്‍പ്പെടയുള്ള അഞ്ചു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് …
എല്ലാ പ്രവേശന പരീക്ഷകളും കുവൈത്തിൽ എഴുതാൻ സൗകര്യമൊരുക്കും: ഇന്ത്യൻ സ്ഥാനപതി
എല്ലാ പ്രവേശന പരീക്ഷകളും കുവൈത്തിൽ എഴുതാൻ സൗകര്യമൊരുക്കും: ഇന്ത്യൻ സ്ഥാനപതി
സ്വന്തം ലേഖകൻ: കേരളത്തിലെ പ്രവേശന പരീക്ഷകൾ എഴുതാൻ കുവൈത്തിലും സൗകര്യം ഒരുക്കുമെന്ന് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്. ചർച്ചകൾ പുരോഗമിക്കുന്നുണ്ട്.അടുത്ത വർഷം അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സ്ഥാനപതി പദത്തിൽ ഇന്ന് ഒരുവർഷം പൂർത്തിയാക്കുന്ന അദ്ദേഹം മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അഖിലേന്ത്യാ പരീക്ഷകളാ‍യ ജെ‌ഇ‌ഇയും നീറ്റും കുവൈത്തിൽ നടത്തുന്നതിന് അനുമതി ലഭ്യമാക്കിയ കാര്യവും അദ്ദേഹം …
കേരളത്തിൽ നിന്നുള്ളവർക്ക് കർശന നിയന്ത്രണവുമായി കര്‍ണാടക; ബാരിക്കേഡ് തീർത്ത് റോഡുകള്‍ അടച്ചു
കേരളത്തിൽ നിന്നുള്ളവർക്ക് കർശന നിയന്ത്രണവുമായി കര്‍ണാടക; ബാരിക്കേഡ് തീർത്ത് റോഡുകള്‍ അടച്ചു
സ്വന്തം ലേഖകൻ: കാസർകോട്- കർണാടക അതിർത്തിയിലെ പല റോഡുകളും ദക്ഷിണ കന്നഡ പൊലീസ് ബാരിക്കേഡ് വെച്ച് അടച്ചു. ഇന്നലെ വൈകീട്ട് മണ്ണിട്ട് റോഡുകൾ അടച്ചെങ്കിലും രാത്രിയോടെ മണ്ണ് നീക്കിയിരുന്നു. ഔദ്യോഗിക അതിർത്തികൾക്ക് പുറമെ 12 റോഡുകൾ വഴി മാത്രമാണ് കാസർകോട്ടേയ്ക്കും തിരിച്ചും പ്രവേശനം അനുവദിക്കൂ എന്നാണ് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. അതേസമയം, തലപ്പാടി …
സംസ്ഥാനത്ത് ഇന്ന് 23,676 പേര്‍ക്ക് കോവിഡ്; 148 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.87 ശതമാനം
സംസ്ഥാനത്ത് ഇന്ന് 23,676 പേര്‍ക്ക് കോവിഡ്; 148 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.87 ശതമാനം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 23,676 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,99,456 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.87 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആര്‍, ആര്‍ടിഎല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,77,15,059 സാമ്പിളുകളാണ് പരിശോധിച്ചത്. പോസിറ്റീവ് ആയവർ …
യുകെയിൽ ഗ്രീൻ, ആംബർ ലിസ്റ്റ് അവലോകനം അടുത്തയാഴ്ച; ഉറ്റുനോക്കി ഇന്ത്യക്കാർ
യുകെയിൽ ഗ്രീൻ, ആംബർ ലിസ്റ്റ് അവലോകനം അടുത്തയാഴ്ച; ഉറ്റുനോക്കി ഇന്ത്യക്കാർ
സ്വന്തം ലേഖകൻ: യുകെയിൽ ഗ്രീൻ, ആംബർ ലിസ്റ്റ് അവലോകനം അടുത്തയാഴ്ച; ഉറ്റുനോക്കി ഇന്ത്യക്കാർ. അതേസമയം ഒരു പുതിയ ആംബർ വാച്ച്ലിസ്റ്റിനുള്ള സാധ്യത വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് തള്ളിക്കളഞ്ഞു. എന്നാൽ ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥ മുന്നോട്ട് പോകുന്നതിന് കൂടുതൽ രാജ്യങ്ങളിലേക്ക് യാത്രാ സംവിധാനങ്ങൾ തുറക്കണമെന്ന നിലപാടിലാണ് ചാൻസലർ ഋഷി സുനക്. ഇതാണ് ഇന്ത്യക്കാർക്ക് പ്രതീക്ഷ നൽകുന്നതും. മെയ് …