1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ്രിട്ടനില്‍ അജ്ഞാതന്റെ ആക്രമണമേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യന്‍ വംശജന്‍ മരിച്ചു, കൊലയാളിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10,000 പൗണ്ട് പാരിതോഷികം
ബ്രിട്ടനില്‍ അജ്ഞാതന്റെ ആക്രമണമേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യന്‍ വംശജന്‍ മരിച്ചു, കൊലയാളിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10,000 പൗണ്ട് പാരിതോഷികം
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ അജ്ഞാതന്റെ ആക്രമണമേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യന്‍ വംശജന്‍ മരിച്ചു, കൊലയാളിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10,000 പൗണ്ട് പാരിതോഷികം. ആക്രമിയുടെ ബേസ് ബോള്‍ ബാറ്റുകൊണ്ടുള്ള ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യന്‍ വംശജന്‍ സത്‌നം സിംഗാണ് (45) മരിച്ചത്. കൊലയാളിയെ സംബന്ധിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10,000 പൗണ്ട് പാരിതോഷികം സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് പ്രഖ്യാപിച്ചു. കഴിഞ്ഞ …
പാരീസ് ഉടമ്പടിയില്‍ നിന്ന് യുഎസ് പിന്മാറിയതിനെപ്പറ്റി ഒരക്ഷരം മിണ്ടാതെ മോദി പാരീസില്‍,ശനിയാഴ്ച ഫ്രഞ്ച് പ്രസിഡന്റുമായി കൂടിക്കാഴ്ച
പാരീസ് ഉടമ്പടിയില്‍ നിന്ന് യുഎസ് പിന്മാറിയതിനെപ്പറ്റി ഒരക്ഷരം മിണ്ടാതെ മോദി പാരീസില്‍,ശനിയാഴ്ച ഫ്രഞ്ച് പ്രസിഡന്റുമായി കൂടിക്കാഴ്ച
സ്വന്തം ലേഖകന്‍: പാരീസ് ഉടമ്പടിയില്‍ നിന്ന് യുഎസ് പിന്മാറിയതിനെപ്പറ്റി ഒരക്ഷരം മിണ്ടാതെ മോദി പാരീസില്‍,ശനിയാഴ്ച ഫ്രഞ്ച് പ്രസിഡന്റുമായി കൂടിക്കാഴ്ച. യൂറോപ്യന്‍ യാത്രയുടെ അവസാന ഘട്ടമായാണ് മോദി പാരീസില്‍ എത്തിയത്. ശനിയാഴ്ച മോദി പുതിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി കൂടിക്കാഴ്ച നടത്തും. വെള്ളിയാഴ്ച റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് ഇന്റര്‍നാഷണല്‍ ഇക്കണോമിക് ഫോറത്തിന്റെ വാര്‍ഷികയോഗത്തിലും മറ്റ് സുപ്രധാന …
അമേരിക്കന്‍ നഴ്‌സിങ് ബോര്‍ഡില്‍ അംഗമായി മലയാളി ബ്രിജിത്ത് വിന്‍സന്റ്, ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരി
അമേരിക്കന്‍ നഴ്‌സിങ് ബോര്‍ഡില്‍ അംഗമായി മലയാളി ബ്രിജിത്ത് വിന്‍സന്റ്, ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരി
സ്വന്തം ലേഖകന്‍: അമേരിക്കന്‍ നഴ്‌സിങ് ബോര്‍ഡില്‍ അംഗമായി മലയാളി ബ്രിജിത്ത് വിന്‍സന്റ്, ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരി. ഡെമോക്രാറ്റ് പാര്‍ട്ടിയാണ് ബ്രിജിത്തിനെ നാമനിര്‍ദേശം ചെയ്തത്. പെന്‍സല്‍വേനിയ സ്‌റ്റേറ്റ് നഴ്‌സിങ് ബോര്‍ഡിലേക്കാണ് ഗവര്‍ണര്‍ ടോം വൂള്‍ഫ് ബ്രിജിത്തിനെ നാമനിര്‍ദേശം ചെയ്തത്. 50 അംഗ സെനറ്റ് ബോര്‍ഡ് ഐകകണ്‌ഠ്യേന അംഗീകരിച്ചതോടെയാണ് ഒരു ഇന്ത്യക്കാരിക്ക് ആദ്യമായി ഈ ഉന്നതപദവി ലഭ്യമായത്. …
അമേരിക്കയിലെ പ്രശസ്തമായ സ്‌ക്രിപ്‌സ് നാഷനല്‍ സ്‌പെല്ലിങ് ബീ മത്സരത്തില്‍ ഒന്നാം സ്ഥാനവുമായി 12 കാരിയായ ഇന്ത്യന്‍ വംശജ
അമേരിക്കയിലെ പ്രശസ്തമായ സ്‌ക്രിപ്‌സ് നാഷനല്‍ സ്‌പെല്ലിങ് ബീ മത്സരത്തില്‍ ഒന്നാം സ്ഥാനവുമായി 12 കാരിയായ ഇന്ത്യന്‍ വംശജ
സ്വന്തം ലേഖകന്‍: അമേരിക്കയിലെ പ്രശസ്തമായ സ്‌ക്രിപ്‌സ് നാഷനല്‍ സ്‌പെല്ലിങ് ബീ മത്സരത്തില്‍ ഒന്നാം സ്ഥാനവുമായി 12 കാരിയായ ഇന്ത്യന്‍ വംശജ. അനന്യ വിനയ് ആണ് 40,000 യു.എസ് ഡോളര്‍ (ഉദ്ദേശം 25 ലക്ഷം രൂപ) സമ്മാനത്തുക സ്വന്തംമാക്കി ഒന്നാമതെത്തിയത്. വസ്ത്ര നിര്‍മാണത്തിന് ഉപയോഗിക്കുന്നതും സില്‍ക്കില്‍ നിന്നുണ്ടാക്കുന്നതുമായ ‘മറോക്കയ്ന്‍’ എന്ന വാക്ക് ശരിയായി ഉച്ചരിച്ചാണ് അനന്യ വിജയം …
ബി.ജെ.പി വക്താവിനെ എന്‍.ഡി.ടി.വി അവതാരാക ടിവി ചര്‍ച്ചയില്‍ നിന്ന് ഇറക്കി വിട്ടു, അവതാരകയ്ക്ക് അഭിനന്ദന പ്രവാഹവുമായി സമൂഹ മാധ്യമങ്ങള്‍
ബി.ജെ.പി വക്താവിനെ എന്‍.ഡി.ടി.വി അവതാരാക ടിവി ചര്‍ച്ചയില്‍ നിന്ന് ഇറക്കി വിട്ടു, അവതാരകയ്ക്ക് അഭിനന്ദന പ്രവാഹവുമായി സമൂഹ മാധ്യമങ്ങള്‍
സ്വന്തം ലേഖകന്‍: ബി.ജെ.പി വക്താവിനെ എന്‍.ഡി.ടി.വി അവതാരാക ടിവി ചര്‍ച്ചയില്‍ നിന്ന് ഇറക്കി വിട്ടു, അവതാരകയ്ക്ക് അഭിനന്ദന പ്രവാഹവുമായി സമൂഹ മാധ്യമങ്ങള്‍. ബി.ജെ.പിയുടെ ദേശീയ വക്താവായ സമ്പിത് പാത്രയെയാണ് ചാനലിന്റെ എക്‌സിക്യുട്ടീവ് എഡിറ്ററായ നിധി റസ്ദാന്‍ തത്സമയ ചര്‍ച്ചയില്‍ നിന്ന് പുറത്താക്കിയത്. കശാപ്പിനുള്ള കന്നുകാലികളുടെ വില്‍പ്പന നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര വിജ്ഞാപനത്തെ സംബന്ധിച്ച ചര്‍ച്ചയ്ക്കിടെയാണ് സംഭവം. കന്നുകാലി …
ഇന്ത്യക്കാരനായ ഇന്‍ഫോസിസ് ജീവനക്കാരനും മൂന്നു വയസുള്ള മകനും യുഎസില്‍ മുങ്ങി മരിച്ചു, മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ധനശേഖരണം
ഇന്ത്യക്കാരനായ ഇന്‍ഫോസിസ് ജീവനക്കാരനും മൂന്നു വയസുള്ള മകനും യുഎസില്‍ മുങ്ങി മരിച്ചു, മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ധനശേഖരണം
സ്വന്തം ലേഖകന്‍: ഇന്ത്യക്കാരനായ ഇന്‍ഫോസിസ് ജീവനക്കാരനും മൂന്നു വയസുള്ള മകനും യുഎസില്‍ മുങ്ങി മരിച്ചു, മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ധനശേഖരണം. ഗുണ്ടൂര്‍ സ്വദേശിയും ഇന്‍ഫോസിസില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുമായ നാഗരാജു സുരെപള്ളി (31), മൂന്നു വയസ്സുള്ള മകന്‍ ആനന്ത് എന്നിവരാണ് ചൊവ്വാഴ്ച മിഷിഗണില്‍ മുങ്ങി മരിച്ചത്. ഭാര്യയ്ക്കും ഇളയ കുഞ്ഞിനുമൊപ്പം അമേരിക്കയില്‍ താമസിച്ചു വരികയായിരുന്നു നാഗരാജു. ഇവര്‍ താമസിക്കുന്ന …
താങ്കള്‍ ട്വിറ്ററില്‍ ഉണ്ടോയെന്ന് ചോദിച്ച അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകയ്ക്ക് മുന്നില്‍ അന്തംവിട്ട് മോദി, മാധ്യമ പ്രവര്‍ത്തകയ്ക്ക് സമൂഹ മാധ്യമങ്ങളില്‍ പൊങ്കാല
താങ്കള്‍ ട്വിറ്ററില്‍ ഉണ്ടോയെന്ന് ചോദിച്ച അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകയ്ക്ക് മുന്നില്‍ അന്തംവിട്ട് മോദി, മാധ്യമ പ്രവര്‍ത്തകയ്ക്ക് സമൂഹ മാധ്യമങ്ങളില്‍ പൊങ്കാല
സ്വന്തം ലേഖകന്‍: താങ്കള്‍ ട്വിറ്ററില്‍ ഉണ്ടോയെന്ന് ചോദിച്ച അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകയ്ക്ക് മുന്നില്‍ അന്തംവിട്ട് മോദി, മാധ്യമ പ്രവര്‍ത്തകയ്ക്ക് സമൂഹ മാധ്യമങ്ങളില്‍ പൊങ്കാല. ലോകത്തില്‍ ഏറ്റവും നന്നായി സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന ലോക നേതാക്കളില്‍ ഒരാളായ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടായിരുന്നു അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക മേഗന്‍ കെല്ലിയുടെ ചോദ്യം. അമേരിക്കന്‍ പ്രസിഡന്റ് കഴിഞ്ഞാല്‍ ട്വിറ്ററില്‍ ഏറ്റവും …
പാരീസ് ഉടമ്പടിയില്‍ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം, ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലോക നേതാക്കള്‍, ഭൂമിയെ കാത്തിരിക്കുന്നത് ഭീകരമായ ഭാവിയെന്ന് ആരോപണം
പാരീസ് ഉടമ്പടിയില്‍ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം, ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലോക നേതാക്കള്‍, ഭൂമിയെ കാത്തിരിക്കുന്നത് ഭീകരമായ ഭാവിയെന്ന് ആരോപണം
സ്വന്തം ലേഖകന്‍: പാരീസ് ഉടമ്പടിയില്‍ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റം, ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലോക നേതാക്കള്‍, ഭൂമിയെ കാത്തിരിക്കുന്നത് ഭീകരമായ ഭാവിയെന്ന് ആരോപണം. ട്രംപ് ലോകത്തിന് നേരെ മുഖം തിരിച്ചിരിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും തടയാന്‍ നാം ഒന്നും ചെയ്തില്ലെങ്കില്‍ ഭാവിയില്‍ അതിഭീകരമായ അവസ്ഥയാകും ഉണ്ടാകുകയെന്നും മുന്നറിയിപ്പു …
കശ്മീരില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് തലവേദനയായി ബെഡ്‌റൂം ജിഹാദികള്‍ പിടിമുറുക്കുന്നു
കശ്മീരില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് തലവേദനയായി ബെഡ്‌റൂം ജിഹാദികള്‍ പിടിമുറുക്കുന്നു
സ്വന്തം ലേഖകന്‍: കശ്മീരില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് തലവേദനയായി ബെഡ്‌റൂം ജിഹാദികള്‍ പിടിമുറുക്കുന്നു. ഇന്ത്യന്‍ സേനക്കെതിരെ തെരുവുകളിലും മലമടക്കുകളിലും യുദ്ധം ചെയ്യുന്ന പതിവുരീതി വിട്ട്, വീടിന്റെ സുരക്ഷയ്ക്കുള്ളില്‍ ഇരുന്ന് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതാണ് ബെഡ്‌റൂം ജിഹാദികളുടെ രീതി. വീടുകളിലിരുന്ന് കംപ്യൂട്ടറുകളും സ്മാര്‍ട്ട് ഫോണുകളും ഉപയോഗിച്ച് കശ്മീരിലും പുറത്തും വിദേഷ്വം പ്രചരണം നടത്തുകയാണ് ഇവരുടെ പ്രധാന ചുമതല. …
അമേരിക്കന്‍ വീസ, അപേക്ഷകര്‍ സമൂഹ മാധ്യമ അക്കൗണ്ടുകളിലെ അഞ്ചു വര്‍ഷത്തെ ഇടപാടുകളും 15 വര്‍ഷത്തെ സ്വന്തം ജീവിത രേഖയും നല്‍കണം
അമേരിക്കന്‍ വീസ, അപേക്ഷകര്‍ സമൂഹ മാധ്യമ അക്കൗണ്ടുകളിലെ അഞ്ചു വര്‍ഷത്തെ ഇടപാടുകളും 15 വര്‍ഷത്തെ സ്വന്തം ജീവിത രേഖയും നല്‍കണം
സ്വന്തം ലേഖകന്‍: അമേരിക്കന്‍ വീസ, അപേക്ഷകര്‍ സമൂഹ മാധ്യമ അക്കൗണ്ടുകളിലെ അഞ്ചു വര്‍ഷത്തെ ഇടപാടുകളും 15 വര്‍ഷത്തെ സ്വന്തം ജീവിത രേഖയും നല്‍കണം. വീസയ്ക്കായി അപേക്ഷിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങളുള്‍പ്പെടെ പരിശോധിക്കാന്‍ ട്രംപ് ഭരണകൂടം അനുമതി നല്‍കി. ഇതോടെ വീസയ്ക്കു അപേക്ഷിക്കുന്നവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലെ അഞ്ചുവര്‍ഷത്തെ ഇടപാടുകളും 15 വര്‍ഷത്തെ സ്വന്തം ജീവചരിത്രവും നല്‍കേണ്ടിവരും. മേയ് 23ന് …