1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
എം. എ. യൂസഫലി അബുദാബി ചേംബർ ഓഫ് കോമേഴ്‌സ് ആൻ‍ഡ് ഇൻ‍ഡസ്ട്രി വൈസ് ചെയർമാന്‍
എം. എ. യൂസഫലി അബുദാബി ചേംബർ ഓഫ് കോമേഴ്‌സ് ആൻ‍ഡ് ഇൻ‍ഡസ്ട്രി വൈസ് ചെയർമാന്‍
സ്വന്തം ലേഖകൻ: അബുദാബി ചേംബർ ഓഫ് കോമേഴ്‌സ് ആൻ‍ഡ് ഇൻ‍ഡസ്ട്രി ഡയറക്ടേഴ്സ് ബോർഡ് പുനഃസംഘടിപ്പിച്ചു കൊണ്ട് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ്‌ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിറക്കി. ഇന്ത്യക്കാർക്ക് അഭിമാനമായി ലുലു ഗ്രൂപ്പ് ഇന്റർനാഷനൽ ചെയർമാൻ എം. എ. യൂസഫലി വൈസ് ചെയർമാനായി നിയോഗിതനായി. മസ്റൂയി ഇന്റർനാഷനലിന്റെ …
വിറകു കെട്ടുകളിൽ ജീവിത ഭാരം; മീരബായിയുടെ ഐതിഹാസിക യാത്ര ഓർത്തെടുത്ത് അമ്മ
വിറകു കെട്ടുകളിൽ ജീവിത ഭാരം; മീരബായിയുടെ ഐതിഹാസിക യാത്ര ഓർത്തെടുത്ത് അമ്മ
സ്വന്തം ലേഖകൻ: ഇളയ മകൾ മീരബായി ചാനുവിന്റെ വെള്ളിമെഡൽ നേട്ടത്തിൽ അടക്കാനാവാത്ത സന്തോഷത്തിലാണ് അറുപതുകാരിയായ സൈഖോം ടോംബി ദേവി. മണിപ്പൂരിലെ ഇംഫാലിനടുത്തുള്ള നോങ്‌തോങ് കാച്ചിങ് ഗ്രാമത്തിലാണ് ഇവരുടെ താമസം. ഇരുപത്തിയഞ്ചുകാരിയായ മീരബായ് ഒളിമ്പിക് വെള്ളി മെഡൽ നേടുന്ന അഞ്ചാമത്തെ ഇന്ത്യക്കാരിയായി മാറിയതിന്റെ ആവേശത്തിലാണ് ടോംബിയും ഭർത്താവ് സൈഖോം കൃതി സിങ്ങും മറ്റു മക്കളായ സൈഖോം രഞ്ജൻ, …
സംസ്ഥാനത്ത് ഇന്ന് 18,531 പേര്‍ക്ക് കോവിഡ്; 98 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91
സംസ്ഥാനത്ത് ഇന്ന് 18,531 പേര്‍ക്ക് കോവിഡ്; 98 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 18,531 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,568 സാമ്പിളുകളാണു പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടിപിസിആര്‍, ആര്‍ടിഎല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,61,06,272 സാമ്പിളുകളാണു പരിശോധിച്ചത്. പോസിറ്റീവ് ആയവർ മലപ്പുറം …
യുകെയിൽ റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കുള്ള ഹോട്ടൽ ക്വാറന്റൈൻ നിരക്കുകൾ കൂട്ടിയേക്കും
യുകെയിൽ റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കുള്ള ഹോട്ടൽ ക്വാറന്റൈൻ നിരക്കുകൾ കൂട്ടിയേക്കും
സ്വന്തം ലേഖകൻ: യുകെയിൽ റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കുള്ള ഹോട്ടൽ ക്വാറന്റൈൻ നിരക്കുകൾ കൂട്ടിയേക്കും. റെഡ് ലിസ്റ്റ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള അനാവശ്യ യാത്രകൾ അവസാനിപ്പിക്കാനുള്ള എം‌പിമാരുടെ പദ്ധതി പ്രകാരം തിരിച്ചെത്തുന്നവർക്ക് ഹോട്ടൽ ക്വാറന്റൈനിനായി 500 പൗണ്ട് അധികമായി നൽകേണ്ടിവരും. രണ്ട് പി‌സി‌ആർ കോവിഡ് ടെസ്റ്റുകൾ, വിമാനത്താവളത്തിൽ നിന്ന് ഹോട്ടലിലേക്കുള്ള ഗതാഗതം, അവരുടെ എല്ലാ ഭക്ഷണവും എന്നിവ …
യുഎസിൽ 10 വയസുകാരി പ്ലേഗ് ബാധിച്ച് മരിച്ചു; കറുത്ത മരണത്തിൻ്റെ രണ്ടാം വരവിൽ ആശങ്ക
യുഎസിൽ 10 വയസുകാരി പ്ലേഗ് ബാധിച്ച് മരിച്ചു; കറുത്ത മരണത്തിൻ്റെ രണ്ടാം വരവിൽ ആശങ്ക
സ്വന്തം ലേഖകൻ: വർഷങ്ങൾക്കു ശേഷം അമേരിക്കയിൽ ആദ്യ ​േപ്ലഗ്​ മരണം സ്​ഥിരീകരിച്ചു. കൊളറാഡോയിൽ 10 വയസ്സുകാരി മരണത്തിന്​ കീഴടങ്ങിയതോടെയാണിത്. ഈ വർഷം കൊളറാഡോയിൽ രണ്ടാമത്തെ ​േപ്ലഗ്​ കേസാണിതെന്ന്​ ആരോഗ്യ വിഭാഗം അറിയിച്ചു. സംസ്​ഥാനത്തെ അയൽഗ്രാമങ്ങളായ സാൻ മിഗ്വേൽ, എൽ പാസോ, ബൗൾഡർ, ഹ്യുവർഫാനോ, ആദംസ്​, ലാ പ്ലാറ്റ പ്രദേശങ്ങളിൽ വിവിധ ഘട്ടങ്ങളിലായി ​േപ്ലഗ്​ കണ്ടെത്തിയതായി അധികൃതർ …
അർമീനിയ, ഖത്തർ വഴി വട്ടം കറങ്ങി യുഎഇ പ്രവാസികൾ; വിമാന സർവീസിനായുള്ള കാത്തിരിപ്പ് നീളുന്നു
അർമീനിയ, ഖത്തർ വഴി വട്ടം കറങ്ങി യുഎഇ പ്രവാസികൾ; വിമാന സർവീസിനായുള്ള കാത്തിരിപ്പ് നീളുന്നു
സ്വന്തം ലേഖകൻ: യുഎഇയിലേക്ക് മടങ്ങിയെത്താനായി അർമീനിയ, ഖത്തർ വഴി വട്ടം കറങ്ങി പ്രവാസികൾ. അവധിക്കു നാട്ടിൽപോയ നിരവധി മലയാളികൾ ഉൾപ്പെടെ 700 ഓളം യാത്രക്കാരാണ് യുഎഇയിലെത്താൻ അർമീനിയയിൽ ക്വാറൻ്റെനിൽ കഴിയുന്നത്. അബൂദബി സാംസ്‌കാരിക ടൂറിസം വകുപ്പി​െൻറ ഗ്രീൻ ലിസ്​റ്റിലുള്ള അർമീനിയയിൽ നിന്ന് അബൂദബിയിൽ മടങ്ങിയെത്തുന്നവർക്ക് പി.സി.ആർ പരിശോധന മാത്രം നടത്തിയാൽ മതി. ഒരു മാസത്തെ അവധിക്കു …
ഇന്ത്യയുൾപ്പെടെ 4 രാജ്യങ്ങളിൽ നിന്ന് യുഎഇയിലേക്ക് ജൂലൈ 28 വരെ സര്‍വീസ് ഇല്ലെന്ന് എമിറേറ്റ്‌സ്
ഇന്ത്യയുൾപ്പെടെ 4 രാജ്യങ്ങളിൽ നിന്ന് യുഎഇയിലേക്ക് ജൂലൈ 28 വരെ സര്‍വീസ് ഇല്ലെന്ന് എമിറേറ്റ്‌സ്
സ്വന്തം ലേഖകൻ: ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ വീണ്ടും നീട്ടി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. പുതുതായി ജൂലൈ 28 വരെയാണ് നീട്ടിവച്ചിരിക്കുന്നതെന്ന് എമിറേറ്റ്‌സ് എയര്‍ലൈനിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വ്യക്തമാക്കി. ഇവിടങ്ങളില്‍ കൊവിഡിന്റെ ഡെല്‍റ്റ വകഭേദം ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യുഎഇ അധികൃതരുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടിയെന്നും എയര്‍ലൈന്‍സ് അറിയിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ ഈ …
സൗദിയിൽ സൂപ്പര്‍വൈസിംഗ് ജോലികളിലും സൗദിവൽക്കരണം; ഒഴിവുകള്‍ താഖത്ത് പോര്‍ട്ടലില്‍
സൗദിയിൽ സൂപ്പര്‍വൈസിംഗ് ജോലികളിലും സൗദിവൽക്കരണം; ഒഴിവുകള്‍ താഖത്ത് പോര്‍ട്ടലില്‍
സ്വന്തം ലേഖകൻ: സൗദിയില്‍ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഓപ്പറേഷന്‍ ആന്റ് മെയിന്റനന്‍സ് ജോലികള്‍ ഏറ്റെടുക്കുന്ന കമ്പനികളിലെ സൂപ്പര്‍വൈസിംഗ് തസ്തികകള്‍ പൂര്‍ണ്ണമായും സ്വദേശിവല്‍ക്കരിക്കുന്നു. മാനവ വിഭവശേഷി മന്ത്രാലയമാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കോണ്‍ട്രാക്ടിംഗ് ജോലികള്‍ ഏറ്റെടുക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് നിബന്ധന ബാധകമാവുക. ഇത്തരം കമ്പനികളിലെ സൂപ്പര്‍ വൈസിംഗ് തസ്തികകള്‍ പൂര്‍ണ്ണമായും സ്വദേശിവല്‍ക്കരിക്കാനാണ് …
ഹജ്​: തീ​ർ​ഥാ​ട​ക​രു​ടെ മ​ട​ക്കം പൂ​ർ​ത്തി​യാ​യി; തിരിച്ചെത്തിയ വർക്ക് കൊവിഡ് ടെസ്റ്റും ഐസൊലേഷനും വേണ്ട
ഹജ്​: തീ​ർ​ഥാ​ട​ക​രു​ടെ മ​ട​ക്കം പൂ​ർ​ത്തി​യാ​യി; തിരിച്ചെത്തിയ വർക്ക് കൊവിഡ് ടെസ്റ്റും ഐസൊലേഷനും വേണ്ട
സ്വന്തം ലേഖകൻ: ഇൗ ​വ​ർ​ഷ​ത്തെ ഹജ്​ ക​ർ​മ​ങ്ങ​ൾ അ​വ​സാ​നി​ച്ചു. വെ​ള്ളി​യാ​ഴ്​​ച രാ​ത്രി​യോ​ടെ തീ​ർ​ഥാ​ട​ക​രു​ടെ മ​ട​ക്കം പൂ​ർ​ത്തി​യാ​യി. വ്യാ​ഴാ​ഴ്​​ച (ദു​ൽ​ഹജ്​ 12) രാ​ത്രി മു​ത​ൽ ഭൂ​രി​ഭാ​ഗം തീ​ർ​ഥാ​ട​ക​രും മ​ക്ക​യി​ൽ​നി​ന്ന്​ യാ​ത്ര തി​രി​ച്ചി​രു​ന്നു. വെ​ള്ളി​യാ​ഴ്​​ച​ത്തെ (ദു​ൽ​ഹജ്​ 13) ക​ല്ലേ​റ്​ കൂ​ടി പൂ​ർ​ത്തി​യാ​ക്കാ​ൻ മി​ന​യി​ൽ ത​ങ്ങി​യ​വ​രാ​ണ്​ മ​സ്​​ജി​ദു​ൽ ഹ​റാ​മി​ലെ​ത്തി വി​ട​വാ​ങ്ങ​ൽ ത്വ​വാ​ഫും നി​ർ​വ​ഹി​ച്ച​ശേ​ഷം യാ​ത്ര തി​രി​ച്ച​ത്. വി​ട​വാ​ങ്ങ​ൽ ത്വ​വാ​ഫി​ന്​ എ​ത്തു​ന്ന​വ​രു​ടെ …
ഒമാനിൽ സമ്പൂർണ ലോക്ഡൗൺ ശനിയാഴ്ച അവസാനിക്കും; ഇനി സായാഹ്ന ലോക്ഡൗൺ
ഒമാനിൽ സമ്പൂർണ ലോക്ഡൗൺ ശനിയാഴ്ച അവസാനിക്കും; ഇനി സായാഹ്ന ലോക്ഡൗൺ
സ്വന്തം ലേഖകൻ: ഒമാനിൽ നാല് ദിവസത്തെ സമ്പൂർണ ലോക്ഡൗൺ ശനിയാഴ്ച പുലർച്ചെ അവസാനിക്കും. ശനിയാഴ്ച മുതൽ ഒമാനിൽ സായാഹ്ന ലോക്ഡൗൺ പുനരാരംഭിക്കും. ഒമാനിൽ കോവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായി സുപ്രീം കമ്മിറ്റി ഏർപ്പെടുത്തിയ നാല് ദിവസത്തെ സമ്പൂർണ ലോക്ഡൗൺ ശനിയാഴ്ച പുലർച്ചെയാണ് അവസാനിക്കുക. നാളെ മുതൽ സായാഹ്ന ലോക്ഡൗൺ പുനരാരംഭിക്കും. വൈകിട്ട് അഞ്ച് മുതൽ പുലർച്ചെ …