1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യയില്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം മാധ്യമ സ്വാതന്ത്ര്യം കുറഞ്ഞതായി റിപ്പോര്‍ട്ട്, പട്ടികയില്‍ ഇന്ത്യ അഫ്ഗാനും ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും പിന്നില്‍
ഇന്ത്യയില്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം മാധ്യമ സ്വാതന്ത്ര്യം കുറഞ്ഞതായി റിപ്പോര്‍ട്ട്, പട്ടികയില്‍ ഇന്ത്യ അഫ്ഗാനും ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും പിന്നില്‍
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം മാധ്യമ സ്വാതന്ത്ര്യം കുറഞ്ഞതായി റിപ്പോര്‍ട്ട്, പട്ടികയില്‍ ഇന്ത്യ അഫ്ഗാനും ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും പിന്നില്‍. ആഗോള മാധ്യമ നിരീക്ഷണ വിഭാഗമായ റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് പുറത്ത് വിട്ട പുതിയ റിപ്പോര്‍ട്ടിലാണ് 180 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 136 മതായത്. അഫ്ഗാനിസ്ഥാന്‍, ബര്‍മ്മ, ഖത്തര്‍, യു.എ.ഇ തുടങ്ങിയ …
കുട്ടികളെ വില്‍പ്പനക്കായി യൂറോപ്പിലേക്ക് കടത്തുന്ന മനുഷ്യക്കടത്തു സംഘം മുംബൈയില്‍ പിടിയില്‍, അറസ്റ്റിലായവരില്‍ ബോളിവുഡിലെ കാമറാമാനും
കുട്ടികളെ വില്‍പ്പനക്കായി യൂറോപ്പിലേക്ക് കടത്തുന്ന മനുഷ്യക്കടത്തു സംഘം മുംബൈയില്‍ പിടിയില്‍, അറസ്റ്റിലായവരില്‍ ബോളിവുഡിലെ കാമറാമാനും
സ്വന്തം ലേഖകന്‍: കുട്ടികളെ വില്‍പ്പനക്കായി യൂറോപ്പിലേക്ക് കടത്തുന്ന മനുഷ്യക്കടത്തു സംഘം മുംബൈയില്‍ പിടിയില്‍, അറസ്റ്റിലായവരില്‍ ബോളിവുഡിലെ കാമറാമാനും. കൗമാരകാരായ കുട്ടികളെ ഫ്രാന്‍സിലേക്ക് കടത്തിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഘത്തെ മുംബൈയില്‍ അറസ്റ്റു ചെയ്തത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ഇവര്‍ 100 ഓളം കൗമാരക്കാരെ പാരീസിലേക്ക് കടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. പ്രായപൂര്‍ത്തിയായവരാണെന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് ഇവര്‍ കുട്ടികള്‍ക്ക് ഫ്രഞ്ച് …
ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ നിയന്ത്രണ രേഖയില്‍ തക്കം പാര്‍ത്തിരിക്കുന്നത് 150 ഓളം പാക് ഭീരകരെന്ന് ഇന്ത്യന്‍ സൈന്യം, നുഴഞ്ഞു കയറ്റം കുറഞ്ഞതായും റിപ്പോര്‍ട്ട്
ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ നിയന്ത്രണ രേഖയില്‍ തക്കം പാര്‍ത്തിരിക്കുന്നത് 150 ഓളം പാക് ഭീരകരെന്ന് ഇന്ത്യന്‍ സൈന്യം, നുഴഞ്ഞു കയറ്റം കുറഞ്ഞതായും റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ നിയന്ത്രണ രേഖയില്‍ തക്കം പാര്‍ത്തിരിക്കുന്നത് 150 ഓളം പാക് ഭീരകരെന്ന് ഇന്ത്യന്‍ സൈന്യം, നുഴഞ്ഞു കയറ്റം കുറഞ്ഞതായും റിപ്പോര്‍ട്ട്. നിയന്ത്രണരേഖയ്ക്കു സമീപം പാക്ക് അധിനിവേശ കശ്മീരില്‍ 150ല്‍ പരം ഭീകരര്‍ ഇന്ത്യയിലേക്കു നുഴഞ്ഞു കയറാന്‍ തയാറായിരിക്കുകയാണെന്ന് കശ്മീര്‍ താഴ്വരയുടെ ചുമതലയുള്ള 15 കോര്‍ കമാന്‍ഡര്‍ ലഫ്. ജനറല്‍ ജെ.എസ്. സന്ധുവാണ് …
മുംബൈ ഭീകരാക്രമണ കേസ് പുനരന്വേഷണം സാധ്യമല്ല, ഇന്ത്യയുടെ ആവശ്യം നിരാകരിച്ച് പാകിസ്താന്‍
മുംബൈ ഭീകരാക്രമണ കേസ് പുനരന്വേഷണം സാധ്യമല്ല, ഇന്ത്യയുടെ ആവശ്യം നിരാകരിച്ച് പാകിസ്താന്‍
സ്വന്തം ലേഖകന്‍: മുംബൈ ഭീകരാക്രമണ കേസ് പുനരന്വേഷണം സാധ്യമല്ല, ഇന്ത്യയുടെ ആവശ്യം നിരാകരിച്ച് പാകിസ്താന്‍. വിചാരണ പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഇതിന് സാധിക്കില്ലെന്ന് പാക് ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. കേസ് പുനരന്വേഷിക്കണെമെന്നും ഹാഫിസ് സയീദിനെ വിചാരണ ചെയ്യണമെന്നുമുള്ള ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. വിചാരണ നടക്കുന്ന സാഹചര്യത്തില്‍ ഇത് സാധ്യമല്ലെന്നാണ് പാക് ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്. കേസിലെ …
ബ്രിട്ടനിലെ പ്രസസ്തമായ ക്യൂന്‍സ് എന്റര്‍പ്രൈസ് പുരസ്‌കാരം എം.എ. യൂസഫലിക്ക്, മലയാളികള്‍ക്ക് അഭിമാന നേട്ടം
ബ്രിട്ടനിലെ പ്രസസ്തമായ ക്യൂന്‍സ് എന്റര്‍പ്രൈസ് പുരസ്‌കാരം എം.എ. യൂസഫലിക്ക്, മലയാളികള്‍ക്ക് അഭിമാന നേട്ടം
സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ പ്രസസ്തമായ ക്യൂന്‍സ് എന്റര്‍പ്രൈസ് പുരസ്‌കാരം എം.എ. യൂസഫലിക്ക്, മലയാളികള്‍ക്ക് അഭിമാന നേട്ടം. എം.എ. യൂസഫലിയുടെ ബ്രിട്ടനിലെ ഭക്ഷ്യസംസ്‌കരണ പ്ലാന്റായ വൈ ഇന്റര്‍നാഷണലിനാണ് അവാര്‍ഡ്. 1965 മുതല്‍ വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് കൊടുത്തുവരുന്ന അവാര്‍ഡുകളില്‍ ഒന്നാണ് വൈ ഇന്റര്‍നാഷണല്‍ കരസ്ഥമാക്കിയത്. ഇന്റര്‍നാഷണല്‍ ട്രേഡ് വിഭാഗത്തില്‍ ആണ് വൈ ഇന്റര്‍നാഷണല്‍ ലിമിറ്റഡിനെ അവാര്‍ഡിനായി …
കശ്മീരില്‍ വീണ്ടും സംഘര്‍ഷം വ്യാപിക്കുന്നു, താഴ്വരയില്‍ സമൂഹ മാധ്യമങ്ങള്‍ക്കും ഇന്റര്‍നെറ്റിനും വിലക്ക് ശക്തമാക്കി
കശ്മീരില്‍ വീണ്ടും സംഘര്‍ഷം വ്യാപിക്കുന്നു, താഴ്വരയില്‍ സമൂഹ മാധ്യമങ്ങള്‍ക്കും ഇന്റര്‍നെറ്റിനും വിലക്ക് ശക്തമാക്കി
സ്വന്തം ലേഖകന്‍: കശ്മീരില്‍ വീണ്ടും സംഘര്‍ഷം വ്യാപിക്കുന്നു, താഴ്വരയില്‍ സമൂഹ മാധ്യമങ്ങള്‍ക്കും ഇന്റര്‍നെറ്റിനും വിലക്ക് ശക്തമാക്കി. സമൂഹ മാധ്യമങ്ങളിലൂടെ ദേശവിരുദ്ധ സന്ദേശങ്ങള്‍ പ്രചരിക്കുന്നുവെന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഏപ്രില്‍ 19 മുതല്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താഴ്വരയില്‍ നിരോധിച്ചിരുന്നു. ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്കും ഇക്കാര്യം അറിയിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവ് നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ഇടയില്‍ തീവ്രവാദ …
യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിനായി ഇനിയും കാത്തിരിക്കാനാവില്ല, തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍
യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിനായി ഇനിയും കാത്തിരിക്കാനാവില്ല, തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍
സ്വന്തം ലേഖകന്‍: യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിനായി ഇനിയും കാത്തിരിക്കാനാവില്ല, തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍. യൂണിയന്‍ നേതൃത്വം തങ്ങളുടെ അപേക്ഷ താമസിപ്പിക്കുകയാണെങ്കില്‍ വിഷയത്തില്‍ തങ്ങളുടെ നിലപാട് പുനഃപരിശോധിക്കുമെന്നും അദ്ദേഹം റോയിട്ടേഴിസ്‌നു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ 54 വര്‍ഷമായി അംഗത്വത്തിനായി തുര്‍ക്കി യൂനിയെന്റ വാതിലില്‍ മുട്ടുകയാണ്. തങ്ങള്‍ക്ക് മുന്നില്‍ അവര്‍ വാതില്‍ കൊട്ടിയടക്കുകയാണ്. എന്നാല്‍, എല്ലാവര്‍ക്കു മുന്നിലും …
വംശീയ അധിക്ഷേപം, ജെറ്റ് എയര്‍വേസ് പൈലറ്റിനെതിരെ പരാതിയും ട്വീറ്റുമായി ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്
വംശീയ അധിക്ഷേപം, ജെറ്റ് എയര്‍വേസ് പൈലറ്റിനെതിരെ പരാതിയും ട്വീറ്റുമായി ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്
സ്വന്തം ലേഖകന്‍: വംശീയ അധിക്ഷേപം, ജെറ്റ് എയര്‍വേസ് പൈലറ്റിനെതിരെ പരാതിയും ട്വീറ്റുമായി ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്. പൈലറ്റ് രണ്ട് ഇന്ത്യന്‍ യാത്രക്കാരെ വംശീയമായി അധിക്ഷേപിച്ചുവെന്നും അസഭ്യം പറഞ്ഞുവെന്നുമാണ് പരാതി. യാത്രക്കാരില്‍ ഒരാള്‍ ശാരീരികമായി അവശതയുള്ള ആളാണെന്നും ഹര്‍ഭജന്‍ പരാതിയില്‍ വ്യക്തമാക്കി. ബേണ്‍ഡ് ഹോസ്ലിന്‍ എന്ന പൈലറ്റാണ് യാത്രക്കാരെ അപമാനിച്ചത്.  പൈലറ്റിനെതിരെ ഹര്‍ഭജന്‍ പ്രധാനമന്ത്രിക്ക് ട്വീറ്റ് …
യുഎസ് പ്രസിഡന്റായി ട്രംപ് അധികാരം ഏറ്റെടുത്തതിനു ശേഷം അമേരിക്കയില്‍ ‘ഇസ്ലാം പേടി’ വര്‍ധിച്ചതായി പഠനം
യുഎസ് പ്രസിഡന്റായി ട്രംപ് അധികാരം ഏറ്റെടുത്തതിനു ശേഷം അമേരിക്കയില്‍ ‘ഇസ്ലാം പേടി’ വര്‍ധിച്ചതായി പഠനം
സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റായി ട്രംപ് അധികാരം ഏറ്റെടുത്തതിനു ശേഷം അമേരിക്കയില്‍ ‘ഇസ്ലാം പേടി’ വര്‍ധിച്ചതായി പഠനം. ട്രംപ് ജനുവരിയില്‍ അധികാരം ഏറ്റടുത്തതു മുതല്‍ രാജ്യത്ത് മുസ്ലീങ്ങളോടുള്ള ഭീതി വര്‍ധിച്ചതായും ഇസ്ലാമിനും മുസ്ലിംകള്‍ക്കുമെതിരായ ആക്രമണ സംഭവങ്ങള്‍ 1000 ത്തിലധികം ശതമാനമായി കുത്തനെ ഉയര്‍ന്നതായും അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ് കൗണ്‍സില്‍ (സി.എ.ഐ.ആര്‍) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. യു.എസ് …
അമേരിക്കയും ലോകത്തേയും മുള്‍മുനയില്‍ നിര്‍ത്തി ഉത്തര കൊറിയയുടെ പീരങ്കിപ്പടയുടെ പ്രകടനം, സൈന്യം എന്തിനും തയ്യാറാണെന്ന് ഏകാധിപതി കിം ജോംഗ് ഉന്‍
അമേരിക്കയും ലോകത്തേയും മുള്‍മുനയില്‍ നിര്‍ത്തി ഉത്തര കൊറിയയുടെ പീരങ്കിപ്പടയുടെ പ്രകടനം, സൈന്യം എന്തിനും തയ്യാറാണെന്ന് ഏകാധിപതി കിം ജോംഗ് ഉന്‍
സ്വന്തം ലേഖകന്‍: അമേരിക്കയും ലോകത്തേയും മുള്‍മുനയില്‍ നിര്‍ത്തി ഉത്തര കൊറിയയുടെ പീരങ്കിപ്പടയുടെ പ്രകടനം, സൈന്യം എന്തിനും തയ്യാറാണെന്ന് ഏകാധിപതി കിം ജോംഗ് ഉന്‍. യുഎസ് വിമാനവാഹിനി കപ്പല്‍ യുഎസ്സ് കാള്‍ വിന്‍സന്‍ കൊറിയന്‍ തീരത്തേയ്ക്ക് അടുത്തു കൊണ്ടിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു കൊണ്ടിരിക്കെ ഉത്തര കൊറിയ നടത്തിയ പീരങ്കിപ്പടയുടെ ദൃശ്യങ്ങളും പുറത്തു വന്നു. തങ്ങളുടെ സൈനിക ശക്തി …