1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആരാദ്യം ബഹിരാകാശത്തെത്തും? ജെഫ് ബെസോസും റിച്ചഡ് ബ്രാൻസനും തമ്മിൽ മത്സരം
ആരാദ്യം ബഹിരാകാശത്തെത്തും? ജെഫ് ബെസോസും റിച്ചഡ് ബ്രാൻസനും തമ്മിൽ മത്സരം
സ്വന്തം ലേഖകൻ: ആമസോൺ സ്ഥാപകനും ബഹിരാകാശ കമ്പനി ബ്ലൂ ഒറിജിന്റെ ഉടമയുമായ ജെഫ് ബെസോസിനു മുൻപേ ബഹിരാകാശത്തെത്താൻ വെർജിൻ ഗലാക്റ്റിക് മേധാവി റിച്ചഡ് ബ്രാൻസൻ ഒരുങ്ങുന്നു. വെർജിൻ ഗലാക്റ്റിക്കിന്റെ വിഎസ്എസ് യൂണിറ്റി എന്ന റോക്കറ്റ്‌പ്ലെയിനിലാണ് എഴുപതുകാരൻ ബ്രാൻസൻ ഈ മാസം 11നു ബഹിരാകാശത്തേക്കു കുതിക്കാൻ പദ്ധതിയിടുന്നത്. ബെസോസ് യാത്ര തിരിക്കുന്നത് ഇരുപതിനാണ്. യാത്രാസംഘത്തിൽ തനിക്കും സഹോദരൻ …
സംസ്ഥാനത്ത് ഇന്ന് 12,095 പേര്‍ക്ക് കോവിഡ്; 146 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 10.11
സംസ്ഥാനത്ത് ഇന്ന് 12,095 പേര്‍ക്ക് കോവിഡ്; 146 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 10.11
സ്വന്തം ലേഖകൻ: കേരളത്തില്‍ 12,095 പേര്‍ക്ക് കോവിഡ്. 24 മണിക്കൂറിനിടെ 1,19,659 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 10.11. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 146 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആകെ മരണം 13,505. ചികിത്സയിലായിരുന്ന 10,243 പേര്‍ രോഗമുക്തി നേടി. പോസിറ്റീവായവർ മലപ്പുറം 1553 കൊല്ലം 1271 കോഴിക്കോട് 1180 തൃശൂര്‍ 1175 …
അമ്മയ്ക്കായി പിണക്കം മറന്ന് ഒരുമിച്ചെത്തി വില്യമും ഹാരിയും; ഡയാനയുടെ പ്രതിമ സ്ഥാപിച്ചു
അമ്മയ്ക്കായി പിണക്കം മറന്ന് ഒരുമിച്ചെത്തി വില്യമും ഹാരിയും; ഡയാനയുടെ പ്രതിമ സ്ഥാപിച്ചു
സ്വന്തം ലേഖകൻ: ഡയാന രാജകുമാരിയുടെ അറുപതാം ജന്മദിനത്തിൽ കെൻസിംങ്ടൺ പാലസിലെ സൺകെൻ ഗാർഡനിൽ സ്ഥാപിച്ച പ്രതിമ അനാശ്ച്ഛാദനം ചെയ്യാൻ മക്കളായ വില്യം-ഹാരി രാജകുമാരന്മാർ ഒരുമിച്ചെത്തി. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു അസ്വാരസ്യങ്ങൾ മറന്ന് ഇരുവരും ചേർന്ന് അമ്മയുടെ പ്രതിമ അനാവരണം ചെയ്തത്. അമേരിക്കയിൽ ,സ്ഥിരതാമസമാക്കിയ ഹാരി രാജകുമാരൻ ഈ ചടങ്ങിനായി മാത്രം കഴിഞ്ഞയാഴ്ചയാണ് ഭാര്യ മെഗാനും രണ്ടു മക്കൾക്കുമൊപ്പം …
“കളിച്ചാൽ ഉരുക്കുമതിലിൽ തട്ടി തല പൊളിയും!“ യുഎസിനെതിരെ ഒളിയമ്പെയ്ത് ചൈന
“കളിച്ചാൽ ഉരുക്കുമതിലിൽ തട്ടി തല പൊളിയും!“ യുഎസിനെതിരെ ഒളിയമ്പെയ്ത് ചൈന
സ്വന്തം ലേഖകൻ: ചൈനയിലെ ജനങ്ങളും അതിശക്തമായ സൈന്യവും ഉയർത്തുന്ന ഉരുക്കുമതിലിനെ ഭേദിച്ച് ആക്രമണം നടത്താൻ ഒരു വിദേശ ശക്തിക്കും കഴിയില്ലെന്ന് പ്രസിഡന്റ് ഷി ജിൻപിങ് പ്രഖ്യാപിച്ചു. ശതാബ്ദി ആഘോഷിക്കുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തിപ്രകടനത്തെ അഭിസംബോധന ചെയ്യവെ ആണ് അമേരിക്കയെ പേരെടുത്തു പറയാതെ പാർട്ടി ജനറൽ സെക്രട്ടറി കൂടിയായ ഷി മുന്നറിയിപ്പ് നൽകിയത്. ടിയാനമെൻ സ്ക്വയറിൽ …
ഇന്ത്യ – ഖത്തർ എയർബബ്ൾ കരാർ പുതുക്കലിലെ കാലതാമസം: വലഞ്ഞത് പ്രവാസികൾ
ഇന്ത്യ – ഖത്തർ എയർബബ്ൾ കരാർ പുതുക്കലിലെ കാലതാമസം: വലഞ്ഞത് പ്രവാസികൾ
സ്വന്തം ലേഖകൻ: ഇന്ത്യ-ഖത്തർ എയർബബ്ൾ കരാർ പുതുക്കുന്നതിലെ കാലതാമസം പ്രവാസി യാത്രക്കാരെ ദുരിതത്തിലാക്കി. ഇന്നലെ ഉച്ചയോടെയാണു ജൂലൈ മാസത്തേക്കുള്ള കരാർ പുതുക്കി പ്രശ്‌നങ്ങൾ പരിഹരിച്ചത്. കരാർ കാലാവധി അവസാനിച്ചതിനാൽ ബുധനാഴ്ച അർധരാത്രിയോടെ ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു. തുടർന്നു നൂറു കണക്കിനു യാത്രക്കാരാണു വിമാനത്താവളങ്ങളിൽ കുടുങ്ങിയത്. സർവീസുകൾ റദ്ദാക്കുന്നതു സംബന്ധിച്ച വിവരങ്ങൾ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നും യാത്രക്കാർ …
ദുബായിലേക്ക് 3 വിസക്കാർക്ക് കൂടി പ്രവേശനാനുമതി; 2 ഡോസ് വാക്സിൻ നിർബന്ധമില്ല
ദുബായിലേക്ക് 3 വിസക്കാർക്ക് കൂടി പ്രവേശനാനുമതി; 2 ഡോസ് വാക്സിൻ നിർബന്ധമില്ല
സ്വന്തം ലേഖകൻ: നാട്ടിൽ നിന്ന് ദുബായിലേക്ക് വരാൻ ഗോൾഡൻ വീസക്കാർക്ക് പുറമേ ഇൻവെസ്റ്റർ വീസ, പാർട്ണർ , ബിസിനസ്് വീസ എന്നിവയുള്ളവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും അവസരം. വിമാനം ചാർട്ടർ ചെയ്ത് എത്താൻ ഒരാൾക്ക് 22000 ദിർഹം (4,40,000 രൂപ) ചെലവു വരുമ്പോൾ പുതിയ രീതിയിൽ ഒരാൾക്ക് ഏകദേശം 8500 ദിർഹം (1,70,000) മതി. ട്രാവൽസ് കമ്പനികൾ …
സൗദിയിൽ വിദഗ്​ധ തൊഴിലാളികൾക്കുള്ള പ്രഫഷനൽ പരീക്ഷ ആദ്യഘട്ടം തുടങ്ങി
സൗദിയിൽ വിദഗ്​ധ തൊഴിലാളികൾക്കുള്ള പ്രഫഷനൽ പരീക്ഷ ആദ്യഘട്ടം തുടങ്ങി
സ്വന്തം ലേഖകൻ: സൗ​ദി​യി​ൽ വി​ദ​ഗ്​​ധ ​തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള പ്ര​ഫ​ഷ​ന​ൽ പ​രീ​ക്ഷ​യു​ടെ ആ​ദ്യ​ഘ​ട്ടം ആ​രം​ഭി​ച്ചു. വി​ദ​ഗ്​​ധ ജോ​ലി​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ജോ​ലി​ക്കാ​വ​ശ്യ​മാ​യ ക​ഴി​വു​ക​ളു​​ണ്ടെ​ന്ന്​ ഉ​റ​പ്പു​ വ​രു​ത്തു​ന്ന​തി​നാ​ണ്​​ പ്ര​ഫ​ഷ​ന​ൽ പ​രീ​ക്ഷ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. നാ​ല്​ മാ​സം മു​മ്പാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച്​ മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​െൻറ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത്. ജൂ​ലൈ ഒ​ന്നു മു​ത​ൽ ആ​ദ്യ​ഘ​ട്ടം ആ​രം​ഭി​ക്കു​മെ​ന്ന്​ വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. സ്ഥാ​പ​ന​ങ്ങ​ളു​ടെ​ വ​ലു​പ്പ​ക്ര​മ​മ​നു​സ​രി​ച്ച്​ എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലേ​യും വി​ദ​ഗ്​​ധ ജോ​ലി​യി​ലു​ള്ള​വ​രെ …
ഒമാനിൽ 12 കഴിഞ്ഞ കുട്ടികൾക്ക് വാക്സിൻ; റസിഡന്റ് കാർഡ് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം
ഒമാനിൽ 12 കഴിഞ്ഞ കുട്ടികൾക്ക് വാക്സിൻ; റസിഡന്റ് കാർഡ് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം
സ്വന്തം ലേഖകൻ: ഒമാനിൽ 12 വയസ്സ് കഴിഞ്ഞ കുട്ടികൾക്കു സ്വകാര്യ ആശുപത്രികളിൽ കോവിഡ് വാക്സീൻ വൈകാതെ ലഭ്യമാക്കുമെന്ന് അധികൃതർ. വാക്സിനേഷൻ കേന്ദ്രങ്ങളിൽ രക്ഷിതാക്കൾ കുട്ടികളുമായി എത്തുകയോ കോൾ സെന്ററുകളിൽ വിളിച്ചു ബുക്ക് ചെയ്യുകയോ വേണം. വെബ്സൈറ്റിലും റജിസ്റ്റർ ചെയ്യാം. കുട്ടികളുടെയും രക്ഷിതാവിന്റെയും റസിഡന്റ് കാർഡ് വിവരങ്ങൾ സഹിതമാണു റജിസ്റ്റർ ചെയ്യേണ്ടത്. ജൂൺ 21-ന് തുടങ്ങി ജൂലായ് …
കുവൈത്തില്‍ ഓഗസ്റ്റ് 1 മുതല്‍ വിദേശികള്‍ക്കു പ്രവേശിക്കാം; അംഗീകൃത വാക്സിൻ 2 ഡോസ് നിർബന്ധം
കുവൈത്തില്‍ ഓഗസ്റ്റ് 1 മുതല്‍ വിദേശികള്‍ക്കു പ്രവേശിക്കാം; അംഗീകൃത വാക്സിൻ 2 ഡോസ് നിർബന്ധം
സ്വന്തം ലേഖകൻ: ഓഗസ്റ്റ് ഒന്നു മുതല്‍ കുവൈത്തിലേക്ക് വിദേശികള്‍ക്കു പ്രവേശിക്കാന്‍ അനുമതി. കുവൈത്ത് സര്‍ക്കാര്‍ അംഗീകരിച്ച രണ്ടു ഡോസ് പ്രതിരോധ വാക്‌സിന്‍ കുത്തിവെപ്പ് പൂര്‍ത്തിയാക്കിയവരെ മാത്രമേ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂവെന്നും കാബിനറ്റ് യോഗത്തില്‍ തീരുമാനിച്ചു. കുവൈത്ത് ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുള്ള ഫൈസര്‍, ഓക്‌സ്‌ഫോര്‍ഡ്, മോഡേണ,ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ കോവിഡ് വാക്സിന്‍ രണ്ടു ഡോസ് എടുത്ത …
ബഹ്​റൈനിൽ നിയന്ത്രണങ്ങൾ TPR അടിസ്​ഥാനത്തിൽ; വിവിധ മേഖലകൾ ഭാഗികമായി തുറക്കും
ബഹ്​റൈനിൽ നിയന്ത്രണങ്ങൾ TPR അടിസ്​ഥാനത്തിൽ; വിവിധ മേഖലകൾ ഭാഗികമായി തുറക്കും
സ്വന്തം ലേഖകൻ: ബ​ഹ്‌​റൈ​നി​ൽ കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ളും ഇ​ള​വു​ക​ളും ന​ട​പ്പാ​ക്കു​ന്ന​തി​ന്​ ട്രാ​ഫി​ക്​ ലൈ​റ്റ്​ മാ​തൃ​ക​യി​ലു​ള്ള പു​തി​യ സം​വി​ധാ​നം വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ടെ​സ്​​റ്റ്​ പോ​സി​റ്റി​വി​റ്റി നി​ര​ക്ക്​ (ടി.​പി.​ആ​ർ) അ​ടി​സ്ഥാ​ന​മാ​ക്കി റെ​ഡ്, ഓ​റ​ഞ്ച്, യെ​ല്ലോ, ഗ്രീ​ൻ വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചാ​ണ്​ ഇ​നി​മു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളും ഇ​ള​വു​ക​ളും. ക​ഴി​ഞ്ഞ 14 ദി​വ​സ​ത്തെ ശ​രാ​ശ​രി ടെ​സ്​​റ്റ്​ പോ​സി​റ്റി​വി​റ്റി പ​രി​ഗ​ണി​ച്ച്​ വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ യെ​ല്ലോ …