1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഒമാനില്‍ കൂടുതല്‍ തസ്തിക കളില്‍ സ്വദേശിവൽക്കരണം; മലയാളികൾക്കടക്കം തൊഴിൽ നഷ്ടം
ഒമാനില്‍ കൂടുതല്‍ തസ്തിക കളില്‍ സ്വദേശിവൽക്കരണം; മലയാളികൾക്കടക്കം തൊഴിൽ നഷ്ടം
സ്വന്തം ലേഖകൻ: മാനില്‍ തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ച പുതിയ തസ്തികകളിലെ സ്വദേശിവൽക്കരണം അടുത്ത മാസം 20 മുതല്‍ പ്രാബല്യത്തില്‍ വരും. ഈ വിഭാഗങ്ങളില്‍ പുതിയ വീസ അനുവദിക്കുകയോ നിലവിലെ വീസ പുതുക്കി നല്‍കുകയോ ചെയ്യില്ല. വീസാ നിയന്ത്രണം വരുന്നതോടെ മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനു വിദേശികള്‍ക്കാണ് തൊഴില്‍ നഷ്ടമാകുക. ഈ വിഭാഗങ്ങളില്‍ പുതിയ അവസരങ്ങളുമുണ്ടാകില്ല എന്നതും തിരിച്ചടിയാകും. …
കുവൈത്തിൽ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ തൊ​ഴി​ലാ​ളി ക്ഷാ​മം; തൊഴിലാളികളെ റിക്രൂട്ട്​ ചെയ്യാൻ അനുമതി
കുവൈത്തിൽ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ തൊ​ഴി​ലാ​ളി ക്ഷാ​മം; തൊഴിലാളികളെ റിക്രൂട്ട്​ ചെയ്യാൻ അനുമതി
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ലേ​ക്ക്​ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ കാ​ർ​ഷി​ക​ത്തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട്​ ചെ​യ്യാ​ൻ കൊ​റോ​ണ എ​മ​ർ​ജ​ൻ​സി ക​മ്മി​റ്റി അ​നു​മ​തി ന​ൽ​കി. ക​ർ​ഷ​ക യൂ​നി​യ​ൻ സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ്​ ന​ട​പ​ടി. ബി​ൽ സ​ലാ​മ ഒാ​ൺ​ലൈ​ൻ പ്ലാ​റ്റ്​​ഫോം വ​ഴി ആ​രോ​ഗ്യ സു​ര​ക്ഷ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചാ​ണ്​ തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ടു​വ​രേ​ണ്ട​ത്. കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളെ വി​ദേ​ശ​ത്തു​നി​ന്ന്​ കൊ​ണ്ടു​വ​രാ​ൻ പ്ര​ത്യേ​ക അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന്​ കു​വൈ​ത്ത്​ ഫാ​ർ​മേ​ഴ്​​സ്​ യൂ​നി​യ​ൻ …
ബഹ്റൈനിൽ ഉച്ച വിശ്രമ നിയമം ഇന്നുമുതൽ; കോവിഡ് ഇളവുകൾക്ക് പുതിയ സംവിധാനം
ബഹ്റൈനിൽ ഉച്ച വിശ്രമ നിയമം ഇന്നുമുതൽ; കോവിഡ് ഇളവുകൾക്ക് പുതിയ സംവിധാനം
സ്വന്തം ലേഖകൻ: ബ​ഹ്​​റൈ​നി​ൽ ഉ​ച്ച​വി​ശ്ര​മ നി​യ​മം ജൂ​ലൈ ഒ​ന്നി​ന്​ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ജൂ​ലൈ, ആ​ഗ​സ്​​റ്റ് മാ​സ​ങ്ങ​ളി​ൽ ഉ​ച്ച​ക്ക്​ 12നും ​വൈ​കീ​ട്ട് നാ​ലി​നും ഇ​ട​യി​ൽ തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ൽ ജോ​ലി നി​രോ​ധി​ക്കു​ന്ന​താ​ണ്​ നി​യ​മം. അ​മി​ത ചൂ​ടി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​കു​ന്ന രോ​ഗ​ങ്ങ​ളി​ൽ​നി​ന്നും മ​റ്റ്​ അ​പ​ക​ട​ങ്ങ​ളി​ൽ​നി​ന്നും തൊ​ഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ക്കാ​നാ​ണ്​ ഉ​ച്ച വി​ശ്ര​മം. നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി തൊ​ഴി​ൽ, സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. …
ജൂലൈ 21 വരെ യുഎഇയിലേക്ക് വിമാന സർവീസുണ്ടാകില്ലെന്ന് എയർ ഇന്ത്യ
ജൂലൈ 21 വരെ യുഎഇയിലേക്ക് വിമാന സർവീസുണ്ടാകില്ലെന്ന് എയർ ഇന്ത്യ
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് ജൂലൈ 21 വരെ സർവീസ് ഉണ്ടാകില്ലെന്ന് എയർ ഇന്ത്യ അറിയിച്ചു. ജൂലൈ ആറു വരെ യുഎഇയിലേക്ക് സർവീസ് നടത്തില്ലെന്ന് എയർ ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു. ആ തീരുമാനമാണ് വീണ്ടും നീട്ടിയിരിക്കുന്നത്. വിമാന സർവീസ് പുനരാരംഭിക്കുമെന്ന പ്രതീക്ഷയില്‍ ഇന്ത്യയിൽ നിന്നു യുഎഇയിലേക്കു വരാൻ കാത്തിരിക്കുന്നവർക്ക് തിരിച്ചടിയായി എയർ ഇന്ത്യയുടെ തീരുമാനം. …
“കുറ്റവാളിയെ കണ്ടുപിടിക്കുന്നവര്‍ക്ക് 3 മില്ല്യണ്‍ ഡോളര്‍ സമ്മാനം!” പണി കിട്ടിയത് സുക്കർബർഗിന്
“കുറ്റവാളിയെ കണ്ടുപിടിക്കുന്നവര്‍ക്ക് 3 മില്ല്യണ്‍ ഡോളര്‍ സമ്മാനം!” പണി കിട്ടിയത് സുക്കർബർഗിന്
സ്വന്തം ലേഖകൻ: പ്രസിഡന്റ് ഇവാന്‍ ഡ്യൂക്കും സഹായികളും സഞ്ചരിച്ച ഹെലികോപ്ടറിനെതിരെ ആക്രമണം നടത്തിയ കുറ്റവാളിയെ തേടി കൊളംബിയന്‍ പോലീസ്. ആളെ കണ്ടുപിടിക്കുന്നവര്‍ക്കായി മൂന്ന് മില്ല്യണ്‍ ഡോളറാണ് പാരിതോഷികമായി നല്‍കുക. അടുത്തിടെ കൊളംബിയന്‍ പോലീസ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ കണ്ട് ഫെയ്‌സ്ബുക്ക് അധികൃതരും ഉപയോക്താക്കളും ഞെട്ടി.. കാരണമെന്തെന്നോ, പോലീസ് പോസ്റ്റ് ചെയ്ത ചിത്രത്തിന് ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ …
സംസ്ഥാനത്ത് ഇന്ന് 13,658 പേർക്ക് കോവിഡ്; 142 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 9.71
സംസ്ഥാനത്ത് ഇന്ന് 13,658 പേർക്ക് കോവിഡ്; 142 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 9.71
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 13,658 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1610, തൃശൂര്‍ 1500, തിരുവനന്തപുരം 1470, എറണാകുളം 1448, പാലക്കാട് 1273, കോഴിക്കോട് 1254, കൊല്ലം 1245, ആലപ്പുഴ 833, കാസര്‍ഗോഡ് 709, കണ്ണൂര്‍ 634, കോട്ടയം 583, പത്തനംതിട്ട 457, വയനാട് 372, ഇടുക്കി 270 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
യുകെയിൽ പുതിയ ഗ്രീൽ ലിസ്റ്റ് പ്രാബല്യത്തിൽ; എൻഎച്ച്എസ് ആപ്പ് വാക്സിൻ പാസ്പോർട്ടായി അംഗീകരിക്കില്ലെന്ന് മാൾട്ട
യുകെയിൽ പുതിയ ഗ്രീൽ ലിസ്റ്റ് പ്രാബല്യത്തിൽ; എൻഎച്ച്എസ് ആപ്പ് വാക്സിൻ പാസ്പോർട്ടായി അംഗീകരിക്കില്ലെന്ന് മാൾട്ട
സ്വന്തം ലേഖകൻ: യുകെയിൽ പുതിയ ഗ്രീൽ ലിസ്റ്റ് ഇന്നു മുതൽ പ്രാബല്യത്തിലായി. ഇതോടെ മാൾട്ട, ബലേറിക് ദ്വീപുകൾ, കരീബിയൻ ഭാഗങ്ങൾ എന്നിവയും യുകെയുടെ ഹരിത യാത്രാ പട്ടികയിലേക്ക് മാറിയിട്ടുണ്ട്. ഗ്രീൻ ലിസ്റ്റ് രാജ്യങ്ങളിലെ ലക്ഷ്യസ്ഥാനങ്ങളിൽ നിന്ന് ബുധനാഴ്ച പുലർച്ചെ 4 മണി മുതൽ യുകെയിൽ എത്തുന്ന ആർക്കും ഇനി 10 ദിവസത്തേക്ക് സെൽഫ് ഐസോലേഷൻ ആവശ്യമില്ല. …
ഫ്രാൻസിൽ കോവിഡ് നാലാം തരംഗമെന്ന് ആശങ്ക; കോവിഷീല്‍ഡിന്റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കി ഇയു
ഫ്രാൻസിൽ കോവിഡ് നാലാം തരംഗമെന്ന് ആശങ്ക; കോവിഷീല്‍ഡിന്റെ കാര്യത്തില്‍ നിലപാട് വ്യക്തമാക്കി ഇയു
സ്വന്തം ലേഖകൻ: ഫ്രാൻസിൽ കോവിഡ് നാലാം തരംഗമെന്ന് ആശങ്ക. കോവിഡ് കേസുകളിൽ പൊടുന്നനെയുണ്ടായ വർദ്ധന ഫ്രാൻസിൽ നാലാമത്തെ തരംഗമാകാൻ ഇടയാക്കുമെന്ന് സർക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാവ് പ്രൊഫസർ ജീൻ-ഫ്രാങ്കോയിസ് ഡെൽ‌ഫ്രെയ്‌സി പറഞ്ഞു. ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ ഡെൽറ്റ വേരിയൻ്റാണ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിന് പിന്നിലെന്നും ഡെൽ‌ഫ്രെയ്‌സി കൂട്ടിച്ചേർത്തു. സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബർ മാസത്തോടെ ഒരു പുതിയ തരംഗം രാജ്യത്ത് …
ഗള്‍ഫ് രാജ്യങ്ങൾക്ക് താത്കാലിക യാത്രാ വിലക്ക് പ്രഖ്യാപിച്ച് ശ്രീലങ്ക
ഗള്‍ഫ് രാജ്യങ്ങൾക്ക് താത്കാലിക യാത്രാ വിലക്ക് പ്രഖ്യാപിച്ച് ശ്രീലങ്ക
സ്വന്തം ലേഖകൻ: ഖത്തർ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങൾക്ക് ശ്രീലങ്ക താത്കാലിക യാത്രാവിലക്ക് പ്രഖ്യാപിച്ചു. ഖത്തര്‍, യുഎഇ, സൌദി അറേബ്യ, ഒമാന്‍ ബഹ്റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് ശ്രീലങ്ക താല്‍ക്കാലിക പ്രവേശന വിലക്കേര്‍പ്പെടുത്തിയത്. കോവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് തീരുമാനമെന്ന് സര്‍ക്കുലറില്‍ പറയുന്നു. ജൂലൈ ഒന്ന് മുതല്‍ ജൂലൈ 13 വരെ രണ്ടാഴ്ച്ചത്തേക്കാണ് വിലക്ക്. …
രൂക്ഷമായ ഉഷ്ണതരംഗത്തിൽ പൊരിഞ്ഞ് കാനഡ; സ്‌കൂളുകളും വാക്‌സിനേഷന്‍ കേന്ദ്രങ്ങളും അടച്ചു
രൂക്ഷമായ ഉഷ്ണതരംഗത്തിൽ പൊരിഞ്ഞ് കാനഡ; സ്‌കൂളുകളും വാക്‌സിനേഷന്‍ കേന്ദ്രങ്ങളും അടച്ചു
അന്തരീക്ഷ താപനില അനിയന്ത്രിതമായി വര്‍ധിക്കുന്ന കാനഡയില്‍ ഉഷ്ണതരംഗത്തെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചക്ക് ശേഷം മാത്രം മരിച്ചത് 200ലേറെ പേര്‍. കാനഡയെ കൂടാതെ വടക്ക്-പടിഞ്ഞാറന്‍ യു.എസിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ബ്രിട്ടീഷ് കൊളംബിയയില്‍ നാല് ദിവസത്തിനിടെ 233 പേര്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് മുമ്പത്തെ നാല് ദിവസത്തെ കണക്കില്‍ നിന്ന് വളരെ …