1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുകെ, യുഎസ് റസിഡൻസ് പെർമിറ്റുള്ള ഇന്ത്യക്കാരുടെ വിസ ഓൺ അറൈവൽ സൗകര്യം യുഎഇ പിൻവലിച്ചു
യുകെ, യുഎസ് റസിഡൻസ് പെർമിറ്റുള്ള ഇന്ത്യക്കാരുടെ വിസ ഓൺ അറൈവൽ സൗകര്യം യുഎഇ പിൻവലിച്ചു
സ്വന്തം ലേഖകൻ: ബ്രിട്ടൻ, യുഎസ്, യൂറോപ്യൻ യൂണിയൻ റസിഡൻസ് പെർമിറ്റുള്ള ഇന്ത്യക്കാർക്ക് യുഎഇ പ്രഖ്യാപിച്ച വിസ ഓൺ അറൈവൽ റദ്ദാക്കി. 14 ദിവസത്തിനിടെ ഇന്ത്യയിൽ താമസിച്ചവർക്കു വിസ ഓൺ അറൈവൽ ലഭിക്കില്ലെന്ന് ഇത്തിഹാദ് എയർവേയ്സ് വ്യക്തമാക്കി. യുഎസ് സന്ദർശക വിസ, ഗ്രീൻ കാർഡ്, യുകെ വിസ, യൂറോപ്യൻ റസിഡൻസ് വിസ എന്നിവയുള്ളവർക്കു മാത്രമായി രണ്ടാഴ്ച കാലാവധിയുള്ള …
ദുബായിലെ സ്കൂളുകളിൽ ഓണ്‍ലൈന്‍ പഠനം ഒക്ടോബര്‍ 3 വരെ; സ്​കൂൾ പ്രവേശനത്തിന്​ വാക്​സിൻ നിർബന്ധമല്ല
ദുബായിലെ സ്കൂളുകളിൽ  ഓണ്‍ലൈന്‍ പഠനം ഒക്ടോബര്‍ 3 വരെ; സ്​കൂൾ പ്രവേശനത്തിന്​ വാക്​സിൻ നിർബന്ധമല്ല
സ്വന്തം ലേഖകൻ: ദുബായിൽ സ്വകാര്യ സ്​കൂളുകളിൽ ഘട്ടംഘട്ടമായി കുട്ടികളുടെ നേരിട്ടുള്ള ക്ലാസുകൾ പുനരാരംഭിക്കാൻ ദുരന്തനിവാരണ ഉന്നതാധികാര സമിതി തീരുമാനിച്ചു. ഇതനുസരിച്ച്​ ഒക്​ടോബർ മൂന്നോടെ ദുബായിലെ സ്​കൂളുകളിൽ വിദൂരപഠനം അവസാനിക്കുകയും എല്ലാ കുട്ടികളും നേരിട്ട്​ സ്​കൂളിൽ ഹാജരാകൽ നിർബന്ധമാവുകയും ചെയ്യും. ആഗസ്​റ്റ്​ 29 മുതൽ ആരംഭിക്കുന്ന ക്ലാസുകളിൽ കുട്ടികൾക്ക്​ നേരിട്ടും അല്ലാതെയും പ​ങ്കെടുക്കാം. എന്നാൽ, അഞ്ചാഴ്​ച കഴിഞ്ഞാൽ …
സൗദിയിലെ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡയറക്ടര്‍ ബോര്‍ഡിലേക്ക് പ്രവാസികള്‍ക്കും മത്സരിക്കാം
സൗദിയിലെ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡയറക്ടര്‍ ബോര്‍ഡിലേക്ക് പ്രവാസികള്‍ക്കും മത്സരിക്കാം
സൗദിയിലെ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡയറക്ടര്‍ ബോര്‍ഡിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്കും മത്സരിക്കാന്‍ അവസരം. ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്‌സ് അറിയിച്ചിതാണിത്. ഇതുമായി ബന്ധപ്പെട്ട വ്യവസ്ഥ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് നിയമത്തില്‍ ഉള്‍പ്പെടുത്തിയതായും അധികൃതര്‍ വ്യക്തമാക്കി. സൗദി ചരിത്രത്തില്‍ ആദ്യമായാണ് വിദേശ നിക്ഷേപകര്‍ക്ക് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡയരക്ടര്‍ ബോര്‍ഡില്‍ അംഗത്വം നല്‍കുന്നത്. പുതിയ നിയമ …
വാക്‌സിന്‍ എടുത്ത ഇന്ത്യക്കാര്‍ക്ക് ഒമാനിലേക്ക് യാത്രാനുമതിയായി; പുതുക്കിയ മാർഗനിർദേശങ്ങൾ
വാക്‌സിന്‍ എടുത്ത ഇന്ത്യക്കാര്‍ക്ക് ഒമാനിലേക്ക് യാത്രാനുമതിയായി; പുതുക്കിയ മാർഗനിർദേശങ്ങൾ
സ്വന്തം ലേഖകൻ: യുഎഇക്കും കുവൈറ്റിനും പിന്നാലെ ഇന്ത്യ ഉള്‍പ്പടെ 18 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനാനുമതി നല്‍കാന്‍ ഒമാന്‍ ഭരണകൂടം തീരുമാനിച്ചു. നാലു മാസം നീണ്ട പ്രവേശന വിലക്കാണ് ഇതോടെ അവസാനിക്കുന്നത്. പരമാധികാര സഭയായ സുപ്രീം കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഒമാനിലെത്താമെന്ന് അതോറിറ്റി പുറത്തിറക്കിയ …
ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് കുവൈത്തിലേക്കുള്ള വിമാന സർവിസ്: തീരുമാനം വൈകുന്നു
ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് കുവൈത്തിലേക്കുള്ള വിമാന സർവിസ്: തീരുമാനം വൈകുന്നു
സ്വന്തം ലേഖകൻ: കുവൈറ്റിലേക്ക് ഇന്ത്യ ഉള്‍പ്പെടെ റെഡ് ലിസ്റ്റില്‍ പെട്ട രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാനങ്ങള്‍ക്കുള്ള അനുമതി ഇതിനകം നിലവില്‍ വന്നു കഴിഞ്ഞതായി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ അന്‍ബാ പത്രം റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അല്‍ ഖാലിദിന്റെ അധ്യക്ഷതയില്‍ ഓഗസ്റ്റ് 18ന് ചേര്‍ന്ന മന്ത്രി സഭാ യോഗം ഇതുമായി ബന്ധപ്പെട്ട തീരുമാനം …
കുവൈത്തിൽ പ്രവാസികൾ ഒന്നിലധികം വാഹനങ്ങൾ വാങ്ങുന്നത്​ നിയന്ത്രിക്കാൻ നീക്കം
കുവൈത്തിൽ പ്രവാസികൾ ഒന്നിലധികം വാഹനങ്ങൾ വാങ്ങുന്നത്​ നിയന്ത്രിക്കാൻ നീക്കം
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ൽ വി​ദേ​ശി​ക​ളെ ഒ​ന്നി​ല​ധി​കം വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​ത്​ നി​യ​ന്ത്രി​ക്കാ​ൻ നീ​ക്കം. ഒ​രാ​ൾ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങി മ​റി​ച്ചു​വി​ൽ​ക്കു​ക​യോ പാ​ട്ട​ത്തി​നോ വാ​ട​ക​ക്കോ​ ന​ൽ​കു​ക​യോ ചെ​യ്യു​ന്ന​ത്​ നി​ര​വ​ധി​യാ​ണ്. ക​മേ​ഴ്​​സ്യ​ൽ ലൈ​സ​ൻ​സ്​ സ്വ​ന്ത​മാ​ക്കാ​തെ ഇ​ത്ത​രം ബി​സി​ന​സി​ൽ ഏ​ർ​പ്പെ​ടു​ന്ന​ത്​ നി​യ​ന്ത്രി​ക്കു​ക​യാ​ണ്​ ല​ക്ഷ്യം. ലൈ​സ​ൻ​സ്​ ഫീ​സ്​ ഇ​ന​ത്തി​ൽ വ​ൻ തു​ക സ​ർ​ക്കാ​റി​ന്​ ന​ഷ്​​ടം വ​രു​ന്ന​താ​യ വി​ല​യി​രു​ത്ത​ലി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ നി​യ​ന്ത്ര​ണ ​നീ​ക്കം. വി​ദേ​ശി​ക​ളു​ടെ …
അഫ്ഗാൻ പാർലമെൻ്റ് – ഇന്ത്യ നൽകിയ 1300 കോടിയുടെ സമ്മാനം! ഇന്ന് താലിബാൻ ഭീകര ക്യാമ്പ്!
അഫ്ഗാൻ പാർലമെൻ്റ് –  ഇന്ത്യ നൽകിയ 1300 കോടിയുടെ സമ്മാനം! ഇന്ന് താലിബാൻ ഭീകര ക്യാമ്പ്!
സ്വന്തം ലേഖകൻ: കാബൂളിൽ അഫ്ഗാനിസ്ഥാൻ പാർലമെന്റ് മന്ദിരത്തിനകത്തു തോക്കേന്തിയ താലിബാൻകാർ ചുറ്റിനടക്കുന്ന ചിത്രങ്ങൾ പുറത്തുവന്നത് ഇന്ത്യയെ അസ്വസ്ഥയാക്കി. കാരണം അഫ്ഗാനിസ്ഥാൻ പാർലമെന്റ് മന്ദിരം നിർമിച്ചുനൽകിയത് ഇന്ത്യയാണ്. അഞ്ചു വർഷം മുൻപു പ്രധാനമന്ത്രി നരേന്ദ്രമോദിയും അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനിയും ചേർന്നായിരുന്നു ഉദ്ഘാടനം. അഫ്ഗാൻ ജനതയ്ക്കുള്ള ഇന്ത്യയുടെ ഈ സമ്മാനത്തിന് അനുമതി നൽകിയത് 2005ൽ മൻമോഹൻ സിങ് …
കരിപ്പൂർ വിമാനത്താവളം സ്വകാര്യ മേഖലയ്ക്ക്; 2023 ഓടെ കൈമാറ്റം പൂർത്തിയാക്കാൻ കേന്ദ്രം
കരിപ്പൂർ വിമാനത്താവളം സ്വകാര്യ മേഖലയ്ക്ക്; 2023 ഓടെ കൈമാറ്റം പൂർത്തിയാക്കാൻ കേന്ദ്രം
സ്വന്തം ലേഖകൻ: കോഴിക്കോട്​ അന്താരാഷ്​ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. 2023 ഓടെ വിമാനത്താവളം സ്വകാര്യമേഖലക്ക്​ കൈമാറാനാണ്​ പദ്ധതി. കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ദേശീയ ധനസമാഹരണ പദ്ധതിയിലാണ് കരിപ്പൂർ വിമാനത്താവളം ഉള്‍പ്പെട്ടിരിക്കുന്നത്. രാജ്യത്തെ 25 വിമാനത്താവളങ്ങളുടെ പട്ടികയിലാണ്​ ​കരിപ്പൂരിനെയും ഉൾപ്പെടുത്തിയിരിക്കുന്നത്​. രണ്ട്​ വർഷത്തിനുള്ളിൽ വിമാനത്താവളത്തിന്‍റെ ആസ്​തികൾ സ്വകാര്യമേഖല​ ഏറ്റെടുക്കും. കരിപ്പൂർ കൈമാറ്റത്തിലൂടെ 562 …
യുഎഇയിലെ കോവിഡ് മുന്നണിപ്പോരാളികൾക്ക് സർപ്രൈസ് സമ്മാനവുമായി മോഹൻലാൽ
യുഎഇയിലെ കോവിഡ് മുന്നണിപ്പോരാളികൾക്ക് സർപ്രൈസ് സമ്മാനവുമായി മോഹൻലാൽ
സ്വന്തം ലേഖകൻ: യുഎഇ.യിലെ കോവിഡ് മുന്നണിപ്പോരാളികളെ കാണാനെത്തുമെന്ന് ഒരു വര്‍ഷം മുന്‍പ് നല്‍കിയ വാക്ക് പാലിക്കാന്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ എത്തി. മുന്നണിപ്പോരാളികള്‍ക്ക് ഹൃദയസ്പര്‍ശിയായ ആദരവൊരുക്കാന്‍ അബുദാബിയിലെ വി.പി.എസ്.-ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയിലാണ് മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ എത്തിയത്. ‘ലാലേട്ടാ, യുഎഇ.യിലെത്തുമ്പോള്‍ ഞങ്ങളെയൊക്കെ ഒന്ന് കാണാന്‍ വരാമോ’, എന്ന ആഗ്രഹം അന്ന് പങ്കുവച്ച രജിസ്ട്രേഡ് നഴ്‌സ് സോണിയ ചാക്കോയ്ക്കും സഹപ്രവര്‍ത്തകര്‍ക്കും …
സംസ്ഥാനത്ത് ഇന്ന് 13,383 പേര്‍ക്ക് കോവിഡ്; 90 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.63 ശതമാനം
സംസ്ഥാനത്ത് ഇന്ന് 13,383 പേര്‍ക്ക് കോവിഡ്; 90 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.63 ശതമാനം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 13,383 പേര്‍ക്ക് കോവിഡ്. 24 മണിക്കൂറിനിടെ 85,650 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.63. ഇതുവരെ 3,03,19,067 ആകെ സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 90 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചതോടെ ആകെ മരണം 19,584 ആയി. ചികിത്സയിലായിരുന്ന 21,942 പേര്‍ രോഗമുക്തി നേടി. പോസിറ്റീവായവർ തൃശൂര്‍ 1828 കോഴിക്കോട് …