1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൈന്യം മരിച്ചതായി പ്രഖ്യാപിച്ച ജവാന്‍ ഏഴു വര്‍ഷത്തിനു ശേഷം തിരിച്ചെത്തി, സിനിമയെ വെല്ലുന്ന ധരംവീര്‍ സിങ്
സൈന്യം മരിച്ചതായി പ്രഖ്യാപിച്ച ജവാന്‍ ഏഴു വര്‍ഷത്തിനു ശേഷം തിരിച്ചെത്തി, സിനിമയെ വെല്ലുന്ന ധരംവീര്‍ സിങ്
സ്വന്തം ലേഖകന്‍: സൈന്യം മരിച്ചതായി പ്രഖ്യാപിച്ച ജവാന്‍ ഏഴു വര്‍ഷത്തിനു ശേഷം തിരിച്ചെത്തി, സിനിമയെ വെല്ലുന്ന ധരംവീര്‍ സിങ്. 2009 ല്‍ ഡെറാഡൂണിലുണ്ടായ വാഹനാപകടത്തിലാണ് ധരംവീറിനെ കാണാതായത്. സൈനികവാഹനത്തിന്റെ ഡ്രൈവറായിരുന്ന ധരംവീര്‍ മറ്റ് സൈനികര്‍ക്കൊപ്പം യാത്ര ചെയ്യവേയാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്ത് തെരച്ചില്‍ നടത്തിയെങ്കിലും ആരുടെയും മൃതദേഹം കണ്ടെത്തനായില്ല. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം മറ്റ് സൈനികര്‍ …
യൂറോപ്യന്‍ യൂനിയന്‍ വിടുന്നത് ബ്രിട്ടന് നല്ലതല്ലെന്ന ഉപദേശവുമായി നോര്‍വെ
യൂറോപ്യന്‍ യൂനിയന്‍ വിടുന്നത് ബ്രിട്ടന് നല്ലതല്ലെന്ന ഉപദേശവുമായി നോര്‍വെ
സ്വന്തം ലേഖകന്‍: യൂറോപ്യന്‍ യൂനിയന്‍ വിടുന്നത് ബ്രിട്ടന് നല്ലതല്ലെന്ന ഉപദേശവുമായി നോര്‍വെ. യൂണിയനുമായുള്ള ബന്ധം അവസാനിപ്പിക്കുന്നത് എല്ലാ അര്‍ഥത്തിലും ബ്രിട്ടന് ദോഷം ചെയ്യുമെന്ന് നോര്‍വേ പ്രധാനമന്ത്രി ഇര്‍ന സോള്‍ബര്‍ഗ് വ്യക്തമാക്കി. ബ്രിട്ടന്‍ ഇ.യു ബന്ധം ഉപേക്ഷിക്കണമെന്ന (ബ്രിക്‌സിറ്റ്) നിര്‍ദേശത്തിന് ജനപിന്തുണയുണ്ടോ എന്നാരായുന്ന ഹിതപരിശോധനക്ക് ദിവസങ്ങള്‍മാത്രം ബാക്കിയിരിക്കെയാണ് ഇര്‍നയുടെ പ്രസ്താവന. 1994 ല്‍ ഹിതപരിശോധനാ ഫലപ്രകാരം ഇ.യുവുമായി …
ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടി എംപിക്ക് വെടിയേറ്റു, ഗുരുതര നിലയിലെന്ന് റിപ്പോര്‍ട്ട്
ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടി എംപിക്ക് വെടിയേറ്റു, ഗുരുതര നിലയിലെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടി എംപിക്ക് വെടിയേറ്റു, ഗുരുതര നിലയിലെന്ന് റിപ്പോര്‍ട്ട്.ലണ്ടനില്‍ നിന്നും 340 കിമി അകലെയുള്ള ബാറ്റലി മേഖലയിലെ എം.പിയായ ജോ കോക്‌സിനാണ് വെടിയേറ്റത്. ആക്രമി കത്തികൊണ്ട് കുത്തുകയും തുടര്‍ന്ന് വെടിവക്കുകയും ചെയ്ത് എം.പി ഗുരുതര നിലയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ലേബര്‍ പാര്‍ട്ടിയുടെ ആദ്യ വനിതാ എംപി കൂടിയാണ് ആക്രമിക്കപ്പെട്ട ജോ കോക്‌സ്. സംഭവത്തില്‍ …
സഹാറ മരുഭൂമിയില്‍ 34 അഭയാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി, മരിച്ചവരില്‍ 20 കുട്ടികളും
സഹാറ മരുഭൂമിയില്‍ 34 അഭയാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി, മരിച്ചവരില്‍ 20 കുട്ടികളും
സ്വന്തം ലേഖകന്‍: സഹാറ മരുഭൂമിയില്‍ 34 അഭയാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി, മരിച്ചവരില്‍ 20 കുട്ടികളും. അള്‍ജീരിയ അതിര്‍ത്തി സമീപത്തുള്ള അസ്സമക്കയ്ക്ക് അടുത്തുനിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. യൂറോപ്പിലേക്ക് കുടിയേറ്റത്തിനു പുറപ്പെട്ട ഇവരെ കൊള്ളക്കാര്‍ ആക്രമിച്ച ശേഷം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് കരുതുന്നു. കുടിവെള്ളം ലഭിക്കാതെ ദാഹിച്ചു തൊണ്ടവരണ്ടാണ് ഇവര്‍ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ആഫ്രിക്കക്കും യൂറോപ്പിനും …
യുഎസിലെ ഡിസ്‌നി വേള്‍ഡില്‍ അവധി ആഘോഷിക്കാന്‍ എത്തിയ രണ്ടു വയസുകാരനെ മുതല പിടിച്ചു
യുഎസിലെ ഡിസ്‌നി വേള്‍ഡില്‍ അവധി ആഘോഷിക്കാന്‍ എത്തിയ രണ്ടു വയസുകാരനെ മുതല പിടിച്ചു
സ്വന്തം ലേഖകന്‍: യുഎസിലെ ഡിസ്‌നി വേള്‍ഡില്‍ അവധി ആഘോഷിക്കാനെത്തിയ രണ്ടു വയസുകാരനെ മുതല പിടിച്ചു. ഒര്‍ലാന്‍ഡോയിലെ ഡിസ്‌നി വേള്‍ഡ് റിസോര്‍ട്ടില്‍ ഒഴിവുദിനം ചെലവഴിക്കാനത്തെിയ കുടുംബത്തിലെ രണ്ടു വയസ്സുകാരയാണ് മുതല്‍ കടിച്ചെടുത്തത്. കാണാതായ കുട്ടിക്കു വേണ്ടി വ്യാപകമായ തിരച്ചില്‍ തുടരുകയാണ്. ഇവിടുത്തെ തടാകത്തിനടുത്തുള്ള ബീച്ചില്‍ വെള്ളത്തില്‍ കളിക്കുകയായിരുന്ന കുടുംബാംഗങ്ങളുടേ ഇടയില്‍ നിന്നാണ് മുതല കുട്ടിയെ കടിച്ചെടുത്തതെന്ന് പൊലീസ് …
ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണ മുന്നറിയിപ്പ്, ബല്‍ജിയത്തിലും ഫ്രാന്‍സിലും കനത്ത സുരക്ഷ
ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണ മുന്നറിയിപ്പ്, ബല്‍ജിയത്തിലും ഫ്രാന്‍സിലും കനത്ത സുരക്ഷ
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണ മുന്നറിയിപ്പ്, ബല്‍ജിയത്തിലും ഫ്രാന്‍സിലും കനത്ത സുരക്ഷ. ആക്രമണം നടത്താനായി സിറിയയില്‍നിന്ന് ഒരു സംഘം ഐഎസ് ഭീകരര്‍ യൂറോപ്പിനു തിരിച്ചിട്ടുള്ളതായി വിവരം ലഭിച്ചെന്നു ബല്‍ജിയം പോലീസ് അറിയിച്ചു. ബല്‍ജിയത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആക്രമണസാധ്യത സംബന്ധിച്ചു പൊതുവായ മുന്നറിയിപ്പു കിട്ടിയിട്ടുണ്ട് എന്നല്ലാതെ വ്യക്തമായ സൂചനകള്‍ ലഭ്യമല്ലെന്ന് ഫ്രഞ്ച് …
ഒര്‍ലാന്‍ഡോ വെടിവെപ്പ് പ്രതിയുടെ ഭാര്യയുടെ അറിവോടെയെന്ന് പോലീസ്, ഇവരെ അറസ്റ്റ് ചെയ്യാന്‍ നീക്കം
ഒര്‍ലാന്‍ഡോ വെടിവെപ്പ് പ്രതിയുടെ ഭാര്യയുടെ അറിവോടെയെന്ന് പോലീസ്, ഇവരെ അറസ്റ്റ് ചെയ്യാന്‍ നീക്കം
സ്വന്തം ലേഖകന്‍: ഒര്‍ലാന്‍ഡോ വെടിവെപ്പ് പ്രതിയുടെ ഭാര്യയുടെ അറിവോടെയെന്ന് പോലീസ്, ഇവരെ അറസ്റ്റ് ചെയ്യാന്‍ നീക്കം. അമേരിക്കയെ ഞെട്ടിച്ച വെടിവപ്പ് കേസിലെ പ്രതി ഉമര്‍ മതീന്റെ ഭാര്യ നൂര്‍ സല്‍മാന് വെടിവെപ്പിനെക്കുറിച്ച് ചില വിവരങ്ങളെങ്കിലും അറിയാമായിരുന്നുവെന്ന് യു.എസ് സെനറ്റ് മെംബര്‍ ആംഗസ് കിങ് വാര്‍ത്താ സമ്മേളനത്തിനിടെ അറിയിച്ചു. നൂര്‍ സല്‍മാന് ഇതേക്കുറിച്ച് ചില വിലപ്പെട്ട വിവരങ്ങള്‍ …
ഈ വര്‍ഷം ആറു മാസത്തിനകം ജീവന്‍ വെടിഞ്ഞത് 3400 അഭയാര്‍ഥികള്‍, മിക്കവരുടേയും ലക്ഷ്യം യൂറോപ്പ്
ഈ വര്‍ഷം ആറു മാസത്തിനകം ജീവന്‍ വെടിഞ്ഞത് 3400 അഭയാര്‍ഥികള്‍, മിക്കവരുടേയും ലക്ഷ്യം യൂറോപ്പ്
സ്വന്തം ലേഖകന്‍: ഈ വര്‍ഷം ആറു മാസത്തിനകം ജീവന്‍ വെടിഞ്ഞത് 3400 അഭയാര്‍ഥികള്‍, മിക്കവരുടേയും ലക്ഷ്യം യൂറോപ്പ്. ഏഷ്യയിലേയും ആഫ്രിക്കയിലേയും ദുരിത മേഖലകളില്‍ നിന്ന് യൂറോപ്പിലേക്ക് കുടിയേറാനുള്ള യാത്രയിലാണ് ഇവര്‍ കാണാതാവുകയോ മരിക്കുകയോ ചെയ്തതായി അന്താരാഷ്ട്ര കുടിയേറ്റ സംഘടന വെളിപ്പെടുത്തുന്നത്. ഇവരില്‍ കൂടുതലും കടല്‍മാര്‍ഗം യൂറോപ്പില്‍ എത്താന്‍ ശ്രമിച്ച അനധികൃത കുടിയേറ്റക്കാരാണ്. കഴിഞ്ഞ വര്‍ഷം ഇതേ …
റഫ്രിജറേറ്റര്‍ ശരിയാക്കി തരാന്‍ സുഷമ സ്വരാജിനോട് ട്വിറ്ററില്‍ അപേക്ഷ, മന്ത്രിയുടെ ഉരുളക്കുപ്പേരി മറുപടി വൈറല്‍
റഫ്രിജറേറ്റര്‍ ശരിയാക്കി തരാന്‍ സുഷമ സ്വരാജിനോട് ട്വിറ്ററില്‍ അപേക്ഷ, മന്ത്രിയുടെ ഉരുളക്കുപ്പേരി മറുപടി വൈറല്‍
സ്വന്തം ലേഖകന്‍: റഫ്രിജറേറ്റര്‍ ശരിയാക്കി തരാന്‍ സുഷമ സ്വരാജിനോട് ട്വിറ്ററില്‍ അപേക്ഷ, മന്ത്രിയുടെ ഉരുളക്കുപ്പേരി മറുപടി വൈറല്‍. സോഷ്യല്‍ മീഡിയയിലൂടെ ആളുകളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും അവ പരിഹരിക്കുകയും ചെയ്യുന്നതിലൂടെ ശ്രദ്ധേയയായ മന്ത്രിയാണ് സുഷമാ സ്വരാജ്. ട്വിറ്ററിലൂടെ തനിക്കു മുന്നിലെത്തിയ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കണ്ട സുഷമയ്ക്ക് മുന്നിലെത്തിയ ഒരു പ്രശ്‌നവും അതിന് സുഷമ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ …
സ്വദേശിവല്‍ക്കരണം സൗദിയിലെ വാഹന വിപണിയിലേക്കും വ്യാപിക്കുന്നു, കാര്‍ ഷോറൂമുകളില്‍ ഇനി സ്വദേശി ജോലിക്കാര്‍
സ്വദേശിവല്‍ക്കരണം സൗദിയിലെ വാഹന വിപണിയിലേക്കും വ്യാപിക്കുന്നു, കാര്‍ ഷോറൂമുകളില്‍ ഇനി സ്വദേശി ജോലിക്കാര്‍
സ്വന്തം ലേഖകന്‍: സ്വദേശിവല്‍ക്കരണം സൗദിയിലെ വാഹന വിപണിയിലേക്കും വ്യാപിക്കുന്നു, കാര്‍ ഷോറൂമുകളില്‍ ഇനി സ്വദേശി ജോലിക്കാര്‍. റെന്റ് എ കാര്‍ സ്ഥാപനങ്ങള്‍, വാഹന ഏജന്‍സികള്‍, കാര്‍ ഷോറൂമുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ സ്വദേശി തൊഴിലാളികളെ നിയമിക്കാനുള്ള നിര്‍ദേശം പുറപ്പെടുവിക്കാന്‍ തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സൗദിവല്‍ക്കരണം നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന മേഖലകള്‍ക്കായി സമയക്രമം തയ്യാറാക്കുകയാണെന്ന് …