1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇസ്ലാമോഫോബിയ വിവാദത്തിൽ ഫ്രാൻസിനും മക്രോണിനും പിന്തുണയേറുന്നു; ഒറ്റപ്പെട്ട് എർദോഗാൻ
ഇസ്ലാമോഫോബിയ വിവാദത്തിൽ ഫ്രാൻസിനും മക്രോണിനും പിന്തുണയേറുന്നു; ഒറ്റപ്പെട്ട് എർദോഗാൻ
സ്വന്തം ലേഖകൻ: പ്രവാചക നിന്ദ ആരോപിക്കപ്പെട്ട കാര്‍ട്ടൂണിന്റെ പേരില്‍ ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിനെതിരെയുള്ള വ്യക്തിപരമായ ആക്രമണങ്ങളിലും ഫ്രാന്‍സിനെതിരെയുള്ള നിരോധനാഹ്വാനങ്ങളിലും പ്രതികരിച്ച് യൂറോപ്യന്‍ യൂണിയന്‍. ഏതെങ്കിലും അംഗരാജ്യത്തിന്റെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങള്‍ നടത്തുന്നത് തുര്‍ക്കിയെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും അകറ്റുമെന്നാണ് ഇയു വക്താവ് പ്രതികരിച്ചത്. നിലവില്‍ തുര്‍ക്കി യൂറോപ്യന്‍ യൂണിയന്‍ അംഗമല്ല. 1987 ലാണ് യൂറോപ്യന്‍ …
കൊവിഡ് യാ​ത്രാ​ മാനദണ്ഡങ്ങളിൽ മാ​റ്റം വ​രു​ത്തി ദു​ബായ്; ഇ​ന്ത്യ​ക്കാ​ർ​ക്ക് നി​ർ​ബ​ന്ധി​ത പ​രി​ശോ​ധ​ന തു​ട​രും
കൊവിഡ് യാ​ത്രാ​ മാനദണ്ഡങ്ങളിൽ മാ​റ്റം വ​രു​ത്തി ദു​ബായ്; ഇ​ന്ത്യ​ക്കാ​ർ​ക്ക് നി​ർ​ബ​ന്ധി​ത പ​രി​ശോ​ധ​ന തു​ട​രും
സ്വന്തം ലേഖകൻ: കൊവിഡ് യാ​ത്രാ​ നി​യ​മ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തി ദു​ബൈ. ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്കു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളി​ൽ കാ​ര്യ​മാ​യ മാ​റ്റ​മി​ല്ല. ചി​ല രാ​ജ്യ​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​രെ നി​ർ​ബ​ന്ധി​ത കൊവിഡ്​ പ​രി​ശോ​ധ​ന​യി​ൽ നി​ന്നൊ​ഴി​വാ​ക്കി​യെ​ങ്കി​ലും ഇ​ന്ത്യ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക്​ ഇ​ള​വ്​ ന​ൽ​കി​യി​ട്ടി​ല്ല. ഇ​ന്ത്യ, പാ​കി​സ്​​താ​ൻ, അ​ഫ്​​ഗാ​നി​സ്​​ഥാ​ൻ, ബം​ഗ്ലാ​ദേ​ശ്, അ​ർ​ജ​ൻ​റീ​ന, ഇ​റാ​ൻ, ഇ​റാ​ഖ്, ഇ​സ്രാ​യേ​ൽ, റ​ഷ്യ, സി​റി​യ തു​ട​ങ്ങി 50ഓ​ളം രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള …
സൌദിയിൽ തൊഴിൽ വിപണിയിൽ അഴിച്ചുപണി; സ്പോണ്‍സര്‍ഷിപ്പ് സമ്പ്രദായം നിര്‍ത്തലാക്കുവാന്‍ സാധ്യത
സൌദിയിൽ തൊഴിൽ വിപണിയിൽ അഴിച്ചുപണി; സ്പോണ്‍സര്‍ഷിപ്പ് സമ്പ്രദായം നിര്‍ത്തലാക്കുവാന്‍ സാധ്യത
സ്വന്തം ലേഖകൻ: തൊഴില്‍ വിപണി മെച്ചപ്പെടുത്തുന്നതിനു സൌദി അറേബ്യ പുതിയ തീരുമാനങ്ങള്‍ താമസിയാതെ പ്രഖ്യാപിക്കുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വക്താവ് അറിയിച്ചു. മന്ത്രാലയത്തിന്റെ എല്ലാ തീരുമാനങ്ങളും തയ്യാറായായി വരുന്നതായും താമസിയാതെ പ്രഖ്യാപിക്കുമെന്ന് നാസര്‍ ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ ഹസാനി ട്വീറ്റ് ചെയ്തു. സൌദിയിലെ തൊഴില്‍ മേഖലയില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങളെക്കുറിച്ച് കൃത്യമായ …
യുഎഇയിൽ കുട്ടികളെ പൂട്ടിയിട്ടു ജോലിക്കു പോകുന്ന രക്ഷിതാക്കൾക്കു തടവും പിഴയും
യുഎഇയിൽ കുട്ടികളെ പൂട്ടിയിട്ടു ജോലിക്കു പോകുന്ന രക്ഷിതാക്കൾക്കു തടവും പിഴയും
സ്വന്തം ലേഖകൻ: യുഎഇയിൽ കുട്ടികളെ വീടിനകത്തു പൂട്ടിയിട്ടു ജോലിക്കു പോകുന്ന മാതാപിതാക്കൾക്കു താക്കീതുമായി പബ്ലിക് പ്രോസിക്യൂഷൻ. കുട്ടികളെ നോക്കാൻ സമയവും സാഹചര്യവും ഉണ്ടായിട്ടും ശിശുപരിപാലന കേന്ദ്രങ്ങളിൽ വിടുന്നത് അനുവദിക്കില്ല. വ്യക്തമായ കാരണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ഇങ്ങനെ കുട്ടികളെ മറ്റിടങ്ങളിൽ ഏൽപിക്കാവൂ എന്നും പ്രോസിക്യൂഷൻ പറഞ്ഞു. കുട്ടികളുടെ അവകാശങ്ങൾ നിഷേധിക്കുന്നവർക്കു ശക്തമായ താക്കീതും നൽകി. കുട്ടികൾക്കെതിരായ ശാരീരിക, …
ഇന്ത്യ-ഖത്തര്‍ എയര്‍ ബബിള്‍ കരാര്‍ കാലാവധി ഡിസംബര്‍ 31 വരെ; എക്‌സെപ്ഷനൽ എൻട്രി പെർമിറ്റ് 30 ദിവസം കൂടി
ഇന്ത്യ-ഖത്തര്‍ എയര്‍ ബബിള്‍ കരാര്‍ കാലാവധി ഡിസംബര്‍ 31 വരെ; എക്‌സെപ്ഷനൽ എൻട്രി പെർമിറ്റ് 30 ദിവസം കൂടി
സ്വന്തം ലേഖകൻ: ഇന്ത്യ-ഖത്തര്‍ എയര്‍ ബബിള്‍ കരാര്‍ കാലാവധി ഡിസംബര്‍ 31 വരെ നീട്ടി. ഒക്‌ടോബര്‍ 31 ന് കരാര്‍ അവസാനിക്കാനിരിക്കെയാണ് വീണ്ടും പുതുക്കിയത്. നിശ്ചിത വ്യവസ്ഥകളോടെ ഇക്കഴിഞ്ഞ ജൂലൈ 18 മുതലാണ് ഇന്ത്യയില്‍ നിന്നു ഖത്തറിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ക്കുള്ള കരാര്‍ പ്രാബല്യത്തിലായത്. കൊവിഡ്-19 പ്രതിസന്ധിയെ തുടര്‍ന്ന് ദോഹയിലേക്ക് മടങ്ങാന്‍ കഴിയാതെ ആശങ്കയിലായ ഖത്തര്‍ …
മുൻ‌കൂർ ജാമ്യമില്ല; ശിവശങ്കര്‍ എന്‍ഫോഴ്‌സമെന്റ് കസ്റ്റഡിയില്‍; മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിരോധത്തിൽ
മുൻ‌കൂർ ജാമ്യമില്ല; ശിവശങ്കര്‍ എന്‍ഫോഴ്‌സമെന്റ് കസ്റ്റഡിയില്‍; മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിരോധത്തിൽ
സ്വന്തം ലേഖകൻ: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ കസ്റ്റഡിയില്‍. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് എന്‍ഫോഴ്‌സമെന്റ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ജാമ്യം തള്ളിയതിന് പിന്നാലെ ശിവശങ്കറിനെ പ്രവേശിപ്പിച്ച ത്രിവേണിയിലെ ആശുപത്രിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ എത്തുകയായിരുന്നു. ഇന്ന് രാവിലെയാണ് ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. ശിവശങ്കറിന് മുന്‍കൂര്‍ ജാമ്യം നല്‍കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് അശോക് മേനോന്‍ …
ഇന്ത്യക്കാർക്ക്​​ ഇനി വിദേശ മേൽവിലാസവും പാസ്​പോർട്ടിൽ ചേർക്കാം; പുതുക്കാൻ വെരിഫിക്കേഷൻ
ഇന്ത്യക്കാർക്ക്​​ ഇനി വിദേശ മേൽവിലാസവും പാസ്​പോർട്ടിൽ ചേർക്കാം; പുതുക്കാൻ വെരിഫിക്കേഷൻ
സ്വന്തം ലേഖകൻ: പ്രവാസികൾക്ക്​ അവർ താമസിക്കുന്ന രാജ്യങ്ങളിലെ മേൽവിലാസം പാസ്​പോർട്ടിൽ ​ചേർക്കാൻ ഇന്ത്യൻ കേന്ദ്രമന്ത്രാലയം അനുമതി നൽകി. യു.എ.ഇയിലെ പ്രവാസികൾക്ക്​ ഇതിനുള്ള അവസരം നൽകുമെന്ന്​ ദുബായ് ഇന്ത്യൻ കോൺസുലേറ്റ്​ അറിയിച്ചു. എന്നാൽ, നിലവിലെ പാസ്​പോർട്ടിൽ ഈ മാറ്റം അനുവദിക്കില്ല. മാറ്റം ആവശ്യമായവർ പുതിയ പാസ്​പോർട്ടിന്​ അപേക്ഷ നൽകണം. അതോടൊപ്പം വിലാസവും മാറ്റാം. ദിവസവും ഇത്തരം നിരവധി …
പതിനഞ്ചാം വാർഷികത്തിൽ നേട്ടങ്ങളുടെ നെറുകയിൽ ദുബായ് റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​തോ​റി​റ്റി
പതിനഞ്ചാം വാർഷികത്തിൽ നേട്ടങ്ങളുടെ നെറുകയിൽ ദുബായ് റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​തോ​റി​റ്റി
സ്വന്തം ലേഖകൻ: പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​വും ഗ​താ​ഗ​ത സു​ര​ക്ഷ​യും കു​റ്റ​മ​റ്റ​തും കാ​ര്യ​ക്ഷ​മ​വു​മാ​ക്കി തീ​ർ​ക്കു​ന്ന ദു​ബൈ റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​തോ​റി​റ്റി പ​തി​റ്റാ​ണ്ടി‍െൻറ നി​റ​വി​ൽ. 15ാം വാ​ർ​ഷി​കാ​ഘോ​ഷം വൈ​വി​ധ്യ​ങ്ങ​ളാ​യ പ​ദ്ധ​തി​ക​ളാ​വി​ഷ്ക​രി​ച്ച് ന​വം​ബ​ർ ഒ​ന്നി​ന് ആ​ച​രി​ക്കു​മെ​ന്ന് ആ​ർ.​ടി.​എ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മ​താ​ർ അ​ൽ താ​യ​ർ അ​റി​യി​ച്ചു. 15 വ​ർ​ഷ​ക്കാ​ല​മെ​ന്ന ദു​ബൈ ആ​ർ.​ടി.​എ​യു​ടെ കാ​ല​ഘ​ട്ടം വ​ലി​യ വി​ജ​യ​ങ്ങ​ളാ​ൽ അ​ട​യാ​ള​പ്പെ​ടു​ത്താ​നാ​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഗ​താ​ഗ​തം …
ഖത്തറിലെ സ്വര്‍ണ വ്യാപാരിയുടെ കൊലപാതകം; പ്രതികളായ നാല് മലയാളികൾക്കു വധശിക്ഷ
ഖത്തറിലെ സ്വര്‍ണ വ്യാപാരിയുടെ കൊലപാതകം; പ്രതികളായ നാല് മലയാളികൾക്കു വധശിക്ഷ
സ്വന്തം ലേഖകൻ: മലയാളികള്‍ ഉള്‍പ്പെട്ട ഖത്തറിലെ പ്രമാദമായ യമനി കൊലപാതക കേസിലെ പ്രതികൾക്ക് ശിക്ഷ വിധിച്ചു. 27 പ്രതികളില്‍ നാലു മലയാളികൾക്ക് ഖത്തര്‍ ക്രിമിനല്‍ കോടതി വധശിക്ഷയാണ് വിധിച്ചത്. നിരപരാധികളെന്നു ബോധ്യമായ ഏതാനും പേരെ കോടതി വെറുതെവിട്ടു. കേസിലെ 27 പ്രതികളും മലയാളികളാണ്. പ്രതികളില്‍ മൂന്നു പേര്‍ പൊലീസ് പിടിയിലാകാതെ രക്ഷപ്പെടുകയായിരുന്നു. കേസില്‍ നാലു പേര്‍ക്ക് …
സംസ്ഥാനത്ത് ഇന്ന് 5457 പേര്‍ക്ക് കൊവിഡ്; 7015 പേര്‍ രോഗമുക്തി നേടി; 24 മരണം
സംസ്ഥാനത്ത് ഇന്ന് 5457 പേര്‍ക്ക് കൊവിഡ്; 7015 പേര്‍ രോഗമുക്തി നേടി; 24 മരണം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 5457 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ 730, എറണാകുളം 716, മലപ്പുറം 706, ആലപ്പുഴ 647, കോഴിക്കോട് 597, തിരുവനന്തപുരം 413, കോട്ടയം 395, പാലക്കാട് 337, കൊല്ലം 329, കണ്ണൂര്‍ 258, പത്തനംതിട്ട 112, വയനാട് 103, കാസര്‍ഗോഡ് …