1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് ഇന്ന് 6843 പേര്‍ക്ക് കൊവിഡ്; 7649 പേര്‍ക്ക് രോഗമുക്തി; 26 മരണം
സംസ്ഥാനത്ത് ഇന്ന് 6843 പേര്‍ക്ക് കൊവിഡ്; 7649 പേര്‍ക്ക് രോഗമുക്തി; 26 മരണം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 6843 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശ്ശൂര്‍ 1011, കോഴിക്കോട് 869, എറണാകുളം 816, തിരുവനന്തപുരം 712, മലപ്പുറം 653, ആലപ്പുഴ 542, കൊല്ലം 527, കോട്ടയം 386, പാലക്കാട് 374, പത്തനംതിട്ട 303, കണ്ണൂര്‍ 274, ഇടുക്കി 152, കാസര്‍ഗോഡ് 137, വയനാട് 87 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
ഫ്ലോറിഡയിൽ ഏർളി വോട്ടിംഗ് ചെയ്ത് ട്രം‌പ്; പുതിയ വെളിപ്പെടുത്തലുമായി നിക്കി ഹാലി
ഫ്ലോറിഡയിൽ ഏർളി വോട്ടിംഗ് ചെയ്ത് ട്രം‌പ്; പുതിയ വെളിപ്പെടുത്തലുമായി നിക്കി ഹാലി
സ്വന്തം ലേഖകൻ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വോട്ട് രേഖപ്പെടുത്തി. ശനിയാഴ്ച രാവിലെ ഫ്‌ളോറിഡയിലെ വെസ്റ്റ് പാം ബീച്ചിലാണ് ട്രംപ് വോട്ട് ചെയ്തത്. നവംബര്‍ മൂന്നിനാണ് വോട്ടെടുപ്പ് നടക്കുന്നതെങ്കിലും മുന്‍കൂര്‍ വോട്ട് (ഏര്‍ളി വോട്ടിങ്) ചെയ്യാനുള്ള സൗകര്യം പ്രയോജനപ്പെടുത്തിയാണ് ട്രംപ് വോട്ട് ചെയ്തത്. ‘ട്രംപ് എന്ന ആള്‍ക്കുവേണ്ടി ഞാന്‍ വോട്ട് രേഖപ്പെടുത്തി’, …
ഇറ്റലിയിൽ രണ്ടാം ലോക്ക്ഡൌണിനെതിരെ പ്രതിഷേധം; നേപ്പിൾസിൽ പ്രതിഷേധക്കാർ തെരുവിൽ
ഇറ്റലിയിൽ രണ്ടാം ലോക്ക്ഡൌണിനെതിരെ പ്രതിഷേധം; നേപ്പിൾസിൽ പ്രതിഷേധക്കാർ തെരുവിൽ
സ്വന്തം ലേഖകൻ: കൊവിഡ് രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ രാജ്യവ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിക്കണമെന്ന ആവശ്യം തെക്കൻ ഇറ്റലിയിലെ നേപ്പിൾസിൽ കലാപത്തിന് വഴിയൊരുക്കി. കമ്പാനിയ റീജിയൻ ഗവർണർ വിൻചെൻസോ ദി ലൂക്ക ഉൾപ്പെടെയുള്ളവരുടെ പ്രതികരണമാണ് ജനങ്ങളെ അക്രമാസക്തരാക്കി തെരുവിലിറക്കിയത്. ഏറ്റുമുട്ടലിൽ നേപ്പിൾസിൽ പ്രതിഷേധക്കാർക്കെതിരേ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. അക്രമാസക്തരായ ജനം റോഡരികിലെ മാലിന്യത്തൊട്ടികൾക്ക് തീയിടുകയും പാർക്കു ചെയ്തിരുന്ന …
യെമനിൽ വധശിക്ഷ കാത്തു കഴിയുന്ന നിമിഷപ്രിയയെ സന്ദർശിച്ച് എംബസി ഉദ്യോഗസ്ഥർ
യെമനിൽ വധശിക്ഷ കാത്തു കഴിയുന്ന നിമിഷപ്രിയയെ സന്ദർശിച്ച് എംബസി ഉദ്യോഗസ്ഥർ
സ്വന്തം ലേഖകൻ: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ സന്ദർശിച്ചു. ദയാഹർജിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനായിരുന്നു ഉദ്യോഗസ്ഥരുടെ സന്ദർശനം. കൊല്ലപ്പെട്ട യെമൻ സ്വദേശിയുടെ കുടുംബവുമായി ഉദ്യോഗസ്ഥർ ഉടൻ ചർച്ചകൾ തുടങ്ങും. യെമൻ സ്വദേശിയുടെ കുടുംബവുമായി ചർച്ച നടത്തി കേസ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാനാണ് ശ്രമം. എംബസി …
ജനസംഖ്യാ സന്തുലനം: കുവൈത്തില്‍ നിന്നും 70 ശതമാനം വിദേശികളെയും ഒഴിവാക്കാന്‍ ഉന്നത സമിതി
ജനസംഖ്യാ സന്തുലനം: കുവൈത്തില്‍ നിന്നും 70 ശതമാനം വിദേശികളെയും ഒഴിവാക്കാന്‍ ഉന്നത സമിതി
സ്വന്തം ലേഖകൻ: കുവൈത്തില്‍ നിന്നും 70 ശതമാനം വിദേശികളെയും ഒഴിവാക്കുന്നതിന് നീക്കങ്ങള്‍ ആരംഭിച്ചു. രാജ്യത്ത് തുടരുന്ന സ്വദേശി-വിദേശി ജനസംഖ്യയുടെ അസന്തുലിതത്വം സംബന്ധിച്ച് പാര്‍ലമെന്റില്‍ അവതരിപ്പിച്ച കരടു ബില്ലിന് രണ്ടാം തവണയും സമ്പൂര്‍ണ്ണ പിന്തുണയോടെ അംഗീകാരം ലഭിച്ചതോടെ മന്ത്രിസഭയുടെ അന്തിമ അനുമതിക്കായി സമര്‍പ്പിച്ചിരിക്കയാണ്. ഇക്കാര്യത്തില്‍ മന്ത്രിസഭയുടെ അനുമതി ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിലാണ് കുവൈത്ത് ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്പ്‌മെന്റ് …
അന്യമതക്കാരനുമായി പ്രണയം: മകളുടെ തലമൊട്ടയടിച്ച കുടുംബത്തെ ഫ്രാന്‍സില്‍ നിന്ന് പുറത്താക്കി
അന്യമതക്കാരനുമായി പ്രണയം: മകളുടെ തലമൊട്ടയടിച്ച കുടുംബത്തെ ഫ്രാന്‍സില്‍ നിന്ന് പുറത്താക്കി
സ്വന്തം ലേഖകൻ: ഇതരമതസ്ഥനുമായുള്ള പ്രണയബന്ധത്തിന്റെ പേരില്‍ മകളുടെ തലമൊട്ടയടിച്ച കുടുംബത്തെ ഫ്രാന്‍സില്‍ നിന്ന് പുറത്താക്കി. പതിനേഴ് വയസ്സുകാരിയുടെ മാതാപിതാക്കളേയും മൂന്ന് സഹോദരങ്ങളേയുമാണ് നാടുകടത്താന്‍ കോടതി ഉത്തരവിട്ടത്. മുസ്ലീം മതവിഭാഗക്കാരിയായ പെണ്‍കുട്ടിക്ക് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട ഇരുപതുവയസ്സുകാരനുമായി പ്രണയബന്ധമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ഇരുവരും തമ്മിലുള്ള വിവാഹത്തിന് കുടുംബം വിസമ്മതിച്ചു. തുടര്‍ന്ന് ഇരുവരും ഒളിച്ചോടുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്തു. പിന്നാലെയാണ് …
“സുഹൃത്തുക്കളെക്കുറിച്ച്​ ഇങ്ങനെ പറയരുത്!” ട്രം‌പിന്റെ ഇന്ത്യാ വിരുദ്ധ പരാമർശം ആയുധമാക്കി ബൈഡൻ
“സുഹൃത്തുക്കളെക്കുറിച്ച്​ ഇങ്ങനെ പറയരുത്!” ട്രം‌പിന്റെ ഇന്ത്യാ വിരുദ്ധ പരാമർശം ആയുധമാക്കി ബൈഡൻ
സ്വന്തം ലേഖകൻ: ഇന്ത്യയിലെ അന്തരീക്ഷ വായു മലിനമെന്ന അമേരിക്കൻ പ്രസിഡൻറ്​ ​ഡോണൾഡ്​ ട്രംപി​െൻറ പ്രസ്​താവനക്കെതിരെ ഡെമോക്രാറ്റിക്​ പ്രസിഡൻറ്​ സ്ഥാനാർഥി ജോ ബൈഡൻ. ​പ്രസിഡൻറ്​ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്​ ജോബൈഡനുമായുള്ള അവസാനവട്ട സംവാദത്തിനിടെയായിരുന്നു ട്രംപി​െൻറ പരാമർശം. ”പ്രസിഡൻറ്​ ട്രംപ്​ ഇന്ത്യയെ മലിനമെന്ന്​​ വിളിച്ചിരിക്കുന്നു. സുഹൃത്തുക്കളെക്കുറിച്ച്​ ഇങ്ങനെയല്ല പറയേണ്ടത്​, കാലാവസ്ഥ വ്യതിയാനം പോലെയുള്ള ആഗോള പ്രശ്​നങ്ങ​ളെ പരിഹരിക്കേണ്ടത്​ ഇങ്ങനെയല്ല. കമലഹാരിസും ഞാനും …
ദുബായിൽ ഇന്ത്യൻ ദമ്പതികളുടെ കൊലപാതകം; പ്രതി കാത്തിരുന്നത് മണിക്കൂറുകളോളം
ദുബായിൽ ഇന്ത്യൻ ദമ്പതികളുടെ കൊലപാതകം; പ്രതി കാത്തിരുന്നത് മണിക്കൂറുകളോളം
സ്വന്തം ലേഖകൻ: ജൂണിൽ ദുബായിലെ അറേബ്യന്‍ റാഞ്ചസ് മിറാഡറിലെ വില്ലയിൽ വച്ച് മോഷണ ശ്രമത്തിനിടെ ഇന്ത്യൻ ദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം രാജ്യത്തെ ഞെട്ടിച്ചിരുന്നു. കൃത്യമായ പ്ലാനിങ്ങോടെയാണ് പ്രതിയായ പാക്ക് സ്വദേശി ഇവിടെ എത്തിയതെന്നും ഇയാൾ മോഷണത്തിനായി മണിക്കൂറുകൾ കാത്തിരുന്നുവെന്നും പുതിയ വെളിപ്പെടുത്തൽ. 24 വയസ്സുള്ള പ്രതി ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശികളായ ഹിരൺ ആദിയ, വിധി …
ആയിരം കോടിയിലേറെ രൂപയുടെ പ്രത്യേക കൊവിഡ് സാമ്പത്തിക ഉത്തേജന പാക്കേജുമായി ദുബായ്
ആയിരം കോടിയിലേറെ രൂപയുടെ പ്രത്യേക കൊവിഡ് സാമ്പത്തിക ഉത്തേജന പാക്കേജുമായി ദുബായ്
സ്വന്തം ലേഖകൻ: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ വിപണിക്ക് ഉണർവേകാൻ 500 ദശലക്ഷം ദിർഹത്തിന്റെ (ഏതാണ്ട് ആയിരം കോടിയിലേറെ രൂപ) പ്രത്യേക സാമ്പത്തിക ഉത്തേജന പാക്കേജ് ദുബായ് പ്രഖ്യാപിച്ചു. കൊവിഡ് കാലത്തെ നാലാമത്തെ സാമ്പത്തിക ഉത്തേജക പദ്ധതിയാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ നിർദേശപ്രകാരം ദുബായ് …
അമേരിക്കയിൽ വീണ്ടും ട്രംപ് വാഴ്ചയോ​? ചർച്ചയായി നോസ്​ട്രഡാമസി​ന്റെ പ്രവചനം
അമേരിക്കയിൽ വീണ്ടും ട്രംപ് വാഴ്ചയോ​? ചർച്ചയായി നോസ്​ട്രഡാമസി​ന്റെ പ്രവചനം
സ്വന്തം ലേഖകൻ: ലോകത്ത്​ ചില സുപ്രധാന സംഭവ വികാസങ്ങളുണ്ടാകുന്ന വേളയിൽ ആളുകൾ മുമ്പ്​ നടത്തിയ പ്രവചനങ്ങളുടെയും മിത്തുകളുടെയും പിറകിൽ പോകുന്ന പതിവുണ്ട്​. അത്​ തന്നെയാണ്​ ഇപ്പോൾ യു.എസ്​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിലും സംഭവിച്ചു കൊണ്ടിരിക്കുന്നത്​. ഡോണൾഡ്​ ട്രംപ്​ വൈറ്റ്​ഹൗസിൽ തുടരുമോ അതോ നിലവിലെ ട്രെൻഡ്​ അനുസരിച്ച്​ ജോ ബൈഡൻ അധികാരം പിടിച്ചടുക്കുമോ എന്ന കാര്യത്തിൽ ആർക്കും തീർച്ച …