1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യൂറോപ്പിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്; ആഘോഷങ്ങൾ നിരോധിച്ച് ഇറ്റലി
യൂറോപ്പിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്; ആഘോഷങ്ങൾ നിരോധിച്ച് ഇറ്റലി
സ്വന്തം ലേഖകൻ: ഇറ്റലിയിൽ കൊവിഡ് -19 വൈറസ് ക്രമാതീതമായി വ്യാപിക്കുന്ന സാഹചര്യത്തിൽ ഇറ്റലി പുതിയ നിയന്ത്രണങ്ങൾ. ഞായറാഴ്ച അർദ്ധരാത്രി മുതൽ നിലവിൽവന്ന നിയന്ത്രണങ്ങൾ നവംബർ 24 വരെ ഒരു മാസത്തേയ്ക്ക് പ്രാബല്യത്തിലുണ്ടായിരിക്കും. പ്രാദേശിക അധികാരികളുമായി സഹകരിച്ച് അംഗീകരിച്ച പുതിയ നിയന്ത്രണങ്ങൾ, സാമൂഹിക ബന്ധങ്ങളും ആളുകളുടെ ഒത്തുചേരലുകളും കൂടുതൽ നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ളവയാണ്. വൈറസ് വൻതോതിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ, …
ലോ റിസ്​ക്​ കൊവിഡ് രാജ്യങ്ങളിൽനിന്ന്​ നിയന്ത്രണങ്ങളോടെ വിമാന സർവീസ്: കുവൈത്ത്
ലോ റിസ്​ക്​ കൊവിഡ് രാജ്യങ്ങളിൽനിന്ന്​ നിയന്ത്രണങ്ങളോടെ വിമാന സർവീസ്: കുവൈത്ത്
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് നേരിട്ട്​ പ്രവേശിക്കുന്നതിന് വിലക്കുള്ള 34 രാജ്യങ്ങളുടെ പട്ടിക പുനഃക്രമീകരണത്തിന്​ സാധ്യത.കൊവിഡ് വ്യാപനം കൂടുതലുള്ള രാജ്യങ്ങളുടെ വിലക്ക് നിലനിർത്തി മറ്റു രാജ്യങ്ങളിൽ നിന്നുള്ള വിമാനസർവിസുകൾ നിയന്ത്രണങ്ങളോടെ പുനരാരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്ന്​ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുവൈത്ത് ആരോഗ്യ മന്ത്രാലയം, വ്യോമയാന വകുപ്പ്, വിമാനക്കമ്പനികളായ കുവൈത്ത് എയർവേയ്‌സ്, …
“എണ്ണ വ്യവസായം വിട്ട് കാറ്റിലേക്കും സൂര്യനിലേക്കും,” ബൈഡന്റെ നിലപാട് ശ്രദ്ധ പിടിച്ചു പറ്റുന്നു
“എണ്ണ വ്യവസായം വിട്ട് കാറ്റിലേക്കും സൂര്യനിലേക്കും,” ബൈഡന്റെ നിലപാട് ശ്രദ്ധ പിടിച്ചു പറ്റുന്നു
സ്വന്തം ലേഖകൻ: പാരമ്പര്യ എണ്ണ വ്യവസായത്തെ തള്ളിപ്പറഞ്ഞു ഡെമോക്രാറ്റിക് പ്രസിഡന്റ് നോമിനി ജോ ബൈഡന്‍ വീണ്ടും രംഗത്തെത്തി. പെന്‍സില്‍വാനിയയില്‍ നടത്തിയ മാധ്യമ സമ്മേളനത്തിലാണ് തന്റെ വാക്കുകള്‍ക്ക് വീണ്ടും അടിവരയിട്ട് അദ്ദേഹം സംസാരിച്ചത്. കഴിഞ്ഞയാഴ്ച നടന്ന പ്രസിഡന്‍ഷ്യല്‍ സംവാദത്തിനിടെ എണ്ണ വ്യവസായത്തില്‍ നിന്ന് മാറി ചിന്തിക്കുവാന്‍ ആഗ്രഹിക്കുന്നുവെന്ന് ബൈഡന്‍ പറഞ്ഞിരുന്നു. ശനിയാഴ്ച നടന്ന മൂന്ന് വ്യത്യസ്ത പ്രാദേശിക …
കൊറോണ വൈറസ് ചൈനീസ് നിർമ്മിതം തന്നെ; ട്രംപിന്റെ വാദം ശരിവെച്ച് ചൈനീസ് വൈറോളജിസ്റ്റ്
കൊറോണ വൈറസ് ചൈനീസ് നിർമ്മിതം തന്നെ; ട്രംപിന്റെ വാദം ശരിവെച്ച് ചൈനീസ് വൈറോളജിസ്റ്റ്
സ്വന്തം ലേഖകൻ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ, ലോകത്താകമാനം വ്യാപിച്ചിരിക്കുന്ന കൊവിഡ് മഹാമാരിയുടെ ഉറവിടം ചൈനയാണെന്നും മഹാമാരിക്ക് കാരണമായ വൈറസിനെ ചൈനീസ് വൈറസെന്ന് വിശേഷിപ്പിക്കുന്ന ട്രംപിന്റെ പരസ്യമായ നിലപാട് ശരിവെക്കുകയും ചെയുന്ന വെളിപ്പെടുത്തലുമായി ചൈനീസ് വൈറോളജിസ്റ്റ് ഡോ. ലീ മെംഗ് യാന്‍ വീണ്ടും രംഗത്ത്. ഹോംഗ് കോംഗ് യൂണിവേഴ്സിറ്റിയിലെ മുൻ പോസ്റ്റ് ഡോക്ടറൽ …
ദുബായിക്ക് 500 ദശലക്ഷം ദിർഹമിന്റെ സാമ്പത്തിക ഉത്തേജന പാക്കേജ്; ​കഴിഞ്ഞ പാക്കേജിലെ ഇളവുകൾ തുടരും
ദുബായിക്ക് 500 ദശലക്ഷം ദിർഹമിന്റെ സാമ്പത്തിക ഉത്തേജന പാക്കേജ്; ​കഴിഞ്ഞ പാക്കേജിലെ ഇളവുകൾ തുടരും
സ്വന്തം ലേഖകൻ: കോവിഡ്​ മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന്​ ബിസിനസ്​ മേഖലയെ സംരക്ഷിക്കാൻ ലക്ഷ്യമിട്ട്​ ദുബായ്യിൽ 500 ​ദശലക്ഷം ദിർഹമി​െൻറ ഉത്തേജന പാക്കേജ്​ പ്രഖ്യാപിച്ചു. യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമി​െൻറ നിർദേശപ്രകാരം ദുബായ് കിരീടാവകാശിയും എക്​സിക്യൂട്ടിവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ …
അമ്പതാമത്തെ രാജ്യവും ഒപ്പിട്ടു; ആണവ ശക്​തികളില്ലാതെ ആണവായുധ നിരോധന നിയമം പ്രാബല്യത്തിൽ
അമ്പതാമത്തെ രാജ്യവും ഒപ്പിട്ടു; ആണവ ശക്​തികളില്ലാതെ ആണവായുധ നിരോധന നിയമം പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: അമ്പതാമത്തെ രാജ്യവും ഒപ്പുവെച്ചതോടെ യു.എൻ അണുവായുധ നിരോധന കരാർ പ്രാബല്യത്തിൽ. അംഗീകരിക്കപ്പെട്ട അഞ്ച്​ ആണവ ശക്​തികളും ഒപ്പുവെക്കാതെ വിട്ടുനിൽക്കുന്നതിനാൽ പ്രായോഗികമായി വിജയമെന്നു പറയാനാവില്ലെങ്കിലും കരാർ നിലവിൽ വന്നത്​ ചരിത്രപിറവിയാണെന്ന്​ അണുവായുധങ്ങൾക്കെതിരെ സമരമുഖത്തുള്ളവർ അവകാശപ്പെടുന്നു. 2017​ൽ യു.എൻ പൊതുസഭ കൊണ്ടുവന്ന കരാറിൽ 122 രാജ്യങ്ങൾ അംഗീകരിച്ചിട്ടുണ്ടെങ്കിലും പലരും ഒപ്പുവെക്കാൻ തയാറായിട്ടില്ല. 50ാമത്തെ രാജ്യം ഒപ്പുവെക്കുന്നതോടെ …
ലോക്ക്ഡൌണുകൾ ഭൂമിക്ക് നൽകിയത് ലോകം ഇതുവരെ കാണാത്ത കാലാവസ്ഥാ മാറ്റങ്ങൾ!
ലോക്ക്ഡൌണുകൾ ഭൂമിക്ക് നൽകിയത് ലോകം ഇതുവരെ കാണാത്ത കാലാവസ്ഥാ മാറ്റങ്ങൾ!
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ലോകമെമ്പാടുമുള്ള രാജ്യങ്ങൾ 2020 ​െൻറ ആദ്യ മാസങ്ങളിൽ നിരവധി നടപടികൾ സ്വീകരിച്ചിരുന്നു. ലോക ജനസംഖ്യയുടെ മൂന്നിലൊന്ന് നിലവിലും ലോക്​ഡൗണിലാണ്. ലോകമെമ്പാടും കാർ യാത്രകൾ 50 ശതമാനവും വിമാന യാത്രകൾ 75 ശതമാനവും കുറഞ്ഞു. ലോക്​ഡൗൺ കാരണം ആഗോള കാർബൺ ഡൈ ഓക്സൈഡ് (CO₂) പുറംതള്ളൽ 2019 ലെ ഇതേ …
നാട്ടിൽ കുടുങ്ങിയ സ്​പെഷലിസ്​റ്റ്​ അധ്യാപകരുടെ വിസ പുതുക്കി നൽകാൻ കുവൈത്ത്
നാട്ടിൽ കുടുങ്ങിയ സ്​പെഷലിസ്​റ്റ്​ അധ്യാപകരുടെ വിസ പുതുക്കി നൽകാൻ കുവൈത്ത്
സ്വന്തം ലേഖകൻ: അവധിക്ക്​ പോയി വിദേശത്ത്​ കുടുങ്ങിയവരിൽ സ്​പെഷലിറ്റ്​ അധ്യാപകരെ തിരിച്ചെത്തിക്കാൻ നീക്കം. ഇവരിൽ വിസ കാലാവധി കഴിഞ്ഞവർക്ക്​ പുതുക്കി നൽകാൻ ആഭ്യന്തര മന്ത്രാലയം സന്നദ്ധമായിട്ടു​െണ്ടന്ന്​ വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ വ്യക്​തമാക്കി.ഫിസിക്​സ്​, കെമിസ്​ട്രി, മാത്​സ്​, അറബിക്​, ഇംഗ്ലീഷ്​ എന്നീ സ്​പെഷലിസ്​റ്റ്​ അധ്യാപകരെയാണ്​ വിമാന വിലക്ക്​ നിലവിലുള്ള രാജ്യങ്ങളിൽനിന്ന്​ പ്രത്യേകമായി കൊണ്ടുവരാൻ ഒരുങ്ങുന്നത്​. 1000 അധ്യാപകരെ അടിയന്തരമായി …
സൌദി അബ്​ഷിർ പോർട്ടലിൽ വിദേശത്തുള്ളവർക്ക്​ ഇഖാമ പുതുക്കാം; റീ എൻ​ട്രി നീട്ടാം
സൌദി അബ്​ഷിർ പോർട്ടലിൽ വിദേശത്തുള്ളവർക്ക്​ ഇഖാമ പുതുക്കാം; റീ എൻ​ട്രി നീട്ടാം
സ്വന്തം ലേഖകൻ: സൌദി തൊഴിൽവിസയുള്ള വിദേശ രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികൾക്ക്​​ സൌദി ജവാസത്തി​െൻറ (പാസ്​പോർട്ട്​ വിഭാഗം) അബ്ഷീർ ഒാൺലൈൻ പോർട്ടൽ വഴി ഇഖാമ പുതുക്കാനും റീ എൻട്രിയുടെ കാലാവധി നീട്ടാനും സാധിക്കും. ജവാസത്ത്​ ​സാ​േങ്കതിക വിഭാഗം ഉപമേധാവി ജനറൽ ഖാലിദ്​ അൽസൈഹാൻ അറിയിച്ചതാണ്​ ഇക്കാര്യം. അബ്ഷിർ പോർട്ടലിൽ പുതുതായി ഉൾപ്പെടുത്തിയ 12 സർവിസുകളിൽ രണ്ടെണ്ണം ഇതിനുള്ളതാണെന്നും …
ദുബായിൽ വിളിച്ചാൽ ഓടിയെത്തുന്ന “ബസ് ഓൺ ഡിമാൻഡ്” സേവനത്തിന് തുടങ്ങി; ഒരു മാസം സൗജന്യം
ദുബായിൽ വിളിച്ചാൽ ഓടിയെത്തുന്ന “ബസ് ഓൺ ഡിമാൻഡ്” സേവനത്തിന് തുടങ്ങി; ഒരു മാസം സൗജന്യം
സ്വന്തം ലേഖകൻ: ആവശ്യപ്പെട്ടാൽ ഇനി ബസും അരികിലെത്തുന്ന പുതിയ സർവിസിനു ആർടിഎ തുടക്കമിട്ടു. ആദ്യഘട്ടത്തിൽ നാല് മേഖലകളിൽ നിന്നും സൗജന്യമായാണ് യാത്രക്കാരെ കൊണ്ടുപോവുക. ദുബായ് അക്കാഡമി സിറ്റി, റോള, സിലിക്കൺ ഒയാസിസ്, ഇന്റർനാഷനൽ സിറ്റി തുടങ്ങിയ ജനസാന്ദ്ര മേഖലകളിലേക്കാണ് പുതിയ മിനി ബസ് സർവിസെന്ന് ആർടിഎ പൊതുഗതാഗത വകുപ്പ് ആസൂത്രണ, വികസന വകുപ്പ് തലവൻ ആദിൽ …