സ്വന്തം ലേഖകന്‍: പാക്കിസ്ഥാന്‍ വിരുന്നിനും ചര്‍ച്ചക്കും ക്ഷണിച്ച കശ്മീര്‍ വിഘടനവാദി നേതാക്കളെ ഇന്ത്യ വീട്ടുതടങ്കലിലാക്കി. ഇന്ത്യയെ പ്രകോപിപ്പിക്കാനായി പാക്കിസ്ഥാന്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ച ജമ്മു കാശ്മീരിലെ വിഘടനവാദി നേതാക്കളായ ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് സയീദ് അലി ഷാ ഗീലാനി, മോഡറെയ്റ്റ് ഹുറിയത്ത് വിഭാഗം ചെയര്‍മാന്‍ മിര്‍വൈസ് ഉമര്‍ ഫറൂഖ്, അബാസ് അന്‍സാരി, ജമ്മു കാഷ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് …
സ്വന്തം ലേഖകന്‍: കുടിയേറ്റക്കാരെ കൊണ്ട് യൂറോപ്പ് വീര്‍പ്പുമുട്ടുന്നതായി റിപ്പോര്‍ട്ട്, ഒപ്പം മനുഷ്യക്കടത്തും, കള്ളക്കടത്തും. കഴിഞ്ഞ മാസം മാത്രം യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളുടെ അതിര്‍ത്തി കടന്നവരുടെ എണ്ണം 1,07,500 കവിഞ്ഞതായി ഇയു അതിര്‍ത്തി ഏജന്‍സി ഫ്രണ്ടക്‌സിന്റെ പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 28 രാഷ്ട്രങ്ങളടങ്ങിയ യൂറോപ്യന്‍ യൂനിയന് ഈ പുതിയ കുടിയേറ്റ പ്രവണത വന്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. …
സ്വന്തം ലേഖകന്‍: അടിച്ചു പൂസായ റഷ്യന്‍ പട്ടാളക്കാര്‍ ഓടിച്ചു കളിച്ചത് പട്ടാളത്തിന്റെ കവചിത വാഹനം, വീഡിയോ വൈറലായി. മദ്യപിച്ച് ബോധമില്ലാതെ സൈന്യത്തിന്റെ കവചിത വാഹനം ഓടിച്ച് സൈനികര്‍ കാട്ടിക്കൂട്ടുന്ന വിക്രിയകളാണ് ദൃശ്യത്തിലുള്ളത്. സൈബീരിയന്‍ നഗരമായ ചിത്തയിലാണ് സംഭവം. കവചിത വാഹനം ഒരു അപാര്‍ട്‌മെന്റിന്റെ അകത്തുകടന്ന് കളിസ്ഥലത്തെ മതില്‍ തകര്‍ത്തു നിന്നു. പിന്നീട് പൊലീസും മറ്റുമെത്തി ഇറങ്ങാന്‍ …
സ്വന്തം ലേഖകന്‍: യുഎഇയില്‍ നവംബര്‍ 30 ഇനി മുതല്‍ രക്തസാക്ഷി ദിനവും പൊതു അവധി ദിവസവും. രാജ്യത്തിനുവേണ്ടി ജീവന്‍ ബലികഴിച്ച പട്ടാളക്കാരോടുള്ള ആദര സൂചകമായാണ് ഈ ദിനം പ്രഖ്യാപിച്ചിരിക്കുന്നത്. യുഎഇയ്ക്ക് വേണ്ടി ജീവന്‍ ബലി കഴിച്ച പട്ടാളക്കാര്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കുകയാണു രക്തസാക്ഷി ദിനത്തിലൂടെ. എല്ലാ വര്‍ഷവും നവംബര്‍ 30 ഇനി മുതല്‍ യുഎഇ രക്തസാക്ഷി ദിനമായിരിക്കും. പ്രസിഡന്റ് …
സ്വന്തം ലേഖകന്‍: എല്ലാവര്‍ക്കും പാന്‍ കാര്‍ഡ് വരുന്നു, പദ്ധതി നികുതി വെട്ടിപ്പുകാരെ വലയിലാക്കാന്‍. എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യവുമായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച ജന്‍ധന്‍ യോജനക്കുശേഷം രാജ്യത്തെ പൗരന്‍മാര്‍ക്ക് മുഴുവനായും പാന്‍ (പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍) കാര്‍ഡ് നിര്‍ബന്ധമാക്കുന്ന പദ്ധതി വരുന്നു. എല്ലാ പണമിടപാടുകളും നികുതിവലയുടെ കീഴില്‍ കൊണ്ടുവരുകയാണ് ഈ നീക്കത്തിനു പിന്നില്‍. നിലവില്‍ പല …
സ്വന്തം ലേഖകന്‍: സൗദിയിലെ ജനറല്‍ നഴ്‌സുമാരെ പിരിച്ചുവിടല്‍, സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു. സൗദി അറേബ്യയില്‍ വിവിധ മന്ത്രാലയങ്ങളില്‍ നിന്ന് ജനറല്‍ നഴ്‌സുമാരെ പിരിച്ചുവിടുന്നതിന് പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഡിപ്ലോമക്കാരായ ജനറല്‍ നഴ്‌സുമാരുടെ തൊഴില്‍ കരാറുകള്‍ പുതുക്കേണ്ടെന്ന സൗദി ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനമാണ് മലയാളികളടക്കം ആയിരക്കണക്കിന് നഴ്‌സുമാരെ …
സ്വന്തം ലേഖകന്‍: സൈബര്‍ കുറ്റകൃത്യങ്ങള്‍ കേരളത്തില്‍ കുതിച്ചുയരുന്നതായി ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ. ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കു പിന്നില്‍ കേരളം നാലാമതാണിപ്പോള്‍. സൈബര്‍ കുറ്റകൃത്യങ്ങള്‍ രാജ്യത്ത് ഓരോ വര്‍ഷവും ഇരട്ടിക്കുകയാണെന്നും കണക്കുകള്‍ കാണിക്കുന്നു. 2011 ല്‍ 13,301 സൈബര്‍ കേസുകളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2012 ല്‍ ഇത് 22,060 ആയും …
സ്വന്തം ലേഖകന്‍: കൂട്ടബലാത്സംഗം പ്രായോഗികമല്ലെന്ന പ്രസ്താവന, മുലായം സിംഗ് യാദവ് വെട്ടിലായി. മാനഭംഗ കേസുകളില്‍ ഒന്നിലേറെ ആളുകളെ പ്രതിചേര്‍ക്കുന്നത് കണക്കുതീര്‍ക്കലാണെന്ന് പറയുമ്പോഴാണ് മുലായത്തിന്റെ നാക്ക് വഴുതിയത്. സമാജ്‌വാദി പാര്‍ട്ടി നേതാവ് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡീയയിലും മറ്റും പ്രതിഷേധം തിളക്കുകയാണ്. മാനഭംഗം പലര്‍ ചേര്‍ന്നു നടത്തുന്നതു ‘പ്രായോഗികമല്ല’ എന്നാണു മുലായത്തിന്റെ പ്രസ്താവന. ഒരാള്‍ക്കു മാത്രമേ …
സ്വന്തം ലേഖകന്‍: കശ്മീരിലെ വിഘടനവാദി നേതാക്കളെ പാക്കിസ്താന്‍ ചര്‍ച്ചക്ക് ക്ഷണിച്ചു, നടപടി ഇന്ത്യയുടെ അപ്രിയം മാനിക്കാതെ. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ ഈ ഞായറാഴ്ച ചര്‍ച്ച നടത്താനിരിക്കെയാണ് പാക്കിസ്ഥാന്റെ പ്രകോപമ്പരമായ നീക്കം. കശ്മീരിലെ ഹുറീയത് നേതാക്കളായ മിര്‍വായിസ് ഉമര്‍ ഫാറൂഖ്, സയ്യിദ് അലി ഷാ ഗീലാനി, യാസിന്‍ മാലിക് എന്നിവരെയാണ് ക്ഷണിച്ചത്. പാക്കിസ്ഥാന്‍ ദേശീയ …
സ്വന്തം ലേഖകന്‍: പൂസായി വണ്ടിയോടിച്ചാല്‍ തടവ് ശിക്ഷ നിര്‍ബന്ധമാക്കാന്‍ റോഡ് സുരക്ഷാ സമിതി ശുപാര്‍ശ. ഒപ്പം അമിതവേഗത്തില്‍ വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് മൂന്നു മാസത്തേക്കു സസ്‌പെന്‍ഡ് ചെയ്യണമെന്നും റോഡു സുരക്ഷാ നടപടികള്‍ക്കായി സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്‍ സമിതി സംസ്ഥാനങ്ങളോടു നിര്‍ദേശിച്ചു. മോട്ടോര്‍ വാഹന നിയമത്തിലും (1988) കേന്ദ്ര ചട്ടത്തിലുമുള്ള വ്യവസ്ഥകള്‍ മാത്രമാണു തങ്ങള്‍ …