സ്വന്തം ലേഖകൻ: ഈ വർഷം രണ്ടാം പാദത്തിൽ കോവിഡ് കാലത്ത് മൂന്നു ലക്ഷത്തോളം വിദേശികൾക്ക് സൌദി അറേബ്യയിൽ തൊഴിൽനഷ്ടം സംഭവിച്ചതായി റിപ്പോർട്ട്. ലക്ഷത്തിലേറെ സ്വദേശികൾക്കും ജോലി നഷ്ടമുണ്ടായെന്നും സൌദിയിലെ പ്രാദേശിക ദിനപത്രം ‘ഉക്കാദ്’ റിപ്പോർട്ട് ചെയ്തു. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് (ഗസ്റ്റാറ്റ്) പുറത്തിറക്കിയ ഏപ്രിൽ മുതൽ ജൂൺവരെയുള്ള മൂന്നുമാസത്തെ സ്ഥിതിവിവര റിപ്പോർട്ടിനെ ആധാരമാക്കിയാണ് പത്രം …
സ്വന്തം ലേഖകൻ: കൊവിഡിനെതിരെ ഫലപ്രദമായ വാക്‌സിന്‍ കണ്ടെത്തിയാലും ജനജീവിതം സാധാരണ നിലയിലേക്ക് എത്തില്ലെന്ന് വിദഗ്ധര്‍. അടുത്ത മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെ സാധാരണ നിലയിലേക്ക് ലോകത്തെ എത്തിക്കാന്‍ കഴിയില്ലെന്ന് ലണ്ടന്‍ റോയല്‍ സൊസൈറ്റി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത മാര്‍ച്ചില്‍ തന്നെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന കാര്യത്തില്‍ ഉറപ്പ് പറയാന്‍ കഴിയില്ല. വാക്‌സിന്‍ എല്ലാവരിലേക്കും എത്തിക്കാൻ ആറു മാസം …
സ്വന്തം ലേഖകൻ: ലോകം ഉറ്റുനോക്കുന്ന, രജതജൂബിലി നിറവിലുള്ള ദുബായ് ഗ്ലോബൽ വില്ലേജ് 25ന് തുടങ്ങും. കനത്ത സുരക്ഷാ മുൻകരുതലുകൾ ഒരുക്കിയാകും ഗ്ലോബൽ വില്ലേജ് സീസൺ തുടങ്ങുകയെന്ന് സിഒഒ അലി അൽ സുവൈദി അറിയിച്ചു. സുരക്ഷയിൽ മതിപ്പുണ്ടെന്നും ലോകത്ത് ആദ്യമായി സുരക്ഷയ്ക്കുള്ള ബ്രിട്ടിഷ് സുരക്ഷാ കൗൺസിലിന്റെ സ്വാഡ് ഓഫ് ഓണർ ലഭിച്ചത് ഗ്ലോബൽ വില്ലേജിനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. …
സ്വന്തം ലേഖകൻ: ഒമാനും ഇന്ത്യക്കുമിടയിലെ വിമാന യാത്ര സുഗമമാക്കുന്നതിനായുള്ള എയർ ബബ്ൾ ധാരണ നിലവിൽവന്നു. കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച വിമാന സർവിസുകൾ പരിമിതമായി പുനരാരംഭിക്കുന്ന സംവിധാനമാണ് എയർ ബബ്ൾ ക്രമീകരണം. ഒക്ടോബർ ഒന്നു മുതൽ നവംബർ 30 വരെയാണ് ധാരണ നിലവിലുണ്ടാവുകയെന്ന് മസ്കത്ത് ഇന്ത്യൻ എംബസി അറിയിച്ചു. ഇതുപ്രകാരം ഇരു രാഷ്ട്രങ്ങളിലെയും വിമാന കമ്പനികൾക്ക് വ്യവസ്ഥകൾക്കനുസരിച്ച് …
സ്വന്തം ലേഖകൻ: ഞായറാഴ്ച പുനരാരംഭിക്കുന്ന ഉംറ തടസ്സങ്ങളില്ലാതെയും സുരക്ഷിതമായും നിർവഹിക്കുന്നതിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. ഇതുവരെ രണ്ടര ലക്ഷം തീർഥാടകർ ‘ഇഅ്തമർനാ’ ആപ്‌ളിക്കേഷൻ വഴി ഉംറക്ക് അപേക്ഷിച്ചതായും ഹജ്-ഉംറ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. അബ്ദുൽ അസീസ് വസാൻ പറഞ്ഞു. സ്വദേശികളും വിദേശികളുമായി 50000 പേർക്കാണ് സമയം അനുവദിച്ചിട്ടുള്ളത്. മീഖാത്തുകളുടെ (ഇഹ്‌റാം ചെയ്ത് …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 8135 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 29 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. 7013 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 730 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 105 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2128 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 72332 പേർ നിലവിൽ ചികിത്സയിലുണ്ട്. …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ തുടർച്ചയായി 7,000 കടന്ന് പ്രതിദിന കൊവിഡ് കേസുകൾ. 7018 പേർക്കാണ് ഇന്ന് ബ്രിട്ടനിൽ കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് മൂലം തുടർച്ചയായ രണ്ടാംദിവസവും മരിച്ചവർ എഴുപത്തൊന്നു പേരാണ്. രണ്ടാം രോഗവ്യാപനത്തിന്റെ ആഘാതം തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനുള്ള ഊർജിത ശ്രമത്തിലാണ് സർക്കാർ. ഏപ്രിൽ- മേയ് മാസത്തിലേതിനു തുല്യമായി ആശുപത്രികളും കൊവിഡ് രോഗികളെക്കൊണ്ട് നിറയുകയാണ്. ഏറെ നാളത്തെ …
സ്വന്തം ലേഖകൻ: ഫ്രഞ്ച് തലസ്ഥാനമായ പാരീസിലും പ്രാന്തപ്രദേശങ്ങളിലും സ്‌ഫോടന സമാനമായ ശബ്ദം കേട്ടത് ആളുകളെ പരിഭ്രാന്തരാക്കി. കെട്ടിടങ്ങളടക്കം ചെറുതായി കുലുങ്ങിയതോടെ ജനംപരിഭ്രാന്തരായി. ഫ്രഞ്ച് ഓപ്പണ്‍ നടക്കുന്ന സ്റ്റേഡിയത്തിലും ശബ്ദം മുഴങ്ങി. ഒരു ജെറ്റ് വിമാനത്തില്‍ നിന്നുള്ള മുഴക്കമാണിതെന്ന് ഫ്രഞ്ച് പോലീസ് പിന്നീട് സ്ഥിരീകിച്ചു. ശബ്ദത്തെ തുടര്‍ന്ന് പല സ്ഥാപനങ്ങളില്‍ നിന്നും ആളുകള്‍ പുറത്തേക്കിറങ്ങി ഓടിയിരുന്നു. ഇത് …
സ്വന്തം ലേഖകൻ: അന്തരിച്ച കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹ്‌മദ് അല്‍ ജാബിര്‍ അല്‍ സബാഹിന് വിട. അമേരിക്കയില്‍ നിന്നും കുവൈത്ത് എയര്‍വേസിന്റെ പ്രത്യേക വിമാനത്തില്‍ എത്തിച്ച ഷെയ്ഖ് സബാഹിന്റെ ഭൗതിക ശരീരം അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹ്‌മദ് അല്‍ ജാബിര്‍ അല്‍ സബാഹും സബാ ഭരണ കുടുംബാംഗങ്ങളും ചേര്‍ന്നു സ്വീകരിച്ചു. തുടര്‍ന്ന് …
സ്വന്തം ലേഖകൻ: കൊവിഡ് മഹാമാരി ആഞ്ഞടിച്ചതോടെ മാറ്റിവെക്കപ്പെട്ട ദുബായ് എക്സ്പോയിലേക്ക് ഇനി 365 ദിവസങ്ങളുെട ദൂരം മാത്രം. അറബ് ലോകത്തിന്റെ മാത്രമല്ല, ലോകത്തിന്റെ തന്നെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നായ എക്സ്പോയ്ക്ക് ഇതോടെ കൗണ്ട്ഡൗൺ തുടങ്ങുകയായി. എക്സ്പോ സൈറ്റിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ പുറത്തുവിട്ടാണ് സംഘാടകർ ആഘോഷത്തിെൻറ കൗണ്ട്ഡൗൺ തുടങ്ങിയത്. ഈ വർഷം ഒക്ടോബർ 20നായിരുന്നു …