1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഹിതപരിശോധന: യൂറോപ്യന്‍ യൂണിയനിൽ നിന്നുള്ള കുടിയേറ്റം നിയന്ത്രണ നിർദേശം തള്ളി സ്വിസ് ജനത
ഹിതപരിശോധന: യൂറോപ്യന്‍ യൂണിയനിൽ നിന്നുള്ള കുടിയേറ്റം നിയന്ത്രണ നിർദേശം തള്ളി സ്വിസ് ജനത
സ്വന്തം ലേഖകൻ: യൂറോപ്യന്‍ യൂണിയനിൽ നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കണം എന്ന നിര്‍ദേശം സ്വിറ്റ്സര്‍ലന്‍ഡിലെ വോട്ടര്‍മാര്‍ ഹിതപരിശോധനയില്‍ തള്ളി. 62 ശതമാനം വോട്ടര്‍മാരും വലതുപക്ഷ പാര്‍ട്ടികളുടെ നിര്‍ദേശത്തെ നിരാകരിച്ചു എന്നാണ് പ്രാഥമിക കണക്ക്. 38 ശതമാനം പേര്‍ മാത്രമാണ് അനുകൂലിച്ചത്. യൂറോപ്യന്‍ യൂണിയന്‍ അംഗമല്ലെങ്കിലും സ്വിറ്റ്സര്‍ലന്‍ഡില്‍ യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്ക് അംഗ രാജ്യങ്ങളിലെന്ന പോലെ സഞ്ചാര സ്വാതന്ത്ര്യമുണ്ട്. …
പോളുകളിൽ നേരിയ ലീഡുമായി ബൈഡൻ; ട്രം‌പിനെ വെട്ടിലാക്കി നികുതി വെട്ടിപ്പ് ആരോപണം
പോളുകളിൽ നേരിയ ലീഡുമായി ബൈഡൻ; ട്രം‌പിനെ വെട്ടിലാക്കി നികുതി വെട്ടിപ്പ് ആരോപണം
സ്വന്തം ലേഖകൻ: സുപ്രീം കോടതി ജഡ്ജ് റൂത്ത് ബാഡര്‍ ജിന്‍സ്‌ബെര്‍ഗിന്റെ മരണശേഷം പുറത്തുവന്ന എല്ലാ പ്രധാനപ്പെട്ട പോളുകളിലും ലീഡ് സ്വന്തമാക്കി ബൈഡൻ. നേരിയ മുൻ‌തൂക്കമാണെങ്കിലും കടുത്ത മത്സരം നടക്കുന്ന പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലും ബൈഡന്‍ തന്നെയാണ് മുന്നില്‍. മിക്കവാറും വോട്ടര്‍മാര്‍ ആരെ പിന്തുണയ്ക്കും എന്ന് തീരുമാനിച്ചു കഴിഞ്ഞു എന്ന നിരീക്ഷണമാണ് പൊതുവെയുള്ളത്. ന്യൂയോര്‍ക്ക് ടൈംസിന്റെ നിരീക്ഷണ പ്രകാരം, …
സൌദി: ഹൌസ് ഡ്രൈവർ, വീട്ടു ജോലിക്കാർ, ആയമാർ എന്നിവരുടെ സ്പോൺസർഷിപ്പ് മാറ്റത്തിന് വിലക്ക്
സൌദി: ഹൌസ് ഡ്രൈവർ, വീട്ടു ജോലിക്കാർ, ആയമാർ എന്നിവരുടെ സ്പോൺസർഷിപ്പ് മാറ്റത്തിന് വിലക്ക്
സ്വന്തം ലേഖകൻ: സൌദി അറേബ്യയിൽ വ്യക്തികളുടെ കീഴിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് സ്ഥാപനങ്ങളിലേക്ക് സ്‌പോൺസർഷിപ്പ് മാറ്റാനാവില്ലെന്ന് തൊഴിൽ, സാമൂഹിക ക്ഷേമ മന്ത്രാലയം അറിയിച്ചു. ഈ സേവനം തൽക്കാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണെന്ന് മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ തിങ്കളാഴ്​ച അറിയിച്ചു. വീട്ടുവേലക്കാർ, ഹൗസ് ഡ്രൈവർമാർ, ആയമാർ, സേവകർ തുടങ്ങി വ്യക്തികളുടെ സ്‌പോൺസർഷിപ്പിൽ കഴിയുന്ന വിദേശ തൊഴിലാളികൾക്ക്​ കമ്പനികളിലേക്ക് ​േജാലി …
ടെക്സാസിൽ കുടിവെള്ളത്തിൽ തലച്ചോർ തിന്നുന്ന അമീബ; ജാഗ്രതാ മുന്നറിയിപ്പ്
ടെക്സാസിൽ കുടിവെള്ളത്തിൽ തലച്ചോർ തിന്നുന്ന അമീബ; ജാഗ്രതാ മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: യു.എസിൽ തല​േച്ചാർ തിന്നുന്ന അമീബ ആറു വയസുകാരൻെറ ജീവനെടുത്തതിനെ തുടർന്ന്​ ടെക്​സാസിൽ ദുരന്ത മുന്നറിയിപ്പ്​. വെള്ളത്തിലൂടെയാണ്​ കുട്ടിയുടെ ശരീരത്തിൽ​ അമീബ ​പ്രവേശിച്ചത്​. പ്രദേശത്തെ ജലവിതരണ സംവിധാനത്തിലും അമീബയുടെ സാന്നിധ്യം കണ്ടെത്തി. മരണം റിപ്പോർട്ട്​ ചെയ്​തതിനെ തുടർന്ന്​ ടെക്​സാസ്​ ഗവർണർ ദുരന്ത സാധ്യത മുന്നറിയിപ്പ്​ നൽകുകയായിരുന്നു. തലച്ചോർ തിന്നുന്ന അമീബയായ നെയ്​​േഗ്ലറിയ ഫൗലേറി ബാധിച്ച്​ …
ഇന്ത്യയിലെ നാല് ലാബുകളിലെ കൊവിഡ് നെഗറ്റീവ് ഫലം അംഗീകരിക്കില്ലെന്ന് ദുബായ്
ഇന്ത്യയിലെ നാല് ലാബുകളിലെ കൊവിഡ് നെഗറ്റീവ് ഫലം അംഗീകരിക്കില്ലെന്ന് ദുബായ്
സ്വന്തം ലേഖകൻ: ഇന്ത്യയിലെ നാല് ലാബുകളില്‍നിന്നുള്ള കൊവിഡ് നെഗറ്റീവ് പരിശോധനാ റിപ്പോര്‍ട്ടുകള്‍ അംഗീകരിക്കില്ലെന്ന് ദുബായ്. ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി എയര്‍ഇന്ത്യ അധികൃതരെയാണ് ഇക്കാര്യം അറിയിച്ചത്. ജയ്പൂരിലെ സൂര്യം ലാബ്, കേരളത്തിലെ മൈക്രോ ഹെല്‍ത്ത് ലാബ്, ഡല്‍ഹിയിലെ ഡോ.പി.ഭാസിന്‍ പാത്ലാബ്സ് ലിമിറ്റഡ്, നോബിള്‍ ഡയഗ്‌നോസ്റ്റിക് സെന്റര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആര്‍.ടി-പി.സി.ആര്‍ പരിശോധനാ ഫലത്തിനാണ് ദുബായില്‍ അംഗീകാരമില്ലാത്തത്. …
പാ​സ്പോ​ർ​ട്ട് പു​തു​ക്ക​ൽ: ര​ണ്ടു മാ​സം മു​മ്പ്​​ അ​പേ​ക്ഷി​ക്ക​ണമെന്ന് കുവൈത്ത് ഇന്ത്യൻ എംബസി
പാ​സ്പോ​ർ​ട്ട് പു​തു​ക്ക​ൽ: ര​ണ്ടു മാ​സം മു​മ്പ്​​ അ​പേ​ക്ഷി​ക്ക​ണമെന്ന് കുവൈത്ത് ഇന്ത്യൻ എംബസി
സ്വന്തം ലേഖകൻ: പാ​സ്​​പോ​ർ​ട്ട്​ കാ​ലാ​വ​ധി ക​ഴി​യു​ന്ന​തി​െൻറ ര​ണ്ടു മാ​സം മു​മ്പ്​ പു​തി​യ​തി​ന്​ അ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ​ എം​ബ​സി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​​ഭ്യ​ർ​ഥി​ച്ചു. ചി​ല വി​ഭാ​ഗം പാ​സ്​​പോ​ർ​ട്ടു​ക​ൾ​ക്ക്​ നി​ർ​ബ​ന്ധി​ത പൊ​ലീ​സ്​ വെ​രി​ഫി​ക്കേ​ഷ​ൻ ആ​വ​ശ്യ​മാ​യ​തി​നാ​ലാ​ണി​ത്. എം​ബ​സി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ പാ​സ്​​പോ​ർ​ട്ട്​ അ​പേ​ക്ഷ​ക​ളി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക്​ കാ​ല​താ​മ​സം ഉ​ണ്ടാ​വു​ന്നി​ല്ലെ​ന്നും എ​ന്നാ​ൽ, അ​നി​വാ​ര്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക്​ സ​മ​യം ആ​വ​ശ്യ​മാ​ണെ​ന്നും എം​ബ​സി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ക്വാ​റ​ൻ​റീ​ൻ കാ​ലാ​വ​ധി കു​റ​ക്കാ​നു​ള്ള …
“വരൂ, അടുത്ത 50 വർഷം രൂപപ്പെടുത്താം,” പ്ര​വാ​സി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്​​ത്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​
“വരൂ, അടുത്ത 50 വർഷം രൂപപ്പെടുത്താം,” പ്ര​വാ​സി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്​​ത്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​
സ്വന്തം ലേഖകൻ: യു.എ.ഇ.യുടെ അടുത്ത 50 വർഷങ്ങൾ രൂപപ്പെടുത്താനുള്ള പുതിയ പദ്ധതിയിൽ അണിചേരാൻ പൗരൻമാരോടും താമസക്കാരോടും ആഹ്വാനം ചെയ്ത് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. യു.എ.ഇ.യുടെ ഭാവി രൂപപ്പെടുത്തുന്നതിൽ പൊതുജനങ്ങളെകൂടി ഉൾപ്പെടുത്താൻ ‘ഡിസൈനിങ് ദ നെക്സ്റ്റ് 50’ പദ്ധതി ആരംഭിച്ചു. തിങ്കളാഴ്ചയാണ് ദുബായ് ഭരണാധികാരി …
അവധി ആഘോഷിക്കാൻ തകർപ്പൻ പാക്കേജുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേസ്​​ ഹോളിഡേയ്സ്
അവധി ആഘോഷിക്കാൻ തകർപ്പൻ പാക്കേജുകൾ പ്രഖ്യാപിച്ച് ഖത്തർ എയർവേസ്​​ ഹോളിഡേയ്സ്
സ്വന്തം ലേഖകൻ: ഖത്തരി പൗരന്മാർക്കും താമസക്കാർക്കും ഖത്തറിൽതന്നെ അവധിയാഘോഷിക്കുന്നതിനുള്ള പാക്കേജുകളുമായി ഖത്തർ എയർവേസ്​​ ഹോളിഡേയ്സ്​. അന്തർദേശീയ ഹോസ്​പിറ്റാലിറ്റി അനുഭവങ്ങൾ സ്വദേശത്തുതന്നെ ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്. ഖത്തർ ഹോസ്​പിറ്റാലിറ്റി മേഖലയെ പിന്തുണക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ലോക വിനോദസഞ്ചാര ദിനത്തോടനുബന്ധിച്ച് പുതിയ പാക്കേജുകൾ ഖത്തർ എയർവേസ്​​ ഹോളിഡേയ്സ്​ അവതരിപ്പിച്ചിരിക്കുന്നത്. ദോഹയിലെ അഞ്ച് പ്രമുഖ ഹോട്ടലുകളിലാണ് പാക്കേജുകൾ ലഭ്യമാക്കിയിട്ടുള്ളത്. അൽ മെസ്സില …
യാത്ര മുടങ്ങിയ പ്രവാസികൾക്ക് വന്ദേഭാരതിലേക്ക് ടിക്കറ്റ് മാറ്റാം; 2021 ‍ഡിസംബർ 31 വരെ കാലാവധി
യാത്ര മുടങ്ങിയ പ്രവാസികൾക്ക് വന്ദേഭാരതിലേക്ക് ടിക്കറ്റ് മാറ്റാം; 2021 ‍ഡിസംബർ 31 വരെ കാലാവധി
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം മൂലം രാജ്യാന്തര വിമാന സർവീസ് നിർത്തിവച്ചതോടെ യാത്ര മുടങ്ങിയവർക്ക് മറ്റൊരു തീയതിയിലേക്കു ടിക്കറ്റ് മാറ്റി നൽകി തുടങ്ങി. കഴിഞ്ഞ മാർച്ച് മുതലുള്ള ടിക്കറ്റുകൾ 2021 ‍ഡിസംബർ 31 വരെ ഏതു ദിവസത്തേക്കും മാറ്റി നൽകുന്നുണ്ടെന്ന് എയർ ഇന്ത്യ, എയർഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു. ഇതിന് പ്രത്യേക നിരക്ക് ഈടാക്കില്ല. എന്നാൽ …
സംസ്ഥാനത്ത് ഇന്ന് 4538 പേർക്ക് കൊവിഡ്; സമ്പർക്ക രോഗികൾ 3997; 20 മരണം
സംസ്ഥാനത്ത് ഇന്ന് 4538 പേർക്ക് കൊവിഡ്; സമ്പർക്ക രോഗികൾ 3997; 20 മരണം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് തിങ്കളാഴ്ച 4538 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 20 പേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ആകെ മരണം 697 ആയി. 3997 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഉറവിടം അറിയാത്തത് 249 കേസുകൾ. 67 പേർ ആരോഗ്യ പ്രവർത്തകർ. സംസ്ഥാനത്താകെ 57,879 പേർ ചികിത്സയിലുണ്ട്. 36,027 …