സ്വന്തം ലേഖകൻ: കോവിഡ് വീണ്ടും വ്യാപകമായതോടെ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നുവെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ വ്യാജമെന്ന് യു.എ.ഇ. ആഭ്യന്തര മന്ത്രാലയം. ഇത്തരം അഭ്യൂഹങ്ങൾ പൂർണമായും വ്യാജമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. വ്യാജ വാർത്തയുടെ സ്‌ക്രീൻഷോട്ട് ഉൾപ്പെടെ ട്വിറ്ററിൽ പങ്കുവെച്ചാണ് മന്ത്രാലയം പ്രതികരിച്ചത്. കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ ഞായറാഴ്ച മുതൽ യു.എ.ഇ.യിൽ ലോക് ഡൗൺ …
സ്വന്തം ലേഖകൻ: കനത്ത മൂടൽമഞ്ഞുവേളയിൽ വാഹനം ഓടിക്കുന്നതിനെതിരെ ട്രക്ക് ഡ്രൈവർമാർക്ക് പിഴയിടുമെന്ന മുന്നറിയിപ്പുമായി അബൂദബി പൊലീസ്. മൂടൽമഞ്ഞുള്ളപ്പോൾ ദൂരക്കാഴ്ചക്കുള്ള തടസ്സം മാറുന്നതുവരെ അബൂദബിയിലെ ആന്തരികവും ബാഹ്യവുമായ റോഡുകളിൽ ഹെവി വാഹനങ്ങളുടെ സഞ്ചാരം അനുവദിക്കില്ലെന്നും പൊലീസ് വ്യക്തമാക്കി. കനത്ത മൂടൽമഞ്ഞുമൂലം റോഡുകളിൽ ദൂരക്കാഴ്ച കുറയുന്നതിനാൽ ട്രക്കുകൾ, ഹെവി വാഹനങ്ങൾ, ബസുകൾ എന്നിവയുടെ ഗതാഗതം അബൂദബി പൊലീസ് പല …
സ്വന്തം ലേഖകൻ: ലണ്ടനിലെ ട്രാഫൽഗർ സ്‌ക്വയറിൽ നടന്ന ലോക്ക്ഡൗൺ വിരുദ്ധ പ്രതിഷേധത്തിൽ ഏറ്റുമുട്ടലിൽ ഒമ്പത് പോലീസ് ഉദ്യോഗസ്ഥർക്കും മൂന്ന് പ്രകടനക്കാർക്കും പരിക്കേറ്റു. 16 പേരെ അറസ്റ്റ് ചെയ്തു. പരിക്കേറ്റ രണ്ട് ഉദ്യോഗസ്ഥർക്ക് ആശുപത്രിയിൽ ചികിത്സ ആവശ്യമാണെന്ന് മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. കൊറോണ വൈറസ് ചട്ടങ്ങൾ ലംഘിക്കുക, ഒരു പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുക, …
സ്വന്തം ലേഖകൻ: യുഎസില്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ അനുകൂലിക്കുന്നവരുടെ എണ്ണത്തില്‍ വളരെ പെട്ടെന്നു വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ടുകള്‍. കറുത്തവംശജര്‍ ഉയര്‍ത്തിയ പ്രതിഷേധവും കലാപവുമാണ് ഡെമോക്രറ്റുകളുടെ പിന്തുണ കുറച്ചതെന്നാണ് സൂചനകള്‍. കോവിഡ് മൂലം രണ്ടുലക്ഷത്തിനു മുകളില്‍ മരണസംഖ്യ ഉയര്‍ന്നെങ്കിലും അതിന്റെ പേരില്‍ ട്രംപിനെ മോശക്കാരനാക്കാന്‍ ആരും ശ്രമിക്കുന്നില്ലെന്നാണ് പരക്കെ റിപ്പോര്‍ട്ടുകള്‍. അതിനിടെ ഇല്ലിനോയിയിൽ കോവിഡ് 19 ഡെത്ത് ബോര്‍ഡിനെതിരേ …
സ്വന്തം ലേഖകൻ: കോവിഡ്–19 പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി നിർത്തിവച്ച ടൂറിസ്റ്റ് വീസകൾ 2021 ന്റെ തുടക്കത്തിൽ പുനരാരംഭിക്കുമെന്ന് സൌദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് പറഞ്ഞു. എണ്ണയിതര വരുമാനത്തിന്റെ പ്രധാന സ്രോതസ്സായി വിഷൻ 2030 അവതരിപ്പിക്കുന്ന പ്രധാന മേഖല വിനോദസഞ്ചാരമാണ്. ഇത് പ്രകാരം 2019 സെപ്റ്റംബറിൽ 49 രാജ്യങ്ങളിലെ വിനോദ സഞ്ചാരികൾക്ക് രാജ്യത്തിന്റെ …
സ്വന്തം ലേഖകൻ: തിരക്കേറിയ തലസ്ഥാന നഗരിയിൽ രോഗികളുമായി ആശുപത്രികളിലേക്ക് പായുന്ന ആംബുലൻസിെൻറ വളയം പിടിക്കാൻ വനിതയും. ഡ്രൈവർ സീറ്റിൽ ഇരുന്ന് ചക്രം പിടിക്കുന്നതിൽ താൻ ഏറെ സന്തോഷവതിയാണെന്ന് സൌദിയിലെ ആദ്യ വനിത ആംബുലൻസ് ഡ്രൈവർ സാറ അൽഅനൈസി. റിയാദിലെ കിങ് ഫഹദ് മെഡിക്കൽ സിറ്റിയിൽ ആംബുലൻസ് ഡ്രൈവറായി ജോലി ചെയ്യുന്ന സാറ തെൻറ ദൗത്യത്തിൽ ഏറെ …
സ്വന്തം ലേഖകൻ: മുവാസലാത്തിെൻറ ഇൻറർസിറ്റി ബസ് സർവിസുകൾ ഞായറാഴ്ച മുതൽ തുടങ്ങും. മസ്കത്തിൽനിന്ന് ജാലാൻ ബനീ ബുആലി, ബുറൈമി, ഇബ്രി, ദുകം, സൂർ, യൻകൽ, റുസ്താഖ്, കസബ്-ഷിനാസ്, ഷന്ന-മസീറ, ഇബ്രി-ബുറൈമി, ദുകം-ഹൈമ തുടങ്ങിയ റൂട്ടുകളിലെ സർവിസാണ് പുനരാരംഭിക്കുന്നത്. അസൈബയിലെ ബസ് ടെർമിനലിൽ നിന്നാണ് സർവിസുകൾ തുടങ്ങുക. ദുബൈയിലേക്കും സലാലയിലേക്കുമുള്ള സർവിസുകൾ സംബന്ധിച്ച് പിന്നീട് അറിയിപ്പ് നൽകുമെന്ന് …
സ്വന്തം ലേഖകൻ: മരുന്നുകളുടെയും മെഡിക്കൽ രേഖകളുടെയും ഹോം ഡെലിവറി സേവനങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപറേഷൻ, ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷൻ, ഖത്തർ പോസ്റ്റ് എന്നിവയുടെ സംയുക്ത പങ്കാളിത്തത്തിലാണ് പദ്ധതി നടക്കുന്നത്. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് ഈ സംവിധാനം നടപ്പാക്കിയത്. മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ഔദ്യോഗിക രേഖകൾ, മെഡിക്കൽ റിപ്പോർട്ടുകൾ …
സ്വന്തം ലേഖകൻ: യു.എ.ഇയുടെ ആദ്യ ചാന്ദ്രദൗത്യം 2024-ൽ നടക്കും. അറബ് ലോകത്തെത്തന്നെ ആദ്യ ദൗത്യമായിരിക്കുമിത്. ചൊവ്വയിലേക്ക് യു.എ.ഇ. ഹോപ്പ് പ്രോബ് വിക്ഷേപിച്ച് മാസങ്ങൾക്കകമാണ് അടുത്ത ബഹിരാകാശ ദൗത്യം പ്രഖ്യാപിക്കുന്നത്. 2021-2031 കാലയളവിലെ മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്ര പദ്ധതികളെക്കുറിച്ചുള്ള അവലോകനയോഗത്തിൽ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് …
സ്വന്തം ലേഖകൻ: കേട്ടാല്‍ അറയ്ക്കുന്ന പദ പ്രയോഗങ്ങളും പരാമര്‍ശങ്ങളുമായി യൂട്യൂബ് ചാനലിൽ ആളെക്കൂട്ടാൻ ശ്രമിച്ച യുട്യൂബറെ കൈകാര്യം ചെയ്ത് ഭാഗ്യലക്ഷ്മിയും കൂട്ടുകാരും. യുട്യൂബ് വഴി നിരന്തരം സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങള്‍ നടത്തിയ വീഡിയോകള്‍ ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ ഇയാള്‍ക്ക് എതിരെ പ്രതിഷേധവുമായി എത്തിയത്. വിജയ് നായരെ സ്ത്രികള്‍ കെെയേറ്റം …