1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മാസിഡോണിയ അതിര്‍ത്തി തുറന്നു, കുടിയേറ്റക്കാരുടെ പ്രവാഹം
മാസിഡോണിയ അതിര്‍ത്തി തുറന്നു, കുടിയേറ്റക്കാരുടെ പ്രവാഹം
സ്വന്തം ലേഖകന്‍: മാസിഡോണിയ അതിര്‍ത്തി തുറന്നു, കുടിയേറ്റക്കാരുടെ പ്രവാഹം. ആഭ്യന്തര യുദ്ധത്തില്‍ വലയുന്ന സിറിയ അടക്കമുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇവരില്‍ കൂടുതലും. ദിവസങ്ങളായി ഗ്രീസ്, മാസിഡോണിയ അതിര്‍ത്തിയില്‍ കാത്തുകിടക്കുകയായിരുന്നു ഇവര്‍. കുടിയേറ്റക്കാരെ തടയാന്‍ കഴിഞ്ഞ വ്യാഴാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ച മാസിഡോണിയ അതിര്‍ത്തി അടച്ചു കനത്ത കാവലിട്ടിരുന്നു. സായുധ പൊലീസ് നിര ഭേദിക്കാന്‍ ശ്രമിച്ച അഭയാര്‍ഥികള്‍ക്കെതിരെ …
ഇംഗ്ലണ്ടില്‍ വ്യോമാഭ്യാസ പ്രകടനം നടത്തിയ വിമാനം തകര്‍ന്നു വീണു, ഏഴു മരണം
ഇംഗ്ലണ്ടില്‍ വ്യോമാഭ്യാസ പ്രകടനം നടത്തിയ വിമാനം തകര്‍ന്നു വീണു, ഏഴു മരണം
സ്വന്തം ലേഖകന്‍: ഇംഗ്ലണ്ടില്‍ വ്യോമാഭ്യാസ പ്രകടനം നടത്തിയ വിമാനം തകര്‍ന്നു വീണു, ഏഴു മരണം. ഇംഗ്ലണ്ടിലെ സസ്‌കിസില്‍ വ്യോമാഭ്യാസ പ്രകടനം നടത്തുകയായിരുന്ന യുദ്ധവിമാനമാണ് തകര്‍ന്നുവീണത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നൂറുകണക്കിനാളുകള്‍ നോക്കിനില്‍ക്കെ തിരക്കേറിയ ഹൈവേയിലാണ് ഹക്കര്‍ ഹണ്ടര്‍ വിമാനം തകര്‍ന്ന് വീണത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പൈലറ്റിനെ രക്ഷപ്പെടുത്തി. പറന്നു കൊണ്ടിരിക്കുന്ന വിമാനം തകര്‍ന്ന് വീണ് …
ചൈനയിലെ ടിയാന്‍ജിന്‍ തീപിടുത്തം, കരിഞ്ഞു പോയത് ടാറ്റയുടെ 5,800 ജാഗ്വര്‍ ലാന്‍ഡ് റോവറുകള്‍
ചൈനയിലെ ടിയാന്‍ജിന്‍ തീപിടുത്തം, കരിഞ്ഞു പോയത് ടാറ്റയുടെ 5,800 ജാഗ്വര്‍ ലാന്‍ഡ് റോവറുകള്‍
സ്വന്തം ലേഖകന്‍: ചൈനയിലെ ടിയാന്‍ജിന്‍ തീപിടുത്തം, കരിഞ്ഞു പോയത് ടാറ്റയുടെ 5,800 ജാഗ്വര്‍ ലാന്‍ഡ് റോവറുകള്‍. ചൈനയിലെ ടിയാന്‍ജിനിലുണ്ടായ സ്‌ഫോടനത്തിലാണ് ടാറ്റാ ഗ്രൂപ്പിന്റെ 5,800 ജാഗ്വര്‍ ലാന്‍ഡ് റോവര്‍ കാറുകള്‍ കത്തിനശിച്ചത്. ലിവര്‍പൂളിലെ ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഫാക്ടറിയില്‍നിന്ന് കപ്പല്‍ മാര്‍ഗം ടിയാന്‍ജിനിലെ അസംബ്ലിങ് യൂണിറ്റില്‍ എത്തിച്ച കാറുകളാണ് നശിച്ചത്. 600 മില്യന്‍ ഡോളറിന്റെ നഷ്ടമാണുണ്ടായതെന്ന് …
പെറുവില്‍ രണ്ടു തലയുള്ള പശുക്കുട്ടി പിറന്നു, വരാനിരിക്കുന്ന ആപത്തിന്റെ സൂചനയെന്ന് ഗ്രാമവാസികള്‍
പെറുവില്‍ രണ്ടു തലയുള്ള പശുക്കുട്ടി പിറന്നു, വരാനിരിക്കുന്ന ആപത്തിന്റെ സൂചനയെന്ന് ഗ്രാമവാസികള്‍
സ്വന്തം ലേഖകന്‍: പെറുവില്‍ രണ്ടു തലയുള്ള പശുക്കുട്ടി പിറന്നു, വരാനിരിക്കുന്ന ആപത്തിന്റെ സൂചനയെന്ന് ഗ്രാമവാസികള്‍. പെറുവിലെ കജാമാര്‍ക്ക മേഖലയിലെ ഒരു ഗ്രാമത്തിലാണ് അപൂര്‍വ പശുക്കുട്ടി ജനിച്ചത്. പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാതെയാണ് പശു ഈ ഇരട്ടതലയുള്ള പശുവിനെ പ്രസവിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. രണ്ട് തല ഒട്ടിച്ചേര്‍ന്ന നിലയിലാണ് പശുവിന്റെ രൂപം. രണ്ട് വായയും നാല് കണ്ണും ഈ …
കുവൈറ്റ് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താന്‍ നീക്കം
കുവൈറ്റ് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താന്‍ നീക്കം
സ്വന്തം ലേഖകന്‍: കുവൈറ്റ് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താന്‍ നീക്കം. അയക്കുന്ന പണത്തിന് അഞ്ച് ശതമാനം നികുതി ഈടാക്കാണമെന്ന നിര്‍ദ്ദേശം പാര്‍ലമെന്റ് അംഗമായ ഖലീല്‍ അബ്ദുള്ളയാണ് മുന്നോട്ട് വച്ചത്. ഇത് രണ്ടാം തവണയാണ് പ്രവാസികളുടെ പണം ലക്ഷ്യം വച്ചുള്ള നിര്‍ദ്ദേശം കുവൈറ്റ് പാര്‍ലമെന്റില്‍ എത്തുന്നത്. അയക്കുന്ന പണത്തിന് അഞ്ച് ശതമാനം നികുതി ഈടാക്കുവാന്‍ …
വിവാദ ആള്‍ദൈവം രാധേ മാ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതായി ടിവി താരം
വിവാദ ആള്‍ദൈവം രാധേ മാ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതായി ടിവി താരം
സ്വന്തം ലേഖകന്‍: വിവാദ ആള്‍ദൈവം രാധേ മാ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതായി ടിവി താരം. രാധേ മാ, അപരിചിതനായ അനുയായിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചതായി ‘ബിഗ് ബോസ്’ എന്ന റിയാലിറ്റിഷോയിലൂടെ പ്രശസ്തയായ ഡോളി ബിന്ദ്രയാണ് വെളിപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് താരം മുംബൈ പോലീസില്‍ പരാതിനല്‍കുകയും ചെയ്തു. രാധേ മായും അനുയായികളും തനിക്കെതിരെ വധഭീഷണി ഉയര്‍ത്തിയെന്ന് ഡോളി …
കൊറിയകള്‍ക്കിടയില്‍ മഞ്ഞുരുകുന്നു, അതിര്‍ത്തിയില്‍ ചര്‍ച്ച നടത്താന്‍ തീരുമാനം
കൊറിയകള്‍ക്കിടയില്‍ മഞ്ഞുരുകുന്നു, അതിര്‍ത്തിയില്‍ ചര്‍ച്ച നടത്താന്‍ തീരുമാനം
സ്വന്തം ലേഖകന്‍: കൊറിയകള്‍ക്കിടയില്‍ മഞ്ഞുരുകുന്നു, അതിര്‍ത്തിയില്‍ ചര്‍ച്ച നടത്താന്‍ തീരുമാനം. ദക്ഷിണ, ഉത്തര കൊറിയകള്‍ക്കിടയിലെ സംഘര്‍ഷത്തിന് അയവു വരുത്തിക്കൊണ്ട് അതിര്‍ത്തിയില്‍ ചര്‍ച്ച നടത്താനാണ് പുതിയ തീരുമാനം. യുദ്ധാന്തരീക്ഷം ലഘൂകരിക്കലാണ് ഉദ്ദേശ്യമെന്നും ഇരുരാജ്യങ്ങളിലേയും ഉന്നതനേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും വാര്‍ത്താ ഏജന്‍സി യോന്‍ഹാപ് അറിയിച്ചു. അതിര്‍ത്തിയില്‍ ദക്ഷിണകൊറിയ നടത്തുന്ന ഉച്ചഭാഷിണി പ്രചാരണം അവസാനിപ്പിക്കണമെന്ന ഉത്തര കൊറിയയുടെ അന്ത്യശാസനം അവസാനിക്കാനിരിക്കെയാണ് …
ഇന്ത്യാപാക്ക് ചര്‍ച്ച, പാക്കിസ്ഥാന്‍ പിന്മാറി, വില്ലനായത് കശ്മീര്‍ വിഘടനവാദി പ്രശ്‌നം
ഇന്ത്യാപാക്ക് ചര്‍ച്ച, പാക്കിസ്ഥാന്‍ പിന്മാറി, വില്ലനായത് കശ്മീര്‍ വിഘടനവാദി പ്രശ്‌നം
സ്വന്തം ലേഖകന്‍: ഇന്ത്യാ പാക്ക് ചര്‍ച്ച, പാക്കിസ്ഥാന്‍ പിന്മാറി, വില്ലനായത് കശ്മീര്‍ വിഘടനവാദി പ്രശ്‌നം. കശ്മീര്‍ വിഘടനവാദികളായ ഹുറീയത് നേതാക്കളുമായി പാക്ക് സുരക്ഷാ ഉപദേഷ്ടാവ് ചര്‍ച്ച നടത്താന്‍ പാടില്ലെന്നും ഇന്ത്യാ – പാക്ക് ചര്‍ച്ചയില്‍ കശ്മീര്‍ വിഷയം ഉന്നയിക്കാനാകില്ലെന്നും വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പ്രസ്താവിച്ച സാഹചര്യത്തിലാണ് പാക്ക് പ്രതിനിധികള്‍ ചര്‍ച്ചയില്‍ നിന്ന് പിന്മാറിയത്. ചര്‍ച്ചയ്ക്കായി ഇന്ത്യ …
ചെലവു ചുരുക്കല്‍ നടപടികള്‍ ഉഴപ്പി, ചൈനയില്‍ 22,000 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ
ചെലവു ചുരുക്കല്‍ നടപടികള്‍ ഉഴപ്പി, ചൈനയില്‍ 22,000 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ
സ്വന്തം ലേഖകന്‍: ചെലവു ചുരുക്കല്‍ നടപടികള്‍ ഉഴപ്പി, ചൈനയില്‍ 22,000 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ. ചെലവു ചുരുക്കല്‍ നടപടികള്‍ ലംഘിച്ച കുറ്റത്തിനാണ് ഉദ്യോ?ഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2012 നു ശേഷം ഈ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരുടെ എണ്ണം ഇതോടെ 1.20 ലക്ഷം കവിഞ്ഞു. ഉന്നത ഉദ്യോഗസ്ഥരും താഴെത്തട്ടിലുള്ളവരും നടപടിക്കു വിധേയരായവരിലുണ്ട്. ഔദ്യോഗിക ചടങ്ങുകളിലെ …
കമ്പോഡിയയിലെ ‘പഴയ വിപ്ലവകാരി’ വനിത അന്തരിച്ചു, ഇല്ലാതായത് ഖമര്‍ റൂഷ് കൂട്ടക്കൊലയുടെ അവസാനത്തെ സാക്ഷി
കമ്പോഡിയയിലെ ‘പഴയ വിപ്ലവകാരി’ വനിത അന്തരിച്ചു, ഇല്ലാതായത് ഖമര്‍ റൂഷ് കൂട്ടക്കൊലയുടെ അവസാനത്തെ സാക്ഷി
സ്വന്തം ലേഖകന്‍: കമ്പോഡിയയിലെ ‘പഴയ വിപ്ലവകാരി’ വനിത അന്തരിച്ചു, ഇല്ലാതായത് ഖമര്‍ റൂഷ് കാലത്തിന്റെ അവസാനത്തെ സാക്ഷി. കംബോഡിയയിലെ ഖമര്‍ റൂഷ് കമ്യൂണിസ്റ്റ് കൂട്ടക്കുരുതിക്കാലത്ത് പ്രഥമവനിയെന്നും തുടര്‍ന്ന് പഴയ വിപ്ലവകാരിയെന്നും വിശേഷിപ്പിക്കപ്പെട്ട ഇയെങ് തിരിതാണ് അന്തരിച്ചത്. എണ്‍പത്തിമൂന്ന് വയസായിരുന്നു. ഖമര്‍ റൂഷ് ഏകാധിപതി പോള്‍ പോട്ടിന്റെ ഭാര്യാ സഹോദരിയായ തിരിത് വിദേശകാര്യ മന്ത്രിയായിരുന്ന ഇയെങ് സാരിയുടെ …