സ്വന്തം ലേഖകന്‍: കോള്‍ഡ്രോപ് പരാതിയുണ്ടായാല്‍ മൊബൈല്‍ കമ്പനിക്ക് എതിരെ നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍. കോള്‍ഡ്രോപ് പ്രശ്‌നം പരിഹരിക്കാത്ത മൊബൈല്‍ സേവനദാതാക്കള്‍ക്കെതിരെ നടപടി യെടുക്കുമെന്ന് കേന്ദ്ര ടെലികോംവകുപ്പുമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കോള്‍ഡ്രോപ് പ്രശ്‌നം മൊബൈല്‍ ഉപയോക്താക്കള്‍ക്ക് തലവേദനയായി മാറിയ സഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടല്‍. കോള്‍മുറിയലിനു പിന്നില്‍ സേവനദാതാക്കളുടെ സാമ്പത്തിക താത്പര്യമണെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. ഒരു കോള്‍ …
സ്വന്തം ലേഖകന്‍: ഒരേ റാങ്കിന് ഒരേ പെന്‍ഷന്‍ പദ്ധതി, സര്‍ക്കാര്‍ വഴങ്ങുന്നു, പ്രഖ്യാപനം ഈ ആഴ്ച. അതേസമയം വിമുക്തഭടന്മാര്‍ സമരം കൂടുതല്‍ ശക്തമാക്കി. ഡല്‍ഹിയില്‍ നിരാഹാര സമരം നടത്തിവന്ന ഒരു വിമുക്തഭടനെക്കൂടി ചൊവ്വാഴ്ച ആസ്പത്രിയിലാക്കി. രണ്ടുപേര്‍ കൂടി നിരാഹാര സമരം തുടങ്ങുകയും ചെയ്തു. ഇന്ത്യപാക് യുദ്ധത്തിന്റെ അമ്പതാം വാര്‍ഷികദിനമായ ആഗസ്ത് 28 ന് വിമുക്തഭടന്മാര്‍ക്കുള്ള പദ്ധതി …
സ്വന്തം ലേഖകന്‍: ജാതി സെന്‍സസ് കണക്കുകള്‍ പുറത്തുവിട്ടു, കേരളത്തില്‍ 1.82 കോടി ഹിന്ദുക്കള്‍, മുസ്!ലിംകള്‍ 88.7 ലക്ഷം, ക്രിസ്ത്യാനികള്‍ 61.4 ലക്ഷം. 2011 ലെ ജാതി സെന്‍സസിലെ കണക്കുകളാണ് പുറത്തുവിട്ടത്. ഇതനുസരിച്ച് കേരളത്തിലെ ആകെ ജനസംഖ്യ 3,34,06061 ആണ്. ഇതില്‍ 1,6027412 പുരുഷന്‍മാര്‍. 1,7378649 സ്ത്രീകള്‍ എന്നിങ്ങനെയാണ് ലിംഗം തിരിച്ചുള്ള കണക്ക്. ജാതി തിരിച്ചുള്ള കണക്കുകകള്‍ …
സ്വന്തം ലേഖകന്‍: കൊറിയകള്‍ കൈ കോര്‍ത്തു, സംഘര്‍ഷത്തിന് അയവ്. ഉത്തര, ദക്ഷിണ കൊറിയകള്‍ തമ്മില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ധാരണയായതോടെയാണ് ഇരുരാജ്യങ്ങള്‍ക്കിടയിലെ സംഘര്‍ഷാന്തരീക്ഷത്തിന് അയവു വന്നത്. രണ്ടുദിവസം നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ ഇന്നലെ പുലര്‍ച്ചയോടെയാണ് പ്രശ്‌നപരിഹാരമായത്. കുഴിബോംബുകള്‍ പൊട്ടി രണ്ടു ദക്ഷിണ കൊറിയന്‍ സൈനികര്‍ക്കു പരുക്കേറ്റ സംഭവത്തില്‍ ഉത്തര കൊറിയ ഖേദം പ്രകടിപ്പിച്ചതോടെ ഉത്തര കൊറിയയ്ക്ക് എതിരെ മൈക്കിലൂടെ …
സ്വന്തം ലേഖകന്‍: ഹര്‍ത്താന്‍ നിയന്ത്രണ ബില്‍ ഓര്‍ഡിനന്‍സ് ആയി ഇറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു. നിയമസഭാ സമ്മേളനം ചേരാത്ത സാഹചര്യത്തിലാണ് ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ ഓര്‍ഡിനന്‍സ് ആയി ഇറക്കാന്‍ അധികൃതര്‍ ആലോചിക്കുന്നന്നത്. രാഷ്ട്രീയകക്ഷികളെ കൂടി ബാധിക്കുന്നതായതിനാല്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കു ശേഷമേ അന്തിമ തീരുമാനമുണ്ടാവുകയുള്ളൂ എന്നാണ് സൂചന. നിയമ സെക്രട്ടറി ബി ജി ഹരീന്ദ്രനാഥ് പ്രത്യേക താല്‍പര്യം …
സ്വന്തം ലേഖകന്‍: വീട്ടില്‍ ചിത്രീകരിച്ച നീലച്ചിത്രം യുട്യൂബില്‍ വൈറലായി, കമിതാക്കള്‍ക്ക് പഞ്ചായത്തിന്റെ വിലക്ക്. ദൃശ്യങ്ങള്‍ വൈറലാകുകയും വിലക്ക് വരുകയും ചെയ്തതോടെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട യുവാവ് മുങ്ങി. എന്നാല്‍, പാവപ്പെട്ട കുടുംബത്തിലെ അംഗമായ യുവതിക്ക് വീട് ഉപേക്ഷിച്ചുപോകാന്‍ പഞ്ചായത്ത് മുഖ്യന്മാര്‍ 10 ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്. ആഗ്രയിലെ നയീ കീ മണ്ഡിയിലുള്ള കമിതാക്കള്‍ പ്രണയാവേശത്തില്‍ ചിത്രീകരിച്ച സ്വന്തം …
സ്വന്തം ലേഖകന്‍: സ്ത്രീകളെ ഉപയോഗിച്ച് ഇന്റര്‍നെറ്റ് വഴി വീഡിയോ ചാറ്റ് നടത്തി പണം തട്ടുന്ന സംഘത്തെ അറസ്റ്റ് ചെയ്തു. വടക്ക് പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്നുള്ള സ്ത്രീകളെ ഉപയോഗിച്ച് പണം തട്ടുന്ന സംഘത്തെയാണ് അറസ്റ്റ് ചെയ്തതെന്ന് ഖത്തര്‍ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ത്രീകളെ ഉപയോഗിച്ച് ഓണ്‍ലൈന്‍ ചാറ്റില്‍ വീഡിയോ റെക്കോഡ് ചെയ്യുകയും പിന്നീട് അതുപയോഗിച്ച് ഭീഷണിപ്പെടുത്തി പണംതട്ടുകയും …
സ്വന്തം ലേഖകന്‍: ഇന്ത്യയും പാകിസ്താനും ചര്‍ച്ച ഉപേക്ഷിച്ചത് നിര്‍ഭാഗ്യകരമായെന്ന് യുഎസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ച ഉപേക്ഷിച്ചത് നിര്‍ഭാഗ്യകരമായെന്നും ഇന്ത്യയും പാകിസ്താനും ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നുമാണ് അമേരിക്കന്‍ ആവശ്യപ്പെട്ടത്. ഈ വര്‍ഷാദ്യം ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ ഏറെ പ്രതീക്ഷാഭരമായിരുന്നുവെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ജോണ്‍ കിര്‍ബി റഷ്യയില്‍ പറഞ്ഞു. ഇരുരാജ്യങ്ങളും ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാരം കാണണെന്നാണ് …
സ്വന്തം ലേഖകന്‍: പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ സബ്‌സിഡി എടുത്തു കളയണമെന്ന ഐഎംഎഫ് ആവശ്യം സൗദി തള്ളി. പെട്രോളിയം ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി നിര്‍ത്തലാക്കണമെന്നാണ് അന്താരാഷ്ട്ര നാണയനിധി സൗദി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില റെക്കോര്‍ഡ് തകര്‍ച്ച നേരിടുന്ന സാഹചര്യത്തിലാണ് സാമ്പത്തിക പ്രതിസന്ധി മറികടക്കുവാന്‍ അവശ്യ വസ്തുക്കളുടെ സബ്‌സിഡി എടുത്തുകളയണമെന്ന് …
സ്വന്തം ലേഖകന്‍: നഴ്‌സിംഗ് ജോലി തട്ടിപ്പുവീരന്‍ ഉതുപ്പ് വര്‍ഗീസിനെ യുഎഇയില്‍ നിന്ന് നാടുകടത്തിച്ച് അറസ്റ്റ് ചെയ്യാന്‍ സിബിഐ നീക്കം. നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസില്‍ അല്‍സറഫ ഏജന്‍സി ഉടമ ഉതുപ്പ് വര്‍ഗീസിനെ നാടുകടത്തി അറസ്റ്റു ചെയ്യുന്ന കാര്യത്തില്‍ യു.എ.ഇ സര്‍ക്കാരുമായി സി.ബി.ഐ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായാണ് സൂചന. ഈ മാസം അവസാനത്തോടെ ഉതുപ്പിനെ യുഎഇയില്‍ നിന്ന് …