1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിദേശത്ത് കുടുങ്ങുന്ന പ്രവാസികളെ തിരിച്ചെത്തിക്കൽ: കേന്ദ്രത്തിന്​ സുപ്രീം കോടതി നോട്ടീസ്​
വിദേശത്ത് കുടുങ്ങുന്ന പ്രവാസികളെ തിരിച്ചെത്തിക്കൽ: കേന്ദ്രത്തിന്​ സുപ്രീം കോടതി നോട്ടീസ്​
സ്വന്തം ലേഖകൻ: ഗൾഫ്​ രാജ്യങ്ങളിൽ ദുരിതമനുഭവിക്കുന്ന പ്രവാസി തൊഴിലാളികളെ രാജ്യത്തേക്ക്​ തിരിച്ചെത്തിക്കാൻ നടപടി വേണമെന്ന പൊതുതാൽപര്യഹരജിയിൽ സ​ുപ്രീംകോടതി കേന്ദ്രസർക്കാറിന്​ നോട്ടീസയച്ചു. ഗൾഫ്​ ​തെലങ്കാന വെൽഫയർ ആൻഡ്​ കൾച്ചറൽ അസോസിയേഷൻ അധ്യക്ഷൻ പാത്​കുരി ബസന്ത്​ റെഡ്​ഡി നൽകിയ ഹരജിയിലാണ്​ ജസ്​റ്റിസ്​ എൻ.വി രമണ അധ്യക്ഷനായ ബഞ്ച്​ കേന്ദ്രത്തി​െൻറ പ്രതികരണം തേടിയത്​. ഗൾഫ്​ രാജ്യങ്ങളിൽ 44 ഇന്ത്യക്കാർ വധശിക്ഷ …
വിദ്യാർഥികൾക്ക് “ഗ്ലോബൽ സ്​റ്റുഡന്റ്” ഓഫറുമായി ഇത്തിഹാദ്​ എയർവേസ്
വിദ്യാർഥികൾക്ക് “ഗ്ലോബൽ സ്​റ്റുഡന്റ്” ഓഫറുമായി ഇത്തിഹാദ്​ എയർവേസ്
സ്വന്തം ലേഖകൻ: വിദ്യാർഥികൾക്ക് യാത്ര ഓഫറുമായി ഇത്തിഹാദ്​ എയർവേസ്​. പഠിക്കുന്ന സർവകലാശാലക്കും താമസ സ്​ഥലത്തിനും ഇടയിൽ യാത്ര ചെയ്യുന്നതിനാണ്​ ‘ഗ്ലോബൽ സ്​റ്റുഡൻറ് ഓഫർ’ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്​. നവംബർ 30നും 2021 സെപ്റ്റംബർ 30നും ഇടയിൽ വിമാനടിക്കറ്റ് ബുക്ക് ചെയ്യുന്ന വിദ്യാർഥികൾക്കാണ് ആനുകൂല്യം. ഇക്കണോമി ടിക്കറ്റുകൾക്ക് 10 ശതമാനവും ബിസിനസ് ക്ലാസ് ടിക്കറ്റുകൾക്ക് അഞ്ചു ശതമാനവും ആനുകൂല്യം …
ഇന്ത്യയിലേക്കുള്ള എയർ ബബ്‌ൾ സർവീസുകൾ പ്രഖ്യാപിച്ച് ഒമൻ എയറും സലാം എയറും
ഇന്ത്യയിലേക്കുള്ള എയർ ബബ്‌ൾ സർവീസുകൾ പ്രഖ്യാപിച്ച് ഒമൻ എയറും സലാം എയറും
സ്വന്തം ലേഖകൻ: എയർ ബബ്​ൾ ധാരണപ്രകാരം ഇന്ത്യയിലേക്കുള്ള സർവീസുകൾ ഒമാൻ എയറും സലാം എയറും പ്രഖ്യാപിച്ചു. ഒക്​ടോബർ എട്ടു മുതലാണ്​ സർവീസുകൾ പുനരാരംഭിക്കുകയെന്ന്​ ഒമാൻ എയർ അറിയിച്ചു.ഡൽഹി, മുംബൈ, കൊച്ചി എന്നിവിടങ്ങളിലേക്ക്​ രണ്ടു​ പ്രതിവാര വിമാനങ്ങൾ വീതമാണ്​ ഉണ്ടാവുക. ഡൽഹിയിലേക്ക്​ തിങ്കളാഴ്​ചയും ബുധനാഴ്​ചയും മുംബൈയിലേക്ക്​ ഞായറാഴ്​ചയും വ്യാഴാഴ്​ചയും കൊച്ചിയിലേക്ക്​ ഞായറാഴ്​ചയും വ്യാഴാഴ്​ചയുമാണ്​ സർവീസ്​. ഒക്​ടോബർ 24 …
ശബരിമല ദർശനം കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രം; ഓൺ‌ലൈൻ സംവിധാനത്തിനും ശുപാർശ
ശബരിമല ദർശനം കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രം; ഓൺ‌ലൈൻ സംവിധാനത്തിനും ശുപാർശ
സ്വന്തം ലേഖകൻ: തിരുപ്പതി മാതൃകയിൽ ശബരിമലയിൽ ഓൺലൈൻ ദർശനം അനുവദിക്കണമെന്ന് വിദഗ്ധ സമിതി ശുപാർശ. മാസ പൂജയ്ക്ക് അഞ്ചു ദിവസം കൂടി ദർശനം അനുവദിക്കാമെന്നും ശുപാർശയുണ്ട്. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കു മാത്രമാകും മണ്ഡലകാലത്ത് ദർശനം. വിശ്വാസപരമായ കാര്യങ്ങളിൽ തന്ത്രിയുമായി ചർച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കൂവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ചീഫ് സെക്രട്ടറി അധ്യക്ഷനായ …
സംസ്ഥാനത്ത് ഇന്ന് 5042 പേർക്ക് കൊവിഡ്; 4640 പേര്‍ക്ക് രോഗമുക്തി; മരണം 23
സംസ്ഥാനത്ത് ഇന്ന് 5042 പേർക്ക് കൊവിഡ്; 4640 പേര്‍ക്ക് രോഗമുക്തി; മരണം 23
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 5042 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 705, തിരുവനന്തപുരം 700, കോഴിക്കോട് 641, മലപ്പുറം 606, കൊല്ലം 458, തൃശൂര്‍ 425, കോട്ടയം 354, കണ്ണൂര്‍ 339, പാലക്കാട് 281, കാസര്‍ഗോഡ് 207, ആലപ്പുഴ 199, ഇടുക്കി 71, വയനാട് 31, പത്തനംതിട്ട 25 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
ബ്രിട്ടനിൽ മൂന്ന് തലങ്ങളിലായുള്ള “ട്രാഫിക് ലൈറ്റ്” ലോക്ക്ഡൌണിന് സാധ്യത
ബ്രിട്ടനിൽ മൂന്ന് തലങ്ങളിലായുള്ള “ട്രാഫിക് ലൈറ്റ്” ലോക്ക്ഡൌണിന് സാധ്യത
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കടുത്ത ലോക്ക്ഡൗൺ സംവിധാനങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തലത്തിൽ ആലോചിക്കുന്നതായി റിപ്പോർട്ട്. ഇത് സംബന്ധിച്ച രേഖകൾ വിവിധ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടു. രേഖകൾ പ്രകാരം സർക്കാർ മൂന്ന് തലങ്ങളിലായുള്ള “ട്രാഫിക് ലൈറ്റ്” ലോക്ക്ഡൌണുകൾക്ക് ഒരുങ്ങുന്നതായാണ് സൂചന. നിർദ്ദിഷ്ട “ട്രാഫിക് ലൈറ്റ്” സംവിധാനത്തിൽ ആദ്യ ഘട്ടമായ അലേർട്ട് ലെവൽ …
ഫ്രാൻസിലും ഇറ്റലിയിലും കലി തുള്ളി അലക്സ് കൊടുങ്കാറ്റ്; പേമാരിയിൽ വ്യാപക നാശനഷ്ടം
ഫ്രാൻസിലും ഇറ്റലിയിലും കലി തുള്ളി അലക്സ് കൊടുങ്കാറ്റ്; പേമാരിയിൽ വ്യാപക നാശനഷ്ടം
സ്വന്തം ലേഖകൻ: ഇറ്റലിയുടെ വടക്കൻ പ്രവിശ്യകളിൽ ശക്തമായ മഴയും ‘അലക്സ്’ കൊടുങ്കാറ്റും നാശം വിതച്ചതായി റിപ്പോർട്ട്. വിവിധ പ്രദേശങ്ങളിൽ നദികൾ കരകവിയുകയും വഴിമാറി ഒഴുകുകയും ചെയ്തു. പലയിടത്തും റോഡുകളും പാലങ്ങളും ഒഴുകിപ്പോയി. മണ്ണിടിച്ചിലും രൂക്ഷമാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ടു പേർ മരണമടഞ്ഞതായും രണ്ടുപേരെ കാണാതായതായും വാർത്തകളിൽ പറയുന്നു. റോഡുകൾ തകരുകയും വാഹന ഗതാഗതം …
സൌദിയിൽ ബുധനാഴ്ച വരെ ശക്തമായ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
സൌദിയിൽ ബുധനാഴ്ച വരെ ശക്തമായ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: സൌദിയിൽ ചില പ്രദേശങ്ങളിൽ ബുധനാഴ്ച വരെ പ്രതികൂല കാലാവസ്ഥ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി പരിസ്ഥിതി സംരക്ഷണ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത ഇടിയോടു കൂടി മഴ വർഷിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. കുറഞ്ഞ ദൃശ്യപരതയും ജലപ്രവാഹവും കരുതിയിരിക്കണമെന്ന് സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. അസീർ, ജിസാൻ, അൽ ബഹ, മക്ക …
ട്രം‌പിന്റെ ആരോഗ്യനിലയിൽ പുരോഗതി; വൈറ്റ് ഹൌസിൽ കൊവിഡ് ചികിത്സ തുടരും
ട്രം‌പിന്റെ ആരോഗ്യനിലയിൽ പുരോഗതി; വൈറ്റ് ഹൌസിൽ കൊവിഡ് ചികിത്സ തുടരും
സ്വന്തം ലേഖകൻ: കൊവിഡ് ബാധിച്ചു ചികിത്സയിലുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്നും ഇന്ന് ആശുപത്രി വിടാനായേക്കുമെന്നും ഡോക്ടർമാർ. വൈറ്റ്‌ ഹൗസിൽ ചികിത്സ തുടരും. നേരത്തേ രണ്ടു തവണ ഓക്സിജൻ നൽകേണ്ടി വന്നെന്നും വ്യക്തമാക്കി. ഇപ്പോൾ ആരോഗ്യം മെച്ചപ്പെട്ടെന്നും എത്രയും വേഗം പ്രചാരണ രംഗത്തു തിരിച്ചെത്തുമെന്നു ട്രംപ് പറയുന്ന വിഡിയോ സന്ദേശവും ആശുപത്രിയിൽ ഓഫിസ് …
“സ്വാർഥതയുടെ വൈറസിനെ കീഴടക്കുക,” മുതലാളിത്തം പരാജയപ്പെട്ടതായി മാർപാപ്പ
“സ്വാർഥതയുടെ വൈറസിനെ കീഴടക്കുക,” മുതലാളിത്തം പരാജയപ്പെട്ടതായി മാർപാപ്പ
സ്വന്തം ലേഖകൻ: വിപണി ശക്തികളും അവയുടെ സാമ്പത്തിക നയങ്ങളും സമൂഹത്തിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കുന്നതിൽ പരാജയപ്പെട്ടുവെന്നു കൊവിഡ് പ്രതിസന്ധി വ്യക്തമാക്കുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ. ചിലർ അത്യാഢംബരത്തിൽ ആറാടുകയും മറ്റു ചിലർ ഒന്നുമില്ലാതെ ദാരിദ്ര്യത്തിൽ കഴിയുകയും ചെയ്യുമ്പോൾ സ്വകാര്യസ്വത്ത് പരമമായ അവകാശമായി പരിഗണിക്കാനാവില്ലെന്നും സാഹോദര്യത്തിന്റെ സന്ദേശം നൽകുന്ന ‘ഫ്രത്തേല്ലി തൂത്തി’ (ഏവരും സോദരർ) എന്ന പുതിയ ചാക്രികലേഖനത്തിൽ മാർപാപ്പ …