സ്വന്തം ലേഖകന്‍: അമേരിക്കയിലേക്ക് കുടിയേറാന്‍ മുന്നില്‍ ഇന്ത്യക്കാരും ചൈനക്കാരുമെന്ന് യുഎസ് സെന്‍സസ് ബ്യൂറോ. യുഎസ് കുടിയേറ്റത്തില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മെക്‌സിക്കോയെ പിന്തള്ളിയാണ് ഇന്ത്യയും ചൈനയും മുന്നിലെത്തിയതെന്ന് യുഎസ് സെന്‍!സസ് ബ്യൂറോ നടത്തിയ പഠനത്തില്‍ പറയുന്നു. അനധികൃത കുടിയേറ്റ നിയന്ത്രണ നിയമം ശക്തമാക്കിയതോടെ മെക്‌സിക്കോയില്‍ നിന്നുള്ള കുടിയേറ്റം വന്‍തോതില്‍ കുറഞ്ഞു. പഠനം, ജോലി എന്നിവയ്ക്ക് എത്തി യുഎസില്‍ …
സ്വന്തം ലേഖകന്‍: ഹരിയാനയിലെ ഗുര്‍ഗാവില്‍ 16 കാരിയെ സഹപാഠികള്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. സ്‌കൂള്‍ബസ് കാത്തുനിന്ന 16 വയസുകാരിയെ നാല് സഹപാഠികള്‍ ചേര്‍ന്ന് വാനില്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പരാതി. ആറ് മണിക്കൂര്‍നേരം ആണ്‍കുട്ടികള്‍ തന്നെ തടഞ്ഞുവച്ചുവെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. രാവിലെ എട്ടിന് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ വൈകീട്ട് മൂന്നോടെയാണ് മനേസര്‍ ബസ് സ്റ്റാന്‍ഡിന് …
സ്വന്തം ലേഖകന്‍: ഗള്‍ഫ് ബാങ്കുകളില്‍ നിന്ന് 1000 കോടി വായ്പയെടുത്ത് മലയാളി സ്വര്‍ണ വ്യാപാരി മുങ്ങിയെന്ന് വാര്‍ത്ത, മുങ്ങിയത് അറ്റലസ് രാമചന്ദ്രനാണെന്ന് അഭ്യൂഹം. കഴിഞ്ഞ ദിവസം ‘ഗള്‍ഫ് ന്യൂസ്’ ആണ് യുഎഇയിലെ 15 ബാങ്കുകളിലെ വക്താക്കളെ ഉദ്ധരിച്ച് ഏതാണ്ട് 555 ദശലക്ഷം ദിര്‍ഹം വായ്പ എടുത്ത് ജൂവലറി ഗ്രൂപ്പിന്റെ ഉടമ മുങ്ങിയതായി വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ …
സ്വന്തം ലേഖകന്‍: പട്ടേല്‍ സംവരണ പ്രക്ഷോഭം, ഗുജറാത്ത് തണുക്കുന്നു, കര്‍ഫ്യൂ പിന്‍വലിച്ചു. പിന്നോക്ക സംവരണം ആവശ്യപ്പെട്ടുള്ള പട്ടേല്‍ സമുദായത്തിന്റെ സമരം നിയന്ത്രാണാതീതം ആയതിതിനെ തുടര്‍ന്ന് കലാപഭൂമിയായ ഗുജറാത്ത് സാധാരണനിലയിലേക്കു മടങ്ങുന്നു . കഴിഞ്ഞ രണ്ടു ദിവസമായി കാര്യമായ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിനെത്തുടര്‍ന്നു അധികൃതര്‍ കര്‍ഫ്യൂ നീക്കി. അഹമ്മദാബാദ് നഗരത്തിലെ ഒന്‍പതു പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍നിന്നും …
സ്വന്തം ലേഖകന്‍: കുവൈത്ത് പ്രവാസികളുടെ റസിഡന്‍സി നിബന്ധനകളില്‍ സമൂല അഴിച്ചുപണികള്‍ വരുന്നു. വിദേശികളുടെ റസിഡന്‍സിയുമായി ബന്ധപ്പെട്ട് നിലവിലുള്ള വിവിധ വകുപ്പുകളുടെ നിയമങ്ങള്‍ ഏകീകരിച്ചു പൊതുവായ സംവിധാനം കൊണ്ടുവരാനാണു തൊഴില്‍ വകുപ്പിന്റെ നീക്കം. ഇതിനായി കഴിഞ്ഞ കാലങ്ങളില്‍ വകുപ്പുകള്‍ നടത്തിയ പഠനങ്ങള്‍കൂടി ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള മാറ്റങ്ങള്‍ മാന്‍ പവര്‍ പബ്ലിക് അതോറിറ്റിയുടെ പരിഗണയിലാണ്. പുതിയ മാറ്റങ്ങള്‍ പ്രകാരം …
സ്വന്തം ലേഖകന്‍: അഞ്ചു കുട്ടികളുള്ള ഹിന്ദു കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ശിവസേനയുടെ ആഗ്ര ഘടകം. അഞ്ചു കുട്ടികളുള്ള ഹിന്ദു കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപവരെ പാരിതോഷികം കൊടുക്കുമെന്നാണ് സേനയുടെ ആഗ്ര ഘടകം പ്രഖ്യാപിച്ചത്. ഹിന്ദു ജനസംഖ്യാ വളര്‍ച്ച കുറയുന്നുവെന്ന സെന്‍സസിലെ വിവരത്തെത്തുടര്‍ന്നാണ് സമ്മാനമേര്‍പ്പെടുത്തുന്നതെന്ന് സേനയുടെ ജില്ലാ അധ്യക്ഷന്‍ വീണു ലാവണ്യ പറഞ്ഞു. …
സ്വന്തം ലേഖകന്‍: വിവാദങ്ങള്‍ക്ക് അവസാനം, സാനിയ മിര്‍സക്ക് ഖേല്‍രത്‌ന സമ്മാനിച്ചു. രാജ്യത്തെ ഉയര്‍ന്ന കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം രാഷ്ട്രപതി ഭവനില്‍ ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് സാനിയക്ക് സമ്മാനിച്ചത്. സാനിയയ്‌ക്കൊപ്പം അര്‍ജുന, ദ്രോണാചാര്യ, ധ്യാന്‍ചന്ദ് അവാര്‍ഡ് ജേതാക്കള്‍ക്കും പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. മലയാളികളായ അര്‍ജുന അവാര്‍ഡ് ജേതാവ് പി.ആര്‍. ശ്രീജേഷും വോളിബോള്‍ രംഗത്തെ …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന് പാകിസ്താനില്‍ നിരോധനം ഏര്‍പ്പെടുത്തി, നടപടി വിദേശകാര്യ മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരം. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ പാക്കിസ്ഥാനില്‍ സജീവമാണെന്ന അന്താരാഷ്ട്ര റിപ്പോര്‍ട്ടുകള്‍ പാക്ക് സര്‍ക്കാര്‍ തുടര്‍ച്ചയായി നിഷേധിച്ചു വരുന്നതിനിടയിലാണ് നിരോധനം. പാക്കിസ്ഥാന്‍ ആഭ്യന്തര മന്ത്രാലയം വക്താവ് ഇക്കാര്യം സ്ഥിരീകരിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ ശുപാര്‍ശപ്രകാരമാണ് നിരോധനമെന്നാണ് റിപ്പോര്‍ട്ട്. ഐക്യരാഷ്ട്ര സംഘടന നിരോധനമേര്‍പ്പെടുത്തുന്ന ഭീകരവാദ …
സ്വന്തം ലേഖകന്‍: മലയാള സിനിമയില്‍ വിപ്ലവമായി ഡബിള്‍ ബാരല്‍, പ്രിത്വിരാജിന്റെ ഓണച്ചിത്രം ചര്‍ച്ചയാകുന്നു. പ്രതിസന്ധിയെന്നും വ്യാജനെന്നും പറഞ്ഞ് കെട്ടിക്കിടന്നിരുന്ന മലയാള സിനിമക്ക് കിട്ടിയ വൈദ്യുത പ്രഹരമായി മാറുകയാണ് ഡബിള്‍ ബാരല്‍. ആമേന്‍ എന്ന സൂപ്പര്‍ ഹിറ്റിനു ശേഷം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ചിത്രമാണിത്. ലൈല, മജ്‌നു എന്നീ പേരുകളിലുള്ള രണ്ട് രത്‌നങ്ങള്‍ക്ക് വേണ്ടി …
സ്വന്തം ലേഖകന്‍: യുഎഇയില്‍ കഠിനമായ ചൂട്, ഇന്നും നാളെയും കനത്ത മൂടല്‍മഞ്ഞിന് സാധ്യത. അന്തരീക്ഷത്തില്‍ കനത്ത ഈര്‍പ്പം തങ്ങിനില്‍ക്കുന്നതിനാല്‍ മലയാളികളുടെ ഓണാഘോഷം വിയര്‍പ്പില്‍ കുളിച്ചു. 44 മുതല്‍ 48 ഡിഗ്രി സെല്‍ഷ്യസ് വരെയായിരുന്നു രാജ്യത്ത് ഇന്നലെ അനുഭവപ്പെട്ട താപനില. മിക്കയിടത്തും കനത്ത മൂടല്‍മഞ്ഞും അനുഭവപ്പെട്ടു. ഇതുമൂലം ദൂരക്കാഴ്ച 50 മുതല്‍ നൂറ് ശതമാനം വരെ കുറവായിരുന്നു. …