1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൊവിഡുമായി സാമ്യമുള്ള വൈറസ് 7 വര്‍ഷം മുമ്പ് വുഹാനിൽ എത്തിച്ചിരുന്നതായി വെളിപ്പെടുത്തൽ
കൊവിഡുമായി സാമ്യമുള്ള വൈറസ് 7 വര്‍ഷം മുമ്പ് വുഹാനിൽ എത്തിച്ചിരുന്നതായി വെളിപ്പെടുത്തൽ
സ്വന്തം ലേഖകൻ: കൊവിഡുമായി സാമ്യമുള്ള വൈറസ് ഏഴ് വര്‍ഷം മുമ്പ് വുഹാൻ ലാബിൽ എത്തിച്ചിരുന്നതായി വെളിപ്പെടുത്തൽ. കൊറോണ വൈറസിനെ സംബന്ധിച്ച് സണ്‍ഡേ ടൈംസ് പത്രം ചെയ്ത റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. 2013 ല്‍ ചൈനീസ് ശാസ്ത്രജ്ഞര്‍ വുഹാന്‍ ലാബിലേക്ക് വവ്വാലുകളുടെ ശല്യം ഉണ്ടായിരുന്ന ഒരു ചെമ്പ് ഖനിയില്‍ നിന്നുള്ള സാമ്പിളുകള്‍ അയച്ചിരുന്നു. ഈ ഖനിയില്‍ വവ്വാലുകളുടെ …
കൊറോണ വൈറസ് വായുവിലൂടെയും പകരും; WHO മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കണമെന്ന് ആവശ്യം
കൊറോണ വൈറസ് വായുവിലൂടെയും പകരും; WHO മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കണമെന്ന് ആവശ്യം
സ്വന്തം ലേഖകൻ: അന്തരീക്ഷത്തിലുള്ള ചെറിയ കണങ്ങളിലൂടെ കൊറോണ വൈറസ് ആളുകളെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന വാദവുമായി വിവിധ രാജ്യങ്ങളിലെ ശാസ്ത്രഞ്ജര്‍. അന്തരീക്ഷത്തിലുള്ള കണങ്ങളിലൂടെ ആളുകളെ വൈറസ് ബാധിക്കും എന്നതിന് തെളിവുകളുണ്ടെന്നും അതുകൊണ്ട് തന്നെ കൊവിഡ് സംബന്ധിച്ച് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങളും ശുപാര്‍ശകളും പരിഷ്‌ക്കരിക്കണമെന്നും ശാസ്ത്രജ്ഞര്‍ ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെട്ടു. കൊവിഡ് 19 രോഗബാധിതനായ ഒരു വ്യക്തി ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ …
ബ്രിട്ടനിൽ ഒരു വർഷത്തിനുള്ളിൽ സോഷ്യൽ കെയർ അഴിച്ചുപണിയണമെന്ന് എൻ‌എച്ച്‌എസ് തലവൻ
ബ്രിട്ടനിൽ ഒരു വർഷത്തിനുള്ളിൽ സോഷ്യൽ കെയർ അഴിച്ചുപണിയണമെന്ന് എൻ‌എച്ച്‌എസ് തലവൻ
സ്വന്തം ലേഖകൻ: സോഷ്യൽ കെയർ മേഖലയ്ക്ക് വേണ്ടത്ര ധനസഹായം നൽകാനുള്ള പദ്ധതികൾ ഒരു വർഷത്തിനുള്ളിൽ നടപ്പാക്കേണ്ടതുണ്ടെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് മേധാവി. കൊവിഡ് പ്രതിസന്ധി ഈ മേഖലയുടെ “ഊ ർജ്ജസ്വലത”യെക്കുറിച്ച് വളരെ കയ്പ്പുള്ള വിവരങ്ങൾ വെളിപ്പെടുത്തിയതായി സർ സൈമൺ സ്റ്റീവൻസ് ബിബിസിയോട് പറഞ്ഞു. ഉയർന്ന നിലവാരമുള്ള പരിചരണം ദീർഘകാലത്തേക്ക് എങ്ങനെ നൽകാമെന്ന പ്രശ്നത്തിന് അടിയന്തിരമായി ഉത്തരം നൽകേണ്ടതുണ്ടെന്നും …
യുഎഇ മന്ത്രിസഭയിൽ അഴിച്ചുപണി; പുതിയ മന്ത്രിമാരും വകുപ്പുകളും പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്
യുഎഇ മന്ത്രിസഭയിൽ അഴിച്ചുപണി; പുതിയ മന്ത്രിമാരും വകുപ്പുകളും പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്
സ്വന്തം ലേഖകൻ: ഭാവിയെ ലക്ഷ്യമിട്ട് പുതിയ വകുപ്പുകളും മന്ത്രിമാരെയും നിയോഗിച്ച് യുഎഇ മന്ത്രിസഭയിൽ മുഖംമിനുക്കൽ. യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുതിയ മന്ത്രിമാരെയും വകുപ്പുകളിലെ മാറ്റങ്ങളും പ്രഖ്യാപിച്ചു. യുഎഇ സർക്കാർ ഇതിന് അംഗീകാരവും നൽകിയെന്ന് ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിലൂടെ അറിയിച്ചു. ഭാവിയെ ലക്ഷ്യമിട്ട് പുതിയ കാലത്തിന്റെ ആശയങ്ങളും …
സംസ്ഥാനത്ത് ഇന്ന് 225 പേര്‍ക്ക് കോവിഡ്; ഒരു മരണം കൂടി; 38 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സംസ്ഥാനത്ത് ഇന്ന് 225 പേര്‍ക്ക് കോവിഡ്; ഒരു മരണം കൂടി; 38 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 225 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 28 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, …
പരസ്പര വിശ്വാസം നഷ്ടപ്പെട്ട് യുഎസും യൂറോപ്യൻ യൂണിയനും; ഇളകുന്നത് ഏഴു പതിറ്റാണ്ടി​ന്റെ സൌഹൃദം
പരസ്പര വിശ്വാസം നഷ്ടപ്പെട്ട് യുഎസും യൂറോപ്യൻ യൂണിയനും; ഇളകുന്നത് ഏഴു പതിറ്റാണ്ടി​ന്റെ സൌഹൃദം
സ്വന്തം ലേഖകൻ: അ​ത്​​ലാ​ൻ​റി​ക്​ മ​ഹാ​സ​മു​ദ്ര​ത്തി​​ന്റെ ഇ​രു​ ക​ര​ക​ളി​ലു​മാ​യു​ള്ള യൂ​റോ​പ്പും അ​മേ​രി​ക്ക​യും ത​മ്മി​ൽ ഏ​ഴു പ​തി​റ്റാ​ണ്ട്​ നീ​ണ്ട സൗ​ഹൃ​ദ​ത്തി​ൽ വി​ള്ള​ൽ വീ​ഴു​ന്ന​താ​യി സൂ​ച​ന. മൂ​ന്ന​ര വ​ർ​ഷം മു​മ്പ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ സ്ഥാ​നം ഏ​​റ്റെ​ടു​ത്ത​ത്​ മു​ത​ൽ 27 രാ​ജ്യ​ങ്ങ​ളു​ൾ​ക്കൊ​ള്ളു​ന്ന യൂ​റോ​പ്യ​ൻ യൂ​നി​യ​നു​മാ​യി ന​ല്ല ബ​ന്ധ​മാ​യി​രു​ന്നി​ല്ല. സൈ​നി​ക- സാ​മ്പ​ത്തി​ക- ന​യ​ത​ന്ത്ര വി​ഷ​യ​ങ്ങ​ളി​ലെ സ​ഹ​ക​ര​ണം കു​റ​യു​ക​യും ചെ​യ്​​തി​രു​ന്നു. കോ​വി​ഡ്​ …
“ആദ്യം കൊറോണ ബാധിക്കുന്ന ആൾക്ക് സമ്മാനം!” യുഎസിൽ കൊറോണ വൈറസ് പാർട്ടികൾ
“ആദ്യം കൊറോണ ബാധിക്കുന്ന ആൾക്ക് സമ്മാനം!” യുഎസിൽ  കൊറോണ വൈറസ് പാർട്ടികൾ
സ്വന്തം ലേഖകൻ: കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച അമേരിക്കയിൽ വിചിത്രമായ മത്സരവുമായി ഒരുകൂട്ടം ചെറുപ്പക്കാർ. കോവിഡിനെ പിടിച്ചുകെട്ടാൻ ലോകമെങ്ങുമുള്ള ആരോഗ്യപ്രവർത്തകരും ഭരണാധികാരികളും പരിശ്രമിക്കുന്നതിനിടെയാണ് രോഗം പകർത്താനായി മത്സരം സംഘടിപ്പിച്ച് ഇവർ പ്രതിരോധപ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുന്നത്. കോവിഡ് ബാധിച്ചവർ അസുഖം ഭേദമാകാത്ത സാഹചര്യത്തിൽ തന്നെ പാർട്ടികൾ സംഘടിപ്പിക്കും. ഇതിൽ കോവിഡ് ബാധിക്കാത്തവരും പങ്കെടുക്കും. പാർട്ടിയിൽ പങ്കെടുത്ത് മടങ്ങിയവരിൽ ആർക്കാണോ …
“എനിക്കൊപ്പം അല്ലെങ്കിൽ പുറത്ത്!” നേപ്പാളില്‍ മന്ത്രിമാർക്ക് അന്ത്യശാസനം നൽകി പ്രധാനമന്ത്രി ഒലി
“എനിക്കൊപ്പം അല്ലെങ്കിൽ പുറത്ത്!” നേപ്പാളില്‍ മന്ത്രിമാർക്ക് അന്ത്യശാസനം നൽകി പ്രധാനമന്ത്രി ഒലി
സ്വന്തം ലേഖകൻ: നേപ്പാളില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. പ്രധാനമന്ത്രിയുടെ രാജി ആവശ്യപെട്ട് ഭരണകക്ഷിയായ നേപ്പാള്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് രാഷ്ട്രീയ അസ്ഥിരത ഉടലെടുത്തത്. രാജിവെയ്ക്കണം എന്ന പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ ആവശ്യം അംഗീകരിക്കാന്‍ തയ്യാറാകാതെ പ്രധാനമന്ത്രി കെപി ശര്‍മ ഒലി ഉറച്ചു നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം പ്രസിഡന്‍റ് ബിദ്യ ദേവി …
“അമേരിക്ക ഇന്ത്യയെ സ്‌നേഹിക്കുന്നു,” മോദിയുടെ സ്വാതന്ത്ര്യ ദിനാശംസയ്ക്ക് നന്ദി അറിയിച്ച് ട്രംപ്
“അമേരിക്ക ഇന്ത്യയെ സ്‌നേഹിക്കുന്നു,” മോദിയുടെ സ്വാതന്ത്ര്യ ദിനാശംസയ്ക്ക് നന്ദി അറിയിച്ച് ട്രംപ്
സ്വന്തം ലേഖകൻ: അമേരിക്കയുടെ സ്വാതന്ത്ര്യ ദിനത്തിൽ ആശംസയറിയിച്ച ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. അമേരിക്കയുടെ 244ാം സ്വാതന്ത്ര്യ ദിനത്തിനാണ് നരേന്ദ്ര മോദി ട്വിറ്ററിലൂടെ ആശംസയറിയിച്ചത്. മോദി – ട്രംപ് സൗഹൃദത്തിന്റെ പ്രതീകമായും ഈ ട്വീറ്റുകൾ മാറി. മോദിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തായിരുന്നു അമേരിക്കൻ പ്രസിഡന്റായ ട്രംപിന്റെ …
ഒമാനില്‍ 11 തസ്തികകള്‍ കൂടി സ്വദേശിവത്ക്കരിക്കുന്നു; പ്രവാസികൾക്ക് തിരിച്ചടി
ഒമാനില്‍ 11 തസ്തികകള്‍ കൂടി സ്വദേശിവത്ക്കരിക്കുന്നു; പ്രവാസികൾക്ക് തിരിച്ചടി
സ്വന്തം ലേഖകൻ: പ്രവാസികളെ പ്രതിസന്ധിയിലാക്കി ഒമാന്റെ പുതിയ തീരുമാനം. രാജ്യത്തെ പതിനൊന്ന് തസ്തികകള്‍ കൂടി സ്വദേശിവല്‍ക്കരിക്കാന്‍ മാനവ വിഭവ ശേഷി മന്ത്രാലയം തീരുമാനിച്ചു. ഒമാനില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് 11 തസ്തികകള്‍ കൂടി സ്വദേശിവത്കരിക്കാന്‍ ഒമാന്‍ മാനവ വിഭവ ശേഷി മന്ത്രാലയം തീരുമാനിച്ചത്. മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം 182/ 2020 അനുസരിച്ച് …