1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജോയ് അറയ്ക്കലിന് പിന്നാലെ അജിത്തും; ഷാർജയിലെ മലയാളി വ്യവസായിയുടെ മരണം ആത്മഹത്യ
ജോയ് അറയ്ക്കലിന് പിന്നാലെ അജിത്തും;  ഷാർജയിലെ മലയാളി വ്യവസായിയുടെ മരണം ആത്മഹത്യ
സ്വന്തം ലേഖകൻ: കണ്ണൂർ പനങ്കാവ് സ്വദേശിയായ പ്രവാസി വ്യവസായി ടി.പി. അജിത്തിനെ (55) ഷാർജയിലെ ബഹുനില കെട്ടിടത്തിൽനിന്ന് വീണുമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദീകരണവുമായി പോലീസ്. അജിത് ജീവനൊടുക്കിയതാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ എന്താണെന്ന് ഇപ്പോഴും അവ്യക്തമായി തുടരുകയാണ്. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പോലീസിന്റെ നിലപാട്. കഴിഞ്ഞ 30 വര്‍ഷമായി യുഎഇയില്‍ …
യുഎസിൽ ഇന്ത്യന്‍ റെസ്‌റ്റോറന്റ് അടിച്ചു തകർത്ത് “വൈറ്റ് പവര്‍, ട്രംപ് 2020 , ഗോ ഹോം,” എന്ന് ചുവരിലെഴുതി
യുഎസിൽ ഇന്ത്യന്‍ റെസ്‌റ്റോറന്റ് അടിച്ചു തകർത്ത് “വൈറ്റ് പവര്‍, ട്രംപ് 2020 , ഗോ ഹോം,” എന്ന് ചുവരിലെഴുതി
സ്വന്തം ലേഖകൻ: അമേരിക്കയിലെ ഇന്ത്യന്‍ റെസ്‌റ്റോറന്റിന് നേരെ ആക്രമണം. വിദ്വേഷ സന്ദേശങ്ങള്‍ എഴുതിവെച്ച ശേഷമാണ് റെസ്‌റ്റോറന്റ് അടിച്ചു തകര്‍ത്തത്. ന്യൂ മെക്‌സിക്കോയിലെ സാന്റ് ഫെ സിറ്റിയിൽ സിഖ് വംശജന്റെ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റില്‍ അതിക്രമിച്ച് കടന്ന് വിദ്വേഷ സന്ദേശങ്ങള്‍ ചുമരുകളില്‍ എഴുതിവെച്ച ശേഷമാണ് അക്രമം നടത്തിയത്. “വൈറ്റ് പവര്‍, ട്രംപ് 2020, ഗോ ഹോം,” എന്നായിരുന്നു ചുവരുകളില്‍ …
പാക് വിമാനാപകടത്തിന് കാരണം പൈലറ്റുമാരുടെ ചൂടൻ കൊറോണ ചർച്ച! ലാന്റിംഗില്‍ ശ്രദ്ധിച്ചില്ല
പാക് വിമാനാപകടത്തിന് കാരണം പൈലറ്റുമാരുടെ ചൂടൻ കൊറോണ ചർച്ച! ലാന്റിംഗില്‍ ശ്രദ്ധിച്ചില്ല
സ്വന്തം ലേഖകൻ: 97 പേരുടെ മരണത്തിന് ഇടയാക്കിയ പാകിസ്താന്‍ എയര്‍ ലൈന്‍സ് അപകടത്തില്‍പ്പെടാന്‍ കാരണം പൈലറ്റിന്റെയും എയര്‍ ട്രാഫിക് കണ്‍ട്രോളറുടേയും ഭാഗത്തു നിന്നുണ്ടായ അശ്രദ്ധയാണെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. രണ്ട് എഞ്ചിനുകളും തകര്‍ന്നതിനെ തുടര്‍ന്നാണ് മേയ് 22 ന് പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് തകര്‍ന്ന് വീണത്. രണ്ട് പേരൊഴികെ വിമാനത്തില്‍ ഉണ്ടായിരുന്ന എല്ലാവരും മരിച്ചിരുന്നു. പൈലറ്റും എയര്‍ …
ബ്രിട്ടനിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 1000 ത്തിൽ താഴെ; കുറഞ്ഞ മരണ നിരക്ക്
ബ്രിട്ടനിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 1000 ത്തിൽ താഴെ; കുറഞ്ഞ മരണ നിരക്ക്
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ പ്രതിദിനം കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം ആയിരത്തിൽ താഴെയായി. തിങ്കളാഴ്ച 15 കൊവിഡ് മരണങ്ങൾ മാത്രമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ലോക് ഡൗൺ പ്രഖ്യാപിച്ചതിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണ നിരക്കാണിത്. രോഗവ്യാപനം കുറയുകയും വേനൽ കടുക്കുകയും ലോക് ഡൗൺ നിബന്ധനകൾ ഘട്ടങ്ങളായി പിൻവലിക്കുകയും ചെയ്തതോടെ ജനജീവിതം പതിയെ സാധാരണ നിലയിലേക്ക് മടങ്ങി …
ഇന്ത്യ, റഷ്യ, ചൈന വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടി ആരംഭിച്ചു; അതിര്‍ത്തിയില്‍ വീണ്ടും നേപ്പാൾ പ്രകോപനം
ഇന്ത്യ, റഷ്യ, ചൈന വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടി ആരംഭിച്ചു; അതിര്‍ത്തിയില്‍ വീണ്ടും നേപ്പാൾ പ്രകോപനം
സ്വന്തം ലേഖകൻ: ഇന്ത്യ-റഷ്യ-ചൈന വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടി ആരംഭിച്ചു. ഇന്ത്യയും റഷ്യയും ചൈനയും ഈടുറ്റ ലോകക്രമത്തിന് പരിശ്രമിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു. ഇന്ത്യ- ചൈന പ്രശ്‌നത്തില്‍ മറ്റൊരു രാജ്യത്തിന്റെ സഹായം കൂടാതെ ഇരുരാജ്യങ്ങളും വിഷയം രമ്യമായി പരിഹരിക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് അറിയിച്ചു. സൈനിക-വിദേശ മന്ത്രിമാരുടെ തലത്തില്‍ കൂടിക്കാഴ്ചകള്‍ നടക്കുന്നുവെന്നും …
കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തിന് ഐക്യരാഷ്ട്ര സഭയുടെ ആദരം; യുഎൻ വെബിനാറിൽ ആരോഗ്യ മന്ത്രി
കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തിന് ഐക്യരാഷ്ട്ര സഭയുടെ ആദരം; യുഎൻ വെബിനാറിൽ ആരോഗ്യ മന്ത്രി
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ കേരളത്തിന് ഐക്യരാഷ്ട്ര സഭയുടെ ആദരം. ലോക നേതാക്കൾക്കൊപ്പം ഐക്യരാഷ്ട്ര സഭയുടെ വെബിനാറിൽ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ പങ്കെടുക്കുന്നു. ന്യൂയോർക്ക് ​ഗവർണർ, ലോകാരോ​ഗ്യ സംഘടന ഡയറക്ടർ ജനറൽ, യുഎൻ സെക്രട്ടറി ജനറൽ എന്നിവർക്കൊപ്പമാണ് കെ കെ ശൈലജ വെബിനാറിൽ പങ്കെടുക്കുന്നത്. ലോക പൊതുപ്രവർത്തക ദിനം …
സംസ്ഥാനത്ത് ഇന്ന് 141 കൊവിഡ് കേസുകള്‍; കരിപ്പൂര്‍ വിമാനത്താവള ജീവനക്കാരന് രോഗം
സംസ്ഥാനത്ത് ഇന്ന് 141 കൊവിഡ് കേസുകള്‍; കരിപ്പൂര്‍ വിമാനത്താവള ജീവനക്കാരന് രോഗം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് രോഗികളുടെ എണ്ണം 100 കടക്കുന്നത്. രോഗ മുക്തി നേടിയത് 60 പേരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 79 പേര്‍ വിദേശത്തു നിന്ന് വന്നവരാണ്. 52 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ് വന്നത്. 9 പേര്‍ക്ക് ഇന്ന് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. …
എച്ച്-1B, എച്ച്-2B, എല്‍ വിസകള്‍ ഒരു വര്‍ഷത്തേക്ക് മരവിപ്പിക്കുന്ന ഉത്തരവിൽ ട്രപ് ഒപ്പുവച്ചു
എച്ച്-1B, എച്ച്-2B, എല്‍ വിസകള്‍ ഒരു വര്‍ഷത്തേക്ക് മരവിപ്പിക്കുന്ന ഉത്തരവിൽ ട്രപ് ഒപ്പുവച്ചു
സ്വന്തം ലേഖകൻ: രാജ്യത്തേക്കുള്ള തൊഴില്‍ വിസകള്‍ നിയന്ത്രിക്കാനുള്ള ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. യുഎസിലേക്ക് പുതുതായി അപേക്ഷിക്കുന്ന എച്ച് 1 ബി, എച്ച്-2 ബി, എല്‍ 1, ജെ 1 വിസകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്ന ഉത്തരവിലാണ് ട്രംപ് ഇന്ന് ഒപ്പ് വച്ചിരിക്കുന്നത്. ഈ വിസകള്‍ ഈ വര്‍ഷം അവസാനം വരെ നിര്‍ത്തിവയ്ക്കുന്നതായി അമേരിക്കന്‍ …
ഹജ്ജ് തീർത്ഥാടനത്തിന് സൗദിക്ക് പുറത്തു നിന്നുള്ളവർക്ക് അനുമതിയില്ല; ഇന്ത്യക്കാർക്ക് പണം തിരികെ
ഹജ്ജ് തീർത്ഥാടനത്തിന് സൗദിക്ക് പുറത്തു നിന്നുള്ളവർക്ക് അനുമതിയില്ല; ഇന്ത്യക്കാർക്ക് പണം തിരികെ
സ്വന്തം ലേഖകൻ: ലോകത്താകമാനം കൊവിഡ് പടര്‍ന്നുപിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഹജ് തീര്‍ത്ഥാടനം കടുത്ത നിയന്ത്രണങ്ങളോട് നടത്താന്‍ തീരുമാനമായി. ജനങ്ങളുടെ എല്ലാവരുടയെും സുരക്ഷ പരിഗണിച്ച് ഇത്തവണ കുറച്ച് അംഗങ്ങളെ മാത്രം പ്രവേശിപ്പിച്ച് നടത്താനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് സൗദി ഹജ് ഉംറ മന്ത്രാലയം പുറപ്പെടുവിച്ചു. ലോകത്ത് പടര്‍ന്നു പിടിക്കുന്ന കൊറോണ വൈറസിന് ഫലപ്രദമായ ചികിത്സ …
ലഡാക്കിലെ സംഘർഷ മേഖലയിൽ നിന്നും പിന്മാറാൻ ഇന്ത്യൻ, ചൈനീസ് സൈന്യങ്ങൾ തമ്മിൽ ധാരണ
ലഡാക്കിലെ സംഘർഷ മേഖലയിൽ നിന്നും പിന്മാറാൻ ഇന്ത്യൻ, ചൈനീസ് സൈന്യങ്ങൾ തമ്മിൽ ധാരണ
സ്വന്തം ലേഖകൻ: സംഘർഷാവസ്ഥ നിലനിൽക്കുന്ന കിഴക്കൻ ലഡാക്കിൽ നിന്നും സേനാ പിൻമാറ്റത്തിന് ഇന്ത്യയും ചൈനയും ധാരണയായി. ഇന്നലെ നടന്ന കോർ കമാൻഡർതല ചർച്ചയിൽ പിൻവാങ്ങാൻ ഇരുസൈന്യവും തീരുമാനിച്ചതായിട്ടാണ് റിപ്പോർട്ട്. സൈനിക പിന്‍മാറ്റത്തിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിതായാണ് റിപ്പോർട്ട്. ഈ വിഷയത്തിൽ കഴിഞ്ഞ ദിവസമാണ് ഇരുരാജ്യങ്ങളും ചർച്ച നടത്തിയത്. രാവിലെ 11:30 ഓടെ ചൈനീസ് പ്രദേശമായ മോൾഡോയിൽ ആരംഭിച്ച …