1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുകെയിൽ ഡെൽറ്റ കേസുകളിൽ 46% വർധന; പുതുതായി ലാംബ്ഡ വകഭേദം
യുകെയിൽ ഡെൽറ്റ കേസുകളിൽ 46% വർധന; പുതുതായി ലാംബ്ഡ വകഭേദം
സ്വന്തം ലേഖകൻ: യുകെയിൽ ഡെൽറ്റ വകഭേദം ബാധിച്ചുള്ള കോവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർധന. കഴിഞ്ഞ ദിവസങ്ങളിൽ 35,204 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗബാധിതർ 1,11,157 ആയി. ഡെൽറ്റ കേസുകളിൽ 46% വർധനയുണ്ടായെന്നു യുകെ ആരോഗ്യവകുപ്പിന്റെ കണക്കുകൾ പറയുന്നു. ഇന്ത്യയിൽ ആദ്യം തിരിച്ചറിഞ്ഞ ‘ആശങ്കാ വകഭേദമായ’ ഡെൽറ്റ, പിന്നീട് ഡെൽറ്റ പ്ലസ് ആവുകയും …
സംസ്ഥാനത്ത് ഇന്ന് 12,118 പേര്‍ക്ക് കോവിഡ്; 118 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 10.66
സംസ്ഥാനത്ത് ഇന്ന് 12,118 പേര്‍ക്ക് കോവിഡ്; 118 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി 10.66
സ്വന്തം ലേഖകൻ: കേരളത്തില്‍ ശനിയാഴ്ച 12,118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,629 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആര്‍, ആര്‍ടി എല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,26,20,276 ആകെ സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ …
കോവിഡിനിടെ ചുംബന വിവാദത്തിൽ കുരുങ്ങി ബ്രിട്ടന്റെ ആരോഗ്യമന്ത്രി മാറ്റ് ഹാൻകോക്ക്; രാജിയ്ക്കായി മുറവിളി
കോവിഡിനിടെ ചുംബന വിവാദത്തിൽ കുരുങ്ങി ബ്രിട്ടന്റെ ആരോഗ്യമന്ത്രി മാറ്റ് ഹാൻകോക്ക്; രാജിയ്ക്കായി മുറവിളി
സ്വന്തം ലേഖകൻ: കോവിഡിനിടെ ചുംബന വിവാദത്തിൽ കുരുങ്ങി ബ്രിട്ടന്റെ ആരോഗ്യമന്ത്രി മാറ്റ് ഹാൻകോക്ക്. ആരോഗ്യ മന്ത്രാലയത്തിലെ സഹപ്രവർത്തകയായ യുവതിയെ മന്ത്രി ചുംബിക്കുന്ന രംഗങ്ങൾ പാപ്പരാസികൾ രഹസ്യമായി പകർത്തി പുറത്തുവിട്ടതോടെയാണ് ഹാനോക് കോവിഡ് ഹീറോയിൽനിന്നും സീറോയായി മാറിയത്. ബ്രിട്ടനിലെ പ്രമുഖ ടാബ്ലോയിഡുകളിൽ ഒന്നായ സൺ ആണ് ഹാനോക്കിനെ കാമറയിൽ കുരുക്കിയത്. ഒരേസമയം ഭാര്യയെയും കുടംബത്തെയും വഞ്ചിക്കുകയും രാജ്യത്തെ …
“ഇനി നിങ്ങളുടെ പാടായി!“ സെപ്. 11ന് അഫ്ഗാനിൽ നിന്ന് മുഴുവൻ യുഎസ് സൈന്യത്തേ യും പിൻവലിക്കാൻ ബൈഡൻ
“ഇനി നിങ്ങളുടെ പാടായി!“ സെപ്. 11ന് അഫ്ഗാനിൽ നിന്ന് മുഴുവൻ യുഎസ് സൈന്യത്തേ യും പിൻവലിക്കാൻ ബൈഡൻ
സ്വന്തം ലേഖകൻ: സേനയെ പിന്‍വലിച്ചതിന് ശേഷവും അഫ്ഗാനിസ്താന് അമേരിക്കയുടെ സഹായമുണ്ടാകുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍. എന്നാല്‍, നിങ്ങളുടെ രാജ്യത്തിന്റെ ഭാവി ഇനി നിങ്ങളുടെ കൈയിലാണെന്ന് ജോ ബൈഡന്‍ അഫ്ഗാനിസ്താന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി, ദേശീയ അനുരഞ്ജന ഉന്നത സമിതി ചെയര്‍മാന്‍ അബ്ദുല്ല അബ്ദുല്ല എന്നിവരുമായി വൈറ്റ്ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി. താലിബാന്‍ ശക്തിപ്രാപിക്കുന്നതിനെ നേരിടാനാകുമെന്ന് പ്രസിഡന്റ് …
ജോര്‍ജ് ഫ്‌ളോയിഡിന്റെ കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി കൊന്ന മുന്‍ പോലീസുകാരന്‍ ഷോവിന് 22.5 വര്‍ഷം തടവ്
ജോര്‍ജ് ഫ്‌ളോയിഡിന്റെ കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി കൊന്ന മുന്‍ പോലീസുകാരന്‍ ഷോവിന് 22.5 വര്‍ഷം തടവ്
സ്വന്തം ലേഖകൻ: ജോര്‍ജ് ഫ്ലോയ്ഡ് വധക്കേസില്‍ യു.എസിലെ മുന്‍ പൊലീസ് ഓഫിസർ ഡെറിക് ഷോവിന് 22.5 വര്‍ഷത്തെ തടവുശിക്ഷ. 2020 മെയ് മാസത്തിൽ യു.എസിലെ മിനിയപ്പലിസ് നഗരത്തില്‍ വെച്ചാണ് കറുത്ത വംശജനായ ജോര്‍ജ് ഫ്ലോയ്ഡിനെ പൊലീസ് വിലങ്ങുവെച്ചു നിലത്തുവീഴ്ത്തി കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊന്നത്. ഫ്ലോയ്ഡിനെ കഴുത്തിന് മുകളില്‍ കാല്‍മുട്ട് അമര്‍ത്തി പിടിക്കുന്ന …
ട്രാൻസിറ്റ് യാത്രക്കാർക്ക് പുതിയ പ്രോട്ടോകോൾ; താഷ്കെന്‍റ് വഴി 2 ദിവസം കൊണ്ട് ദുബായിലെത്താം
ട്രാൻസിറ്റ് യാത്രക്കാർക്ക് പുതിയ പ്രോട്ടോകോൾ; താഷ്കെന്‍റ് വഴി 2 ദിവസം കൊണ്ട് ദുബായിലെത്താം
സ്വന്തം ലേഖകൻ: ദുബൈ പ്രഖ്യാപിച്ച പുതിയ പ്രോട്ടോകോൾ പ്രകാരം ഇന്ത്യക്കാർക്ക് രണ്ടുദിവസം കൊണ്ട് ചുരുങ്ങിയ ചെലവിൽ ഉസ്ബെക്കിസ്ഥാൻ വഴി യുഎഇയിലേക്ക് വരാം. പഴയ പോലെ ഉസ്ബെക്കിസ്ഥാനില്‍ 14 ദിവസം ഹോട്ടൽ ക്വാറന്‍റൈനിൽ കഴിയേണ്ടതില്ല. ഈമാസം 23 മുതൽ നിലവിൽ വന്ന പുതിയ പ്രോട്ടോക്കോൾ പ്രകാരം ഇന്ത്യയിൽ നിന്ന് നേരിട്ട് ദുബൈയിലേക്ക് എന്ന് മുതൽ വിമാന സർവീസ് …
കുവൈത്തിൽ ഞായറാഴ്ച മുതൽ മാൾ, റെസ്​റ്റാറൻറ്​, സലൂൺ പ്രവേശനം വാക്സിൻ എടുത്തവർക്ക് മാത്രം
കുവൈത്തിൽ ഞായറാഴ്ച മുതൽ മാൾ, റെസ്​റ്റാറൻറ്​, സലൂൺ പ്രവേശനം വാക്സിൻ എടുത്തവർക്ക് മാത്രം
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ൽ ഞാ​യ​റാ​ഴ്ച മു​ത​ൽ മാ​ളു​ക​ളി​ൽ പ്ര​വേ​ശി​ക്ക​ണ​മെ​ങ്കി​ൽ സി​വി​ൽ ഐ​ഡി ആ​പ്പി​ൽ പ​ച്ച​യോ മ​ഞ്ഞ​യോ നി​റ​ത്തി​ൽ പ്ര​തി​രോ​ധ സ്​​റ്റാ​റ്റ​സ് തെ​ളി​യ​ണം. ആ​രോ​ഗ്യ ​വ​കു​പ്പി​െൻറ ഇ​മ്യൂ​ൺ ആ​പ്പി​ൽ വാ​ക്സി​നേ​റ്റ​ഡ് സ്​​റ്റാ​റ്റ​സ് ഉ​ള്ള​വ​ർ​ക്കും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ എ​ടു​ക്കാ​ത്ത​വ​ർ​ക്ക്​ വ​ലി​യ മാ​ളു​ക​ൾ, റ​സ്​​റ്റാ​റ​ൻ​റു​ക​ൾ, ഹെ​ൽ​ത്ത്​​ ക്ല​ബു​ക​ൾ, സ​ലൂ​ണു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വേ​ശ​നമാണ് സർക്കാർ വിലക്കിയത്. സിവി​ൽ …
ഒമാനിൽ രണ്ട് വാക്സിനുകൾക്ക് കൂടി അനുമതി; മൂ​ന്നു​ മാ​സം പി​ന്നി​ട്ട​ ഗ​ർ​ഭി​ണി​ക​ൾ​ക്കും സ്വീകരിക്കാം
ഒമാനിൽ രണ്ട് വാക്സിനുകൾക്ക് കൂടി അനുമതി; മൂ​ന്നു​ മാ​സം പി​ന്നി​ട്ട​ ഗ​ർ​ഭി​ണി​ക​ൾ​ക്കും സ്വീകരിക്കാം
സ്വന്തം ലേഖകൻ: മാനിൽ അടിയന്തിര ഉപയോഗത്തിനായി രണ്ട് വാക്സിനുകൾക്ക് കൂടി അനുമതി. സ്പുട്നിക്, സിനോവാക് വാക്സിനുകൾക്കാണ് ആരോഗ്യ മന്ത്രാലയം അനുമതി നൽകിയത്. ഫൈസർ, ഓക്സ്ഫഡ്/ ആസ്ട്രാസെനക്ക വാക്സിനുകൾക്ക് പുറമെയാണ് പുതിയ അനുമതി. ജനുവരി മുതൽ സെപ്റ്റംബർ വരെ കാലയളവിൽ ഒമാന് 32 ലക്ഷം ഡോസ് കോവിഡ് വാക്സിൻ കൂടി ലഭിക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് …
അംബാസഡർക്കും ജീവനക്കാ ർക്കും കോവിഡ്; കുവൈത്തി ലെ ഇന്ത്യൻ എംബസി ജൂലൈ 1 വരെ അടച്ചിടും
അംബാസഡർക്കും ജീവനക്കാ ർക്കും കോവിഡ്; കുവൈത്തി ലെ ഇന്ത്യൻ എംബസി ജൂലൈ 1 വരെ അടച്ചിടും
സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യൻ എംബസി ജൂണ്‍ 27 മുതല്‍ ജൂലൈ ഒന്ന് വരെ അടച്ചിടും. അംബാസഡർക്കും ഏതാനും എംബസി ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആരോഗ്യ മുൻകരുതലിന്‍റെ ഭാഗമായാണ് നടപടി. അടുത്ത രണ്ട് ആഴ്ചകളിൽ നിശ്ചയിച്ച എംബസിയുടെ എല്ലാ പരിപാടികളും മറ്റൊരവസരത്തിലേക്ക് മാറ്റിവെച്ചതായും എംബസി വാർത്താകുറിപ്പിൽ അറിയിച്ചു . പുതുക്കിയ തീയതി പിന്നീട് അറിയിക്കും. …
വാക്സിൻ എടുത്തവർക്ക് ആർ.ടി.പി.സി.ആർ പരിശോധന നടത്താതെ ഈജിപ്തിൽ പ്രവേശിക്കാൻ അനുമതി
വാക്സിൻ എടുത്തവർക്ക് ആർ.ടി.പി.സി.ആർ പരിശോധന നടത്താതെ ഈജിപ്തിൽ പ്രവേശിക്കാൻ അനുമതി
സ്വന്തം ലേഖകൻ: രണ്ട്​ ഡോസ് കോവിഡ്​ പ്രതിരോധ​ വാക്​സിൻ എടുത്തവർക്ക്​ ആർ.ടി.പി.സി.ആർ പരിശോധന നടത്താതെ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിക്കുമെന്ന് ഈജിപ്ത് സർക്കാർ അറിയിച്ചു. യാത്രക്കാർ ഈജിപ്ഷ്യൻ ഡ്രഗ് അതോറിറ്റി, ലോകാരോഗ്യ സംഘടന എന്നിവ അംഗീകരിച്ച ഏതെങ്കിലും വാക്സിനുകളാണ്​ എടുക്കേണ്ടത്​. സ്പുട്നിക്, ഫൈസർ-ബയോടെക്, അസ്ട്രാസെനെക്ക, മോഡേണ, സിനോഫാം, സിനോവാക്, ജോൺസൺ ആൻഡ്​ ജോൺസൺ എന്നിവ ഇതിൽ ഉൾപ്പെടും. …