സ്വന്തം ലേഖകൻ: കോവിഡ് പ്രതിസന്ധിയിൽപ്പെട്ട സ്വകാര്യ മേഖലയിലെ 12 വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന ബഹ്റൈനി ജീവനക്കാർക്ക് സർക്കാർ ശമ്പളം നൽകും. സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന പാക്കേജിെൻറ ഭാഗമായാണ് ഇൻഷുറൻസുള്ള ജീവനക്കാർക്ക് ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള മൂന്നു മാസത്തെ ശമ്പളം നൽകുന്നത്. ഇൗ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ജൂണിൽ മുഴുവൻ ശമ്പളവും സർക്കാർ നൽകും. ജൂലൈ, …
സ്വന്തം ലേഖകൻ: റഷ്യയില്‍ ജോലി വാഗ്ധാനം ചെയ്ത് തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് റഷ്യന്‍ കോണ്‍സലേറ്റ്. വ്യാജ രേഖകള്‍ കാട്ടി റഷ്യയില്‍ സര്‍ക്കാര്‍-സ്വകാര്യ കമ്പനികളില്‍ ജോലി വാഗ്ധാനം ചെയ്താണ് തട്ടിപ്പ് നടക്കുന്നത്. ഇത്തരത്തില്‍ കേരളത്തില്‍ നിന്നുള്ള നിരവധി ആളുകള്‍ തട്ടിപ്പിനിരയായി വിസ തട്ടിപ്പിന്റെ പേരില്‍ റഷ്യയില്‍ പിടിയിലായെന്നും ഓണററി കോണ്‍സലേറ്റ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ചില …
സ്വന്തം ലേഖകൻ: കംപ്യൂട്ടർ ആന്റി വൈറസ് കമ്പനിയായ മക്‌അഫീയുടെ സ്ഥാപകൻ ജോൺ മക്അഫീ ജയിലിൽ മരിച്ച നിലയിൽ. ആത്മഹത്യയാണെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 75 വയസായിരുന്നു. യുഎസിൽ നികുതി വെട്ടിപ്പു കേസിൽ വിചാരണ നേരിടുന്ന മക്അഫീയെ യുഎസിനു കൈമാറാൻ ഇന്നലെ സ്പെയിനിലെ കോടതി വിധിച്ചു മണിക്കൂറുകൾക്കുള്ളിലാണു മരണ വാർത്ത പുറത്തുവന്നത്. കഴിഞ്ഞ ഒക്ടോബറിൽ ബാർസിലോന …
സ്വന്തം ലേഖകൻ: കോവിഷീൽഡ് വാക്സീൻ എടുത്തവർക്ക് കുവൈത്തിൽ പ്രവേശനം സാധ്യമാകുമെന്ന് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്. കുവൈത്ത് അംഗീകരിച്ച വാക്സീൻ സ്വീകരിച്ചവർക്ക് മാത്രമേ പ്രവേശനം നൽകൂവെന്ന പ്രഖ്യാപനം നിലനിൽക്കെ,എംബസി സംഘടിപ്പിച്ച ഓപ്പൺ ഹൗസിലാണ് സ്ഥാനപതി ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിൽ നൽകുന്ന കോവാക്സീൻ,കോവിഷീൽഡ് വാക്സീനുകൾ കുവൈത്ത് അംഗീകരിച്ച പട്ടികയിൽ ഇല്ല. അതേസമയം കുവൈത്ത് പട്ടികയിലുള്ള ആസ്ട്രസെനകയും ഇന്ത്യയിൽ …
സ്വന്തം ലേഖകൻ: ഖത്തറിൽ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ ബാഗേജ് സ്ക്രീനിങ്ങിന് സ്മാർട് സംവിധാനം. കംപ്യൂട്ടഡ് ടൊമോഗ്രഫി (സിടി) സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന സംവിധാനത്തിലൂടെ കടന്നു പോകുന്ന ബാഗേജുകൾ സൂക്ഷ്മമായി നിരീക്ഷിക്കാനാകും. യാത്രക്കാർക്ക് സെക്യൂരിറ്റി ചെക് പോയിന്റുകളിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ, ദ്രവ ഉൽപന്നങ്ങൾ എന്നിവ പുറത്തെടുക്കേണ്ടിവരില്ല. പാദരക്ഷകൾ സ്ക്രീൻ ചെയ്യാനും സംവിധാനമുള്ളതിനാൽ ഷൂസ് ഊരേണ്ടതില്ല. 6 യാത്രക്കാർക്ക് ഒരേസമയം …
സ്വന്തം ലേഖകൻ: സംസ്ഥാനത്തു ബുധനാഴ്ച 12,787 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,326 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.29 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആര്‍, ആര്‍ടി എല്‍എഎ.പി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,22,81,273 ആകെ സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ …
സ്വന്തം ലേഖകൻ: കോവിഡ് പ്രതിസന്ധി മൂലം നാലു കോടി ജനങ്ങൾ കൊടും പട്ടിണിയിലേക്കെന്ന് യുഎൻ മുന്നറിയിപ്പ്. ലോകത്തുടനീളം 43 രാജ്യങ്ങളിലായി 4.1 കോടി പേർ കൊടുംപ ട്ടിണിയുടെ പിടിയിലമരാൻ ഏറെ വൈകില്ലെന്നാണ് യു.എൻ വേൾഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യു.എഫ്.പി) നൽകുന്ന സൂചന. ആറു ലക്ഷം പേർ ഇതിനകം പുതുതായി ക്ഷാമവും വറുതിയും പിടികൂടിയവരാണ്. യുദ്ധങ്ങൾ, കാലാവസ്ഥ …
സ്വന്തം ലേഖകൻ: ഇന്ത്യയിലും യുകെയിലും നെഞ്ചിടിപ്പേറ്റി കോവിഡ് ഡെൽറ്റ പ്ലസ് വകഭേദം. നിലവിൽ മഹാരാഷ്ട്രയിലെ രഥനഗിരി, ജൽഗാവ് ജില്ലകളിലും കേരളത്തിൽ പാലക്കാട്, പത്തനംതിട്ട ജില്ലകളിലും മധ്യപ്രദേശിലെ ഭോപ്പാൽ, ശിവപുരി എന്നിവിടങ്ങളിലുമാണ് തീവ്ര വ്യാപന ശേഷിയുള്ള ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയത്. ഡെൽറ്റ പ്ലസ് വകഭേദത്തിൻ്റെ 41 കേസുകളാണ് യുകെയിൽ കണ്ടെത്തിയത്. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ ഏറ്റവും …
സ്വന്തം ലേഖകൻ: പ്രവാസികള്‍ക്കുള്ള പ്രവേശനവിലക്ക് ഇന്നുമുതല്‍ യുഎഇ. നീക്കി. യു. എ.ഇ. അംഗീകരിച്ച കോവിഷീല്‍ഡ് (ആസ്ട്രസെനേക്ക) വാക്‌സിന്‍ രണ്ടുഡോസും സ്വീകരിച്ച താമസവിസക്കാര്‍ക്കാണ് ബുധനാഴ്ചമുതല്‍ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതിയുള്ളത്. എന്നാല്‍, റാപ്പിഡ് അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്. കേരളത്തില്‍ നാലു വിമാനത്താവളങ്ങളിലും റാപ്പിഡ് ടെസ്റ്റിനുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും അനിശ്ചിതത്വംമൂലം ഒട്ടുമിക്ക വിമാനക്കമ്പനികളും ടിക്കറ്റ്ബുക്കിങ് …
സ്വന്തം ലേഖകൻ: സൗദിയിലെ ജനകീയ ഓൺലൈൻ പേമെന്റ് സംവിധാനമായ എസ്ടിസി പേ ഇനിമുതൽ ഡിജിറ്റൽ ബാങ്കായി പ്രവർത്തിക്കും. ഇതിനുള്ള അംഗീകാരം സൗദി സെൻട്രൽ ബാങ്കും മന്ത്രിസഭയും നൽകി. ഇതോടെ കൂടുതൽ മൂലധനം ഈ മേഖലയിൽ കന്പനി ഇറക്കും. ഇടപാടുകാർക്കും കൂടുതൽ മെച്ചപ്പെട്ട സേവനം നൽകാൻ ഇതോടെ കമ്പനിക്കാകും. സ്വദേശികൾക്കും വിദേശികൾക്കുമിടയിൽ ജനകീയമായ ഓൺലൈൻ പേമെന്റ് സംവിധാനമാണ് …