സ്വന്തം ലേഖകൻ: കോവിഡ് സാഹചര്യത്തിൽ ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയ യാത്രാവിലക്ക് യുഎഇ ഭാഗികമായി നീക്കിയെങ്കിലും വ്യവസ്ഥകളിൽ അനിശ്ചിതത്വം തുടരുന്നതിനാൽ വിമാനക്കമ്പനികൾ ടിക്കറ്റ് ബുക്കിങ് നിർത്തിവച്ചു. കോവിഡ് സാഹചര്യത്തിൽ ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയ യാത്രാവിലക്ക് യുഎഇ ഭാഗികമായി നീക്കിയെങ്കിലും വ്യവസ്ഥകളിൽ അനിശ്ചിതത്വം തുടരുന്നതിനാൽ വിമാനക്കമ്പനികൾ ടിക്കറ്റ് ബുക്കിങ് നിർത്തിവച്ചു. കൂടാതെ 4 മണിക്കൂറിനകമുള്ള ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്, ദുബായിലെ പരിശോധനാ …
സ്വന്തം ലേഖകൻ: സൗദിയില്‍ വ്യവസായ ലൈസന്‍സുകളുടെ കാലാവധി ഉയര്‍ത്തി. മൂന്നില്‍ നിന്ന് അഞ്ച് വര്‍ഷമായാണ് ഉയര്‍ത്തിയത്. വ്യാവസായ ധാതു വിഭവ മന്ത്രാലയമാണ് ലൈസന്‍സുകളുടെ കാലാവധി നീട്ടി നൽകിയത്. രാജ്യത്തെ വ്യാവസായിക സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന ലൈസന്‍സുകളുടെ കാലവധിയാണ് മന്ത്രാലയം ഉയര്‍ത്തിയത്. നിലവില്‍ മൂന്ന് വര്‍ഷത്തേക്ക് അനുവദിച്ചു വരുന്ന ലൈസന്‍സുകള്‍ ഇനി മുതല്‍ അഞ്ച് വര്‍ഷത്തേക്കായിരിക്കും അനുവദിക്കുക. പുതുതായി …
സ്വന്തം ലേഖകൻ: യുഎഇയുമായുള്ള നയതന്ത്ര ബന്ധം പുതുക്കാനൊരുങ്ങി ഇസ്രയേൽ. ഇതിനായി നിയുക്ത ഇസ്രയേൽ വിദേശകാര്യമന്ത്രി യെര്‍ ലാപിഡ് ഏറ്റവും അടുത്തദിവസം യുഎഇ. സന്ദര്‍ശിക്കുമെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതോടെ യുഎഇ സന്ദര്‍ശിക്കുന്ന ആദ്യത്തെ ഇസ്രയേൽ നയതന്ത്ര പ്രതിനിധിയാകും യെര്‍ ലാപിഡ്. ജൂണ്‍ 29 മുതല്‍ 30 വരെയാണ് ലാപിഡിന്റെ യുഎഇ. സന്ദര്‍ശനം. സന്ദര്‍ശനത്തില്‍ അബുദാബിയിലെ …
സ്വന്തം ലേഖകൻ: കുവൈത്തിൽ കുട്ടികളുടെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് രജിസ്ട്രേഷൻ ആരംഭിച്ചു. 12 മുതൽ 15 വയസ്സ് വരെയുള്ളവർക്കാണ് സ്കൂളുകളിൽ നേരിട്ടുള്ള അധ്യയനം ആരംഭിക്കുന്നതിന് മുന്നോടിയായി വാക്സിൻ നൽകുന്നത്. രജിസ്ട്രേഷൻ ഒരുമാസത്തോളം തുടരുമെന്നാണ് കണക്കുകൂട്ടൽ. കുത്തിവെപ്പ് ഓഗസ്റ്റിലാണ് നടത്തുക. രജിസ്റ്റർ ചെയ്തവർക്ക് മൊബൈൽ ഫോണിൽ ടെക്സ്റ്റ് മെസേജായി അപ്പോയൻറ്മെൻറ് വിവരങ്ങൾ അയക്കും. സെപ്റ്റംബറിൽ സ്കൂളുകളിൽ നേരിട്ട് …
സ്വന്തം ലേഖകൻ:ഖത്തർ-സൗദി അറേബ്യ നയതന്ത്രബന്ധം പഴയരൂപത്തിലേക്ക്. സൗദി അറേബ്യയുടെ ഖത്തറിലെ അംബാസഡറായി പ്രിൻസ് മൻസൂർ ബിൻ ഖാലിദ് ബിൻ ഫർഹാൻ അൽ സൗദ് സ്ഥാനമേറ്റു. അധികാരപത്രം ഏറ്റുവാങ്ങിക്കൊണ്ട് ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി സൗദി സ്ഥാനപതിയെ വരവേറ്റു. പുതിയ സ്ഥാനപതിക്ക് വിജയാശംസകൾ നേർന്ന ഉപപ്രധാനമന്ത്രി, ഇരുരാജ്യങ്ങളും തമ്മിലെ സഹകരണവും ഉഭയകക്ഷി …
സ്വന്തം ലേഖകൻ: കുവൈത്തിൽ നിന്നും നാട്ടിൽ പോയി തിരിച്ചുവരാൻ കഴിയാത്തവർക്ക് ഓൺലൈൻ വഴി ഇഖാമ പുതുക്കാനുള്ള അവസരം തുടരുന്നതായി താമസകാര്യ വകുപ്പ് അറിയിച്ചു. പാസ്സ്‌പോർട്ടിൽ ചുരുങ്ങിയത് ഒരു വർഷം കാലാവധിയുണ്ടെങ്കിൽ എല്ലാ കാറ്റഗറികളിലും പെട്ട ഇഖാമകൾ ഇത്തരത്തിൽ പുതുക്കാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി. ആറുമാസത്തിലധികമായി രാജ്യത്തിന് പുറത്തുള്ള വിദേശികളുടെ താമസരേഖ റദ്ദാകുമെന്നു സമൂഹ മാധ്യമങ്ങളിൽ തെറ്റായ …
സ്വന്തം ലേഖകൻ: 20 ഡോളർ പിൻവലിച്ചപ്പോൾ അക്കൗണ്ടിൽ ഒരു ബില്യൻ ഡോളർ കണ്ടാലോ? ഫ്ലോറിഡായിലെ സാധാരണ കുടുംബത്തിലെ അംഗമായ ജൂലിയ എന്ന യുവതിയ്ക്ക് ഇനിയും ഞെട്ടൽ പൂർണമായി മാ റിയിട്ടില്ല. അത്യാവശ്യമായി 20 ഡോളർ പിൻവലിക്കാൻ ശനിയാഴ്ച ചെയ്സ് ബാങ്കിന്റെ എടിഎമ്മിൽ എത്തിയപ്പോഴായിരുന്നു സംഭവം. പണം പിൻവലിക്കുന്നതിനു മുമ്പു മിഷിനിൽ ബാലൻസ് തുക പരിശോധിച്ചപ്പോൾ ജൂലിയക്ക് …
സ്വന്തം ലേഖകൻ: ലൈംഗിക അതിക്രമത്തിന് കാരണം സ്ത്രീകളുടെ വസ്ത്രധാരണമാണെന്ന പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ പ്രസ്താവനക്കെതിരെ വൻ പ്രതിഷേധം. അന്തർദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇമ്രാെൻറ വിവാദ പ്രസ്താവന. “സ്ത്രീകൾ അൽപവസ്ത്രം ധരിച്ചാൽ അത് പുരുഷൻമാരെ സ്വാധീനിക്കും. അല്ലെങ്കിൽ, അവർ റോബോട്ട് ആയിരിക്കണം. ഇതൊരു സാമാന്യബുദ്ധി മാത്രമാണ്,“ എന്നായിരുന്നു ഇമ്രാെൻറ വാക്കുകൾ. പ്രസ്താവനക്കെതിരെ കടുത്ത പ്രതിഷേധമാണ് …
സ്വന്തം ലേഖകൻ: കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷത്തെ റിട്ടേൺ നൽകിയിട്ടില്ലെങ്കിൽ ടിഡിഎസ് ഇനത്തിൽ ബാങ്കുകൾ ഇരട്ടി തുക ഈടാക്കും. 2021ലെ ബജ്റ്റിൽ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. 2021 ജൂലായ് ഒന്നു മുതലാണ് ഈ നിബന്ധന പ്രാബല്യത്തിലാകുക. 018-19, 2019-20 സാമ്പത്തിക വർഷത്തിൽ റിട്ടേൺ ഫയൽ ചെയ്യാത്തവരിൽ നിന്നാണ് കൂടിയ തുക ഈടാക്കുക. ഓരോ സാമ്പത്തിക വർഷവും 50,000 …
സ്വന്തം ലേഖകൻ: യുഎഇ ജനതയുടെ സന്തോഷകാരണം വെളിപ്പെടുത്തി വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ ടിക് ടോക് വിഡിയോ. ജനങ്ങളെ സേവിക്കാനാണ് അധികാരികളുള്ളത്, അല്ലാതെ അവരുടെ മേൽ അധികാരം പ്രയോഗിക്കാല്ലെന്ന് അദ്ദേഹം വിഡിയോയിൽ പറഞ്ഞു. “രാജ്യത്തെ ജനങ്ങൾ സന്തോഷവാന്മാരായിരിക്കണം. അവരുടെ ഒാരോ ദിനവും മുൻപത്തെ ദിവസത്തേക്കാൾ മികവുള്ളതായിരിക്കണം. …