സ്വന്തം ലേഖകൻ: ബാങ്ക് വിവരങ്ങൾ ചോദിച്ചുള്ള ഫോൺ വിളികളോട് പ്രതികരിക്കരുതെന്ന പൊലീസ് മുന്നറിയിപ്പ് മലയാളത്തിലും. ഓൺലൈൻ തട്ടിപ്പുകളിൽ ജനം വീഴാതിരിക്കാൻ അബുദാബി പൊലീസ് പുറത്തിറക്കിയ ബോധവൽക്കരണ വിഡിയോയിലാണ് മലയാളവും ഇടം പിടിച്ചത്. തട്ടിപ്പിന് ഒട്ടേറെ മലയാളികൾ ഇരയാകുന്നതിനാലാണ് മലയാളത്തിലും സന്ദേശം നൽകുന്നത്. സെൻട്രൽ ബാങ്കിൽ നിന്നാണെന്നു തെറ്റിദ്ധരിപ്പിച്ച് വ്യക്തികളുടെ ബാങ്ക് വിവരങ്ങൾ ചോർത്തി പണം തട്ടുന്ന …
സ്വന്തം ലേഖകൻ: സംസ്ഥാനത്തു ശനിയാഴ്ച 12,443 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,743 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,18,53,900 ആകെ സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ …
സ്വന്തം ലേഖകൻ: യുഎസ് ഉൾപ്പെടെ 14 രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്ക് വാതിൽ തുറന്ന് യൂറോപ്യൻ യൂണിയൻ. കോവിഡ് മഹാമാരി പടർന്നു പിടിച്ച് ഒരു വർഷത്തിന് ശേഷമാണ് യൂറോപ്യൻ യൂണിയൻ വിനോദ സഞ്ചാരത്തിനുള്ള വിസ നൽകുന്നത് പുനഃരാരംഭിക്കുന്നത്. യു.എസ്, അൽബേനിയ, ആസ്ട്രേലിയ, ഇസ്രായേൽ, ജപ്പാൻ, ലെബനൻ, ന്യൂസിലാൻഡ്, റിപബ്ലിക് ഓഫ് നോർത്ത് മാസിഡോണിയ, റുവാണ്ട, സിംഗപ്പൂർ, …
സ്വന്തം ലേഖകൻ: അടുത്ത കുറച്ച് ദിവസങ്ങള്‍ക്കുള്ളി ചൈനയില്‍ വിതരണം ചെയ്ത കോവിഡ് വാക്‌സിന്‍ ഡോസുകളുടെ എണ്ണം 100 കോടിയിലെത്തും. ലോകത്ത് മറ്റൊരു രാജ്യത്തിനും സാധിക്കാത്ത സമാനതകളില്ലാത്ത വേഗത്തിലാണ് ചൈനയിലെ കോവിഡ് വാക്‌സിനേഷന്‍ നടക്കുന്നതെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച വരെ ചൈന 945 ദശലക്ഷത്തിലധികം ഡോസുകള്‍ വിതരണം ചെയ്തു. ഇത് അമേരിക്കയില്‍ വിതരണം ചെയ്തതിന്റെ മൂന്നിരട്ടിയാണ്. …
സ്വന്തം ലേഖകൻ: കാനഡ കോവിഡ് യാത്രാ നിയന്ത്രണങ്ങൾ ജൂലൈ 21 വരെ നീട്ടി. രാജ്യത്തെ ജനങ്ങളിൽ 75 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്സീൻ നൽകി കഴിയുന്നതു വരെ കാനഡയിലേക്കുള്ള അവശ്യ സർവീസുകൾ ഒഴികെ മറ്റെല്ലാ യാത്രകൾക്കും വിലക്കുണ്ട്. അതിർത്തി അടച്ചിടുന്നതിനെതിരെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് നിരവധി സമ്മർദങ്ങൾ നേരിടേണ്ടി വന്നെങ്കിലും വിലക്ക് നീട്ടുമെന്ന …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഒമാൻ വീണ്ടും രാത്രിയാത്രാ വിലക്ക് ഏർപ്പെടുത്തി. ജൂൺ 20 ഞായറാഴ്ച മുതൽ യാത്രാവിലക്ക് ഏർപ്പെടുത്താനാണ് ശനിയാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചത്. രാത്രി എട്ട് മുതൽ പുലർച്ചെ നാലുവരെ വ്യക്തികളുടെയും വാഹനങ്ങളുടെയും സഞ്ചാരം തടയും. ഇതോടൊപ്പം എല്ലാ വാണിജ്യ സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും അടച്ചിടുകയും വേണം. ഹോം …
സ്വന്തം ലേഖകൻ: കുവൈത്തിൽ അഞ്ച് വയസ്സിൽ താഴെയുള്ളവരെ കൂടി ഡിജിറ്റൽ സിവിൽ െഎഡിയിൽ ഉൾപ്പെടുത്താൻ സിവിൽ ഇൻഫർമേഷൻ അതോറിറ്റി ആലോചിക്കുന്നു. ഇതനുസരിച്ച് മൊബൈൽ െഎഡി ആപ്ലിക്കേഷൻ നവീകരിക്കും. കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഡിജിറ്റൽ സിവിൽ െഎഡി ഇതുവരെ 20 ലക്ഷത്തിലധികം പേർ ആക്റ്റിവേറ്റ് ചെയ്തതായി അധികൃതർ വ്യക്തമാക്കി. ആൻഡ്രോയിഡ് എട്ട്, ഒമ്പത്, 10, 11 …
സ്വന്തം ലേഖകൻ: ഖത്തറിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ സമൂഹമാധ്യമ ഉപയോഗത്തിന് കർശന നിയന്ത്രണം. രോഗികളുടെ ചിത്രങ്ങൾ, വിഡിയോകൾ എന്നിവ ഉപയോഗിക്കുകയോ വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തുകയോ ചെയ്യരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മരുന്നുകൾ, ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങൾ തുടങ്ങിയവയുടെ പരസ്യത്തിനോ വാണിജ്യലക്ഷ്യത്തോടെയുള്ള പോസ്റ്റുകൾക്കോ അനുമതിയില്ലെന്നും വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന വിവരങ്ങളുടെ സാധുത ഉറപ്പാക്കണം. നിയമലംഘനങ്ങൾ കണ്ടെത്താൻ കർശന നിരീക്ഷണമുണ്ടാകും. …
സ്വന്തം ലേഖകൻ: പൊതു സ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് അൽ ഹൊസൻ ആപ്ലിക്കേഷൻ സേവനം പുനരാരംഭിക്കുന്നതുവരെ അബുദാബിയിൽ ഗ്രീൻ പാസ് നിയമം താൽക്കാലികമായി നിർത്തിവെച്ചു. അൽ ഹോസ്ൻ ആപ്പിൽ സാങ്കേതിക തകരാർ അനുഭവപ്പെട്ടതിനെ തുടർന്നാണ് അബുദാബിയിൽ ഗ്രീൻ പാസ് പദ്ധതി വെള്ളിയാഴ്ച മുതൽ താൽക്കാലികമായി നിർത്തിവെച്ചത്. ഗ്രീൻ പാസ് നിയമം പ്രാബല്യത്തിലായതിനെ തുടർന്ന് അബുദാബിയിലെ ഉപയോക്താക്കൾ വ്യാപകമായി നേരിട്ട …
സ്വന്തം ലേഖകൻ: സ്വദേശികൾക്കൊപ്പം പ്രവാസികൾക്കും അപേക്ഷിക്കാവുന്ന നിരവധി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ദുബായ്. 30,000 ദിർഹം വരെ (ആറു ലക്ഷം രൂപ) ശമ്പളമുള്ള വിവിധ ജോലികളിലേക്കാണ് സർക്കാർ അപേക്ഷ ക്ഷണിച്ചത്. ദുബായ് ഹെൽത്ത് ഡിപ്പാർട്‌മെന്റ്, ദുബായ് കൾച്ചർ, പ്രൊഫഷണൽ കമ്യൂണിക്കേഷൻസ് കോർപറേഷൻ, ദുബായ് സിവിൽ ഡിഫൻസ്, ദുബായ് ഫൈനാൻഷ്യൽ ഓഡിറ്റ് അതോറിറ്റി, ദുബായ് റോഡ് ട്രാൻസ്‌പോർട്ട് …