1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 19, 2021

സ്വന്തം ലേഖകൻ: കു​വൈ​ത്തി​ൽ അ​ഞ്ച്​ വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​രെ കൂ​ടി ഡി​ജി​റ്റ​ൽ സി​വി​ൽ ​െഎ​ഡി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​തോ​റി​റ്റി ആ​ലോ​ചി​ക്കു​ന്നു. ഇ​ത​നു​സ​രി​ച്ച്​ മൊ​ബൈ​ൽ ​െഎ​ഡി ആ​പ്ലി​ക്കേ​ഷ​ൻ ന​വീ​ക​രി​ക്കും. കു​വൈ​ത്ത്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ ഡി​ജി​റ്റ​ൽ സി​വി​ൽ ​െഎ​ഡി ഇ​തു​വ​രെ 20 ല​ക്ഷ​ത്തി​ല​ധി​കം പേ​ർ ആ​ക്​​റ്റി​വേ​റ്റ്​ ചെ​യ്​​ത​താ​യി അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

ആ​ൻ​ഡ്രോ​യി​ഡ്​ എ​ട്ട്, ഒ​മ്പ​ത്, 10, 11 വേ​ർ​ഷ​നു​ക​ളി​ലും ​െഎ.​ഒ.​എ​സ്​ 11,12,13,14 വേ​ർ​ഷ​നു​ക​ളി​ലും കു​വൈ​ത്ത്​ മൊ​ബൈ​ൽ ​െഎ​ഡി ല​ഭ്യ​മാ​ണ്. ആ​ൻ​ഡ്രോ​യി​​ഡ്​ ഏ​ഴി​ൽ സ​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്നി​ല്ല. kuwait mobile id എ​ന്ന്​ പ്ലേ ​സ്​​റ്റോ​റി​ൽ സെ​ർ​ച്ച്​ ചെ​യ്​​താ​ൽ ആ​പ്​​ ല​ഭി​ക്കും. നി​ല​വി​ലെ സി​വി​ൽ ​െഎ​ഡി കാ​ർ​ഡ്​ ഒ​രു​മാ​സ കാ​ലാ​വ​ധി​ ഉ​ണ്ടാ​യിരിക്കണം.

സി​വി​ൽ ​​െഎ​ഡി ന​മ്പ​ർ, സീ​രി​യ​ൽ ന​മ്പ​ർ, പാ​സ്​​പോ​ർ​ട്ട്​ ന​മ്പ​ർ എ​ന്നി​വ അ​ടി​ച്ചു​കൊ​ടു​ത്ത്​ ര​ജി​സ്​​ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​യാ​ൽ തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യും സ​ർ​ക്കാ​ർ ഇ-​സേ​വ​ന​ങ്ങ​ൾ, ലൈ​സ​ൻ​സ്​ പു​തു​ക്ക​ൽ, ഡി​ജി​റ്റ​ൽ സി​ഗ്​​നേ​ച്ച​ർ വെ​രി​ഫി​ക്കേ​ഷ​നു​ക​ൾ എ​ന്നി​വ​ക്ക്​ സ്​​മാ​ർ​ട്ട്​ സി​വി​ൽ ​െഎ​ഡി കാ​ർ​ഡി​ന്​ പ​ക​ര​മാ​യി ആ​പ്ലി​ക്കേ​ഷ​ൻ ഉ​പ​യോ​ഗി​ക്കാം.

സി​വി​ൽ ഡി​ജി​റ്റ​ൽ കാ​ർ​ഡ്​ ഇ​ട​പാ​ടു​ക​ൾ​ക്ക്​ അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന്​ എ​ല്ലാ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ​ക്കും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.