സ്വന്തം ലേഖകൻ: കോവിഡ് രൂക്ഷമായ സമയത്ത് ദിവസങ്ങൾ കൊണ്ട് കൂറ്റൻ ആശുപത്രി പണിത ചൈനയിൽ നിന്ന് മറ്റൊരു നിർമാണാത്ഭുതം. 10 നില കെട്ടിടം 28 മണിക്കൂറിനുളളിൽ പണിതാണ് ചൈന ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ചാങ്ഷാ നഗരത്തിൽ റിയൽ എസ്റ്റേറ്റ് ഡവലപർ ആയ ബ്രോഡ് ഗ്രൂപ്പ് ആണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. ഭൂമികുലുക്കത്തെ ചെറുക്കാൻ കെൽപുളളതാണ് ഈ കെട്ടിടമെന്ന് നിർമാതാക്കൾ …
സ്വന്തം ലേഖകൻ: യുഎസ് നാവികസേന തങ്ങളുടെ ഏറ്റവും പുതിയ വിമാന വാഹിനി കപ്പലായ യുഎസ്എസ് ഫോര്‍ഡിന്റെ കരുത്ത് പരീക്ഷിക്കാന്‍ ഉഗ്രസ്‌ഫോടനം നടത്തി. സ്‌ഫോടനം 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. കപ്പലിന്റെ കരുത്ത് മനസ്സിലാക്കാനുള്ള പരീക്ഷണങ്ങളുടെ ഭാഗമായാണ് കടലില്‍ കപ്പലിനോട് ചേര്‍ന്ന് സ്‌ഫോടനം നടത്തിയത്. ഫ്‌ളോറിഡയില്‍ നിന്ന് 100 മൈല്‍ അകലെയാണ് …
സ്വന്തം ലേഖകൻ: സംസ്ഥാനത്തു ഞായറാഴ്ച 11,647 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,474 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.84 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,19,61,374 ആകെ സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ …
സ്വന്തം ലേഖകൻ: യുകെയിൽ കോവിഡ് മൂന്നാം തരംഗത്തിൻ്റെ കാര്യത്തിൽ വിദഗ്ദർ രണ്ടു തട്ടിൽ. രാജ്യത്ത് ഡെൽറ്റ വകഭേദം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ഒരു മൂന്നാം തരംഗം ഉടൻ ഉണ്ടാവുമെന്ന മുന്നറിയിപ്പുമായി വാക്സിൻ വിദഗ്ധനായ ഡോ.ആദം ഫിൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. അതിവേഗത്തിൽ പടരുന്ന കോവിഡിെൻറ ഡെൽറ്റ വകദേദമായിരിക്കും കോവിഡ് മൂന്നാം തരംഗത്തിലേക്ക് നയിക്കുയെന്ന് ഫിൻ വാക്സിനേഷനുമായി ബന്ധപ്പെട്ട …
സ്വന്തം ലേഖകൻ: സൗദിയിൽ ആഭ്യന്തര വിമാന സർവിസുകൾക്കായുള്ള ബോർഡിങ് പാസുകൾ ‘തവക്കൽനാ’ ആപ്ലിക്കേഷനിലെ ആരോഗ്യ സ്റ്റാറ്റസുമായി ഇലക്ട്രോണിക് സംവിധാനത്തിൽ ബന്ധിപ്പിക്കുന്ന നടപടികൾ പൂർത്തിയായി. ബോർഡിങ് പാസിനെ തവക്കൽനാ ആപ്ലിക്കേഷനിലെ ആരോഗ്യ സ്റ്റാറ്റസുമായി ബന്ധിപ്പിക്കുമെന്ന് അടുത്തിടെ സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കിയിരുന്നു. സ്റ്റേറ്റ് സെക്യൂരിറ്റി പ്രസിഡൻസി, സൗദി അതോറിറ്റി ഫോർ ഡാറ്റ ആൻഡ് ആർട്ടിഫിഷൽ ഇൻറലിജൻസ്, ആരോഗ്യമന്ത്രാലയം, …
സ്വന്തം ലേഖകൻ: ഖത്തറിൽ ഇനി മുതൽ വാക്സിൻ സ്വീകരിക്കാത്ത എല്ലാ ജീവനക്കാർക്കും ആഴ്ചയിൽ റാപ്പിഡ് ആൻറിജെൻ പരിശോധന നിർബന്ധമാണ്. ഈ പരിശോധന ആവശ്യമുള്ളവർക്ക് സ്വകാര്യ ആശുപത്രികളിൽ നടത്താമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. അടുത്തുള്ള സ്വകാര്യ ആശുപത്രികളുമായി ബന്ധപ്പെട്ട് പരിശോധനക്കുള്ള അപ്പോയിൻറ്മെൻറ് എടുക്കണം. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഖത്തറിൽ കൂടുതൽ ഇളവുകൾ നിലവിൽ വന്നിരുന്നു. ഇതിൻെറ ഭാഗമായി രണ്ടു …
സ്വന്തം ലേഖകൻ: കുവൈത്തിൽ വിദേശികളുടെ വിസ പുതുക്കലിന് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നിർബന്ധമാക്കാൻ നീക്കം. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നിരവധിപേർ ഇനിയും കുത്തിവെപ്പിന് രജിസ്റ്റർ ചെയ്തിട്ടില്ലാത്ത പശ്ചാത്തലത്തിലാണ് കർശനനിലപാടിലേക്ക് നീങ്ങാൻ അധികൃതർ ആലോചിക്കുന്നത്. കുവൈത്തികളിലും നിരവധിപേർ കുത്തിവെപ്പ് എടുക്കാത്തവരായി ഉണ്ട്. 45,000 കുവൈത്തികൾ രജിസ്റ്റർ ചെയ്തശേഷം അപ്പോയിൻറ്മെൻറ് തീയതിയിൽ വാക്സിൻ …
സ്വന്തം ലേഖകൻ: ചൂട് കനത്തതോടെ ബഹ്റൈനിൽ രണ്ട് മാസത്തെ ഉച്ച വിശ്രമ നിയമം പ്രഖ്യാപിച്ചു. നിയമം ജൂലൈ ഒന്ന് മുതൽ നടപ്പിലാകും. ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഉച്ചക്ക് 12 മുതൽ വൈകീട്ട് നാലുവരെ പുറംജോലികൾ വിലക്കിയ ഉത്തരവാണ് തൊഴിൽ, സാമൂഹികക്ഷേമ മന്ത്രാലയം പ്രഖ്യാപിച്ചത്. സൂര്യാതപത്തിൽ നിന്നും വേനൽക്കാല രോഗങ്ങളിൽനിന്നും തൊഴിലാളികൾക്ക് സംരക്ഷണം നൽകാനാണ് നടപടി. …
സ്വന്തം ലേഖകൻ: ദുരൂഹത വിടാതെ പിന്തുടരുന്ന പാരിസ് വാഹനാപകടത്തിൽ കൊല്ലപ്പെട്ട ഡയാന രാജകുമാരിയുടെ മരണത്തിൽ പങ്ക് അന്വേഷിക്കാൻ മുൻ ഭർത്താവ് ചാൾസ് രാജകുമാരനെ ചോദ്യം ചെയ്തിരുന്നതായി വെളിപ്പെടുത്തൽ. തന്നെ വധിക്കാൻ ചാൾസ് രാജകുമാരൻ പദ്ധതിയിടുന്നതായി ഡയാന എഴുതിവെച്ച കത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യലെന്ന് സ്കോട്ലൻഡ് യാഡ് മുൻ മേധാവി ലോഡ് സ്റ്റീവൻസ് പറയുന്നു. െസന്‍റ് …
സ്വന്തം ലേഖകൻ: വിദേശത്ത് പോകുന്നവര്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്ന വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ബാച്ച് നമ്പറും തീയതിയുംകൂടി ചേര്‍ക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഞായറാഴ്ച മുതല്‍ സര്‍ട്ടിഫിക്കറ്റ് നല്കും. നേരത്തേ സര്‍ട്ടിഫിക്കറ്റ് എടുത്തവര്‍ https://covid19.kerala.gov.in/vaccine/ എന്ന പോര്‍ട്ടലില്‍ പ്രവേശിച്ച് പഴയ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി വേണം പുതിയതിന് അപേക്ഷിക്കാന്‍. മുമ്പ് ബാച്ച് നമ്പറും തീയതിയുമുള്ള കോവിന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളവര്‍ അത് …