സ്വന്തം ലേഖകൻ: 2020 മാർച്ച് 31നാണ് ജേസൺ കെൽക്ക് കോവിഡ് ചികിത്സക്കായി ലീസ്സിലെ സെന്‍റ് ജെയിംസ് ആശുപത്രിയിൽ എത്തുന്നത്. ആരോഗ്യ നില വഷളായതോടെ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു ജീവിതം. നടക്കാനും ഇരിക്കാനുമെല്ലാം കഴിയുമെങ്കിലും ചികിത്സ ഉപകരണങ്ങളുടെ സഹായം 24 മണിക്കൂറും വേണം. 14 മാസം ഉപകരണങ്ങളുടെ സഹായത്തോടെയാണ് ആശുപത്രി വാസവുമായി ജേസൺ കഴിഞ്ഞുകൂടിയത്. എന്നാൽ, കഴിഞ്ഞദിവസം 49 …
സ്വന്തം ലേഖകൻ: ദുബായ് എക്‌സ്പോ 2020 എന്ന മഹാമേളയ്ക്ക് ഒക്ടോബര്‍ ഒന്നിനാണ് തിരിതെളിയുക. കഴിഞ്ഞ 10 വര്‍ഷമായി നടക്കുന്ന 2,30,000 ജോലിക്കാരുടെ അധ്വാനമാണ് 4.38 ചതുരശ്ര കിലോമീറ്ററില്‍ 192 രാജ്യങ്ങളിലെ കാഴ്ചകള്‍ ഒരുങ്ങുന്ന ലോകാദ്ഭുതവേദികള്‍. ഏതാണ്ട് എല്ലാ രാജ്യങ്ങളും പവിലിയനുകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. 170 വര്‍ഷത്തെ ലോക എക്‌സ്പോയുടെ ചരിത്രത്തിലാദ്യമായാണ് പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളും പവിലിയന്‍ ഒരുക്കുന്നതെന്ന …
സ്വന്തം ലേഖകൻ: ചൈനയുടെ സ്വപ്നപദ്ധതിയായ ടിയാങ്ഗോങ് ബഹിരാകാശ സ്റ്റേഷന്റെ കേന്ദ്രഭാഗമായ (കോർ മൊഡ്യൂൾ) ടിയൻഹെ നിലയത്തിൽ ചൈന 3 ബഹിരാകാശ സഞ്ചാരികളെയെത്തിച്ചു. ഇന്നലെ രാവിലെയാണു ചൈനയിലെ ഗോബി മരുഭൂമിയിൽ നിന്നു സഞ്ചാരികളുമായി ഷെൻസു–12 പേടകം, ലോങ് മാർച്ച് 2 എഫ് റോക്കറ്റിലേറി പറന്നുയർന്നത്. ആറര മണിക്കൂറിനു ശേഷം പേടകം, ടിയൻഹെ നിലയവുമായി ബന്ധിപ്പിച്ചു. നൈ ഹെയ്ഷെങ് …
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 11,361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1550, കൊല്ലം 1422, എറണാകുളം 1315, മലപ്പുറം 1039, പാലക്കാട് 1020, തൃശൂര്‍ 972, കോഴിക്കോട് 919, ആലപ്പുഴ 895, കോട്ടയം 505, കണ്ണൂര്‍ 429, പത്തനംതിട്ട 405, കാസര്‍ഗോഡ് 373, ഇടുക്കി 311, വയനാട് 206 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ യുകെയിലേക്കുള്ള നഴ്സിംഗ് റിക്രൂട്ട്മെൻ്റ് നടപടികൾക്ക് വേഗം കൂട്ടി എൻഎച്ച്എസ്. ഇന്ത്യൻ നഴ്സുമാരെ അതിവേഗം ബ്രിട്ടനിലെത്തിക്കാൻ റിക്രൂട്ട്മെന്റ് നടപടികൾ പുന:രാരംഭിക്കാമെന്നു എൻഎച്ച്എസ് ഇംഗ്ലണ്ട് ഏജൻസികൾക്ക് നിർദേശം നൽകി. വിവിധ ട്രസ്റ്റുകൾ കൂടുതൽ ഒഴിവുകളിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ ഏജൻസികൾക്ക് കരാറും നൽകിയതായാണ് റിപ്പോർട്ടുകൾ. മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റ് എൻഎച്ച്എസ്. ട്രസ്റ്റിനു കീഴിലുള്ള …
സ്വന്തം ലേഖകൻ: കോവിഡിനു ശേഷം ജീവനക്കാരെ നിർബന്ധിച്ച് ജോലിക്ക് എത്തിക്കാൻ കഴിയാത്തവിധം വർക്ക് ഫ്രം ഹോം സംവിധാനം ജീവനക്കാരുടെ അവകാശമാക്കാൻ യുകെ സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. ജീവനക്കാരെ ഓഫിസിൽ വരാൻ നിർബന്ധിക്കുന്നത് ഒഴിവാക്കും വിധമുള്ള പുതിയ നിയമ നിർമാണത്തിനാണ് സർക്കാർ നീക്കം. എന്നാൽ ഈ നിയമനിർമാണത്തെ ശക്തമായി എതിർക്കുകയാണ് പ്രമുഖ സ്ഥാപനങ്ങൾ. രാജ്യത്തെ അറുപത് ലക്ഷത്തോളം …
സ്വന്തം ലേഖകൻ: ഒമാനിൽ കൂടുതൽ സ്വദേശിവൽക്കരണവുമായി ഭരണകൂടം. സർക്കാർ വകുപ്പുകളിലെയും സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളിലെയും വിവിധ തസ്തികകളിലാണ് സ്വദേശിവൽക്കരണം. പ്രവാസികൾ ജോലി ചെയ്യുന്ന വിവിധ തസ്തികകളും സ്വദേശിവത്കരിച്ചതിൽ ഉൾപ്പെടും. സിസ്റ്റം ഡെവലപ്പ്‌മെൻറ് ആൻഡ് അനാലിസിസ്, വെബ് ഡിസൈൻ, ടെക്‌നികൽ സപ്പോർട്ട് വിഭാഗങ്ങളാണ് സ്വദേശിവത്കരിച്ചത്. ഈ തസ്തികകളിൽ സ്വദേശികളെ മാത്രമേ നിയമിക്കാൻ പാടുള്ളൂവെന്നാണ് നിർദേശം. ഇക്കാര്യം അറിയിച്ച് …
സ്വന്തം ലേഖകൻ: ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ രണ്ടാംഘട്ടം വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ. സർക്കാർ, സ്വകാര്യ ഓഫീസുകളിലെ ഹാജർനില 80 ശതമാനമായി കൂട്ടാമെന്നതാണ് പ്രധാന ഇളവ്. ഷോപ്പിങ് സെന്ററുകൾ, മാളുകൾ എന്നിവയിൽ കുട്ടികൾക്ക് പ്രവേശനം നൽകാനും അനുമതിയുണ്ട്. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ രണ്ടാംഘട്ടം ഇന്നു മുതൽ നടപ്പാക്കാൻ തീരുമാനിച്ചത്. പുതിയ …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലേക്ക് വരുന്ന എല്ലാ വിദേശ പൗരന്മാരും രാജ്യത്ത് എത്തുന്നതിനുമുമ്പ് കൊറോണ വൈറസ് വാക്‌സിനേഷന്‍ നില ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് (ജാവസത്ത്) -നെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി (എസ്പിഎ) റിപ്പോര്‍ട്ട് ചെയ്യുന്നു. സൗദിയിലേക്കുള്ള കവാടങ്ങളില്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുമ്പോള്‍ എല്ലാ യാത്രക്കാരും പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ …
സ്വന്തം ലേഖകൻ: വിദേശികള്‍ക്കു കുവൈത്തിലേക്ക് പ്രവേശനാനുമതി നല്‍കുന്നതിന് വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കോവിഡ് എമര്‍ജന്‍സി കമ്മിറ്റിയുടെ ശുപാര്‍ശ കണക്കിലെടുത്താണ് ഇന്നു ചേര്‍ന്ന ക്യാബിനറ്റ് യോഗത്തില്‍ കുവൈത്ത് അംഗീകരിച്ചിട്ടുള്ള പ്രതിരോധ കുത്തിവെപ്പ് നടത്തിയ വിദേശികള്‍ക്കാണ് പ്രവേശന അനുമതി നല്‍കുന്നത്. കുവൈത്ത് അംഗീകൃത വാക്സിന്‍ എടുത്ത വിദേശികള്‍ക്ക് മാത്രമാണ് ഓഗസ്റ്റ് ഒന്നുമുതല്‍ പ്രവേശനാനുമതി. രണ്ട് ഡോസ് …