1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘കോലുമിട്ടായി’ യുടെ നിര്‍മാതാവും സംവിധായകനും പ്രതിഫലം നല്‍കാതെ പറ്റിച്ചതായി ബാലതാരം ഗൗരവ് മേനോന്‍, പ്രശ്‌നം ഗൗരവിന്റെ മാതാപിതാക്കളാണെന്ന് നിര്‍മാതാവും സംവിധായകനും
‘കോലുമിട്ടായി’ യുടെ നിര്‍മാതാവും സംവിധായകനും പ്രതിഫലം നല്‍കാതെ പറ്റിച്ചതായി ബാലതാരം ഗൗരവ് മേനോന്‍, പ്രശ്‌നം ഗൗരവിന്റെ മാതാപിതാക്കളാണെന്ന് നിര്‍മാതാവും സംവിധായകനും
സ്വന്തം ലേഖകന്‍: ‘കോലുമിട്ടായി’ യുടെ നിര്‍മാതാവും സംവിധായകനും പ്രതിഫലം നല്‍കാതെ പറ്റിച്ചതായി ബാലതാരം ഗൗരവ് മേനോന്‍, പ്രശ്‌നം ഗൗരവിന്റെ മാതാപിതാക്കളാണെന്ന് നിര്‍മാതാവും സംവിധായകനും. കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ‘കോലുമിട്ടായി’ സിനിമയുടെ അണിയറപ്രവര്‍ത്തകരില്‍നിന്നും തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് ഗൗരവ് വ്യക്തമാക്കിയത്. കുട്ടികളുടെ ചിത്രമായ കോലുട്ടായിയിയില്‍ മുഖ്യവേഷത്തില്‍ അഭിനയിച്ചത് ഗൗരവാണ്. ഏറ്റവും മികച്ച കുട്ടികളുടെ സിനിമക്കുള്ള ഈ വര്‍ഷത്തെ സംസ്ഥാന …
കേരളത്തിന്റെ അന്തര്‍ദേശീയ ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേളയില്‍ മൂന്ന് ചിത്രങ്ങള്‍ക്ക് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ വിലക്ക്, രാജ്യത്ത് സാംസ്‌കാരിക അടിയന്തിരാവസ്ഥയെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍

സ്വന്തം ലേഖകന്‍: കേരളത്തിന്റെ അന്തര്‍ദേശീയ ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേളയില്‍ മൂന്ന് ചിത്രങ്ങള്‍ക്ക് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ വിലക്ക്, രാജ്യത്ത് സാംസ്‌കാരിക അടിയന്തിരാവസ്ഥയെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. പത്താമത് കേരള അന്തര്‍ദേശീയ ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേളയില്‍ രോഹിത് വെമുല, കശ്മീര്‍, ജെഎന്‍യു വിഷയങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രങ്ങള്‍ക്കാണ് അനുമതി നിഷേധിച്ചിരിക്കുന്നത്. രാജ്യത്ത് സാംസ്‌കാരിക അടിയന്തരാവസ്ഥ നിലനില്‍ക്കുകയാണെന്ന് …
ഖത്തര്‍ എയര്‍വേയ്‌സ് ലോഗോ വില്ലനാകുന്നു, ബാഴ്‌സ ഫുട്‌ബോള്‍ ക്ലബ്ബിന്റെ ജഴ്‌സിയണിഞ്ഞ് പുറത്തിറങ്ങിയാല്‍ സൗദിയില്‍ 15 വര്‍ഷം തടവും 86 ലക്ഷം രൂപ പിഴയും
ഖത്തര്‍ എയര്‍വേയ്‌സ് ലോഗോ വില്ലനാകുന്നു, ബാഴ്‌സ ഫുട്‌ബോള്‍ ക്ലബ്ബിന്റെ ജഴ്‌സിയണിഞ്ഞ് പുറത്തിറങ്ങിയാല്‍ സൗദിയില്‍ 15 വര്‍ഷം തടവും 86 ലക്ഷം രൂപ പിഴയും
സ്വന്തം ലേഖകന്‍: ഖത്തര്‍ എയര്‍വേയ്‌സ് ലോഗോ വില്ലനാകുന്നു, ബാഴ്‌സ ഫുട്‌ബോള്‍ ക്ലബ്ബിന്റെ ജഴ്‌സിയണിഞ്ഞ് പുറത്തിറങ്ങിയാല്‍ സൗദിയില്‍ 15 വര്‍ഷം തടവും 86 ലക്ഷം രൂപ പിഴയും. പിടിയിലകപ്പെട്ടാല്‍ 15 വര്‍ഷം തടവും 86 ലക്ഷം രൂപ പിഴയും അടക്കേണ്ടിയും വരും. ബാഴ്‌സയുടെ ജഴ്‌സിയില്‍ ഖത്തര്‍ എയര്‍വേഴ്‌സിന്റെ പരസ്യമുള്ളതാണ് ഇതിന് കാരണം.  ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചതിന് …
ഷാംഗ്ഹായി കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ സമ്മേളനത്തില്‍ പാക് പ്രസിഡന്റ് നവാസ് ഷെരീഫുമായുള്ള കൂടിക്കാഴ്ച ഉപേക്ഷിച്ച് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗ്, ഉഭയകക്ഷി ബന്ധത്തില്‍ വിള്ളലെന്ന് സൂചന
ഷാംഗ്ഹായി കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ സമ്മേളനത്തില്‍ പാക് പ്രസിഡന്റ് നവാസ് ഷെരീഫുമായുള്ള കൂടിക്കാഴ്ച ഉപേക്ഷിച്ച് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗ്, ഉഭയകക്ഷി ബന്ധത്തില്‍ വിള്ളലെന്ന് സൂചന
സ്വന്തം ലേഖകന്‍: ഷാംഗ്ഹായി കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ സമ്മേളനത്തില്‍ പാക് പ്രസിഡന്റ് നവാസ് ഷെരീഫുമായുള്ള കൂടിക്കാഴ്ച ഉപേക്ഷിച്ച് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗ്, ഉഭയകക്ഷി ബന്ധത്തില്‍ വിള്ളലെന്ന് സൂചന. കസാക്കിസ്ഥാന്‍ തലസ്ഥാനമായ അസ്താനയില്‍ ഷാംഗ്ഹായി കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്സിഒ) സമ്മേളനത്തിനിടെ നിശ്ചയിച്ച ചര്‍ച്ചയില്‍നിന്നാണ് ചൈനീസ് പ്രസിഡന്റ് വിട്ടുനിന്നത്. പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍നിന്നു തട്ടിക്കൊണ്ടുപോയ രണ്ടു ചൈനക്കാരെ ഐഎസ് …
തെരഞ്ഞെടുപ്പിലെ തിരിച്ചടി, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുടെ രണ്ട് ഉപദേഷ്ടാക്കള്‍ രാജിവെച്ചു, രാജി ആവശ്യം തള്ളി തെരേസാ മേയ്
തെരഞ്ഞെടുപ്പിലെ തിരിച്ചടി, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുടെ രണ്ട് ഉപദേഷ്ടാക്കള്‍ രാജിവെച്ചു, രാജി ആവശ്യം തള്ളി തെരേസാ മേയ്
സ്വന്തം ലേഖകന്‍: തെരഞ്ഞെടുപ്പിലെ തിരിച്ചടി, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുടെ രണ്ട് ഉപദേഷ്ടാക്കള്‍ രാജിവെച്ചു, രാജി ആവശ്യം തള്ളി തെരേസാ മേയ്. മേയുമായി ഏറെ അടുപ്പമുണ്ടായിരുന്ന നിക്ക് തിമത്തി, ഫിയോന ഹില്‍ എന്നിവരാണ് രാജിവച്ചത്. തിമത്തിയും ഹില്ലും തെരേസാ മേ ആഭ്യന്തര സെക്രട്ടറി സ്ഥാനം വഹിക്കുന്‌പോള്‍ മുതല്‍ അവര്‍ക്കൊപ്പമുള്ളവരായിരുന്നു. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ ഉപദേഷ്ടാക്കള്‍ക്കെതിരേ വന്‍ …
ഖത്തര്‍ പ്രതിസന്ധിക്ക് എത്രയും വേഗം പരിഹാരം കാണണമെന്ന് ജര്‍മനി, ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പു നല്‍കി ഗള്‍ഫ് രാജ്യങ്ങള്‍, ഖത്തറില്‍ മെയ്ഡ് ഇന്‍ ഖത്തര്‍ തരംഗം
ഖത്തര്‍ പ്രതിസന്ധിക്ക് എത്രയും വേഗം പരിഹാരം കാണണമെന്ന് ജര്‍മനി, ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പു നല്‍കി ഗള്‍ഫ് രാജ്യങ്ങള്‍, ഖത്തറില്‍ മെയ്ഡ് ഇന്‍ ഖത്തര്‍ തരംഗം
സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധിക്ക് എത്രയും വേഗം പരിഹാരം കാണണമെന്ന് ജര്‍മനി, ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പു നല്‍കി ഗള്‍ഫ് രാജ്യങ്ങള്‍. ഖത്തറും സൗദി അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളുമായുള്ള പ്രശ്‌നങ്ങല്‍ക്ക് എത്രയും വേഗം പരിഹാരം കാണണമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ആവശ്യപ്പെട്ടു. ഖത്തര്‍ പ്രശ്‌നം ഏറെ ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് മെര്‍ക്കല്‍ ചൂണ്ടിക്കാട്ടി. പ്രശ്‌നങ്ങല്‍ പരിഹരിക്കുന്നതിന് മറ്റ് …
വേഗതയുടെ രാജകുമാരന്‍ ഉസൈന്‍ ബോള്‍ട്ടിന് അവിസ്മരണീയമായ വിടവാങ്ങല്‍ ഒരുക്കി ജന്മനാടായ ജമൈക്ക
വേഗതയുടെ രാജകുമാരന്‍ ഉസൈന്‍ ബോള്‍ട്ടിന് അവിസ്മരണീയമായ വിടവാങ്ങല്‍ ഒരുക്കി ജന്മനാടായ ജമൈക്ക
സ്വന്തം ലേഖകന്‍: വേഗതയുടെ രാജകുമാരന്‍ ഉസൈന്‍ ബോള്‍ട്ടിന് അവിസ്മരണീയമായ വിടവാങ്ങല്‍ ഒരുക്കി ജന്മനാടായ ജമൈക്ക. കരീബിയന്‍ ദ്വീപ് രാജ്യമായ ജമൈക്കയുടെ കീര്‍ത്തി ലോകമെങ്ങും ഓടിയെത്തിച്ചാണ് ഉസൈന്‍ ബോള്‍ട്ട് തന്റെ കരിയര്‍ അവസാനിപ്പിക്കുന്നത്. 15 വര്‍ഷം മുമ്പ്, തന്റെ 15 ആം വയസ്സില്‍ ലോകത്തിനു മുന്നിലേക്ക് ഇടിമിന്നലായി അവതരിച്ച അതേ ട്രാക്കില്‍ റേസേഴ്‌സ് ഗ്രാന്‍ഡ് പ്രീ സംഘടിപ്പിച്ചാണ് …
ജൂലൈ ഒന്നു മുതല്‍ ആദായ നികുതി അടക്കാന്‍ ആധാര്‍ നിര്‍ബന്ധം, പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാന്‍ നിര്‍ദ്ദേശം
ജൂലൈ ഒന്നു മുതല്‍ ആദായ നികുതി അടക്കാന്‍ ആധാര്‍ നിര്‍ബന്ധം, പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാന്‍ നിര്‍ദ്ദേശം
സ്വന്തം ലേഖകന്‍: ജൂലൈ ഒന്നു മുതല്‍ ആദായ നികുതി അടക്കാന്‍ ആധാര്‍ നിര്‍ബന്ധം, പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാന്‍ നിര്‍ദ്ദേശം. പാന്‍ ഉള്ളവരും പുതുതായി അപേക്ഷിച്ചവരും ഉടന്‍ ഇന്‍കം ടാക്‌സ് അധികൃതരെ ആധാര്‍ നമ്പര്‍ അറിയിക്കണമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) അറിയിച്ചു.പുതിയ പാന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിനും ആധാര്‍ നമ്പര്‍ നിര്‍ബന്ധമായിരിക്കും. പുതിയതായി …
കശ്മീര്‍ താഴ്വരയില്‍ ഇന്ത്യന്‍ സൈന്യത്തെ കല്ലെറിയുന്ന സ്ത്രീകളെ വനിതാ സൈനികര്‍ നേരിടുമെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്, യുവാക്കള്‍ കല്ലെടുക്കാന്‍ കാരണം വ്യാജ പ്രചരണം
കശ്മീര്‍ താഴ്വരയില്‍ ഇന്ത്യന്‍ സൈന്യത്തെ കല്ലെറിയുന്ന സ്ത്രീകളെ വനിതാ സൈനികര്‍ നേരിടുമെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്, യുവാക്കള്‍ കല്ലെടുക്കാന്‍ കാരണം വ്യാജ പ്രചരണം
സ്വന്തം ലേഖകന്‍: കശ്മീര്‍ താഴ്വരയില്‍ ഇന്ത്യന്‍ സൈന്യത്തെ കല്ലെറിയുന്ന സ്ത്രീകളെ വനിതാ സൈനികര്‍ നേരിടുമെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്, യുവാക്കള്‍ കല്ലെടുക്കാന്‍ കാരണം വ്യാജ പ്രചരണം. കശ്മീരിലെ വനിതാ പ്രക്ഷോഭകരെ വനിതാ സൈനികര്‍ നേരിടുമെന്ന് വ്യക്തമാക്കിയ കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് കശ്മീരില്‍ വനിതാ പ്രക്ഷോഭകരുടെ എണ്ണം വര്‍ദ്ധിച്ചതായും സമ്മതിച്ചു. സൈന്യത്തില്‍ വനിതകളെ …
‘എനിക്ക് സണ്ണി ലിയോണീനെ പോലെയാകണം,’ മകളുടെ സ്വപ്നം കേട്ട് ഞെട്ടി മാതാപിതാക്കള്‍, സമൂഹ മാധ്യമങ്ങളില്‍ തരംഗമായി രാം ഗോപാല്‍ വര്‍മയുടെ ആദ്യ ഷോര്‍ട്ട് ഫിലിം
‘എനിക്ക് സണ്ണി ലിയോണീനെ പോലെയാകണം,’ മകളുടെ സ്വപ്നം കേട്ട് ഞെട്ടി മാതാപിതാക്കള്‍, സമൂഹ മാധ്യമങ്ങളില്‍ തരംഗമായി രാം ഗോപാല്‍ വര്‍മയുടെ ആദ്യ ഷോര്‍ട്ട് ഫിലിം
സ്വന്തം ലേഖകന്‍: ‘എനിക്ക് സണ്ണി ലിയോണീനെ പോലെയാകണം,’ മകളുടെ സ്വപ്നം കേട്ട് ഞെട്ടി മാതാപിതാക്കള്‍, സമൂഹ മാ സണ്ണി ലിയോണിനെ പോലെ ഒരു പോണ്‍ നടിയാകണം എന്ന് മാതാപിതാക്കളോട് തുറന്നുപറയുന്ന പെണ്‍കുട്ടിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. പോണ്‍ താരമാകാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടിയുടെ വാദങ്ങളും അതിന് മാതാപിതാക്കള്‍ നിരത്തുന്ന മറുവാദങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. എന്നാല്‍ ഇങ്ങനെയൊരവസരത്തില്‍ നിയന്ത്രണം …