1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മോഹന വാഗ്ദാനങ്ങളുമായി ലേബര്‍ പാര്‍ട്ടിയുടെ പ്രകടന പത്രിക, തെരേസാ മേയെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് ജെറമി കോര്‍ബിന്‍
ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മോഹന വാഗ്ദാനങ്ങളുമായി ലേബര്‍ പാര്‍ട്ടിയുടെ പ്രകടന പത്രിക, തെരേസാ മേയെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് ജെറമി കോര്‍ബിന്‍
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മോഹന വാഗ്ദാനങ്ങളുമായി ലേബര്‍ പാര്‍ട്ടിയുടെ പ്രകടന പത്രിക, തെരേസാ മേയെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് ജെറമി കോര്‍ബിന്‍. രാജ്യത്തെ ഊര്‍ജമേഖലയും റെയില്‍വേയും ജലവിതരണ സംവിധാനവും റോയല്‍ മെയിലും പൊതുമേഖലയില്‍ ആക്കുമെന്ന് യോര്‍ക്ക്‌ഷെയറിലെ ബ്രാഡ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഹാളില്‍ ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെയും ഷാഡോ കാബിനറ്റ് അംഗങ്ങളുടെയും സാന്നിധ്യത്തില്‍ പ്രകടന പത്രിക …
ഈജിപ്തില്‍ നൈല്‍ നദിയുടെ തീരത്തു നിന്ന് 17 പുരാതന മമ്മികള്‍ കണ്ടെത്തി
ഈജിപ്തില്‍ നൈല്‍ നദിയുടെ തീരത്തു നിന്ന് 17 പുരാതന മമ്മികള്‍ കണ്ടെത്തി
സ്വന്തം ലേഖകന്‍: ഈജിപ്തില്‍ നൈല്‍ നദിയുടെ തീരത്തു നിന്ന് 17 പുരാതന മമ്മികള്‍ കണ്ടെത്തി. ഈജിപ്ഷ്യന്‍ നഗരമായ മിന്യയില്‍ നിന്നാണ് 17 മമ്മികള്‍ കണ്ടെത്തിയത്. കാര്യമായ കേടുപാടുകളൊന്നും ഇല്ലാത്ത മമ്മികള്‍ അടുത്ത കാലത്ത് ഗവേഷകര്‍ക്കു ലഭിക്കുന്ന ഏറ്റവും വിലപ്പെട്ട കണ്ടെത്തെലാണെന്ന് ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുവരെ മമ്മികള്‍ കണ്ടെടുത്തിട്ടില്ലാത്ത ഈ പ്രദേശത്ത് തീര്‍ത്തും അപ്രതീക്ഷിതമായാണ് …
റാന്‍സംവെയര്‍ ആക്രമണത്തിനു പിന്നില്‍ ഉത്തര കൊറിയന്‍ ഹാക്കര്‍ സംഘം, തെളിവായി വൈറസിന്റെ കോഡ് പരസ്യമാക്കി ഇന്ത്യന്‍ ഐടി വിദഗ്ദന്‍
റാന്‍സംവെയര്‍ ആക്രമണത്തിനു പിന്നില്‍ ഉത്തര കൊറിയന്‍ ഹാക്കര്‍ സംഘം, തെളിവായി വൈറസിന്റെ കോഡ് പരസ്യമാക്കി ഇന്ത്യന്‍ ഐടി വിദഗ്ദന്‍
സ്വന്തം ലേഖകന്‍: റാന്‍സംവെയര്‍ ആക്രമണത്തിനു പിന്നില്‍ ഉത്തര കൊറിയന്‍ ഹാക്കര്‍ സംഘം, തെളിവായി വൈറസിന്റെ കോഡ് പരസ്യമാക്കി ഇന്ത്യന്‍ ഐടി വിദഗ്ദന്‍. ഇന്റര്‍നെറ്റ് ലോകത്തെ ഭീതിയിലാഴ്ത്തിയ റാന്‍സംവെയര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തര കൊറിയയാണെന്ന് സൂചന നല്‍കുന്ന തെളിവുകള്‍ ഗൂഗിള്‍ ജീവനക്കാരനായ ഇന്ത്യന്‍ വംശജന്‍ നീല്‍ മേത്തയാണ് പുറത്തുവിട്ടത്. റാന്‍സംവെയര്‍ ആക്രമണത്തിന്റെ സുപ്രധാന തെളിവായി റഷ്യന്‍ സുരക്ഷ …
യുഎസിന്റെ ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടത്തെ കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ ട്രംപ് റഷ്യക്ക് കൈമാറി, ട്രംപ് വീണ്ടും വിവാദക്കുരുക്കില്‍
യുഎസിന്റെ ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടത്തെ കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ ട്രംപ് റഷ്യക്ക് കൈമാറി, ട്രംപ് വീണ്ടും വിവാദക്കുരുക്കില്‍
സ്വന്തം ലേഖകന്‍: യുഎസിന്റെ ഇസ്ലാമിക് സ്റ്റേറ്റിനെതിരായ പോരാട്ടത്തെ കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ ട്രംപ് റഷ്യക്ക് കൈമാറി, ട്രംപ് വീണ്ടും വിവാദക്കുരുക്കില്‍. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്!റോവ്, റഷ്യന്‍ അംബാസഡര്‍ സെര്‍ജി കിസ്!ല്യാക് എന്നിവരുമായാണ് ട്രംപ് അതീവ രഹസ്യ സ്വഭാവമുള്ള ഈ രേഖകള്‍ പങ്കുവെച്ചതെന്ന് യു.എസ് അധികൃതരെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കഴിഞ്ഞ …
കാശ്മീര്‍ താഴ്വരയില്‍ ഫേസ്ബുക്ക് നിരോധിച്ചാല്‍ കാശ്ബുക്കുണ്ട്, കശ്മീരിന് സ്വന്തമായി ഫേസ്ബുക്ക് വികസിപ്പിച്ച് 16 കാരന്‍
കാശ്മീര്‍ താഴ്വരയില്‍ ഫേസ്ബുക്ക് നിരോധിച്ചാല്‍ കാശ്ബുക്കുണ്ട്, കശ്മീരിന് സ്വന്തമായി ഫേസ്ബുക്ക് വികസിപ്പിച്ച് 16 കാരന്‍
സ്വന്തം ലേഖകന്‍: കാശ്മീര്‍ താഴ്വരയില്‍ ഫേസ്ബുക്ക് നിരോധിച്ചാല്‍ കാശ്ബുക്കുണ്ട്, കശ്മീരിന് സ്വന്തമായി ഫേസ്ബുക്ക് വികസിപ്പിച്ച് 16 കാരന്‍. സെയാന്‍ ഷഫീഖ് എന്ന പതിനാറുകാരനാണ് സ്വന്തമായി ഫേസ്ബുക്ക് മാതൃകയില്‍ സമൂഹ മാധ്യമ വെബ്‌സൈറ്റ് വികസിപ്പിച്ചത്. കാഷ്ബുക്ക് എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. കശ്മീരില്‍ 22ഓളം സോഷ്യല്‍ മീഡിയ സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് സെയാന്‍ സ്വന്തമായി ഫെയ്‌സ്ബുക്ക് വികസിപ്പിച്ചത്. …
സിറിയയില്‍ ബാഷര്‍ അല്‍ അസദ് ഭരണകൂടത്തിന്റെ മനുഷ്യ ചൂളകള്‍, ഓരോ ദിവസവും ചാമ്പലാക്കിയത് അമ്പതോളം പേരെ, ഗുരുതര ആരോപണവുമായി അമേരിക്ക
സിറിയയില്‍ ബാഷര്‍ അല്‍ അസദ് ഭരണകൂടത്തിന്റെ മനുഷ്യ ചൂളകള്‍, ഓരോ ദിവസവും ചാമ്പലാക്കിയത് അമ്പതോളം പേരെ, ഗുരുതര ആരോപണവുമായി അമേരിക്ക
സ്വന്തം ലേഖകന്‍: സിറിയയില്‍ ബാഷര്‍ അല്‍ അസദ് ഭരണകൂടത്തിന്റെ മനുഷ്യ ചൂളകള്‍, ഓരോ ദിവസവും ചാമ്പലാക്കിയത് അമ്പതോളം പേരെ, ഗുരുതര ആരോപണവുമായി അമേരിക്ക. ആഭ്യന്തര യുദ്ധം കൊടുമ്പിരി കൊണ്ടിരുന്ന കാലത്താണ് സിറിയയില്‍ ബാഷര്‍ അല്‍ ആസാദ് ഭരണകൂടം എതിരാളികളെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ ജയിലില്‍ പ്രത്യേക മരണ അറയും ശ്മശാനവും നിര്‍മ്മിച്ചിരുന്നതായി തെളിവുകള്‍ സഹിതം അമേരിക്ക ആരോപിക്കുന്നത്. …
റാന്‍സംവെയര്‍ സൈബര്‍ ആക്രമണം കേരളത്തിലും, ചില പഞ്ചായത്ത് ഓഫീസുകളിലെ കമ്പ്യൂട്ടറുകള്‍ നിശ്ചലമായി
റാന്‍സംവെയര്‍ സൈബര്‍ ആക്രമണം കേരളത്തിലും, ചില പഞ്ചായത്ത് ഓഫീസുകളിലെ കമ്പ്യൂട്ടറുകള്‍ നിശ്ചലമായി
സ്വന്തം ലേഖകന്‍: റാന്‍സംവെയര്‍ സൈബര്‍ ആക്രമണം കേരളത്തിലും, ചില പഞ്ചായത്ത് ഓഫീസുകളിലെ കമ്പ്യൂട്ടറുകള്‍ നിശ്ചലമായി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, വയനാട് ജില്ലകളിലെ ഗ്രാമപഞ്ചായത്ത് ഓഫീസുകളിലാണ് സൈബര്‍ ആക്രമണം സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ടാം ശനിയും ഞായറാഴ്ചയും കഴിഞ്ഞ് തിങ്കളാഴ്ച ഓഫീസുകള്‍ തുറന്നപ്പോഴാണ് കമ്പ്യൂട്ടറിലെ വിവരങ്ങള്‍ വിട്ടുനല്‍കണമെങ്കില്‍ മോചനദ്രവ്യമായി ബിറ്റ്‌കോയിനായി പണം നല്‍കണമെന്ന സന്ദേശങ്ങള്‍ പഞ്ചായത്ത് ഓഫീസുകളിലെ കമ്പ്യൂട്ടറുകളില്‍ …
പടിഞ്ഞാറന്‍ ജര്‍മനിയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംഗല മെര്‍ക്കലിന്റെ പാര്‍ട്ടിക്ക് അട്ടിമറി ജയം, സെപ്റ്റംബറിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മെര്‍ക്കല്‍ ജയിച്ചു കയറുമെന്ന് നിരീക്ഷകര്‍
പടിഞ്ഞാറന്‍ ജര്‍മനിയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംഗല മെര്‍ക്കലിന്റെ പാര്‍ട്ടിക്ക് അട്ടിമറി ജയം, സെപ്റ്റംബറിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മെര്‍ക്കല്‍ ജയിച്ചു കയറുമെന്ന് നിരീക്ഷകര്‍
സ്വന്തം ലേഖകന്‍: പടിഞ്ഞാറന്‍ ജര്‍മനിയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംഗല മെര്‍ക്കലിന്റെ പാര്‍ട്ടിക്ക് അട്ടിമറി ജയം, സെപ്റ്റംബറിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മെര്‍ക്കല്‍ ജയിച്ചു കയറുമെന്ന് നിരീക്ഷകര്‍. പടിഞ്ഞാറന്‍ സംസ്ഥാനമായ നോര്‍ത്ത് റൈന്‍ വെസ്റ്റ് ഫാലിയയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മെര്‍ക്കലിന്റെ ക്രിസ്റ്റ്യന്‍ ഡെമൊക്രാറ്റിക് യൂണിയനെയും (സിഡിയു) 33 ശതമാനം വോട്ടോടെ ഒന്നാമതെത്തി. ഭരണകക്ഷിയായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എസ്പിഡി) …
ചൈനയുടെ മൂക്കിനു കീഴില്‍ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു
ചൈനയുടെ മൂക്കിനു കീഴില്‍ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു
സ്വന്തം ലേഖകന്‍: ചൈനയുടെ മൂക്കിനു കീഴില്‍ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. അസമില്‍ ചൈനീസ് അതിര്‍ത്തിക്കടുത്ത് ബ്രഹ്മപുത്ര നദിക്ക് കുറുകെയാണ് 9.15 കി.മീ. നീളമുള്ള ധോലസാദിയ പാലം നിര്‍മ്മിച്ചിരിക്കുന്നത്. പാലം ഈ മാസം 26ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. എന്‍ഡിഎ സര്‍ക്കാര്‍ മൂന്ന് വര്‍ഷം തികച്ചതിന്റെ ആഘോഷങ്ങള്‍ക്ക് അതോടൊപ്പം …
യുഎസിനെ മറികടന്ന് ലോക സാമ്പത്തിക ശക്തിയാകാനുള്ള ചൈനയുടെ സ്വപ്നങ്ങള്‍ക്ക് അടിത്തറയിട്ട് ബെല്‍ട്ട് ആന്‍ഡ് റോഡ് ഉച്ചകോടിക്ക് സമാപനം
യുഎസിനെ മറികടന്ന് ലോക സാമ്പത്തിക ശക്തിയാകാനുള്ള ചൈനയുടെ സ്വപ്നങ്ങള്‍ക്ക് അടിത്തറയിട്ട് ബെല്‍ട്ട് ആന്‍ഡ് റോഡ് ഉച്ചകോടിക്ക് സമാപനം
സ്വന്തം ലേഖകന്‍: യുഎസിനെ മറികടന്ന് ലോക സാമ്പത്തിക ശക്തിയാകാനുള്ള ചൈനയുടെ സ്വപ്നങ്ങള്‍ക്ക് അടിത്തറയിട്ട് ബെല്‍ട്ട് ആന്‍ഡ് റോഡ് ഉച്ചകോടിക്ക് സമാപനം. അതിര്‍ത്തിവാദം തള്ളി ആഗോളീകരണം സ്വീകരിക്കാന്‍ സമാപനദിവസം ഉച്ചകോടിയെ അഭിസംബോധന ചെയ്ത ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ലോകരാജ്യങ്ങളോട് ആഹ്വാനംചെയ്തു. ആഗോളവിപണി നേരിടുന്ന വെല്ലുവിളികളെ നേരിടാന്‍ ഒന്നിച്ചുനില്‍ക്കുക മാത്രമാണ് പോംവഴി. വികസനം കൂടുതല്‍ അസന്തുലിതമായിരിക്കുന്നു. യുദ്ധം, …