1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഫഹദ് ഫാസില്‍ ചിത്രത്തിലേക്ക് ആളെ തേടുന്നതായി വ്യാജ പരസ്യം, ഫാസിലിന്റെ പരാതിയില്‍ അപരനെ കുടുക്കാന്‍ പോലീസ്
ഫഹദ് ഫാസില്‍ ചിത്രത്തിലേക്ക് ആളെ തേടുന്നതായി വ്യാജ പരസ്യം, ഫാസിലിന്റെ പരാതിയില്‍ അപരനെ കുടുക്കാന്‍ പോലീസ്
സ്വന്തം ലേഖകന്‍: ഫഹദ് ഫാസില്‍ ചിത്രത്തിലേക്ക് ആളെ തേടുന്നതായി വ്യാജ പരസ്യം, ഫാസിലിന്റെ പരാതിയില്‍ അപരനെ കുടുക്കാന്‍ പോലീസ്. ഫേസ്ബുക്കില്‍ തന്റെ പേരില്‍ വ്യാജ അക്കൗണ്ട് തുടങ്ങി തട്ടിപ്പ് നടത്തുന്നുവെന്നാണ് പരാതി. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കാണ് ഫഹദിന്റെ പിതാവ് സംവിധായകന്‍ ഫാസില്‍ ഇതു സംബന്ധിച്ച പരാതി നല്‍കിയത്. തന്റെ പേരിലുള്ള വ്യാജ അക്കൗണ്ട് കുറച്ചുകാലമായി …
പാകിസ്താനില്‍ തട്ടിക്കൊണ്ടുപോയ രണ്ടു ചൈനീസ് പൗരന്മാരെ കൊലപ്പെടുത്തിയതായി ഇസ്ലാമിക് സ്റ്റേറ്റ്
പാകിസ്താനില്‍ തട്ടിക്കൊണ്ടുപോയ രണ്ടു ചൈനീസ് പൗരന്മാരെ കൊലപ്പെടുത്തിയതായി ഇസ്ലാമിക് സ്റ്റേറ്റ്
സ്വന്തം ലേഖകന്‍: പാകിസ്താനില്‍ തട്ടിക്കൊണ്ടുപോയ രണ്ടു ചൈനീസ് പൗരന്മാരെ കൊലപ്പെടുത്തിയതായി ഇസ്ലാമിക് സ്റ്റേറ്റ്. കഴിഞ്ഞ മാസം പാകിസ്താനിലെ സൗത്ത് വെസ്റ്റേണ്‍ ബലൂചിസ്താന്‍ പ്രവിശ്യയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ചൈനീസ് വംശജരായ അധ്യാപകരെ വധിച്ചുവെന്നാണ് ഐസിസിന്റെ അവകാശവാദം. ഐസിസിന്റെ അമാഖ് വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടത്. പാക്‌സിതാനില്‍ ജോലി ചെയ്യുന്ന ചൈനീസ് പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ പാകിസ്താന്‍ കിണഞ്ഞു …
അമേരിക്കയില്‍ അജ്ഞാതന്റെ വെടിയേറ്റ തെലുങ്കാനക്കാരനായ യുവാവ് ഗുരുതരാവസ്ഥയില്‍, സുഷമാ സ്വരാജിനോട് സഹായാഭ്യര്‍ഥനയുമായി കുടുംബം
അമേരിക്കയില്‍ അജ്ഞാതന്റെ വെടിയേറ്റ തെലുങ്കാനക്കാരനായ യുവാവ് ഗുരുതരാവസ്ഥയില്‍, സുഷമാ സ്വരാജിനോട് സഹായാഭ്യര്‍ഥനയുമായി കുടുംബം
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ അജ്ഞാതന്റെ വെടിയേറ്റ തെലുങ്കാനക്കാരനായ യുവാവ് ഗുരുതരാവസ്ഥയില്‍, സുഷമാ സ്വരാജിനോട് സഹായാഭ്യര്‍ഥനയുമായി കുടുംബം. അഞ്ചു ദിവസം മുന്‍പ് വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ കാലിഫോര്‍ണിയയിലെ ആശുപത്രിയില്‍ കഴിയുന്ന മുബീന്‍ അഹമ്മദി (26) നു വേണ്ടിയാണ് കുടുംബം കേന്ദ്ര വിദേശകാര്യ മന്ത്രിയെ സമീപിച്ചത്. ‘മുബീന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണെന്ന് കാണിച്ച് ആശുപത്രിയില്‍ അധികൃതരില്‍ നിന്നും തങ്ങള്‍ക്ക് കത്ത് ലഭിച്ചു. …
കണക്കുകൂട്ടലുകള്‍ തെറ്റി തെരേസാ മേയും കണസര്‍വേറ്റീവ് പാര്‍ട്ടിയും, പ്രാദേശിക പാര്‍ട്ടികളുമായി കൈകോര്‍ത്ത് ഭരണം പിടിക്കാന്‍ നെട്ടോട്ടം, ബ്രിട്ടനില്‍ പ്രധാനമന്ത്രിയുടെ രാജിക്കായി മുറവിളി, ജനപ്രിയനായി ജെറമി കോര്‍ബിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്

സ്വന്തം ലേഖകന്‍: കണക്കുകൂട്ടലുകള്‍ തെറ്റി തെരേസാ മേയും കണസര്‍വേറ്റീവ് പാര്‍ട്ടിയും, ബ്രിട്ടനില്‍ പ്രധാനമന്ത്രിയുടെ രാജിക്കായി മുറവിളി, ജനപ്രിയനായി ജെറമി കോര്‍ബിന്‍, പ്രാദേശിക പാര്‍ട്ടികളുമായി കൈകോര്‍ത്ത് ഭരണം പിടിക്കാന്‍ നെട്ടോട്ടം. തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നപ്പോള്‍ 318 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തെരേസയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കേവല ഭൂരിപക്ഷം നഷ്ടമായെങ്കിലും ഏതുവിധേനെയും ഭരണം പിടിക്കാനുള്ള ശ്രമത്തിലാണ് നേതാക്കള്‍. …
മേഘാലയയില്‍ ബിജെപിയുടെ കശാപ്പു നിരോധന കാര്‍ഡ് ഏശുന്നില്ല, പ്രതിഷേധവുമായി പാര്‍ട്ടി വിട്ടത് 5000 ത്തോളം പ്രവര്‍ത്തകര്‍
മേഘാലയയില്‍ ബിജെപിയുടെ കശാപ്പു നിരോധന കാര്‍ഡ് ഏശുന്നില്ല, പ്രതിഷേധവുമായി പാര്‍ട്ടി വിട്ടത് 5000 ത്തോളം പ്രവര്‍ത്തകര്‍
സ്വന്തം ലേഖകന്‍: മേഘാലയയില്‍ ബിജെപിയുടെ കശാപ്പു നിരോധന കാര്‍ഡ് ഏശുന്നില്ല, പ്രതിഷേധവുമായി പാര്‍ട്ടി വിട്ടത് 5000 ത്തോളം പ്രവര്‍ത്തകര്‍. കന്നുകാലി കശാപ്പ് നിയന്ത്രിക്കുന്നതു സംബന്ധിച്ച കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനത്തില്‍ പ്രതിഷേധിച്ച് മേഘാലയ ബിജെപിയില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു. യുവമോര്‍ച്ച ടുറാ സിറ്റി അധ്യക്ഷന്‍ വില്‍വെര്‍ ഗ്രഹാം ഡോന്‍ഗോ ഉള്‍പ്പെടെ 5000 ഓളം പ്രവര്‍ത്തകരാണ് ഇതുവരെ ബിജെപി വിട്ടത്. ആയിരക്കണക്കിനു …
തീവ്രവാദ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന ഖത്തറിലെ പ്രമുഖരുടെ പട്ടിക സൗദി പുറത്തുവിട്ടു, പട്ടിക അടിസ്ഥാനരഹിതമെന്ന് ഖത്തര്‍, പ്രതിസന്ധി അയവില്ലാതെ തുടരുന്നു
തീവ്രവാദ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന ഖത്തറിലെ പ്രമുഖരുടെ പട്ടിക സൗദി പുറത്തുവിട്ടു, പട്ടിക അടിസ്ഥാനരഹിതമെന്ന് ഖത്തര്‍, പ്രതിസന്ധി അയവില്ലാതെ തുടരുന്നു
സ്വന്തം ലേഖകന്‍: തീവ്രവാദ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന ഖത്തറിലെ പ്രമുഖരുടെ പട്ടിക സൗദി പുറത്തുവിട്ടു, പട്ടിക അടിസ്ഥാനരഹിതമെന്ന് ഖത്തര്‍, പ്രതിസന്ധി അയവില്ലാതെ തുടരുന്നു. ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളെയും വ്യക്തികളെയും ഉള്‍പ്പെടുത്തി സൗദി തയാറാക്കിയ 59 അംഗ ഭീകരപ്പട്ടികയില്‍ ഖത്തറിലെ മുന്‍ ആഭ്യന്തരമന്ത്രി അബ്ദുള്ള ബിന്‍ ഖാലിദ് അല്‍താനി, ദോഹയിലുള്ള മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ആധ്യാത്മികാചാര്യന്‍ യൂസഫ് …
ഇന്ത്യയ്ക്കും ചൈനക്കും ഷാങ്ഹായി കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷനില്‍ സമ്പൂര്‍ണ അംഗത്വം, ഇന്ത്യയ്ക്കായി റഷ്യയും പാകിസ്താനു വേണ്ടി ചൈനയും പിന്തുണ നല്‍കി
ഇന്ത്യയ്ക്കും ചൈനക്കും ഷാങ്ഹായി കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷനില്‍ സമ്പൂര്‍ണ അംഗത്വം, ഇന്ത്യയ്ക്കായി റഷ്യയും പാകിസ്താനു വേണ്ടി ചൈനയും പിന്തുണ നല്‍കി
സ്വന്തം ലേഖകന്‍: ഇന്ത്യയ്ക്കും ചൈനക്കും ഷാങ്ഹായി കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷനില്‍ സമ്പൂര്‍ണ അംഗത്വം, ഇന്ത്യയ്ക്കായി റഷ്യയും പാകിസ്താനു വേണ്ടി ചൈനയും പിന്തുണ നല്‍കി. രണ്ട് വര്‍ഷം നീണ്ട നടപടിക്രമങ്ങള്‍ക്കൊടുവിലാണ് ഇന്ത്യയ്ക്കും പാകിസ്താനും അംഗത്വം ലഭിച്ചിരിക്കുന്നത്. വിപുലീകരണത്തോടെ ലോക ജനസംഖ്യയുടെ 40 ശതമാനത്തേയും ആഗോള ജിഡിപിയുടെ 20 ശതമാനത്തേയും പ്രതിനിധീകരിക്കാന്‍ എസ്‌സിഒക്ക് കഴിയും. 2005 ലെ അസ്താന ഉച്ചകോടിക്ക് …
ലണ്ടന്‍ ബ്രിഡ്ജ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരോട് അനാദരവ്, സൗദി ഫുട്‌ബോള്‍ ടീം മാപ്പു പറഞ്ഞു
ലണ്ടന്‍ ബ്രിഡ്ജ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരോട് അനാദരവ്, സൗദി ഫുട്‌ബോള്‍ ടീം മാപ്പു പറഞ്ഞു
സ്വന്തം ലേഖകന്‍: ലണ്ടന്‍ ബ്രിഡ്ജ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരോട് അനാദരവ്, സൗദി ഫുട്‌ബോള്‍ ടീം മാപ്പു പറഞ്ഞു. ടീമംഗങ്ങള്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വിസമ്മതിച്ചതിച്ചത് ഏറെ വിവാദങ്ങള്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ സൗദി ഫുട്‌ബോള്‍ ഫെഡറേഷന്‍ അധ്യക്ഷനാണ് മാപ്പപേക്ഷയുമായി മുന്നോട്ടു വന്നത്. അന്താരാഷ്ട്ര മാധ്യമങ്ങളടക്കം ടീമിന്റെ വിവാദ നടപടി വാര്‍ത്തയാക്കിയിരുന്നു. ഓസ്‌ട്രേലിയക്കെതിരെ നടന്ന ഏഷ്യന്‍ മേഖലാ ലോകകപ്പ് …
ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തെരേസാ മേയ്ക്ക് തിരിച്ചടി, കേവല ഭൂരിപക്ഷം നേടാനാകാതെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി, മികച്ച പ്രകടനവുമായി ലേബര്‍ പാര്‍ട്ടി രണ്ടാം സ്ഥാനത്ത്, തൂക്കു മന്ത്രിസഭക്ക് സാധ്യത തെളിയുന്നു

സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തെരേസാ മേയ്ക്ക് തിരിച്ചടി, കേവല ഭൂരിപക്ഷം നേടാനാകാതെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി, മികച്ച പ്രകടനവുമായി ലേബര്‍ പാര്‍ട്ടി രണ്ടാം സ്ഥാനത്ത്, തൂക്കു മന്ത്രിസഭക്ക് സാധ്യത തെളിയുന്നു. തെരഞ്ഞെടുപ്പിനു മുമ്പുള്ള അഭിപ്രായ സര്‍വേ ഫലങ്ങള്‍ ശരിവച്ച് കണ്‍സര്‍വേറ്റീസ് പാര്‍ട്ടി ബ്രിട്ടീഷ് പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ ഒന്നാമതെത്തി. ലേബര്‍ പാര്‍ട്ടി 262 സീറ്റുകളുമായി തൊട്ടുപിന്നിലെത്തിയപ്പോള്‍ …
റംസാന്‍ മാസത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ നീന്തല്‍ വേഷത്തില്‍ ചിത്രങ്ങളിട്ടു, ദംഗല്‍ നായിക ഫാത്തിമ സന ഷെയ്ഖിനെതിരെ സമൂഹ മാധ്യമങ്ങളില്‍ സദാചാര പോലീസ് ആക്രമണം
റംസാന്‍ മാസത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ നീന്തല്‍ വേഷത്തില്‍ ചിത്രങ്ങളിട്ടു, ദംഗല്‍ നായിക ഫാത്തിമ സന ഷെയ്ഖിനെതിരെ സമൂഹ മാധ്യമങ്ങളില്‍ സദാചാര പോലീസ് ആക്രമണം
സ്വന്തം ലേഖകന്‍: റംസാന്‍ മാസത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ നീന്തല്‍ വേഷത്തില്‍ ചിത്രങ്ങളിട്ടു, ദംഗല്‍ നായിക ഫാത്തിമ സന ഷെയ്ഖിനെതിരെ സമൂഹ മാധ്യമങ്ങളില്‍ സദാചാര പോലീസ് ആക്രമണം. റംസാന്‍ മാസത്തില്‍ സ്വിം സ്യൂട്ട് ധരിച്ച ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിനെതിരെയാണ് ചിലര്‍ കടുത്ത വിമര്‍ശനങ്ങളുമായി ഫാത്തിമ സനക്കെതിരെ രംഗത്ത് വന്നത്. ഒരു വിഭാഗം കുറ്റപ്പെടുത്തിയപ്പോള്‍ മറ്റൊരു കൂട്ടര്‍ ഫാത്തിമ സനയെ …