സ്വന്തം ലേഖകൻ: യുഎഇയിലോ വിദേശത്തോ വച്ച് തൊഴിൽ ഓഫറുകൾ ലഭിക്കുന്നവർ സ്ഥാപനങ്ങൾ നിലനിൽക്കുന്നതാണെന്ന് ഉറപ്പു വരുത്തണമെന്ന് മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയ അധികൃതർ മുന്നറിയിപ്പ് നൽകി. ടൂറിസ്റ്റ് വീസകളിൽ തൊഴിലെടുക്കുന്നതു രാജ്യത്ത് അനുവദനീയമല്ല. ഇപ്രകാരം ജോലി ചെയ്യുന്നവർ പിടിക്കപ്പെട്ടാൽ കമ്പനിക്ക് വൻതുക പിഴയും നിയമം ലംഘിച്ച് തൊഴിലെടുത്തവരെ നാടുകടത്തുകയും ചെയ്യും. നിയമനത്തിന്റെ മുന്നോടിയായി ലഭിക്കുന്ന ഓഫർ ലറ്ററുകളും …
സ്വന്തം ലേഖകൻ: ഇന്ത്യക്കാര്‍ക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് യുഎഇ നീട്ടി . ജൂലായ് ആറു വരെ ഇന്ത്യക്കാര്‍ക്ക് നേരിട്ട് യുഎഇയില്‍ പ്രവേശിക്കാന്‍ കഴിയില്ല. ഗള്‍ഫിലേക്ക് മടങ്ങാനിരിക്കുന്ന പതിനായിരക്കണക്കിന് പ്രവാസികള്‍ക്ക് തിരിച്ചടിയാണ് തീരുമാനം. ഏപ്രില്‍ 24 നാണ് യു എ ഇ ഇന്ത്യക്കാര്‍ക്ക് നേരിട്ട് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുന്നത്. ഇന്ത്യയിലെ കോവിഡ് കേസുകള്‍ കുറയുന്ന മുറയ്ക്ക് മാത്രമേ …
സ്വന്തം ലേഖകൻ: കുവൈത്തിലെ സ്‌കൂളുകള്‍ സെപ്റ്റംബര്‍ മാസത്തോടെ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ.അലി അല്‍ മുദാഫ് അറിയിച്ചു. മുതിര്‍ന്ന പാര്‍ലമെന്റ് അംഗം അബ്ദുല്‍ അസീസ് അല്‍ സഖബിയുടെ ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രി മറുപടിയായിട്ടാണ് കുവൈത്തിലെ 684 സ്‌കൂളുകള്‍ സെപ്തംബറില്‍ തുറക്കുന്നതിന് സജ്ജമാക്കിയതായി വ്യക്തമാക്കിയത്. നിലവിലുള്ള സാഹചര്യത്തില്‍ പരമാവധി 3,80,000 വിദ്യാര്‍ത്ഥികളെ ഉള്‍കൊള്ളുന്നതിനുള്ള സൗകര്യങ്ങളാണ് രാജ്യത്തെ സ്‌കൂളുകളില്‍ …
സ്വന്തം ലേഖകൻ: പൊതുപരിപാടികളും വിനോദ സഞ്ചാര മേഖലയും തുറക്കുന്ന സാഹചര്യത്തിൽ വാക്സിനെടുത്തവരെയും പി.സി.ആർ പരിശോധന നടത്തിയവരെയും തിരിച്ചറിയാൻ പുതിയ സംവിധാനം ഏർപ്പെടുത്തി. ‘അൽ ഹൊസ്ൻ’ ആപ്പിൽ പച്ച നിറം (ഗ്രീൻ പാസ്) തെളിയുന്നവർക്ക് മാത്രമേ പൊതുപരിപാടികളിൽ പ്രവേശിക്കാൻ അനുമതി നൽകുകയുള്ളൂ. വാക്സിനെടുത്തവർക്ക് കോവിഡ് ടെസ്റ്റ് നടത്തിയ ശേഷം നിശ്ചിത ദിവസത്തേക്കാണ് ആപ്പിൽ ഗ്രീൻ പാസ് നൽകുന്നത്. …
സ്വന്തം ലേഖകൻ: കുവൈത്തിൽ ആദ്യ ഡോസ് ഒാക്സ്ഫഡ് ആസ്ട്രസെനക വാക്സിൻ സ്വീകരിച്ചവർക്ക് രണ്ടാം ഡോസായി ഫൈസർ സ്വീകരിക്കാൻ അനുമതി നൽകും. ഒാക്സ്ഫഡ് വാക്സിൻ രണ്ട് ബാച്ച് എത്തിയത് ആദ്യ ഡോസ് നൽകി തീരുകയും പിന്നീടുള്ള ബാച്ച് അനിശ്ചിതമായി വൈകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് രണ്ടാം ഡോസ് മറ്റൊരു ഡോസ് വാക്സിൻ സ്വീകരിക്കാൻ അനുമതി നൽകുന്നത്. ഇതുകൊണ്ട് ആരോഗ്യ …
സ്വന്തം ലേഖകൻ: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 63 ദിവസത്തിനു ശേഷം ഒരു ലക്ഷത്തില്‍ താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 86,498 പേര്‍ക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. 2123 പേര്‍ മരണമടഞ്ഞു. ഇതോടെ ആകെ മരണസംഖ്യ മൂന്നര ലക്ഷം പിന്നിട്ടു. സജീവ രോഗികളുടെ എണ്ണത്തില്‍ ഇന്നലെ 66 ദിവസത്തിനുള്ളിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. ഇന്നലെ …
സ്വന്തം ലേഖകൻ: അൽസ്‍ഹൈമേഴ്സ് അഥവാ മറവിരോഗത്തിന്റെ ആദ്യ ഘട്ടങ്ങളിൽതന്നെ ചികിത്സിച്ചാൽ ഗുരുതരാവസ്ഥ ഒഴിവാക്കാൻ സഹായിക്കുന്നതായി പരീക്ഷണങ്ങളിൽ തെളിഞ്ഞ അഡുകനുമാബ് മരുന്നിന് യുഎസ് ഫുഡ് ആൻഡ് ഡ്രഡ് അഡ്മിനിസ്ട്രേഷന്റെ അംഗീകാരം. ബയോജെൻ കമ്പനി പുറത്തിറക്കുന്ന ഈ മരുന്ന് അൽസ്‍ഹൈമേഴ്സ് രോഗം ബാധിച്ചു തുടങ്ങിയവരുടെ തലച്ചോറിൽ അമെലോയ്ഡ് ബേറ്റ എന്ന പ്രോട്ടീൻ അടിയുന്നതു നീക്കാൻ വലിയതോതിൽ ഫലപ്രദമാണെന്ന് യുഎസ് …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 9313 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1481, പാലക്കാട് 1028, എറണാകുളം 968, തൃശൂര്‍ 925, മലപ്പുറം 908, കൊല്ലം 862, ആലപ്പുഴ 803, കോഴിക്കോട് 659, കോട്ടയം 464, കണ്ണൂര്‍ 439, ഇടുക്കി 234, കാസര്‍ഗോഡ് 215, പത്തനംതിട്ട 199, വയനാട് 128 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: ലണ്ടനിൽ കണ്ടെത്തിയ കെന്റ് വകഭേദത്തേക്കാൾ നാൽപ്പത് ശതമാനത്തിലധികം തീവ്രവ്യാപന ശേഷിയുള്ള കൊറോണ വൈറസാണ് ഇന്ത്യയിൽ കണ്ടെത്തിയ ഡെൽറ്റ വകഭേദമെന്ന് (ബി1.617.2 വകഭേദം) യുകെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാനോക്. ഡെൽറ്റ വകഭേദം മൂലം സമീപദിവസങ്ങളിൽ രാജ്യത്ത് രോഗികളുടെ എണ്ണം കുത്തനെ ഉയർന്നത് ഈ മാസം 21 ന് തുടങ്ങേണ്ടിയിരുന്ന അൺലോക്കിംഗ് പ്രക്രിയയെ സങ്കീർണമാക്കിയെന്നും …
സ്വന്തം ലേഖകൻ: നികുതി വെട്ടിപ്പു തടയാനും ഭീമൻ ടെക് കമ്പനികൾ നികുതി വിഹിതം കൃത്യമായി അടയ്ക്കുന്നുവെന്ന് ഉറപ്പുവരുത്താനുമുള്ള നടപടികൾക്കു ലോകത്തിലെ അതിസമ്പന്ന രാഷ്ട്രങ്ങൾ ആഗോള കരാറിൽ ഒപ്പുവച്ചു. ലണ്ടനിൽ നടന്ന സമ്മേളനത്തിൽ ഗ്രൂപ്പ് 7 അംഗരാജ്യങ്ങളിലെ ധനമന്ത്രിമാരാണു ചരിത്രപരമായ കരാറിൽ ഒപ്പുവച്ചത്. വർഷങ്ങൾ നീണ്ട ചർച്ചയ്ക്കൊടുവിൽ ഡിജിറ്റൽ യുഗത്തിന് അനുയോജ്യമാകും വിധം ആഗോള നികുതി സമ്പ്രദായം …