1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുകെയിൽ അനധികൃത കുടി യേറ്റം വീണ്ടും; സമൂഹമാധ്യമങ്ങ ളിൽ നിന്ന്‌ മനുഷ്യക്കടത്തുകാ രുടെ പരസ്യങ്ങൾ നീക്കും
യുകെയിൽ അനധികൃത കുടി യേറ്റം വീണ്ടും; സമൂഹമാധ്യമങ്ങ ളിൽ നിന്ന്‌ മനുഷ്യക്കടത്തുകാ രുടെ പരസ്യങ്ങൾ നീക്കും
സ്വന്തം ലേഖകൻ: ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങൾ മനുഷ്യക്കടത്തുകാരുടെ പോസ്റ്റുകളും പരസ്യങ്ങളും നീക്കം ചെയ്യാൻ ഉത്തരവിട്ട യുകെ ഹോം സെക്രട്ടറി പ്രീതി പട്ടേൽ. രാജ്യത്ത് എത്താൻ ശ്രമിക്കുന്ന കുടിയേറ്റക്കാരുടെ എണ്ണം വീണ്ടും കുതിച്ചുയരുന്നതിനിടയിലാണ് സെക്രട്ടറിയുടെ നടപടി. നിയമവിരുദ്ധമായ ചാനൽ ക്രോസിംഗുകൾ പൊലിപ്പിച്ചു കാണിച്ച് വൈറലാകുന്ന പോസ്റ്റുകൾ ഉടൻ നീക്കം ചെയ്യാനാണ് ഉത്തരവ്. സമൂഹ മാധ്യമങ്ങൾ മനുഷ്യക്കടത്തുകാരെ …
3 വയസു കഴിഞ്ഞ കുട്ടികള്‍ക്ക് ‘കൊറോണവാക്’ വാക്‌സിനെടുക്കാന്‍ അനുമതി നല്‍കി ചൈന
3 വയസു കഴിഞ്ഞ കുട്ടികള്‍ക്ക് ‘കൊറോണവാക്’ വാക്‌സിനെടുക്കാന്‍ അനുമതി നല്‍കി ചൈന
സ്വന്തം ലേഖകൻ: മൂന്നിനും 17നുമിടെ പ്രായമുള്ള കുട്ടികളില്‍ ‘കൊറോണവാക്’ വാക്സിന്‍റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി ചൈന. ചൈനീസ് കമ്പനിയായ സിനോവാകാണ് കൊറോണവാക് നിര്‍മിക്കുന്നത്. കുട്ടികളില്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി വാക്‌സിന് ലഭിച്ചതായി സിനോവാക് ചെയര്‍മാനാണ് മാധ്യമങ്ങളെ അറിയിച്ചത്. വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ സിനോവാക് പൂര്‍ത്തിയാക്കിയിരുന്നു. മൂന്നിനും 17നുമിടെ പ്രായമുള്ള നൂറുകണക്കിനുപേര്‍ പരീക്ഷണത്തിന്റെ …
അൽ ഖായിദ നേതാക്കൾ തമ്പടിച്ചിരിക്കുന്നത് പാക്ക് – അഫ്ഗാൻ അതിർത്തിയിലെന്ന് യുഎൻ റിപ്പോർട്ട്
അൽ ഖായിദ നേതാക്കൾ തമ്പടിച്ചിരിക്കുന്നത് പാക്ക് – അഫ്ഗാൻ അതിർത്തിയിലെന്ന് യുഎൻ റിപ്പോർട്ട്
സ്വന്തം ലേഖകൻ: അൽ ഖായിദയുടെ പ്രധാന നേതാക്കളുടെയെല്ലാം താവളം അഫ്‌ഗാൻ–പാക്കിസ്ഥാൻ അതിർത്തിയിലെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ട്. അൽ ഖായിദ നേതാവ് അയ്‌മാൻ അൽ സവാഹിരി അവശനിലയിൽ ജീവനോടെയുണ്ടാകാനാണു സാധ്യതയെന്നും റിപ്പോർട്ടിൽ പറയുന്നു. അഫ്ഗാനിൽ താലിബാന്റെ തണലിൽ കാണ്ഡഹാർ, ഹെൽമന്ദ്, നിമ്രൂസ് എന്നീ പ്രവിശ്യകൾ കേന്ദ്രീകരിച്ചാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഭീകരസംഘടനയുടെ പ്രവർത്തനം. അസുഖം ബാധിച്ചു സവാഹിരി മരിച്ചുവെന്ന …
സൗദിയിൽ ആരോഗ്യ, ഗതാഗത, നിർമാണ മേഖലകളിൽ കൂടുതൽ സൗദിവത്ക്കരണം
സൗദിയിൽ ആരോഗ്യ, ഗതാഗത, നിർമാണ മേഖലകളിൽ കൂടുതൽ സൗദിവത്ക്കരണം
സ്വന്തം ലേഖകൻ: ആരോഗ്യ, ഗതാഗത, നിർമാണ മേഖലകളിൽ കൂടുതൽ സ്വകാര്യവത്കരണത്തിന് സൗദി അറേബ്യ ശ്രമം തുടങ്ങി. വിമാനത്താവളങ്ങളിൽ ഇതിന്റെ ഭാഗമായി സ്വകാര്യവത്കരണം വേഗത്തിലാക്കും. വരാനിരിക്കുന്ന ജി20 ഉച്ചകോടിയുടെ ഭാഗമായുള്ള പരിപാടിയിൽ സംസാരിക്കവേയാണ് സൗദി ധനകാര്യ മന്ത്രി പദ്ധതികൾ വിശദീകരിച്ചത്. സ്വകാര്യ മേഖലയുടെ സഹകരണത്തോടെ വിവിധ മേഖലകളിൽ പുതിയ പദ്ധതികളാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള …
കൊടുംചൂടിൽ വെന്തുരുകി യുഎഇ; അതീവ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
കൊടുംചൂടിൽ വെന്തുരുകി യുഎഇ; അതീവ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: കടുത്ത ചൂടിൽ യുഎഇ പൊള്ളുന്നു. വെള്ളിയാഴ്ച 51 ഡിഗ്രി സെൽഷ്യസ് ആയിരുന്നു അൽഐനിലെ സ്വൈഹാനിലെ കൂടിയ താപനില. ചൂട് കൂടിയതോടെ ആരോഗ്യസുരക്ഷാ കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തണമെന്ന് ഡോക്ടർമാർ അറിയിച്ചു. തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരും പുറത്തു പോകുന്നവരും വാഹനമോടിക്കുന്നവരും ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്. കടുത്ത ചൂടുള്ളപ്പോൾ സൂര്യപ്രകാശം നേരിട്ട് ഏൽക്കുംവിധം പുറത്ത് ഇറങ്ങുന്നത് …
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂ റിനിടെ 1.14 ലക്ഷം കോവിഡ് കേസുകൾ മാത്രം; മൂന്നാം തരംഗം നേരിടാൻ ഡൽഹി
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂ റിനിടെ 1.14 ലക്ഷം കോവിഡ് കേസുകൾ മാത്രം; മൂന്നാം തരംഗം നേരിടാൻ ഡൽഹി
സ്വന്തം ലേഖകൻ: ഇന്ത്യയിലെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നുവെന്ന് റിപ്പോർട്ട്‌. രണ്ടു മാസത്തിനിടെയുള്ള ഏറ്റവും കുറവ് കേസുകളാണ് ഇന്നലെ റിപ്പോർട്ട്‌ ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ റജിസ്റ്റർ ചെയ്തത് 1.14 ലക്ഷം കേസുകൾ മാത്രമാണ്. ചികിൽസയിലുള്ളവരുടെ എണ്ണം 14.77 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. 1.89 ലക്ഷം പേരാണ് ഇന്നലെ മാത്രം രോഗമുക്തരായത്. രാജ്യത്ത് 23 കോടി …
16 മാസത്തെ നിയമയുദ്ധം: കുവൈത്തില്‍ കുടുങ്ങിയ കപ്പല്‍ ജീവനക്കാര്‍ ഇന്ത്യയിലേക്ക് മടങ്ങി
16 മാസത്തെ നിയമയുദ്ധം: കുവൈത്തില്‍ കുടുങ്ങിയ കപ്പല്‍ ജീവനക്കാര്‍ ഇന്ത്യയിലേക്ക് മടങ്ങി
സ്വന്തം ലേഖകൻ: കുവൈത്തില്‍ കുടുങ്ങിയ ഇന്ത്യക്കാരായ കപ്പല്‍ ജീവനക്കാര്‍ മടങ്ങി. 16 മാസമായി നിരന്തര പോരാട്ടത്തിനൊടുവിലാണ് 16 ഇന്ത്യക്കാര്‍ മോചിതരാകുന്നത്. എയര്‍ ഇന്ത്യ വിമാനത്തിലാണ് 16 അംഗ സംഘം ഡല്‍ഹിയിലേക്ക് മടങ്ങിയത്. കപ്പല്‍ ഉടമയുമായുണ്ടായ തര്‍ക്കം ചരക്ക് ഉടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുഎല്‍എല്‍ കപ്പലിലെ 16 ജീവനക്കാര്‍ കുവൈത്തില്‍ കുടുങ്ങിയത്. തര്‍ക്കം നിയമ പോരാട്ടത്തിലേക്ക് …
എയിഡ്സ് രോഗി കോവിഡിൽ നിന്ന് രക്ഷ നേടിയത് 216 മത്തെ ദിവസം; പൊരുതിയത് വൈറ സിന്റെ 30 വകഭേദങ്ങളോട്
എയിഡ്സ് രോഗി കോവിഡിൽ നിന്ന് രക്ഷ നേടിയത് 216 മത്തെ ദിവസം; പൊരുതിയത് വൈറ സിന്റെ 30 വകഭേദങ്ങളോട്
സ്വന്തം ലേഖകൻ: ഗുരുതരമായി എച്ച്​.ഐ.വി ബാധിച്ച്​ ചികിത്സയിലുള്ള 36കാരിയിൽ കോവിഡ്​ വൈറസ്​ നിലനിന്നത്​ 216 ദിവസം. ഇപ്പോൾ കോവിഡ്​ മുക്​തയായെങ്കിലും വൈറസ്​ 30 വകഭേദങ്ങളിൽ അവരെ അപായ മുനമ്പിൽ നിർത്തിയതായി റിപ്പോർട്ട് പറയുന്നു​. ദക്ഷിണാഫ്രിക്കയിലാണ്​ സംഭവം. രാജ്യത്ത്​ എയ്​ഡ്​സ്​ ബാധിതർ കൂടുതലുള്ള ക്വാസുലു നാറ്റൽ പ്രദേശത്തുകാരിയാണ്​ യുവതി. ഇവിടെ മുതിർന്നവരിൽ നാലിലൊന്നും എയ്​ഡ്​സ്​ ബാധിതരാണ്​. 2020 …
സംസ്ഥാനത്ത് ഇന്ന് 17,328 പേര്‍ക്ക് കോവിഡ്; മരണം 209; ടെസ്റ്റ് പോസിറ്റിവിറ്റി 14.89
സംസ്ഥാനത്ത് ഇന്ന് 17,328 പേര്‍ക്ക് കോവിഡ്; മരണം 209; ടെസ്റ്റ് പോസിറ്റിവിറ്റി 14.89
സ്വന്തം ലേഖകൻ: കേരളത്തില്‍ 17,328 പേര്‍ക്ക് കൂടി കോവിഡ്. 24 മണിക്കൂറിനിടെ 1,16,354 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.89. ഇതുവരെ ആകെ 2,04,04,806 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 209 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചതോടെ ആകെ മരണം 9719 ആയി. ചികിത്സയിലായിരുന്ന 24,003 പേര്‍ രോഗമുക്തി നേടി. പോസിറ്റീവായവർ തിരുവനന്തപുരം 2468 …
യുകെയിൽ എല്ലാ കണ്ണുകളും ജൂൺ 21ലേക്ക്; ലോക്ക്ഡൗൺ അവസാനിപ്പിക്കാൻ എല്ലാ വഴികളും തേടി സർക്കാർ
യുകെയിൽ എല്ലാ കണ്ണുകളും ജൂൺ 21ലേക്ക്; ലോക്ക്ഡൗൺ അവസാനിപ്പിക്കാൻ എല്ലാ വഴികളും തേടി സർക്കാർ
സ്വന്തം ലേഖകൻ: യുകെയിൽ എല്ലാ കണ്ണുകളും ജൂൺ 21ലേക്ക്. രാജ്യത്ത് പുതിയ കോവിഡ് കേസുകൾ ദിനംപ്രതി വർദ്ധിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് റോഡ്മാപ്പിലെ ലോക്ക്ഡൗൺ പിൻ വലിക്കാനുള്ള ഡെഡ്ലൈൻ ചർച്ചയാകുന്നത്. ഇന്നലെ മാത്രം ആറായിരത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. മേയ് 17 ന് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഭാഗികമായി അവസാനിപ്പിച്ചതിന് ശേഷമാണ് കേസുകളുടെ എണ്ണത്തിലും വര്ധനവുണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ …