സ്വന്തം ലേഖകൻ: കൂടുതൽ രാജ്യങ്ങളെ ട്രാഫിക് ലൈറ്റ് റെസ് ലിസ്റ്റിലാക്കി യുകെ. ഈജിപ്റ്റ്, കോസ്റ്റാറിക്ക, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ബഹ്റൈൻ, സുഡാൻ, ട്രിനിഡാഡ് ആൻഡ് ടൊബാഗോ എന്നീ രാജ്യങ്ങളെയാണു പുതുതായി റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. ഇന്ത്യ ഉൾപ്പെടെ നാൽപതിലേറെ രാജ്യങ്ങളായിരുന്നു ഇതുവരെ യാത്രാ വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഉണ്ടായിരുന്നത്. നിയന്ത്രണങ്ങൾ ഇല്ലാതെ യാത്രചെയ്യാൻ അനുമതി നൽകിയിരുന്ന ഗ്രീൻ …
സ്വന്തം ലേഖകൻ: ജി-7 ഉച്ചകോടിക്കായി അടുത്തയാഴ്ച ലണ്ടനിലെത്തുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ 13നു ഞായറാഴ്ച എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തും. കോവിഡ് സാഹചര്യം കണക്കിലെടുത്ത് വിൻസർ കാസിലിലാകും ഇരുവരുടെയും കൂടിക്കാഴ്ചയെന്നാണ് റിപ്പോർട്ടുകൾ. അധികാരത്തിലിരിക്കെ എലിസബത്ത് രാജ്ഞി ആതിഥേയത്വമരുളുന്ന പന്ത്രണ്ടാമത്തെ അമേരക്കൻ പ്രസിഡന്റാണു ജോ ബൈഡൻ. പ്രധാനമന്ത്രി ബോറിസ് ജോൺസണുമായും പ്രസിഡന്റ് പ്രത്യേക ചർച്ചകൾ നടത്തും. …
സ്വന്തം ലേഖകൻ: അഭയാര്‍ഥികളെ രാജ്യത്തിനു പുറത്താക്കുന്ന നിയമം ഡെന്മാര്ക്ക് പാസാക്കി. അഭയാര്‍ഥികള്‍ക്കെതിരേ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന ഡെന്മാര്ക്ക് പുതിയ നിയമം 24 ന് എതിരേ 70 വോട്ടിനാണു പാസാക്കിയത്. പുതിയ നിയമപ്രകാരം അഭയാര്‍ഥികളെ ഡെന്മാര്ക്കില്നിന്ന് മറ്റൊരു രാജ്യത്തെ അഭയാര്‍ഥി ക്യാമ്പിലേക്കു മാറ്റാം. ആ രാജ്യത്തിനായിരിക്കും അഭയാര്‍ഥികളുടെ ഉത്തരവാദിത്വം. പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സന്റെ സോഷ്യൽ ഡെമോക്രാറ്റിക് ഗവൺമെന്റിന്റെ …
സ്വന്തം ലേഖകൻ: ചൈനയില്‍ ആദ്യ കോവിഡ് കേസ് സ്ഥിരീകരിക്കുന്നതിനു മുമ്പ് ആശുപത്രിയില്‍ ചികിത്സ തേടിയ വുഹാനിലെ വൈറോളജി ലാബ് ജീവനക്കാരുടെ ചികിത്സാ രേഖകള്‍ ചൈന പുറത്തുവിടണമെന്ന് യുഎസിലെ പ്രമുഖ പകര്‍ച്ചവ്യാധി നിയന്ത്രണ വിദഗ്ധനായ ഡോ. ആന്റണി ഫൗചി. കൊറോണ വൈറസ് വുഹാനിലെ ലാബില്‍നിന്നാണോ പുറത്തുവന്നത് എന്നതിനു നിര്‍ണായകമായ തെളിവുകള്‍ ലഭിക്കാന്‍ ഇത് ഉപകരിക്കുമെന്നും ഡോ. ഫൗചി …
സ്വന്തം ലേഖകൻ: വാക്സിനേഷൻ പൂർത്തിയാക്കാതെ സൗദിയിലെത്തുന്ന വിദേശികൾക്ക് മേയ് 20 മുതൽ നടപ്പാക്കിയ ഒരാഴ്ചത്തെ നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനായി കൂടുതൽ ഹോട്ടലുകൾ പ്രഖ്യാപിച്ച് സൗദി ടൂറിസ മന്ത്രാലയം. സൗദിയിലെ വിവിധ നഗരങ്ങളിൽ ടൂറിസ മന്ത്രാലയത്തിെൻറ അംഗീകാരമുള്ള മുഴുവൻ ഹോട്ടലുകളുടെയും പേരുകൾ മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റിയാദിൽ 889 ഉം ദമ്മാമിൽ 367 ഉം ജിദ്ദയിൽ 541 …
സ്വന്തം ലേഖകൻ: ഖത്തറിലെത്തുന്ന യാത്രക്കാരിൽ ഏതാനും പേരെ വിമാനത്താവളത്തിൽ കോവിഡ് പരിശോധനയ്ക്കു വിധേയമാക്കുമെന്ന് ആരോഗ്യമന്ത്രാലയം. നിരീക്ഷണത്തിൽ കണ്ടെത്തുന്ന ഇവരെ മെഡിക്കൽ ടീമുകൾ സൗജന്യ ആർടി പിസിആർ ടെസ്റ്റിനു വിധേയമാക്കും. യാത്രയ്ക്കു മുൻപ് നടത്തിയ പിസിആർ ടെസ്റ്റിനു പുറമേയാണ് ഈ റാൻഡം പരിശോധന. നിമിഷങ്ങൾ മാത്രം വേണ്ടിവരുന്ന പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങാം. പിസിആർ റിപ്പോർട്ട് വരുംവരെ ഇഹ്തെറാസ് …
സ്വന്തം ലേഖകൻ: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഈ മാസം അവസാനത്തോടെ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയേക്കും. രാജ്യത്ത് കോവിഡ് പ്രതിരോധ കുത്തിവെപ്പ് പുരോഗമിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന് ആലോചിക്കുന്നതയും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ടു പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂണ്‍ അവസാനത്തോടെ കുവൈത്ത് വിമാന താവളം തുറക്കുന്നതിനും അതോടൊപ്പം കര്‍ശനമായ നിയന്ത്രണങ്ങളോടെ …
സ്വന്തം ലേഖകൻ: 15 സൂപ്പർസോണിക് ജെറ്റുകൾ വാങ്ങാനുള്ള പദ്ധതി അമേരിക്കയിലെ യുനൈറ്റഡ് എയർലൈൻസ് പ്രഖ്യാപിച്ചതോടെ വിമാന യാത്ര ഇനി കൂടുതൽ വേഗത്തിലാകും. 2029ഓടെ സൂപ്പർ സോണിക് വിമാനങ്ങളിൽ യാത്രക്കാരെ കൊണ്ടുപോകാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2003ൽ കോൺകോർഡ് ജെറ്റ് നിർത്തലാക്കിയശേഷം ഇത്തരത്തിലുള്ള ആദ്യത്തെ വാണിജ്യ സൂപ്പർസോണിക് ഫ്ലൈറ്റുകളാണ് യുനൈറ്റഡ് എയർലൈൻസ് സ്വന്തമാക്കുന്നത്. ഡെൻവർ ആസ്ഥാനമായുള്ള വിമാന നിർമാതാക്കളായ …
സ്വന്തം ലേഖകൻ: യെമനിലെ 35 പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ ഭാഗ്യം കടാക്ഷിച്ചത് തിമിംഗല ഛർദി അഥവാ ആംബർഗ്രിസിന്റെ രൂപത്തിൽ. ഏദെൻ കടലിടുക്കിൽ ചത്തുകിടന്ന സ്പേം തിമിംഗലത്തിന്റെ ശരീരത്തിനുള്ളിൽ നിന്നാണ് മത്സ്യത്തൊഴിലാളികൾക്ക് 127 കിലോയോളം വരുന്ന ആംബർഗ്രിസ് ലഭിച്ചത്. തെക്കൻ യെമനിലെ സിറിയയിലുള്ള ജനങ്ങളുടെ ഉപജീവനമാർഗം മത്സ്യബന്ധനമാണ്. ഏറെയും പാവപ്പെട്ട മത്സ്യത്തൊഴിലാളികളാണ് ഇവിടെയുള്ളത്. ഇവരാണ് ഇപ്പോൾ കോടിപതികളായി മാറിയിരിക്കുന്നത്. …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ ഡെൽറ്റ വകഭേദമാണ് രാജ്യത്തെ കോവിഡ് രണ്ടാം തരംഗത്തിന് കാരണമെന്ന് കേന്ദ്രസർക്കാർ പഠനം. കോവിഡിന്റെ യുകെ വകഭേദമായ ആൽഫയെക്കാൾ കൂടുതൽ മാരകമാണ് ഡെൽറ്റ (B.1.6.617.2) വകഭേദമെന്നും പഠനത്തിൽ പറയുന്നു. രാജ്യത്തെ കോവിഡ് രണ്ടാം തരംഗത്തിന് പിന്നിലെ കാരണം കണ്ടെത്താൻ ഇന്ത്യൻ SARS COV2 ജീനോമിക് കൺസോഷ്യവും നാഷണൽ ഡിസീസ് കൺട്രോൾ …