സ്വന്തം ലേഖകന്‍: ഒന്നാം ലോകമഹായുദ്ധ കാലത്ത് ദുരൂഹ സാഹചര്യത്തില്‍ കാണാതായ ഓസ്‌ട്രേലിയന്‍ മുങ്ങിക്കപ്പല്‍ കണ്ടെത്തി. ദ്വീപുരാജ്യമായ പാപുവ ന്യൂഗിനിയോട് ചേര്‍ന്ന് ഡ്യൂക് ഓഫ് യോര്‍ക്ക് ദ്വീപുകള്‍ക്ക് സമീപമാണ് 103 വര്‍ഷങ്ങള്‍ക്കു മുന്‍പ് കാണാതായ എച്ച്എംഎഎസ് എഇ1 എന്ന മുങ്ങിക്കപ്പല്‍ കണ്ടെത്തിയത്. 1976 മുതല്‍ ഈ മുങ്ങിക്കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താനുള്ള ശ്രമം നടന്നുവരികയായിരുന്നു. കടലുകള്‍ കേന്ദ്രീകരിച്ചുള്ള ഗവേഷണങ്ങളില്‍ …
സ്വന്തം ലേഖകന്‍: ഇസ്രയേലിന്റെ തലസ്ഥാന മാറ്റം; അമേരിക്കയിലെ അംബാസഡറെ പലസ്തീന്‍ തിരിച്ചു വിളിച്ചു. ജറൂസലം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണിത്. ‘കൂടിയാലോചനകള്‍ക്കായി’ അംബാസഡര്‍ ഹുസ്സാം സൊംലോതിനെ പലസ്തീന്‍ വിദേശകാര്യ മന്ത്രി റിയാദ് മാലികി തിരിച്ചുവിളിച്ചതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. പലസ്തീന്‍ വാര്‍ത്ത ഏജന്‍സി ‘വഫ’യെ ഉദ്ധരിച്ചാണ് വാര്‍ത്ത. ട്രംപിന്റെ …
സ്വന്തം ലേഖകന്‍: ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തി പ്രാപിക്കുന്നു, തലസ്ഥാനമായ തെഹ്‌റാനില്‍ സംഘര്‍ഷാവസ്ഥ.സമ്പദ്‌രംഗത്തെ മുരടിപ്പില്‍ പ്രതിഷേധിച്ച് സര്‍ക്കാറിനും പരമോന്നത ആത്മീയ നേതാവ് അലി ഖാംനഈക്കുമെതിരെ ഇറാനില്‍ റാലികള്‍ ശക്തി പ്രാപിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഭക്ഷണസാധനങ്ങള്‍ക്ക് വിലവര്‍ധിക്കുന്നതില്‍ പ്രതിഷേധിച്ച് രാജ്യത്തെ രണ്ടാമത്തെ വലിയനഗരമായ മശ്ഹദിലാണ് സര്‍ക്കാര്‍വിരുദ്ധ പ്രകടനങ്ങളുടെ തുടക്കം. പിന്നീട് പ്രതിഷേധം തെഹ്‌റാനിലേക്കും ഖുമ്മിലേക്കും വ്യാപിക്കുകയായിരുന്നു. അവശ്യസാധനങ്ങളുടെ …
സ്വന്തം ലേഖകന്‍: ട്രംപിനെ നായയാക്കി ചൈനക്കാര്‍; സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ചൈനീസ് ഷോപ്പിംഗ് മാളിലെ ട്രംപ് ഡോഗ്. വടക്കന്‍ ചൈനയിലെ ഷാന്‍സി പ്രവിശ്യയിലെ തായ്‌യുവാനിലെ ഷോപ്പിങ് മാളിന് മുന്നില്‍ സ്ഥാപിച്ച രൂപമാണ് സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായത്. തായ്‌യുവാനിലെ ഫെസ്റ്റിവല്‍ വാക് മാളിന് മുന്നില്‍ സ്ഥാപിച്ച യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സാദൃശ്യമുള്ള നായയുടെ രൂപമാണ് ട്രംപ്‌ഡോഗ് …
സ്വന്തം ലേഖകന്‍: ആഗോള ഭീകരന്‍ ഹാഫിസ് സഈദുമായി വേദി പങ്കിടല്‍; പാകിസ്താനിലെ അംബാസഡറെ പലസ്തീന്‍ തിരിച്ചു വിളിച്ചു. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനും ഭീകര സംഘടനയുടെ തലവനുമായ ഹാഫിസ് സഈദിന്റെ റാലിയില്‍ പലസ്തീന്‍ അംബാസഡര്‍ വാലിദ് അബൂ അലി പങ്കെടുത്തതില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച പലസ്തീന്‍ അലിയെ തിരിച്ചു …
സ്വന്തം ലേഖകന്‍: തമിഴ് രാഷ്ട്രീയത്തില്‍ സ്‌റ്റൈന്‍ മന്നന്‍ യുഗം തുടങ്ങുന്നു; രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് രജനികാന്ത്. സ്വന്തം പാര്‍ട്ടി രൂപീകരിച്ചു രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയാണെന്നു ചെന്നൈ കോടമ്പാക്കത്തെ ആരാധകര സംഗമത്തില്‍ വച്ചാണ് രജനി പ്രഖ്യാപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും മല്‍സരിക്കുമെന്ന് അറിയിച്ച രജനി, ജനങ്ങളോടുള്ള കടപ്പാടുമൂലമാണു തീരുമാനമെന്നും വ്യക്തമാക്കി. തമിഴ് രാഷ്ട്രീയം ഇപ്പോള്‍ മോശം അവസ്ഥയിലാണ്. …
സ്വന്തം ലേഖകന്‍: ഭീകര സംഘടനകള്‍ക്കെതിരെ നടപടി പേരിനു മാത്രം; പാകിതാനെതിരെ കടുത്ത നടപടികള്‍ക്ക് അമേരിക്ക. പാക്കിസ്ഥാനു നല്‍കുന്ന 25.5 കോടി ഡോളറിന്റെ (1645 കോടിയോളം രൂപ) സഹായം തടഞ്ഞുവയ്ക്കാന്‍ ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി ‘ദ് ന്യൂയോര്‍ക്ക് ടൈംസാ’ണ് റിപ്പോര്‍ട്ട് ചെയ്തത്. ഭീകര സംഘടനകള്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുന്നതില്‍ പാക്കിസ്ഥാന്‍ നിഷ്‌ക്രിയത്വം കാട്ടുന്നതിലുള്ള അതൃപ്തി അറിയിക്കുന്നതിനാണ് നടപടിയെന്നാണ് …
സ്വന്തം ലേഖകന്‍: ലെസ്ബിയന്‍ ദമ്പതികള്‍ക്ക് വിവാഹ കേക്ക് നിഷേധിച്ച യുഎസ് ബേക്കറി ഉടമകള്‍ക്ക് വന്‍ പിഴ. 135,000 ഡോളര്‍ ദന്പതികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് യുഎസിലെ ഒറിഗോണ്‍ അപ്പീല്‍ കോടതി ഉത്തരവിട്ടു. 2013ലായിരുന്നു കേസിനാസ്പദമായ സംഭവം. മെലിസ, ഏരണ്‍ ക്ലീന്‍ എന്നിവരുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന സ്വീറ്റ് കേക്ക്‌സ് എന്ന ബേക്കറിക്കാണ് പിഴ വിധിച്ചിരിക്കുന്നത്. തങ്ങളുടെ മതവിശ്വാസം അനുസരിച്ചു …
സ്വന്തം ലേഖകന്‍: റഗ്ബി പരിശീലനത്തിനെന്ന പേരില്‍ ഫ്രാന്‍സിലേക്കു കൊണ്ടുപോയ 23 ഇന്ത്യക്കാര്‍ അപ്രത്യക്ഷരായി; സംഭവത്തില്‍ അന്വേഷണം നടത്താന്‍ സിബിഐ. പഞ്ചാബ്, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളെയാണ് ഏജന്റുമാര്‍ അനധികൃതമായി ഫ്രാന്‍സിലേക്കു കടത്തിയത്. മൂന്നു ട്രാവല്‍ ഏജന്റുമാരാണ് ഇവരെ ഫ്രാന്‍സിലേക്കു കടത്താന്‍ സഹായം നല്‍കിയതെന്നാണു സിബിഐക്കു ലഭിച്ചിരിക്കുന്ന സൂചന. ഫരീദാബാദ് സ്വദേശി ലളിത് ഡേവിഡ് ഡീന്‍, ഡല്‍ഹി …
സ്വന്തം ലേഖകന്‍: മുംബൈ കമലാ മില്‍സ് തീപിടുത്തത്തിനു കാരണം ജനപ്പെരുപ്പം; വിവാദ പ്രസ്താവനയുമായി ബിജെപി എംപി ഹേമമാലിനി. സേനാപതി മാര്‍ഗില്‍ കമലാ മില്‍സ് കെട്ടിടത്തിലെ തീ പിടിത്തത്തിനു കാരണം മുംബൈയിലെ ജനപ്പെരുപ്പമാണെന്നാണ് ഹേമമാലിനിയുടെ കണ്ടെത്തല്‍. 12 സ്ത്രീകളടക്കം 14 പേരാണ് അപകടത്തില്‍ വെന്തുമരിച്ചത്. ‘പൊലീസ് നിഷ്‌ക്രിയമാണെന്ന ആരോപണം തെറ്റാണ്. പൊലീസ് അവരുടെ ജോലി മികവോടെ ചെയ്തു. …