1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
2018 ലേക്ക് കടക്കുന്നതോടെ ചില ഫോണുകളില്‍ നിന്ന് വാട്‌സാപ്പ് അപ്രത്യക്ഷമാകും! കാരണം?
2018 ലേക്ക് കടക്കുന്നതോടെ ചില ഫോണുകളില്‍ നിന്ന് വാട്‌സാപ്പ് അപ്രത്യക്ഷമാകും! കാരണം?
സ്വന്തം ലേഖകന്‍: 2018 ലേക്ക് കടക്കുന്നതോടെ ചില ഫോണുകളില്‍ നിന്ന് വാട്‌സാപ്പ് അപ്രത്യക്ഷമാകും! കാരണം? ചില സ്മാര്‍ട്‌ഫോണ്‍ പ്ലാറ്റ്‌ഫോമുകളില്‍ വാട്‌സ്ആപ്പ് സേവനം ഡിസംബര്‍ 31 ന് ശേഷം തുടരേണ്ടെന്ന് ഉടമസ്ഥരായ ഫെയ്‌സ്ബുക്ക് തീരുമാനിച്ചു. ബ്ലാക്‌ബെറി ഒഎസ്, ബ്ലാക്ക്‌ബെറി 10, വിന്‍ഡോസ് ഫോണ്‍ 8.0 ഓ അതിനുമുമ്പുള്ള ഓഎസുകള്‍ ഉപയോഗിക്കുന്ന ഫോണുകളിലാണ് വാട്‌സ്ആപ്പ് സേവനം അവസാനിപ്പിക്കുക. ഈ …
ലോകമെമ്പാടുമുള്ള അഭയാര്‍ത്ഥികളുടെ സംരക്ഷണത്തിന് ആഹ്വാനം നല്‍കി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ക്രിസ്മസ് സന്ദേശം
ലോകമെമ്പാടുമുള്ള അഭയാര്‍ത്ഥികളുടെ സംരക്ഷണത്തിന് ആഹ്വാനം നല്‍കി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ക്രിസ്മസ് സന്ദേശം
സ്വന്തം ലേഖകന്‍: ലോകമെമ്പാടുമുള്ള അഭയാര്‍ത്ഥികളുടെ സംരക്ഷണത്തിന് ആഹ്വാനം നല്‍കി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ക്രിസ്മസ് സന്ദേശം. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ ക്രിസ്മസ് ദിന ശുശ്രൂഷകളില്‍ മുഖ്യ കാര്‍മികത്വം വഹിച്ച് ആഹ്വാനം ചെയ്യുകയായിരുന്നു അദ്ദേഹം. അഭയാര്‍ത്ഥികളെ സ്വന്തം പ്രദേശത്തെത്തിക്കാന്‍ ലോകത്തുള്ള 130 കോടി കത്തോലിക്ക സമൂഹം പ്രതിജ്ഞാബദ്ധമായിരിക്കണമെന്നും വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാനും …
റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എതിരാളിയെ അയോഗ്യനാക്കി പ്രഖ്യാപിച്ച് പുടിന്‍
റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എതിരാളിയെ അയോഗ്യനാക്കി പ്രഖ്യാപിച്ച് പുടിന്‍
സ്വന്തം ലേഖകന്‍: റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എതിരാളിയെ അയോഗ്യനാക്കി പ്രഖ്യാപിച്ച് പുടിന്‍. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് നിലവിലെ പ്രസിഡന്റ് പുടിന്റെ പ്രതിയോഗിയും സ്ഥിരം വിമര്‍ശകനുമായ അലക്‌സി നവോണിയെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടിനിട്ട് തീരുമാനിക്കുകയായിരുന്നു ഇക്കാര്യം. 13ല്‍ 12 വോട്ടും നേടിയാണ് നവോണിയെ അയോഗ്യനാക്കാനുള്ള തീരുമാനം പാസായത്. …
വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ് കേസില്‍ നടന്‍ ഫഹദ് ഫാസിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു
വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ് കേസില്‍ നടന്‍ ഫഹദ് ഫാസിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു
സ്വന്തം ലേഖകന്‍: വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ് കേസില്‍ നടന്‍ ഫഹദ് ഫാസിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. കേസില്‍ ചോദ്യം ചെയ്യലിനായി ഫഹദ് കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായിരുന്നു. വാഹനം രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനായി വ്യാജരേഖകള്‍ നിര്‍മിച്ചെന്ന കേസില്‍ നടന്‍ തന്റെ ഭാഗം വിശദീകരിക്കുന്ന രേഖകള്‍ ഹാജരാക്കിയെന്ന് റിപ്പോര്‍ട്ടുണ്ട്. മൂന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് …
ട്രംപിന്റെ മുസ്ലീം യാത്രാ വിലക്കില്‍ ഇളവുമായി യുഎസ് കോടതി വിധി
ട്രംപിന്റെ മുസ്ലീം യാത്രാ വിലക്കില്‍ ഇളവുമായി യുഎസ് കോടതി വിധി
സ്വന്തം ലേഖകന്‍: ട്രംപിന്റെ മുസ്ലീം യാത്രാ വിലക്കില്‍ ഇളവുമായി യുഎസ് കോടതി വിധി. പതിനൊന്നു രാജ്യങ്ങളില്‍നിന്നുള്ള പൗരന്‍മാര്‍ക്ക് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച യാത്രാ വിലക്കിനാണ് യുഎസ് കോടതിയുടെ ഇളവ്. ഒക്ടോബര്‍ 24നു പ്രഖ്യാപിച്ച യാത്രാവിലക്ക് 90 ദിവസത്തെ സുരക്ഷാ നിരീക്ഷണകാലയളവില്‍ വേണ്ടെന്നും യുഎസില്‍ നിയമപരമായ ബന്ധുത്വമുള്ളവരുടെ അപേക്ഷകള്‍ അനുവദിക്കുന്നതു തുടരണമെന്നുമാണ് ഡിസ്ട്രിക്ട് ജഡ്!ജി ജയിംസ് റൊബാര്‍ട്ട് …
അഫ്ഗാനിസ്ഥാനില്‍ ചാവേര്‍ ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്നു, കാബൂളില്‍ ചാവേര്‍ പൊട്ടിത്തെറിച്ച് ആറു പേര്‍ കൊല്ലപ്പെട്ടു
അഫ്ഗാനിസ്ഥാനില്‍ ചാവേര്‍ ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്നു, കാബൂളില്‍ ചാവേര്‍ പൊട്ടിത്തെറിച്ച് ആറു പേര്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: അഫ്ഗാനിസ്ഥാനില്‍ ചാവേര്‍ ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്നു, കാബൂളില്‍ ചാവേര്‍ പൊട്ടിത്തെറിച്ച് ആറു പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാന്‍ ഇന്റലിജന്റ്‌സ് ഏജന്‍സിക്കു സമീപമുണ്ടായ ചാവേര്‍ ആക്രമണത്തിലാണ് ഒരു സ്ത്രീ ഉള്‍പ്പെടെ ആറു പേര്‍ മരിച്ചത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന ആറു പേരാണ് മരിച്ചത്. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. മൂന്നു പേര്‍ക്ക് പരുക്കേറ്റു. അഫ്ഗാനിലെ ദേശീയ സുരക്ഷാ പരിശീലന …
ഫോര്‍ബ്‌സ് മാസികയുടെ ദ ഫോര്‍ബ്‌സ് ഇന്ത്യ സെലിബ്രിറ്റി 100 പട്ടികയില്‍ ഇടംനേടി മലയാളത്തിന്റെ മോഹന്‍ലാലും ദുല്‍ഖര്‍ സല്‍മാനും
ഫോര്‍ബ്‌സ് മാസികയുടെ ദ ഫോര്‍ബ്‌സ് ഇന്ത്യ സെലിബ്രിറ്റി 100 പട്ടികയില്‍ ഇടംനേടി മലയാളത്തിന്റെ മോഹന്‍ലാലും ദുല്‍ഖര്‍ സല്‍മാനും
സ്വന്തം ലേഖകന്‍: ഫോര്‍ബ്‌സ് മാസികയുടെ ദ ഫോര്‍ബ്‌സ് ഇന്ത്യ സെലിബ്രിറ്റി 100 പട്ടികയില്‍ ഇടംനേടി മലയാളത്തിന്റെ മോഹന്‍ലാലും ദുല്‍ഖര്‍ സല്‍മാനും. കായികം, സിനിമ, സാഹിത്യം എന്നീ മേഖലകളില്‍ ഏറ്റവും വരുമാനമുള്ളവരെയാണ് സെലിബ്രിറ്റി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പട്ടികയില്‍ ഒന്നാം സ്ഥാനത്ത് സല്‍മാന്‍ ഖാനാണ്. രണ്ടാം സ്ഥാനം ഷാരൂഖ് ഖാനാണ്. ക്രിക്കറ്റ് താരങ്ങളില്‍ വിരാട് കോഹ്‌ലിയാണ് മുന്‍പന്തിയില്‍. അഞ്ചാമതാണ് …
ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടീഷ് പാസ്‌പോര്‍ട്ടിന്റെ നിറം മാറ്റുന്നതിനെതിരെ യൂറോപ്യന്‍ യൂനിയന്‍, യാത്രക്കാര്‍ വലയുമെന്ന് മുന്നറിയിപ്പ്
ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടീഷ് പാസ്‌പോര്‍ട്ടിന്റെ നിറം മാറ്റുന്നതിനെതിരെ യൂറോപ്യന്‍ യൂനിയന്‍, യാത്രക്കാര്‍ വലയുമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടീഷ് പാസ്‌പോര്‍ട്ടിന്റെ നിറം മാറ്റുന്നതിനെതിരെ യൂറോപ്യന്‍ യൂനിയന്‍, യാത്രക്കാര്‍ വലയുമെന്ന് മുന്നറിയിപ്പ്. കൂടുതല്‍ നടപടിക്രമങ്ങള്‍ വേണ്ടി വരുന്നതിനാല്‍ യാത്രകള്‍ക്ക് താമസമെടുക്കുമെന്നും ഇ.യു അധികൃതര്‍ ചൂണ്ടിക്കാട്ടി. 2019 മാര്‍ച്ചില്‍ ഇ.യുവില്‍നിന്ന് പൂര്‍ണമായി വിടുന്നതോടെ പാസ്‌പോര്‍ട്ടിന്റെ നിറം മാറ്റുമെന്ന് കുടിയേറ്റ മന്ത്രി ബ്രണ്ടന്‍ ലൂയി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കടും ചുവപ്പും കാപ്പിയും …
ലണ്ടന്‍ മൃഗശാലയില്‍ വന്‍ തീപിടുത്തം, മൃഗങ്ങളെ ഒഴിപ്പിച്ച് മൃഗശാല അടച്ചുപൂട്ടി
ലണ്ടന്‍ മൃഗശാലയില്‍ വന്‍ തീപിടുത്തം, മൃഗങ്ങളെ ഒഴിപ്പിച്ച് മൃഗശാല അടച്ചുപൂട്ടി
സ്വന്തം ലേഖകന്‍: ലണ്ടന്‍ മൃഗശാലയില്‍ വന്‍ തീപിടുത്തം, മൃഗങ്ങളെ ഒഴിപ്പിച്ച് മൃഗശാല അടച്ചുപൂട്ടി. ശനിയാഴ്ച രാവിലെ ആനിമല്‍ അഡ്വഞ്ചര്‍ വിഭാഗത്തിലാണ് തീപിടിത്തം, തീ പിന്നീട് സമീപത്തെ ഷോപ്പിലേക്കും പടരുകയായിരുന്നു. മൃഗങ്ങളെയെല്ലാം ഉടന്‍ സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. ഒരു ഉറുമ്പുതീനി ചത്തു. നാലു മീര്‍കാറ്റുകളെ കാണാതായി. പുക ശ്വസിച്ചു ദേഹാസ്വാ സ്ഥ്യം ഉണ്ടായ ഒരു മൃഗശാലാ ജീവനക്കാരനെ ആശുപത്രിയിലാക്കി. …
ഉത്തര കൊറിയക്ക് ഇനി ഇന്ധനമില്ലെന്ന് യുഎന്‍, എണ്ണ ഇറക്കുമതി വിലക്കുന്ന പുതിയ ഉപരോധം ഏര്‍പ്പെടുത്തി
ഉത്തര കൊറിയക്ക് ഇനി ഇന്ധനമില്ലെന്ന് യുഎന്‍, എണ്ണ ഇറക്കുമതി വിലക്കുന്ന പുതിയ ഉപരോധം ഏര്‍പ്പെടുത്തി
സ്വന്തം ലേഖകന്‍: ഉത്തര കൊറിയക്ക് ഇനി ഇന്ധനമില്ലെന്ന് യുഎന്‍, എണ്ണ ഇറക്കുമതി വിലക്കുന്ന പുതിയ ഉപരോധം ഏര്‍പ്പെടുത്തി. ഉത്തര കൊറിയയിലേക്കുള്ള എണ്ണകയറ്റുമതി വിലക്കുന്നതാണ് ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയുടെ പുതിയ ഉപരോധം. യു.എസ്. തയ്യാറാക്കിയ പ്രമേയത്തെ ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഐകകണ്‌ഠ്യേന പിന്തുണച്ചു. ആണവ, മിസൈല്‍ പദ്ധതികള്‍ക്ക് ഇന്ധനമാവശ്യമായതിനാല്‍ പുതിയ ഉപരോധം ഉത്തര കൊറിയയെ കാര്യമായി ബാധിക്കും. വിദേശത്ത് ജോലി …