1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജപ്പാന്റെ മുകളിലൂടെ ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം, ഇത് തുടന്ന വെല്ലുവിളിയെന്ന് ജപ്പാന്‍
ജപ്പാന്റെ മുകളിലൂടെ ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം, ഇത് തുടന്ന വെല്ലുവിളിയെന്ന് ജപ്പാന്‍
സ്വന്തം ലേഖകന്‍: ജപ്പാന്റെ മുകളിലൂടെ ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണം, ഇത് തുടന്ന വെല്ലുവിളിയെന്ന് ജപ്പാന്‍. യുഎസ് അടക്കമുള്ള ലോകരാജ്യങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ചാണ് ഉത്തര കൊറിയ ചൊവ്വാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം ആറു മണിയോടെ പരീക്ഷണം നടത്തിയത്. ഉത്തര കൊറിയന്‍ തലസ്ഥാനമായ പ്യോംഗ്യാംഗില്‍ നിന്നും വിക്ഷേപിച്ച മിസൈല്‍ ജപ്പാന്റെ ആകാശത്തിലൂടെ സഞ്ചരിച്ച ശേഷം പസഫിക് സമുദ്രത്തില്‍ …
ഹൂസ്റ്റണില്‍ കലിയടങ്ങാതെ ഹാര്‍വെ ചുഴലിക്കാറ്റ്, പേമാരിയില്‍ വിങ്ങിപ്പൊട്ടാറായി അണക്കെട്ടുകള്‍, പരിസരവാസികളോട് ഒഴിഞ്ഞു പോകാന്‍ നിര്‍ദേശം
ഹൂസ്റ്റണില്‍ കലിയടങ്ങാതെ ഹാര്‍വെ ചുഴലിക്കാറ്റ്, പേമാരിയില്‍ വിങ്ങിപ്പൊട്ടാറായി അണക്കെട്ടുകള്‍, പരിസരവാസികളോട് ഒഴിഞ്ഞു പോകാന്‍ നിര്‍ദേശം
സ്വന്തം ലേഖകന്‍: ഹൂസ്റ്റണില്‍ കലിയടങ്ങാതെ ഹാര്‍വെ ചുഴലിക്കാറ്റ്, പേമാരിയില്‍ വിങ്ങിപ്പൊട്ടാറായി അണക്കെട്ടുകള്‍, പരിസരവാസികളോട് ഒഴിഞ്ഞു പോകാന്‍ നിര്‍ദേശം. അമേരിക്കയില്‍ ഹാര്‍വി ചുഴലിക്കാറ്റിനൊപ്പം എത്തിയ വെള്ളപ്പൊക്കം അണക്കെട്ടുകള്‍ക്ക് ഭീഷണിയാകുകയാണ്. ഹൂസ്റ്റണിലെ പ്രധാന അണക്കെട്ടുകളിലൊന്നായ ആഡിക്‌സ് നിറഞ്ഞു കവിഞ്ഞു. ഇന്നേ വരെയുണ്ടായിട്ടില്ലാത്ത അവസ്ഥയാണ് ആഡിക്‌സ് ഡാമില്‍ സംജാതമായിട്ടുള്ളതെന്നും എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയാണെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അണക്കെട്ടിന് …
ട്രംപിന്റെ പാക് വിമര്‍ശനം കാരണം സഹികെട്ടു, യുഎസുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ പാകിസ്താന്‍ അവസാനിപ്പിച്ചു
ട്രംപിന്റെ പാക് വിമര്‍ശനം കാരണം സഹികെട്ടു, യുഎസുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ പാകിസ്താന്‍ അവസാനിപ്പിച്ചു
സ്വന്തം ലേഖകന്‍: ട്രംപിന്റെ പാക് വിമര്‍ശനം കാരണം സഹികെട്ടു, യുഎസുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ പാകിസ്താന്‍ അവസാനിപ്പിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ട് ട്രംപ് നടത്തിയ യുഎസ് വിരുദ്ധ പ്രസ്താവനകളോടുള്ള പ്രതിഷേധത്തെ തുടര്‍ന്നാണ് അമേരിക്കയുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ അവസാനിപ്പിച്ചതെന്നാണ് പാക് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പാക് ദിനപത്രം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉന്നത യുഎസ് ഉദ്യോഗസ്ഥരുടെ പാത് സന്ദര്‍ശനം …
പ്ലാസ്റ്റിക്കിനോട് ‘കടക്ക് പുറത്ത്’ പറഞ്ഞ് കെനിയ, നിരോധിത പ്ലാസ്റ്റിക് ഉപയോഗിച്ചാല്‍ നാലു വര്‍ഷം അഴിയെണ്ണാം
പ്ലാസ്റ്റിക്കിനോട് ‘കടക്ക് പുറത്ത്’ പറഞ്ഞ് കെനിയ, നിരോധിത പ്ലാസ്റ്റിക് ഉപയോഗിച്ചാല്‍ നാലു വര്‍ഷം അഴിയെണ്ണാം
സ്വന്തം ലേഖകന്‍: പ്ലാസ്റ്റിക്കിനോട് ‘കടക്ക് പുറത്ത്’ പറഞ്ഞ് കെനിയ, നിരോധിത പ്ലാസ്റ്റിക് ഉപയോഗിച്ചാല്‍ നാലു വര്‍ഷം അഴിയെണ്ണാം. രാജ്യത്ത് പ്ലാസ്റ്റിക് ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിന് ലക്ഷ്യമിട്ട് കര്‍ക്കശ നിയമം കൊണ്ടുവന്നതോടെ വിലക്ക് ലംഘിക്കുന്നവര്‍ക്ക് 38,000 ഡോളര്‍ (ഏകദേശം 24 ലക്ഷം രൂപ) പിഴയോ പരമാവധി നാലു വര്‍ഷം തടവോ ശിക്ഷ ലഭിക്കും. കെനിയന്‍ തലസ്ഥാന നഗരമായ നൈറോബിയില്‍ …
തെംസ് നദിയിലൂടെ ഭീകരര്‍ക്ക് അനായാസം ആക്രമണം നടത്താമെന്ന് മുന്നറിയിപ്പ്, ബ്രിട്ടീഷ് പാര്‍ലമെന്റ് വന്‍ സുരക്ഷാ വലയത്തില്‍
തെംസ് നദിയിലൂടെ ഭീകരര്‍ക്ക് അനായാസം ആക്രമണം നടത്താമെന്ന് മുന്നറിയിപ്പ്, ബ്രിട്ടീഷ് പാര്‍ലമെന്റ് വന്‍ സുരക്ഷാ വലയത്തില്‍
സ്വന്തം ലേഖകന്‍: തെംസ് നദിയിലൂടെ ഭീകരര്‍ക്ക് അനായാസം ആക്രമണം നടത്താമെന്ന് മുന്നറിയിപ്പ്, ബ്രിട്ടീഷ് പാര്‍ലമെന്റ് വന്‍ സുരക്ഷാ വലയത്തില്‍. ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ സുരക്ഷ ശക്തമാക്കി. തെംസ് നദിയിലൂടെ എളുപ്പത്തില്‍ ഭീകരര്‍ക്ക് പാര്‍ലമെന്റില്‍ എത്താമെന്നു സുരക്ഷാ പരിശോധനയില്‍ നേരത്തെ വ്യക്തമായിരുന്നു. തുടര്‍ന്ന് സായുധ ഗാര്‍ഡുകളുടെ ബോട്ടുകള്‍ നദിയില്‍ പട്രോളിംഗ് നടത്താന്‍ അധികൃതര്‍ നിര്‍ദേശം …
ദൊക്‌ലാം സംഘര്‍ഷത്തിന് പരിഹാരമായെന്ന് ഇന്ത്യ, ഇരു പക്ഷവും സൈന്യത്തെ പിന്‍വലിക്കും, എന്നാല്‍ സൈന്യത്തെ പിന്‍വലിക്കുന്നത് ഇന്ത്യ മാത്രമെന്ന് ചൈനയുടെ വിശദീകരണം
ദൊക്‌ലാം സംഘര്‍ഷത്തിന് പരിഹാരമായെന്ന് ഇന്ത്യ, ഇരു പക്ഷവും സൈന്യത്തെ പിന്‍വലിക്കും, എന്നാല്‍ സൈന്യത്തെ പിന്‍വലിക്കുന്നത് ഇന്ത്യ മാത്രമെന്ന് ചൈനയുടെ വിശദീകരണം
സ്വന്തം ലേഖകന്‍: ദൊക്‌ലാം സംഘര്‍ഷത്തിന് പരിഹാരമായെന്ന് ഇന്ത്യ, ഇരു പക്ഷവും സൈന്യത്തെ പിന്‍വലിക്കും, എന്നാല്‍ സൈന്യത്തെ പിന്‍വലിക്കുന്നത് ഇന്ത്യ മാത്രമെന്ന് ചൈനയുടെ വിശദീകരണം. ഇന്ത്യാ ചൈന സംഘര്‍ഷത്തിന് അയവു വരുത്തി ദോക്ലാമില്‍ നിന്ന് ഇരു രാജ്യങ്ങളും സേനാപിന്‍മാറ്റം തുടങ്ങിയതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. തുടര്‍ച്ചയായ നയതന്ത്ര ശ്രമത്തിനൊടുവിലാണ് ഇന്ത്യയുടെ നിലപാട് ചൈന അംഗീകരിച്ചത്. അതേസമയം ദോക്ലാമില്‍ പട്രോളിംഗ് …
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ദക്ഷിണേഷ്യന്‍ സന്ദര്‍ശനം നവംബറില്‍, മ്യാന്‍മറും ബംഗ്ലാദേശും സന്ദര്‍ശിക്കും
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ദക്ഷിണേഷ്യന്‍ സന്ദര്‍ശനം നവംബറില്‍, മ്യാന്‍മറും ബംഗ്ലാദേശും സന്ദര്‍ശിക്കും
സ്വന്തം ലേഖകന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ദക്ഷിണേഷ്യന്‍ സന്ദര്‍ശനം നവംബറില്‍, മ്യാന്‍മറും ബംഗ്ലാദേശും സന്ദര്‍ശിക്കും. എന്നാല്‍, ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന കാര്യം വത്തിക്കാന്‍ അറിയിച്ചിട്ടില്ല. വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടറായ ഗ്രെഗ് ബര്‍ക്ക് ആണ് വിവരം വെളിപ്പെടുത്തിയത്. മ്യാന്‍മറില്‍ നവംബര്‍ 27 മുതല്‍ 30 വരെ തീയതികളിലും ബംഗ്ലാദേശില്‍ നവംബര്‍ 30 മുതല്‍ ഡിസംബര്‍ രണ്ടു വരെ …
ബലാത്സംഗക്കേസില്‍ ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന് ഇരുപത് വര്‍ഷം തടവുശിക്ഷയും മുപ്പത് ലക്ഷം രൂപ പിഴയും, കോടതിയില്‍ പൊട്ടിക്കരഞ്ഞ് മാപ്പപേക്ഷിച്ച് ആള്‍ദൈവം
ബലാത്സംഗക്കേസില്‍ ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന് ഇരുപത് വര്‍ഷം തടവുശിക്ഷയും മുപ്പത് ലക്ഷം രൂപ പിഴയും, കോടതിയില്‍ പൊട്ടിക്കരഞ്ഞ് മാപ്പപേക്ഷിച്ച് ആള്‍ദൈവം
സ്വന്തം ലേഖകന്‍: ബലാത്സംഗക്കേസില്‍ ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന് ഇരുപത് വര്‍ഷം തടവുശിക്ഷയും മുപ്പത് ലക്ഷം രൂപ പിഴയും, കോടതിയില്‍ പൊട്ടിക്കരഞ്ഞ് മാപ്പപേക്ഷിച്ച് ആള്‍ദൈവം. കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ദേര സച്ചാ സൗദ തലവന് ഓരോ പീഡനത്തിനും പത്ത് വര്‍ഷം തടവുശിക്ഷ വീതമാണ് ലഭിച്ചത്. പീഡന ഇരകള്‍ക്ക് 15 ലക്ഷം …
ഹൂസ്റ്റണെ വെള്ളപ്പൊക്കത്തില്‍ മുക്കി ഹാര്‍വി ചുഴലിക്കാറ്റ്, അഞ്ചു പേര്‍ മരിച്ചു, ഹൂസ്റ്റണ്‍ സര്‍വകലാശാലയില്‍ കുടുങ്ങിയ 200 ഇന്ത്യന്‍ വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തി
ഹൂസ്റ്റണെ വെള്ളപ്പൊക്കത്തില്‍ മുക്കി ഹാര്‍വി ചുഴലിക്കാറ്റ്, അഞ്ചു പേര്‍ മരിച്ചു, ഹൂസ്റ്റണ്‍ സര്‍വകലാശാലയില്‍ കുടുങ്ങിയ 200 ഇന്ത്യന്‍ വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തി
സ്വന്തം ലേഖകന്‍: ഹൂസ്റ്റണെ വെള്ളപ്പൊക്കത്തില്‍ മുക്കി ഹാര്‍വി ചുഴലിക്കാറ്റ്, അഞ്ചു പേര്‍ മരിച്ചു, ഹൂസ്റ്റണ്‍ സര്‍വകലാശാലയില്‍ കുടുങ്ങിയ 200 ഇന്ത്യന്‍ വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തി. യു.എസിലെ ടെക്‌സസ് തീരത്ത് ആഞ്ഞടിച്ച ഹാര്‍വി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഹൂസ്റ്റണ്‍ നഗരം മുങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ചുഴലിക്കാറ്റ് വീശിത്തുടങ്ങിയ വെള്ളിയാഴ്ച രാത്രിമുതല്‍ ഇതുവരെ 75 സെന്റീമീറ്ററോളം മഴയാണ് ഇവിടെ …
ഡ്രൈവറില്ലാതെ ഓടുന്ന ലോറികള്‍ ഇനി ബ്രിട്ടനിലെ നിരത്തുകളിലും ചീറിപ്പായും, പരീക്ഷണ ഓട്ടം ഉടന്‍
ഡ്രൈവറില്ലാതെ ഓടുന്ന ലോറികള്‍ ഇനി ബ്രിട്ടനിലെ നിരത്തുകളിലും ചീറിപ്പായും, പരീക്ഷണ ഓട്ടം ഉടന്‍
സ്വന്തം ലേഖകന്‍: ഡ്രൈവറില്ലാതെ ഓടുന്ന ലോറികള്‍ ഇനി ബ്രിട്ടനിലെ നിരത്തുകളിലും ചീറിപ്പായും. ഇത്തരം ലോറികള്‍ക്ക് ബ്രിട്ടനിലെ നിരത്തുകളില്‍ പരീക്ഷണ ഓട്ടം നടത്താന്‍ അനുമതി ലഭിച്ചതോടെയാണിത്. പരീക്ഷണം വിജയിച്ചാല്‍ നെതര്‍ലന്‍സിനു പിന്നാലെ ഡ്രൈവര്‍ ഇല്ലാത്ത ലോറികള്‍ക്ക് അനുമതി നല്‍കുന്ന രണ്ടാമത്തെ രാജ്യമാകും ബ്രിട്ടന്‍. മുന്നില്‍ ഓടുന്ന ട്രക്കിലെ ഡ്രൈവറുടെ നിര്‍ദേശങ്ങളും നടപടികളും അനുസരിച്ച് പിന്നാലെ ഒന്നോ രണ്ടോ …