1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഹജ്ജ് കര്‍മ്മത്തിനായി എത്തിയ ഇരുപത് ലക്ഷത്തിലധികം ഹാജിമാര്‍ അറഫയില്‍, ത്യാഗ സ്മരണയില്‍ ഇന്ന് ബലി പെരുന്നാള്‍
ഹജ്ജ് കര്‍മ്മത്തിനായി എത്തിയ ഇരുപത് ലക്ഷത്തിലധികം ഹാജിമാര്‍ അറഫയില്‍, ത്യാഗ സ്മരണയില്‍ ഇന്ന് ബലി പെരുന്നാള്‍
സ്വന്തം ലേഖകന്‍: ഹജ്ജ് കര്‍മ്മത്തിനായി എത്തിയ ഇരുപത് ലക്ഷത്തിലധികം ഹാജിമാര്‍ അറഫയില്‍, ത്യാഗ സ്മരണയില്‍ ഇന്ന് ബലി പെരുന്നാള്‍. സൗദി റോയല്‍കോര്‍ട്ട് ഉപദേശകന്‍ ശെയ്ഖ് ഡോ.സഅദ് നാസിര്‍ അല്‍ഷസരിയാണ് നമിറ മസ്ജിദില്‍ ഖുതുബ പ്രഭാഷണത്തിന് നേതൃത്വം നല്‍കിയത്. കഴിഞ്ഞ ദിവസം സൂര്യാസ്തമയംവരെയാണ് ഹാജിമാര്‍ അറഫയില്‍ പ്രാര്‍ത്ഥനയുമായി കഴിച്ചുകൂട്ടിയത്. ഖുതുബ പ്രഭാഷണം ആരംഭിക്കുന്നതിന് മുമ്പ്തന്നെ മിനായില്‍നിന്നും ഹാജിമാര്‍ …
ആധാര്‍, പാന്‍ കാര്‍ഡ് ബന്ധിപ്പിക്കാനുള്ള സമയപരിധി ഡിസംബര്‍ 31 വരെ നീട്ടി
ആധാര്‍, പാന്‍ കാര്‍ഡ് ബന്ധിപ്പിക്കാനുള്ള സമയപരിധി ഡിസംബര്‍ 31 വരെ നീട്ടി
സ്വന്തം ലേഖകന്‍: ആധാര്‍, പാന്‍ കാര്‍ഡ് ബന്ധിപ്പിക്കാനുള്ള സമയപരിധി ഡിസംബര്‍ 31 വരെ നീട്ടി. കാര്‍ഡുകള്‍ ലിങ്ക് ചെയ്യുന്നതിന് നാല് മാസം സമയം കൂടി അനുവദിച്ചു. ഇനി ഡിസംബര്‍ 31ന് മുമ്പായി ആധാറും പാന്‍കാര്‍ഡും തമ്മില്‍ ലിങ്ക് ചെയ്താല്‍ മതിയാകും. നേരത്തെ കാര്‍ഡുകള്‍ ലിങ്ക് ചെയ്യുന്നതിന് ആഗസ്റ്റ് 31 വരെയാണ് സമയം അനുവദിച്ചിരുന്നത്. ആദായ നികുതി …
ഹൂസ്റ്റണില്‍ ഹാര്‍വി ചുഴലിക്കാറ്റിന്റെ ശക്തി കുറയുന്നു, മരിച്ചവരുടെ എണ്ണം 38 ആയി, രാസഫാക്ടറിയില്‍ ഉഗ്രസ്‌ഫോടനം
ഹൂസ്റ്റണില്‍ ഹാര്‍വി ചുഴലിക്കാറ്റിന്റെ ശക്തി കുറയുന്നു, മരിച്ചവരുടെ എണ്ണം 38 ആയി, രാസഫാക്ടറിയില്‍ ഉഗ്രസ്‌ഫോടനം
സ്വന്തം ലേഖകന്‍: ഹൂസ്റ്റണില്‍ ഹാര്‍വി ചുഴലിക്കാറ്റിന്റെ ശക്തി കുറയുന്നു, മരിച്ചവരുടെ എണ്ണം 38 ആയി, രാസഫാക്ടറിയില്‍ ഉഗ്രസ്‌ഫോടനം. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹാര്‍വി ചുഴലിക്കാറ്റില്‍ മരണപ്പെട്ടവരുടെ എണ്ണം 38 ആയപ്പോള്‍ 20 പേരെ കാണാതായി. ടെക്‌സസിലും ഹൂസ്റ്റണിലും ആഞ്ഞടിച്ച കാറ്റും പിന്നലെയെത്തിയ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം പതിനായിരക്കണക്കിന് …
27 വര്‍ഷമായി തനിക്ക് ലൈംഗിക ശേഷിയില്ലെന്ന് വിവാദ ആള്‍ദൈവം ഗുര്‍മീത് കോടതിയില്‍, അതിനു ശേഷം രണ്ട് പെണ്‍മക്കള്‍ എങ്ങനെയുണ്ടായി എന്ന് കോടത്യുടെ മറുചോദ്യം
27 വര്‍ഷമായി തനിക്ക് ലൈംഗിക ശേഷിയില്ലെന്ന് വിവാദ ആള്‍ദൈവം ഗുര്‍മീത് കോടതിയില്‍, അതിനു ശേഷം രണ്ട് പെണ്‍മക്കള്‍ എങ്ങനെയുണ്ടായി എന്ന് കോടത്യുടെ മറുചോദ്യം
സ്വന്തം ലേഖകന്‍: 27 വര്‍ഷമായി തനിക്ക് ലൈംഗിക ശേഷിയില്ലെന്ന് വിവാദ ആള്‍ദൈവം ഗുര്‍മീത് കോടതിയില്‍, അതിനു ശേഷം രണ്ട് പെണ്‍മക്കള്‍ എങ്ങനെയുണ്ടായി എന്ന് കോടത്യുടെ മറുചോദ്യം. ബലാത്സംഗക്കേസില്‍ 20 വര്‍ഷം തടവ് ലഭിച്ച സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗ് തനിക്ക് ലൈഗിക ശേഷിയില്ലെന്നും ലൈംഗിക ശേഷിയില്ലാത്ത താന്‍ എങ്ങനെ ബലാത്സംഗം ചെയ്യുമെന്നും …
ഇത് വീടോ കൊട്ടാരമോ? വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിന്റെ വീട് പരിശോധിച്ച പോലീസുകാര്‍ ആഡംബരങ്ങള്‍ കണ്ട് അന്തംവിട്ടു
ഇത് വീടോ കൊട്ടാരമോ? വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിന്റെ വീട് പരിശോധിച്ച പോലീസുകാര്‍ ആഡംബരങ്ങള്‍ കണ്ട് അന്തംവിട്ടു
സ്വന്തം ലേഖകന്‍: ഇത് വീടോ കൊട്ടാരമോ? വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിന്റെ വീട് പരിശോധിച്ച പോലീസുകാര്‍ ആഡംബരങ്ങള്‍ കണ്ട് അന്തംവിട്ടു. വിവാദ ആള്‍ ദൈവം ഗുര്‍മീത് റാം റഹീമിന്റെ ആഡംബര ആശ്രമമായ ദേര സച്ച സൗദയില്‍ പരിശോധനക്കെത്തിയ പോലീസുകാരാണ് ആശ്രമത്തിലെ ആഡംബര കാഴ്ചകള്‍ കണ്ട് വാപൊളിച്ചത്. ബലാത്സംഗക്കേസില്‍ സിബിഐ കോടതി ആള്‍ദൈവത്തെ 20 …
കൊലയാളി ഗെയിം ബ്ലൂവെയിലിന്റെ പുതിയ അഡ്മിനായ 17 കാരി റഷ്യയില്‍ പിടിയില്‍
കൊലയാളി ഗെയിം ബ്ലൂവെയിലിന്റെ പുതിയ അഡ്മിനായ 17 കാരി റഷ്യയില്‍ പിടിയില്‍
സ്വന്തം ലേഖകന്‍: കൊലയാളി ഗെയിം ബ്ലൂവെയിലിന്റെ പുതിയ അഡ്മിനായ 17 കാരി റഷ്യയില്‍ പിടിയില്‍. കിഴക്കന്‍ റഷ്യയിലെ ഹബാറോസ്‌കി ക്രയ്‌യിലില്‍ നിന്നാണ് പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ബ്ലൂവെയ്ല്‍ ഗെയിമിന്റെ ഉപജ്ഞാതാവ് ഫിലിപ് ബുഡെയ്കിന്റെ ഫോട്ടോയും ചാലഞ്ച് പൂര്‍ത്തിയാക്കി പലരും അയച്ച ചിത്രങ്ങളും കണ്ടെത്തി. മിക്ക ഫോട്ടോകളും ശരീരത്തില്‍ ബ്ലേഡു …
നോട്ടിംഗ്ഹാം മോട്ടോര്‍വേ വാഹനാപകടത്തില്‍ മരിച്ച രണ്ടു മലയാളികള്‍ ഉള്‍പ്പെടെ എട്ട് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഉടന്‍ നാട്ടിലെത്തിക്കാന്‍ നടപടി
നോട്ടിംഗ്ഹാം മോട്ടോര്‍വേ വാഹനാപകടത്തില്‍ മരിച്ച രണ്ടു മലയാളികള്‍ ഉള്‍പ്പെടെ എട്ട് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഉടന്‍ നാട്ടിലെത്തിക്കാന്‍ നടപടി
സ്വന്തം ലേഖകന്‍: നോട്ടിംഗ്ഹാം മോട്ടോര്‍വേ വാഹനാപകടത്തില്‍ മരിച്ച രണ്ടു മലയാളികള്‍ ഉള്‍പ്പെടെ എട്ട് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഉടന്‍ നാട്ടിലെത്തിക്കാന്‍ നടപടി. വെള്ളിയാഴ്ച രാത്രിയുണ്ടായ മോട്ടോര്‍വേ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ തുടര്‍നടപടികള്‍ വേഗത്തിലാക്കി എത്രയുംവേഗം നാട്ടിലെത്തിക്കാനാണു തീരുമാനം. അപകടം നടന്ന മില്‍ട്ടണ്‍ കെയിന്‍സില്‍ കൊറോണറുടെ സാന്നിധ്യത്തില്‍ നടന്ന ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് തീരുമാനം. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് …
വെള്ളപ്പൊക്കം വന്നാലും സ്‌റ്റൈല്‍ വിട്ടൊരു കളിയില്ല, മെലാനിയ ട്രംപിന്റെ മഴക്കാല ഫാഷന്‍ തരംഗമാകുന്നു
വെള്ളപ്പൊക്കം വന്നാലും സ്‌റ്റൈല്‍ വിട്ടൊരു കളിയില്ല, മെലാനിയ ട്രംപിന്റെ മഴക്കാല ഫാഷന്‍ തരംഗമാകുന്നു
സ്വന്തം ലേഖകന്‍: വെള്ളപ്പൊക്കം വന്നാലും സ്‌റ്റൈല്‍ വിട്ടൊരു കളിയില്ല, മെലാനിയ ട്രംപിന്റെ മഴക്കാല ഫാഷന്‍ തരംഗമാകുന്നു. അമേരിക്കയിലെ ടെക്‌സസിലും ഹൂസ്റ്റണിലും ഹാര്‍വി ചുഴലിക്കാറ്റും കനത്ത മഴയും വെള്ളപ്പൊക്കവും താണ്ഡവമാടുമ്പോള്‍ യുഎസ് പ്രഥമ വനിത മെലാനിയ ട്രംപിന്റെ മഴക്കാല ഫാഷന്‍ ആണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമാകുന്നത്. ടെക്‌സസിലെ പ്രളയം കാണാന്‍ ചൊവ്വാഴ്ച ഭര്‍ത്താവ് ഡൊണള്‍ഡ് ട്രംപിനൊപ്പം വൈറ്റ് …
സര്‍വത്ര ആശയക്കുഴപ്പവുമായി സംസ്ഥാന സ്വാശ്രയ മെഡിക്കല്‍ പ്രവേശനം, ബാങ്ക് ഗ്യാരന്റി പ്രശ്‌നത്തില്‍ വിദ്യാര്‍ഥികള്‍ക്ക് അവസാന നിമിഷം സര്‍ക്കാര്‍ സഹായം
സര്‍വത്ര ആശയക്കുഴപ്പവുമായി സംസ്ഥാന സ്വാശ്രയ മെഡിക്കല്‍ പ്രവേശനം, ബാങ്ക് ഗ്യാരന്റി പ്രശ്‌നത്തില്‍ വിദ്യാര്‍ഥികള്‍ക്ക് അവസാന നിമിഷം സര്‍ക്കാര്‍ സഹായം
സ്വന്തം ലേഖകന്‍: സര്‍വത്ര ആശയക്കുഴപ്പവുമായി സംസ്ഥാന സ്വാശ്രയ മെഡിക്കല്‍ പ്രവേശനം, ബാങ്ക് ഗ്യാരന്റി പ്രശ്‌നത്തില്‍ വിദ്യാര്‍ഥികള്‍ക്ക് അവസാന നിമിഷം സര്‍ക്കാര്‍ സഹായം. സ്വാശ്രയ മെഡിക്കല്‍ പ്രവേശന ഫീസിലെ അനിശ്ചിതത്വവും വിദ്യാര്‍ഥികള്‍ സീറ്റ് ഉപേക്ഷിച്ചു പോകുന്നതും തുടരുന്നതിനിടെ പ്രവേശന നടപടികള്‍ 31 ന് വ്യാഴാഴ്ച പൂര്‍ത്തിയാകും. ആറു ലക്ഷം രൂപയുടെ ബാങ്ക് ഗാരന്റി നല്കണമെന്ന സ്ഥിതി വന്നതോടെ …
നടി ആക്രമിക്കപ്പെട്ട കേസിലെ ‘മാഡം’ കാവ്യ മാധവന്‍ തന്നെ, വെളിപ്പെടുത്തലുമായി പള്‍സര്‍ സുനി
നടി ആക്രമിക്കപ്പെട്ട കേസിലെ ‘മാഡം’ കാവ്യ മാധവന്‍ തന്നെ, വെളിപ്പെടുത്തലുമായി പള്‍സര്‍ സുനി
സ്വന്തം ലേഖകന്‍: നടി ആക്രമിക്കപ്പെട്ട കേസിലെ ‘മാഡം’ കാവ്യ മാധവന്‍ തന്നെ, വെളിപ്പെടുത്തലുമായി പള്‍സര്‍ സുനി. കഴിഞ്ഞ ദിവസം എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് സുനി ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. മാധ്യമങ്ങളുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് ‘എന്റെ മാഡം കാവ്യ തന്നെയാണ്’ എന്ന മറുപടിയാണ് സുനി നല്‍കിയത്. 2011 ല്‍ മുതിര്‍ന്ന നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് …