1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ടോയ്‌ലറ്റ് നിര്‍മ്മിച്ചാന്‍ സിംഗപ്പൂര്‍ യാത്ര സമ്മാനം, ഒരു ദിവസം കൊണ്ട് 10,000 ടോയ്‌ലറ്റ് നിര്‍മ്മച്ച് മഹാരാഷ്ട്രയിലെ ഗ്രാമീണര്‍
ടോയ്‌ലറ്റ് നിര്‍മ്മിച്ചാന്‍ സിംഗപ്പൂര്‍ യാത്ര സമ്മാനം, ഒരു ദിവസം കൊണ്ട് 10,000 ടോയ്‌ലറ്റ് നിര്‍മ്മച്ച് മഹാരാഷ്ട്രയിലെ ഗ്രാമീണര്‍
സ്വന്തം ലേഖകന്‍: ടോയ്‌ലറ്റ് നിര്‍മ്മിച്ചാന്‍ സിംഗപ്പൂര്‍ യാത്ര സമ്മാനം, ഒരു ദിവസം കൊണ്ട് 10,000 ടോയ്‌ലറ്റ് നിര്‍മ്മച്ച് മഹാരാഷ്ട്രയിലെ ഗ്രാമീണര്‍. മഹാരാഷ്ട്രയിലെ ഗ്രാമത്തിലാണ് ഒരു ദിവസം കൊണ്ട് വെളിയിട വിസര്‍ജ്ജനം അവസാനിപ്പിക്കാനായി 10,000 ടോയ്‌ലറ്റുകള്‍ പണിതത്. ഒക്‌ടോബര്‍ രണ്ടിന് മുമ്പായി വെളിയിട വിസര്‍ജജനം പൂര്‍ണമായി ഇല്ലാതാക്കാനുള്ള അധികൃതരുടെ ക്യാംപെയിനിന്റെ ഭാഗമായിരുന്നു ഈ യഞ്ജം. ഇതിന്റെ ഭാഗമായൊ …
ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ മധ്യസ്ഥ ശ്രമവുമായി തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ രംഗത്ത്, സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി
ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ മധ്യസ്ഥ ശ്രമവുമായി തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ രംഗത്ത്, സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി
സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ മധ്യസ്ഥ ശ്രമവുമായി തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ രംഗത്ത്, സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച സൗദിയിലെത്തിയ തുര്‍ക്കി പ്രസിഡന്റ് രജപ് തയ്യിപ് ഉര്‍ദുഗാന്‍ സല്‍മാന്‍ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച കുവൈത്ത്, ഖത്തര്‍ ഭരണകര്‍ത്താക്കളുമായും ഉര്‍ദുഗാന്‍ ചര്‍ച്ച നടത്തും. സൗദി സഖ്യവും ഖത്തറും …
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും
സ്വന്തം ലേഖകന്‍: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. രാവിലെ 10.15 ന് ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചാണ് വിധി പറയുന്നത്. കേസിലെ 11 മത്തെ പ്രതിയാണ് ദിലീപ്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ …
ഡയാന രാജകുമാരിയുടെ അവസാനത്തെ ഫോണ്‍ കോള്‍, വേദനിപ്പിക്കുന്ന ഓര്‍മകള്‍ തുറന്നു പറഞ്ഞ് മക്കള്‍ ഹാരിയും വില്യമും
ഡയാന രാജകുമാരിയുടെ അവസാനത്തെ ഫോണ്‍ കോള്‍, വേദനിപ്പിക്കുന്ന ഓര്‍മകള്‍ തുറന്നു പറഞ്ഞ് മക്കള്‍ ഹാരിയും വില്യമും
സ്വന്തം ലേഖകന്‍: ഡയാന രാജകുമാരിയുടെ അവസാനത്തെ ഫോണ്‍ കോള്‍, വേദനിപ്പിക്കുന്ന ഓര്‍മകള്‍ തുറന്നു പറഞ്ഞ് മക്കള്‍ ഹാരിയും വില്യമും. 20 വര്‍ഷം മുന്പ് പാരീസില്‍ നിന്ന് തങ്ങളെ തേടിയെത്തിയ ആ ഫോണ്‍ കോള്‍ അമ്മയുമൊത്തുള്ള അവസാന സംഭാഷണമാണെന്ന് വിചാരിച്ചിരുന്നില്ലെന്ന് ഡയാന രാജകുമാരിയുടെ മക്കളായ ഹാരിയും വില്യമും ഓര്‍മ്മിക്കുന്നു. തിടുക്കത്തില്‍ അവസാനിപ്പിച്ച ആ ഫോണ്‍സംഭാഷണത്തെ ചൊല്ലി ജീവിതത്തില്‍ …
എന്‍.സി.പി. സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ ഓര്‍മ്മയായി, സംസ്‌കാരം തിങ്കളാഴ്ച
എന്‍.സി.പി. സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ ഓര്‍മ്മയായി, സംസ്‌കാരം തിങ്കളാഴ്ച
സ്വന്തം ലേഖകന്‍: എന്‍.സി.പി. സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ ഓര്‍മ്മയായി, സംസ്‌കാരം തിങ്കളാഴ്ച. 65 വയസായിരുന്നു. ഞായറാഴ്ച രാവിലെ ഏഴിനു കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയിലായിരുന്നു മരണം. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്കു 12ന് ഔദ്യോഗിക ബഹുമതികളോടെ കുറിച്ചിത്താനത്തെ വീട്ടുവളപ്പില്‍ നടത്തും. ഒരു മാസം മുമ്പാണു പ്രമേഹം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ഉഴവൂര്‍ വിജയനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. …
ലണ്ടനില്‍ വീണ്ടും വംശീയ അക്രമം, മുസ്ലീം യുവതിയുടെ ഹിജാബ് വലിച്ചൂറി മര്‍ദ്ദിച്ചതായി പരാതി
ലണ്ടനില്‍ വീണ്ടും വംശീയ അക്രമം, മുസ്ലീം യുവതിയുടെ ഹിജാബ് വലിച്ചൂറി മര്‍ദ്ദിച്ചതായി പരാതി
സ്വന്തം ലേഖകന്‍: ലണ്ടനില്‍ വീണ്ടും വംശീയ അക്രമം, മുസ്ലീം യുവതിയുടെ ഹിജാബ് വലിച്ചൂറി മര്‍ദ്ദിച്ചതായി പരാതി. ശിരോവസ്ത്രം അണിഞ്ഞ മുസ്‌ലിം സ്ത്രീക്കുനേരെ ലണ്ടനിലെ ബേക്കര്‍ സ്ട്രീറ്റ് സ്‌റ്റേഷനില്‍ വച്ചാണ് അക്രമം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സ്റ്റേഷനില്‍ സാധനം വാങ്ങാന്‍ ക്യൂവില്‍ നില്‍ക്കുകയായിരുന്ന അനിസോ അബ്ദുല്‍ ഖാദര്‍ എന്ന സ്ത്രീയാണ് അക്രമത്തിന് ഇരയായത്. അനിസോയുടെ ശിരോവസ്ത്രത്തിനു മേല്‍ …
ഇംഗ്ലണ്ടിന് ലോക വനിതാ ക്രിക്കറ്റ് ലോകകപ്പ് കിരീടം, മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഇന്ത്യന്‍ വനിതകള്‍ക്ക് പരാജയം
ഇംഗ്ലണ്ടിന് ലോക വനിതാ ക്രിക്കറ്റ് ലോകകപ്പ് കിരീടം, മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഇന്ത്യന്‍ വനിതകള്‍ക്ക് പരാജയം
സ്വന്തം ലേഖകന്‍: ഇംഗ്ലണ്ടിന് ലോക വനിതാ ക്രിക്കറ്റ് ലോകകപ്പ് കിരീടം, മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഇന്ത്യന്‍ വനിതകള്‍ക്ക് പരാജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ മികച്ച ബൗളിങ്ങിലൂടെ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സില്‍ ഒതുക്കിയ ഇന്ത്യന്‍ വനിതകള്‍ക്ക് ബാറ്റിങ്ങില്‍ കാലിടറി. 48.4 ഓവറില്‍ 219 റണ്‍സെടുക്കാനേ ഇന്ത്യന്‍ വനിതകള്‍ക്കായുള്ളു. ഒമ്പതു റണ്‍സിന്റെ തോല്‍വി. ഇംഗ്ലീഷ് …
ഇറാഖ് ജയിലില്‍ കുടുങ്ങിയ 39 ഇന്ത്യക്കാരുടെ മോചനം, ഇന്ത്യ സന്ദര്‍ശിക്കുന്ന ഇറാഖ് വിദേശകാര്യ മന്ത്രിയുമായി സുഷമ സ്വരാജ് ചര്‍ച്ച നടത്തും
ഇറാഖ് ജയിലില്‍ കുടുങ്ങിയ 39 ഇന്ത്യക്കാരുടെ മോചനം, ഇന്ത്യ സന്ദര്‍ശിക്കുന്ന ഇറാഖ് വിദേശകാര്യ മന്ത്രിയുമായി സുഷമ സ്വരാജ് ചര്‍ച്ച നടത്തും
സ്വന്തം ലേഖകന്‍: ഇറാഖ് ജയിലില്‍ കുടുങ്ങിയ 39 ഇന്ത്യക്കാരുടെ മോചനം, ഇന്ത്യ സന്ദര്‍ശിക്കുന്ന ഇറാഖ് വിദേശകാര്യ മന്ത്രിയുമായി സുഷമ സ്വരാജ് ചര്‍ച്ച നടത്തും. മൊസൂളില്‍ നിന്ന് ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരുടെ മോചനവുമായി ബന്ധപ്പെട്ട് ഇറാഖി വിദേശകാര്യമന്ത്രി ഇബ്രാഹിം അല്‍ ജാഫരിയുമായി തിങ്കളാഴ്ചയാണ് സുഷമാ സ്വരാജ് കൂടിക്കാഴ്ച നടത്തുന്നത്. മൂന്ന് വര്‍ഷം മുമ്പാണ് ഇന്ത്യന്‍ …
ശത്രുവിന്റെ ചിറകരിയാന്‍ തയ്യാറെടുത്ത് ഇന്ത്യ, പുതുപുത്തന്‍ മിഗ് 35 വിമാനങ്ങള്‍ വാങ്ങുന്നു
ശത്രുവിന്റെ ചിറകരിയാന്‍ തയ്യാറെടുത്ത് ഇന്ത്യ, പുതുപുത്തന്‍ മിഗ് 35 വിമാനങ്ങള്‍ വാങ്ങുന്നു
സ്വന്തം ലേഖകന്‍: ശത്രുവിന്റെ ചിറകരിയാന്‍ തയ്യാറെടുത്ത് ഇന്ത്യ, പുതുപുത്തന്‍ മിഗ് 35 വിമാനങ്ങള്‍ വാങ്ങുന്നു. മിഗ്35 വിമാനങ്ങള്‍ ഇന്ത്യന്‍ വ്യാമസേനയ്ക്കു വില്‍ക്കാനുള്ള താത്പര്യം പ്രകടിപ്പിച്ച് മിഗ് കോര്‍പ്പറേഷന്റെ സിഇഒ ഇല്യ തരാസെന്‍കോയും രംഗത്തെത്തി. കഴിഞ്ഞ ജനുവരിയിലാണ് മിഗ് 35 വിമാനങ്ങള്‍ അവതരിപ്പിച്ചത്. മിഗ് 35 വില്‍ക്കുന്നതു സംബന്ധിച്ച് ഇന്ത്യയുടെ വ്യോമസേനയുമായി പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചു. ടെന്‍ഡര്‍ …
ജറുസലേമിലെ അല്‍ അഖ്‌സ പള്ളിയില്‍ വിലക്ക് ഏര്‍പ്പെടുത്തിയ ഇസ്രായേലിനെതിരെ പ്രതിഷേധം പടരുന്നു, മൂന്നു പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു, ഇസ്രായേലിന് യുഎന്നിന്റെ രൂക്ഷ വിമര്‍ശനം
ജറുസലേമിലെ അല്‍ അഖ്‌സ പള്ളിയില്‍ വിലക്ക് ഏര്‍പ്പെടുത്തിയ ഇസ്രായേലിനെതിരെ പ്രതിഷേധം പടരുന്നു, മൂന്നു പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു, ഇസ്രായേലിന് യുഎന്നിന്റെ രൂക്ഷ വിമര്‍ശനം
സ്വന്തം ലേഖകന്‍: ജറുസലേമിലെ അല്‍ അഖ്‌സ പള്ളിയില്‍ വിലക്ക് ഏര്‍പ്പെടുത്തിയ ഇസ്രായേലിനെതിരെ പ്രതിഷേധം പടരുന്നു, മൂന്നു പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു, ഇസ്രായേലിന് യുഎന്നിന്റെ രൂക്ഷ വിമര്‍ശനം. പുരാതനമായ പള്ളിയില്‍ പലസ്തീന്‍ യുവാക്കള്‍ പ്രാര്‍ഥിക്കാനെത്തുന്നതിന് വിലക്കിയതു ചോദ്യംചെയ്ത ഒരു ബാലനും രണ്ടു യുവാക്കളുമടക്കം മൂന്നു പലസ്തീന്‍കാരെ വധിച്ച ഇസ്രയേല്‍ സൈന്യത്തിനെതിരെ ജനരോഷം പടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെ ഐക്യരാഷ്ട്രസഭ സെക്രട്ടറി …