1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ ആടിയുലഞ്ഞ് ബിജെപി കേരള നേതൃത്വം
മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ ആടിയുലഞ്ഞ് ബിജെപി കേരള നേതൃത്വം
സ്വന്തം ലേഖകന്‍: മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ ആടിയുലഞ്ഞ് ബിജെപി കേരള നേതൃത്വം. വിവാദം കൊടുമ്പിരി കൊള്ളുന്ന സാഹചര്യത്തില്‍ ബിജെപി കോര്‍ കമ്മറ്റി യോഗം റദ്ദാക്കി. ശനിയാഴ്ച ചേരാനിരുന്ന സംസ്ഥാന കമ്മിറ്റിയും മാറ്റി. കോഴ വിവാദം ദേശീയ തലത്തില്‍ വരെ പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിച്ച സാഹചര്യത്തില്‍ കേന്ദ്ര നേതൃത്വം എതെങ്കിലും കേന്ദ്ര ഏജന്‍സിയെ തന്നെ അന്വേഷണം …
ലിങ്കിന്‍ പാര്‍ക്കിലെ പ്രധാന ഗായകന്‍ ചെസ്റ്റര്‍ ബെന്നിംഗ്ടണ്‍ ആത്മഹത്യ ചെയ്ത നിലയില്‍, ഞെട്ടലോടെ ആരാധകര്‍
ലിങ്കിന്‍ പാര്‍ക്കിലെ പ്രധാന ഗായകന്‍ ചെസ്റ്റര്‍ ബെന്നിംഗ്ടണ്‍ ആത്മഹത്യ ചെയ്ത നിലയില്‍, ഞെട്ടലോടെ ആരാധകര്‍
സ്വന്തം ലേഖകന്‍: ലിങ്കിന്‍ പാര്‍ക്കിലെ പ്രധാന ഗായകന്‍ ചെസ്റ്റര്‍ ബെന്നിംഗ്ടണ്‍ ആത്മഹത്യ ചെയ്ത നിലയില്‍, ഞെട്ടലോടെ ആരാധകര്‍. തെക്കന്‍ കാലിഫോര്‍ണിയയിലെ സ്വന്തം വസതിയില്‍ വ്യാഴാഴ്ച തൂങ്ങിമരിച്ച നിലയിലാണ് 41 കാരനായ ബെന്നിംഗ്ടണിനെ കണ്ടെത്തിയത്. ബെന്നിംഗ്ടണ്‍ ദീര്‍ഘനാളായി മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഹൈബ്രിഡ് തിയറി എന്ന ആല്‍ബത്തിന്റെ വിജയത്തിനു ശേഷം അദ്ദേഹം തന്നെയാണ് ഈ …
ലോകത്തിലെ രണ്ടാമത്തെ മികച്ച നഗരമെന്ന പദവി സ്വന്തമാക്കി അബുദാബി, സര്‍വേയില്‍ പിന്നിലാക്കിയത് പാരീസിനേയും ലണ്ടനേയും
ലോകത്തിലെ രണ്ടാമത്തെ മികച്ച നഗരമെന്ന പദവി സ്വന്തമാക്കി അബുദാബി, സര്‍വേയില്‍ പിന്നിലാക്കിയത് പാരീസിനേയും ലണ്ടനേയും
സ്വന്തം ലേഖകന്‍: ലോകത്തിലെ രണ്ടാമത്തെ മികച്ച നഗരമെന്ന പദവി സ്വന്തമാക്കി അബുദാബി, സര്‍വേയില്‍ പിന്നിലാക്കിയത് പാരീസിനേയും ലണ്ടനേയും. ഇപ്‌സോസ് നടത്തിയ സര്‍വേയിലാണ് താമസിക്കാനും ജോലി ചെയ്യാനും വ്യവസായത്തിനും ലോകത്ത് ഏറ്റവും മികച്ച നഗരങ്ങളില്‍ അബുദാബിക്ക് രണ്ടാം സ്ഥാനം ലഭിച്ചത്. കഴിഞ്ഞ സര്‍വേയില്‍ നാലാം സ്ഥാനത്തായിരുന്ന അബുദാബി നഗര സൂചികയില്‍ ലണ്ടനേയും പാരിസിനെയും മറികടന്നാണ് ഇത്തവണ സ്ഥാനക്കയറ്റം …
നഴ്‌സുമാരുടെ സമരം ഒത്തുതീര്‍ന്നു. ശമ്പളകാര്യത്തില്‍ സുപ്രീം കോടതി നിര്‍ദേശം നടപ്പാക്കാന്‍ ധാരണ, കുറഞ്ഞ അടിസ്ഥാന ശമ്പളം 20,000 രൂപ
നഴ്‌സുമാരുടെ സമരം ഒത്തുതീര്‍ന്നു. ശമ്പളകാര്യത്തില്‍ സുപ്രീം കോടതി നിര്‍ദേശം നടപ്പാക്കാന്‍ ധാരണ, കുറഞ്ഞ അടിസ്ഥാന ശമ്പളം 20,000 രൂപ
സ്വന്തം ലേഖകന്‍: നഴ്‌സുമാരുടെ സമരം ഒത്തുതീര്‍ന്നു. ശമ്പളകാര്യത്തില്‍ സുപ്രീം കോടതി നിര്‍ദേശം നടപ്പാക്കാന്‍ ധാരണ, കുറഞ്ഞ അടിസ്ഥാന ശമ്പളം 20,000 രൂപ. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്. പുതിയ ധാരണ അനുസരിച്ച് 50 കിടക്കകള്‍ ഉള്ള ആശുപത്രിയിലെ നഴ്‌സുമാര്‍ക്ക് മാനേജ്‌മെന്റുകള്‍ കുറഞ്ഞ ശമ്പളം 20000 രൂപ നല്‍കണം. 50 മുകളില്‍ …
സിക്കിം അതിര്‍ത്തി പ്രശ്‌നം, ഇന്ത്യന്‍ സൈന്യം പിന്മാറണമെന്ന നിലപാട് കടുപ്പിച്ച് ചൈന, സംഘര്‍ഷം പുകയുമ്പോള്‍ ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചൈനയിലേക്ക്
സിക്കിം അതിര്‍ത്തി പ്രശ്‌നം, ഇന്ത്യന്‍ സൈന്യം പിന്മാറണമെന്ന നിലപാട് കടുപ്പിച്ച് ചൈന, സംഘര്‍ഷം പുകയുമ്പോള്‍ ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചൈനയിലേക്ക്
സ്വന്തം ലേഖകന്‍: സിക്കിം അതിര്‍ത്തി പ്രശ്‌നം, ഇന്ത്യന്‍ സൈന്യം പിന്മാറണമെന്ന നിലപാട് കടുപ്പിച്ച് ചൈന, സംഘര്‍ഷം പുകയുമ്പോള്‍ ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചൈനയിലേക്ക്. സിക്കിമില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈന്യം മുഖാമുഖം നില്‍ക്കുന്നത് അവസാനിപ്പിക്കാന്‍ നയതന്ത്രവഴികളില്‍ തടസങ്ങളില്ലെന്നു ചൈന. എന്നാല്‍, ഡോക ലാമില്‍നിന്ന് ഇന്ത്യന്‍ സേന പിന്‍മാറുക എന്നതാണ് അര്‍ഥപൂര്‍ണമായ ഏതൊരു ചര്‍ച്ചയ്ക്കും മുന്പുള്ള …
രാംനാഥ് കോവിന്ദ് ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതി, ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും
രാംനാഥ് കോവിന്ദ് ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതി, ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും
സ്വന്തം ലേഖകന്‍: രാംനാഥ് കോവിന്ദ് ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതി, ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലാണു സത്യപ്രതിജ്ഞാച്ചടങ്ങ്. രാഷ്ട്രപതിയായി അവരോധിതനാകുന്ന ആദ്യ ബി.ജെ.പി. അംഗവും രണ്ടാമത്തെ ദളിത് സമുദായാംഗവുമാണ് 71 വയസുകാരനായ രാംനാഥ് കോവിന്ദ്. പാര്‍ലമെന്റംഗങ്ങളും നിയമസഭാംഗങ്ങളും വോട്ടര്‍മാരായ തെരഞ്ഞെടുപ്പില്‍ ബിഹാര്‍ മുന്‍ ഗവര്‍ണറായ കോവിന്ദ് 2930 വോട്ട് നേടി (മൂല്യം 7,02,044). പ്രതിപക്ഷ …
ട്രംപിന്റെ മുസ്ലീം യാത്രാ വിലക്കിന് വീണ്ടും തിരിച്ചടി, യുഎസില്‍ കഴിയുന്ന വിലക്കുള്ള രാജ്യക്കാരുടെ മുത്തശി, മുത്തശന്‍, പേരക്കുട്ടികള്‍ എന്നിവരെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കി കോടതി ഉത്തരവ്
ട്രംപിന്റെ മുസ്ലീം യാത്രാ വിലക്കിന് വീണ്ടും തിരിച്ചടി, യുഎസില്‍ കഴിയുന്ന വിലക്കുള്ള രാജ്യക്കാരുടെ മുത്തശി, മുത്തശന്‍, പേരക്കുട്ടികള്‍ എന്നിവരെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കി കോടതി ഉത്തരവ്
സ്വന്തം ലേഖകന്‍: ട്രംപിന്റെ മുസ്ലീം യാത്രാ വിലക്കിന് വീണ്ടും തിരിച്ചടി, യുഎസില്‍ കഴിയുന്ന വിലക്കുള്ള രാജ്യക്കാരുടെ മുത്തശി, മുത്തശന്‍, പേരക്കുട്ടികള്‍ എന്നിവരെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കി കോടതി ഉത്തരവ്. ആറു മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്ന് യു.എസിലേക്ക് യാത്ര വിലക്കിയവരുടെ പട്ടികയില്‍നിന്ന് മുത്തശ്ശി, മുത്തശ്ശന്‍, പേരക്കുട്ടികള്‍ എന്നിവരെ ഒഴിവാക്കിയാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞയാഴ്ച …
പാകിസ്ഥാന്‍ ആണവ പരീക്ഷണത്തില്‍ നിന്നും പിന്മാറുന്നതിന് ബില്‍ ക്ലിന്റണ്‍ വാഗ്ദാനം ചെയ്തത് 500 കോടി ഡോളര്‍, വെളിപ്പെടുത്തലുമായി നവാസ് ഷെരീഫ്
പാകിസ്ഥാന്‍ ആണവ പരീക്ഷണത്തില്‍ നിന്നും പിന്മാറുന്നതിന് ബില്‍ ക്ലിന്റണ്‍ വാഗ്ദാനം ചെയ്തത് 500 കോടി ഡോളര്‍, വെളിപ്പെടുത്തലുമായി നവാസ് ഷെരീഫ്
സ്വന്തം ലേഖകന്‍: പാകിസ്ഥാന്‍ ആണവ പരീക്ഷണത്തില്‍ നിന്നും പിന്മാറുന്നതിന് ബില്‍ ക്ലിന്റണ്‍ വാഗ്ദാനം ചെയ്തത് 500 കോടി ഡോളര്‍, വെളിപ്പെടുത്തലുമായി നവാസ് ഷെരീഫ്. പരീക്ഷണത്തില്‍ നിന്നും പിന്മാറുന്നതിന് 500 കോടി ഡോളര്‍ ബില്‍ ക്ലിന്റണ്‍ വാഗ്ദാനം ചെയ്തിരുന്നും രാജ്യത്തോട് കൂറുപുലര്‍ത്തുന്നതു കൊണ്ടാണ് താന്‍ ആ പണം വാങ്ങാതിരുന്നതെന്നും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് പറഞ്ഞു. 1998 …
കുട്ടിപ്പാവാടയിട്ട് പൊതുസ്ഥലത്ത് നടക്കുന്ന വീഡിയോ സമൂഹ മാധ്യമത്തിട്ട യുവതി സൗദിയില്‍ അറസ്റ്റില്‍
കുട്ടിപ്പാവാടയിട്ട് പൊതുസ്ഥലത്ത് നടക്കുന്ന വീഡിയോ സമൂഹ മാധ്യമത്തിട്ട യുവതി സൗദിയില്‍ അറസ്റ്റില്‍
സ്വന്തം ലേഖകന്‍: കുട്ടിപ്പാവാടയിട്ട് പൊതുസ്ഥലത്ത് നടക്കുന്ന വീഡിയോ സമൂഹ മാധ്യമത്തിട്ട യുവതി സൗദിയില്‍ അറസ്റ്റില്‍. സൗദി അറേബ്യയിലെ വസ്ത്രധാരണം സംബന്ധിച്ച കടുത്ത നിബന്ധനകള്‍ ലംഘിച്ച യുവതി കുട്ടിപ്പാവാടയിട്ട് കോട്ടയ്ക്കുള്ളിലൂടെ നടക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമത്തില്‍ പങ്കുവച്ചത്. വീഡിയോ വൈറലായതോടെ യുവതി അറസ്റ്റ് ചെയ്യുകയായിരുന്നു. പൊതുസ്ഥലത്ത് മിനിസ്‌കര്‍ട്ട് ധരിച്ച് സഞ്ചരിച്ചതിനും വീഡിയോ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തതിനുമാണ് യുവതി …
നടിയെ തട്ടികൊണ്ടുപോയ കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍, ആലുവ സബ് ജയിലിലെ സെല്‍ നമ്പര്‍ 2/523 ലേക്ക് ആരാധകരുടെ കത്തുകളുടെ പ്രവാഹം, വിവാദച്ചൂടിലേക്ക് എരിവു പകര്‍ന്ന് രാമലീലയുടെ രണ്ടാം ടീസര്‍

സ്വന്തം ലേഖകന്‍: നടിയെ തട്ടികൊണ്ടുപോയ കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍, ആലുവ സബ് ജയിലിലെ സെല്‍ നമ്പര്‍ 2/523 ലേക്ക് ആരാധകരുടെ കത്തുകളുടെ പ്രവാഹം, വിവാദച്ചൂടിലേക്ക് എരിവു പകര്‍ന്ന് രാമലീലയുടെ രണ്ടാം ടീസര്‍. അഡ്വ. കെ.രാംകുമാറാണ് ഹൈക്കോടതിയില്‍ ദിലീപിന് വേണ്ടി ജാമ്യാപേക്ഷ നല്‍കിയത്. എന്നാല്‍ കേസില്‍ ദിലീപിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ സൂചന …