1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ കുവൈത്തും തുര്‍ക്കിയും ഇടപെടുന്നു, വ്യോമപാത മാറ്റിപ്പറന്ന് ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങള്‍, അധിക ഇന്ധനച്ചെലവിനും സമയ നഷ്ടത്തിനും ടിക്കറ്റ് ചാര്‍ജ് വര്‍ധനക്കും ഇരയാകുക മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍

സ്വന്തം ലേഖകന്‍: ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ കുവൈത്തും തുര്‍ക്കിയും ഇടപെടുന്നു, വ്യോമപാത മാറ്റിപ്പറന്ന് ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങള്‍, അധിക ഇന്ധനച്ചെലവിനും സമയ നഷ്ടത്തിനും ടിക്കറ്റ് ചാര്‍ജ് വര്‍ധനക്കും ഇരയാകുക മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍. കുവൈത്ത് അമീര്‍ മധ്യസ്ഥശ്രമവുമായി ചൊവ്വാഴ്ച സൗദി രാജാവിനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. പ്രതിസന്ധിയെക്കുറിച്ച് ഖത്തര്‍ അമീര്‍ ചൊവ്വാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യാനിടയുണ്ടെന്ന് …
തിരിച്ചടച്ച വായ്പയുടെ പേരില്‍ എന്‍ഡിടിവി ഓഫീസുകളില്‍ സിബിഐ റെയ്ഡ്, വിരട്ടാന്‍ നോക്കേണ്ടെന്ന് കേന്ദ്ര സര്‍ക്കാരിനോട് എന്‍ഡിടിവി, ചാനലിനെതിരായ നടപടിയില്‍ വ്യാപക പ്രതിഷേധം
തിരിച്ചടച്ച വായ്പയുടെ പേരില്‍ എന്‍ഡിടിവി ഓഫീസുകളില്‍ സിബിഐ റെയ്ഡ്, വിരട്ടാന്‍ നോക്കേണ്ടെന്ന് കേന്ദ്ര സര്‍ക്കാരിനോട് എന്‍ഡിടിവി, ചാനലിനെതിരായ നടപടിയില്‍ വ്യാപക പ്രതിഷേധം
സ്വന്തം ലേഖകന്‍: തിരിച്ചടച്ച വായ്പയുടെ പേരില്‍ എന്‍ഡിടിവി ഓഫീസുകളില്‍ സിബിഐ റെയ്ഡ്, വിരട്ടാന്‍ നോക്കേണ്ടെന്ന് കേന്ദ്ര സര്‍ക്കാരിനോട് എന്‍ഡിടിവി, ചാനലിനെതിരായ നടപടിയില്‍ വ്യാപക പ്രതിഷേധം. ദേശീയ വാര്‍ത്താ ചാനല്‍ എന്‍ഡിടിവിയുടെ ഓഫീസുകളിലും പ്രമോട്ടര്‍മാരുടെ വീടുകളിലും സിബിഐ നടത്തിയ റെയ്ഡ് നിയമ വിരുദ്ധമാണെന്ന ആരോപണവുമായി ചാനല്‍ അധികൃതര്‍ രംഗത്തെത്തി. ഐസിഐസിഐ ബാങ്കിന് ലോണ്‍ എടുത്ത വകയില്‍ 23 …
ലണ്ടന്‍ ബ്രിഡ്ജ് ഭീകരാക്രമണം നടത്തിയ തീവ്രവാദികളുടെ ഖബറടക്കത്തില്‍ പങ്കെടുക്കില്ലെന്ന് ബ്രിട്ടനിലെ ഇസ്ലാം മതപുരോഹിതരും മതനേതാക്കളും
ലണ്ടന്‍ ബ്രിഡ്ജ് ഭീകരാക്രമണം നടത്തിയ തീവ്രവാദികളുടെ ഖബറടക്കത്തില്‍ പങ്കെടുക്കില്ലെന്ന് ബ്രിട്ടനിലെ ഇസ്ലാം മതപുരോഹിതരും മതനേതാക്കളും
സ്വന്തം ലേഖകന്‍: ലണ്ടന്‍ ബ്രിഡ്ജ് ഭീകരാക്രമണം നടത്തിയ തീവ്രവാദികളുടെ ഖബറടക്കത്തില്‍ പങ്കെടുക്കില്ലെന്ന് ബ്രിട്ടനിലെ ഇസ്ലാം മതപുരോഹിതരും മതനേതാക്കളും. അക്രമികളുടെ സംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുക്കില്ലെന്ന് ബ്രിട്ടനിലെ 130ഓളം ഇമാമുമാരും മുസ്ലീം മത നേതാക്കളും വ്യക്തമാക്കി. ഇമാമുമാര്‍ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തീവ്രവാദി ആക്രമണത്തിന് ഇരയായവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ഭീകരരുടെ ഖബറടക്ക ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് …
ഭീകര സംഘടനകളിലേക്ക് ഗള്‍ഫില്‍ നിന്ന് പണം ഒഴുകുന്നതിനെപ്പറ്റി സൗദി സന്ദര്‍ശന വേളയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു, ഖത്തര്‍ പ്രശ്‌നത്തില്‍ സൗദിയെ പിന്തുണച്ച് ട്രംപ്
ഭീകര സംഘടനകളിലേക്ക് ഗള്‍ഫില്‍ നിന്ന് പണം ഒഴുകുന്നതിനെപ്പറ്റി സൗദി സന്ദര്‍ശന വേളയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു, ഖത്തര്‍ പ്രശ്‌നത്തില്‍ സൗദിയെ പിന്തുണച്ച് ട്രംപ്
സ്വന്തം ലേഖകന്‍: ഭീകര സംഘടനകളിലേക്ക് ഗള്‍ഫില്‍ നിന്ന് പണം ഒഴുകുന്നതിനെപ്പറ്റി സൗദി സന്ദര്‍ശന വേളയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു, ഖത്തര്‍ പ്രശ്‌നത്തില്‍ സൗദിയെ പിന്തുണച്ച് ട്രംപ്. ഭീകരര്‍ക്കു സാമ്പത്തിക സഹായം നല്‍കുന്നതിനെതിരേ ഞാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. നേതാക്കള്‍ ഖത്തറിനു നേരെയാണു വിരല്‍ ചൂണ്ടിയത്,’ ട്രംപ് ട്വീറ്റ് ചെയ്തു. ഇതു ഭീകരതയുടെ അവസാനമാണെന്നും അദ്ദേഹം പറഞ്ഞു. യുഎസ് പ്രസിഡന്റ് …
റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ പോയ ഷാരൂഖ് ഖാന് അവതാരകന്‍ കൊടുത്ത പണി, അവതാരകനെ കൈകാര്യം ചെയ്ത് ഷാരൂഖ്, വീഡിയോ തരംഗമാകുന്നു
റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ പോയ ഷാരൂഖ് ഖാന് അവതാരകന്‍ കൊടുത്ത പണി, അവതാരകനെ കൈകാര്യം ചെയ്ത് ഷാരൂഖ്, വീഡിയോ തരംഗമാകുന്നു
സ്വന്തം ലേഖകന്‍: റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ പോയ ഷാരൂഖ് ഖാന് അവതാരകന്‍ കൊടുത്ത പണി, അവതാരകനെ കൈകാര്യം ചെയ്ത് ഷാരൂഖ്, വീഡിയോ തരംഗമാകുന്നു. ഈജിപ്തിലെ പ്രശസ്ത റിയാലിറ്റി ഷോയായ റമീസ് അണ്ടര്‍ഗ്രൗണ്ടിലാണ് ഷാറൂഖ് പൊട്ടിത്തെറിച്ചത്. മരുഭൂമിയിലെ മണ്‍കൂനയില്‍ താഴ്ന്ന് പോയ പെണ്‍കുട്ടിയെ ഷാറൂഖ് രക്ഷിക്കുന്നതിനിടയില്‍ ഭീകരസത്വം ഇവരെ സമീപിക്കുന്നതാണ് വീഡിയോ ദൃശ്യത്തിലുള്ളത്. പിന്നീട് ആ ഭീകരസത്വം …
ജി.എസ്.എല്‍.വി മാര്‍ക്ക് 3 ഭ്രമണപഥത്തില്‍, അഭിമാന നേട്ടവുമായി ഐഎസ്ആര്‍ഒ, ബഹിരാകാശത്തിലേക്ക് മനുഷ്യനെ അയക്കാനുള്ള ഇന്ത്യന്‍ സ്വപ്നം ഒരു പടികൂടി അടുത്ത്
ജി.എസ്.എല്‍.വി മാര്‍ക്ക് 3 ഭ്രമണപഥത്തില്‍, അഭിമാന നേട്ടവുമായി ഐഎസ്ആര്‍ഒ, ബഹിരാകാശത്തിലേക്ക് മനുഷ്യനെ അയക്കാനുള്ള ഇന്ത്യന്‍ സ്വപ്നം ഒരു പടികൂടി അടുത്ത്
സ്വന്തം ലേഖകന്‍: ജി.എസ്.എല്‍.വി മാര്‍ക്ക് 3 ഭ്രമണപഥത്തില്‍, അഭിമാന നേട്ടവുമായി ഐഎസ്ആര്‍ഒ, ബഹിരാകാശത്തിലേക്ക് മനുഷ്യനെ അയക്കാനുള്ള ഇന്ത്യന്‍ സ്വപ്നം ഒരു പടികൂടി അടുത്ത്. ഐഎസ് ആര്‍ഒ വികസിപ്പിച്ച ഏറ്റവും ശക്തിയേറിയ ഉപഗ്രഹ വിക്ഷേപണ വാഹനമായ ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് ഭാരമേറിയ വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജി.സാറ്റ്19 നെ വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചു. ഇതോടെ ഭാരമുള്ള ഉപഗ്രഹങ്ങളെ …
പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്നുള്ള യുഎസ് പിന്മാറ്റം, ഇന്ത്യ അമേരിക്കയെ ഉപദേശിക്കേണ്ടെന്ന് നിക്കി ഹാലി
പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്നുള്ള യുഎസ് പിന്മാറ്റം, ഇന്ത്യ അമേരിക്കയെ ഉപദേശിക്കേണ്ടെന്ന് നിക്കി ഹാലി
സ്വന്തം ലേഖകന്‍: പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്നുള്ള യുഎസ് പിന്മാറ്റം, ഇന്ത്യ അമേരിക്കയെ ഉപദേശിക്കേണ്ടെന്ന് നിക്കി ഹാലി. ഉടമ്പടിയുടെ കാര്യത്തില്‍ എന്തു ചെയ്യണമെന്ന് ഇന്ത്യയോ ഫ്രാന്‍സോ ചൈനയോ അമേരിക്കയെ ഉപദേശിക്കേണ്ടതില്ലെന്ന് യുഎന്നിലെ യുഎസ് സ്ഥാനപതിയും ഇന്ത്യന്‍ വംശജയുമായ നിക്കി ഹേലി തുറന്നടിച്ചു. കരാറില്‍നിന്ന് പിന്‍വാങ്ങാന്‍ ട്രംപ് തീരുമാനിച്ചതിനെ തുടര്‍ന്ന് ഈ രാജ്യങ്ങള്‍ വിമര്‍ശനവുമായി രംഗത്തെത്തിയതിനോട് പ്രതികരിക്കുകയായിരുന്നു …
ലണ്ടന്‍ ബ്രിഡ്ജ് ആക്രമണം നടത്തിയത് മൂന്നു ഭീകരര്‍, ഒരാള്‍ പാക് വംശജന്‍, രണ്ടു ഭീകരരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു, ഭീകരര്‍ക്കായി ലണ്ടന്‍ നഗരം അരിച്ചുപെറുക്കി പോലീസ്
ലണ്ടന്‍ ബ്രിഡ്ജ് ആക്രമണം നടത്തിയത് മൂന്നു ഭീകരര്‍, ഒരാള്‍ പാക് വംശജന്‍, രണ്ടു ഭീകരരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു, ഭീകരര്‍ക്കായി ലണ്ടന്‍ നഗരം അരിച്ചുപെറുക്കി പോലീസ്
സ്വന്തം ലേഖകന്‍: ലണ്ടന്‍ ബ്രിഡ്ജ് ആക്രമണം നടത്തിയത് മൂന്നു ഭീകരര്‍, ഒരാള്‍ പാക് വംശജന്‍, രണ്ടു ഭീകരരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു, ഭീകരര്‍ക്കായി ലണ്ടന്‍ നഗരം അരിച്ചുപെറുക്കി പോലീസ്. കിഴക്കന്‍ ലണ്ടനിലെ ബാര്‍കിംഗ് സ്വദേശികളായ ഖുറം ഭട്ട് (27), റാഷിദ് റെഡൗനെ (30) എന്നിവരുടെ വിവരങ്ങളാണ് പുറത്തുവിട്ടത്. ഇവരുടെ ചിത്രങ്ങളും പോലീസ് പ്രസിദ്ധീകരിച്ചു. പാക്കിസ്ഥാനില്‍ ജനിച്ച ഖുറം …
സ്വദേശിവല്‍ക്കരണം കര്‍ക്കശമാക്കി ഒമാന്‍, ജോലി നഷ്ടമാകുക നാനൂറോളം നഴ്‌സുമാര്‍ ഉള്‍പ്പെടെ നിരവധി പ്രവാസികള്‍ക്ക്
സ്വദേശിവല്‍ക്കരണം കര്‍ക്കശമാക്കി ഒമാന്‍, ജോലി നഷ്ടമാകുക നാനൂറോളം നഴ്‌സുമാര്‍ ഉള്‍പ്പെടെ നിരവധി പ്രവാസികള്‍ക്ക്
സ്വന്തം ലേഖകന്‍: സ്വദേശിവല്‍ക്കരണം കര്‍ക്കശമാക്കി ഒമാന്‍, ജോലി നഷ്ടമാകുക നാനൂറോളം നഴ്‌സുമാര്‍ ഉള്‍പ്പെടെ നിരവധി പ്രവാസികള്‍ക്ക്.വിദേശികള്‍ക്ക് പകരം സ്വദേശി നഴ്‌സുമാരെ നിയമിക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലെത്തിയതായി ആരോഗ്യ മന്ത്രാലയം വക്താവിനെ ഉദ്ധരിച്ച് ഔദ്യോഗിക ദിനപത്രമായ ‘ഒമാന്‍ അറബിക്’ റിപ്പോര്‍ട്ട് ചെയ്തു. ഇതിനായി സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയില്‍ നിന്നും മറ്റ് സ്വകാര്യ സര്‍വകലാശാലകളില്‍ നിന്നുമുള്ള ഇരുനൂറ് പേരെ മന്ത്രാലയം …
ചാണകത്തില്‍ നിന്ന് സോപ്പും ഫേസ്പാക്കും, ഗോമൂത്രത്തില്‍ നിന്ന് കാന്‍സര്‍ മരുന്ന്, പുതിയ ഉത്പന്നങ്ങളുമായി ആര്‍എസ്എസ്
ചാണകത്തില്‍ നിന്ന് സോപ്പും ഫേസ്പാക്കും, ഗോമൂത്രത്തില്‍ നിന്ന് കാന്‍സര്‍ മരുന്ന്, പുതിയ ഉത്പന്നങ്ങളുമായി ആര്‍എസ്എസ്
സ്വന്തം ലേഖകന്‍: ചാണകത്തില്‍ നിന്ന് സോപ്പും ഫേസ്പാക്കും, ഗോമൂത്രത്തില്‍ നിന്ന് കാന്‍സര്‍ മരുന്ന്, പുതിയ ഉത്പന്നങ്ങളുമായി ആര്‍എസ്എസ്. ഗോമൂത്രത്തില്‍ നിന്നും ചാണകത്തില്‍ നിന്നുമുള്ള ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ വഴി വില്‍ക്കാനാണ് ആര്‍.എസ്.എസ് പദ്ധതി. ആര്‍.എസ്.എസിന് കീഴിലുള്ള മഥുര ദീന്‍ദയാല്‍ ദാം ലാബോറട്ടറിയിലാണ് ഉല്‍പ്പന്നങ്ങള്‍ തയ്യാറാകുന്നത്. ചാണകത്തില്‍ നിന്നും സോപ്പ്, ഫെയ്‌സ്പാക്ക്, ഗോമൂത്രത്തില്‍ നിന്നും ക്യാന്‍സറിനും പ്രമേഹത്തിനുമുള്ള മരുന്നുകള്‍ …