സ്വന്തം ലേഖകന്‍: ഐ.എസ്.ആര്‍.ഒ ചാരക്കേസിലെ നമ്പി നാരായണന്റെ ആത്മകഥ വരുന്നു, കേസിനെപ്പട്ടി സുപ്രധാന വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്ന് സൂചന. കേസ് സംബന്ധിച്ച വിവാദ വെളിപ്പെടുത്തലുകളുമായി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുന്‍ ഡി.ജി.പി സിബി മാത്യുസിന്റെ ആത്മകഥ പുറത്ത് വന്നതിന് പിന്നാലെയാണ് കേസിലെ കുറ്റാരോപിതനായിരുന്ന നമ്പി നാരായണനും ആത്മകഥ പുറത്തിറക്കുന്നത്. ഇംഗ്ലീഷിലും മലയാളത്തിലുമായി പുറത്തിറങ്ങുന്ന തന്റെ ആത്മകഥ ജൂലൈയില്‍ …
സ്വന്തം ലേഖകന്‍: പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്മാറാന്‍ കാരണം അത് ഇന്ത്യക്കും ചൈനക്കും അനുകൂലമായതിനാല്‍, പിന്മാറ്റത്തെ ന്യായീകരിച്ച് വൈറ്റ് ഹൗസ്. ഇന്ത്യക്കും ചൈനയ്ക്കും ഹരിതഗൃഹ വാതക വമനത്തില്‍ ബാധ്യതയൊന്നും പാരീസ് കരാറില്‍ പറയുന്നില്ല എന്നതാണ് പിന്മാറ്റത്തിന് ഒരു കാരണമെന്ന് വൈറ്റ്ഹൗസ് പുറത്തിറക്കിയ പത്രക്കുറില്‍ വ്യക്തമാക്കുന്നു. യുഎസ് പരിസ്ഥിതി സംരക്ഷണ ഏജന്‍സി (ഇപിഎ) അഡ്മിനിസ്‌ട്രേറ്റര്‍ സ്‌കോട്ട് പ്രീറ്റാണ് …
സ്വന്തം ലേഖകന്‍: കേരളം ‘ഇടി മുഴങ്ങുന്ന പാകിസ്താന്‍’ നെന്ന് ടൈംസ് നൗ ചാനല്‍, പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഖേദം പ്രകടിപ്പിച്ച് തലയൂരി. പ്രമുഖ ഇംഗ്ലീഷ് വാര്‍ത്തചാനലായ ‘ടൈംസ് നൗ’ ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി അമിത് ഷാ കേരളത്തിലേക്ക് വരുന്ന വാര്‍ത്തയാണ് ‘ഷാ ഇടി മുഴങ്ങുന്ന പാകിസ്താനിലേക്ക്’ എന്ന തലക്കെട്ടോടെ അവതരിപ്പിച്ചത്. കേന്ദ്രത്തിന്റെ കശാപ്പ് നിരോധന …
സ്വന്തം ലേഖകന്‍: സ്വവര്‍ഗാനുരാഗിയും ഇന്ത്യന്‍ വംശജനുമായ ലിയോ വരദ്ക്കര്‍ ഐറിഷ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. ആകെയുള്ളതില്‍ 60 ശതമാനം വോട്ടു നേടിയാണ് നിലവില്‍ സാമൂഹിക സുരക്ഷ മന്ത്രിയും ഫൈന്‍ ഗീല്‍ പാര്‍ട്ടി നേതാവുമായ 38 കാരന്‍ വരദ്ക്കര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. അയര്‍ലാന്റിന്റെ ചരിത്രത്തിലെ പ്രായം കുറഞ്ഞയാളും സ്വവര്‍ഗാനുരാഗിയുമായ ആദ്യ പ്രധാനമന്ത്രിയാണ് വരദ്ക്കര്‍. ഈ മാസം തന്നെ അദ്ദേഹം …
സ്വന്തം ലേഖകന്‍: ദക്ഷിണ ചൈനാ കടലില്‍ എല്ലാവര്‍ക്കും യാത്ര ചെയ്യാന്‍ സ്വാതന്ത്ര്യം വേണം, ചൈനക്കെതിരെ വെടിപൊട്ടിച്ച് മോദി, ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നിലപാടിന് യുഎസ് അഭിനന്ദനം. ആഗോള സമാധാനത്തിനും സാമ്പത്തിക ഉന്നതിക്കുമായി ദക്ഷിണ ചൈന കടലില്‍ കപ്പല്‍യാത്ര നടത്താന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യം വേണമെന്ന മോദിയുടെ അഭിപ്രായത്തെയാണു യുഎസ് പ്രകീര്‍ത്തിച്ചത്. രാജ്യാന്തര നിയമങ്ങളും മാനദണ്ഡങ്ങളും എല്ലാവരും പാലിക്കണമെന്നാണു ദക്ഷിണ …
സ്വന്തം ലേഖകന്‍: അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുമ്പോഴും പാക് ബാലന് ചികിത്സക്കായി ഇന്ത്യന്‍ വിസ അനുവദിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. പാകിസ്താനില്‍ വിദഗ്ധ ചികിത്സ ലഭ്യമല്ലാത്തതിനെ തുടര്‍ന്ന് രണ്ടര വയസ്സുള്ള മകന് ചികിത്സക്കായി അനുമതി തേടിയ പാക് യുവാവിനും കുടുംബത്തിനുമാണ് ഇന്ത്യ മെഡിക്കല്‍ വിസ അനുവദിച്ചത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ഇടപെടലാണ് നടപടികള്‍ വേഗത്തിലാക്കിയത്. ഹൃദയ …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ അജ്ഞാതന്റെ ആക്രമണമേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യന്‍ വംശജന്‍ മരിച്ചു, കൊലയാളിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10,000 പൗണ്ട് പാരിതോഷികം. ആക്രമിയുടെ ബേസ് ബോള്‍ ബാറ്റുകൊണ്ടുള്ള ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യന്‍ വംശജന്‍ സത്‌നം സിംഗാണ് (45) മരിച്ചത്. കൊലയാളിയെ സംബന്ധിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10,000 പൗണ്ട് പാരിതോഷികം സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് പ്രഖ്യാപിച്ചു. കഴിഞ്ഞ …
സ്വന്തം ലേഖകന്‍: പാരീസ് ഉടമ്പടിയില്‍ നിന്ന് യുഎസ് പിന്മാറിയതിനെപ്പറ്റി ഒരക്ഷരം മിണ്ടാതെ മോദി പാരീസില്‍,ശനിയാഴ്ച ഫ്രഞ്ച് പ്രസിഡന്റുമായി കൂടിക്കാഴ്ച. യൂറോപ്യന്‍ യാത്രയുടെ അവസാന ഘട്ടമായാണ് മോദി പാരീസില്‍ എത്തിയത്. ശനിയാഴ്ച മോദി പുതിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി കൂടിക്കാഴ്ച നടത്തും. വെള്ളിയാഴ്ച റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് ഇന്റര്‍നാഷണല്‍ ഇക്കണോമിക് ഫോറത്തിന്റെ വാര്‍ഷികയോഗത്തിലും മറ്റ് സുപ്രധാന …
സ്വന്തം ലേഖകന്‍: അമേരിക്കന്‍ നഴ്‌സിങ് ബോര്‍ഡില്‍ അംഗമായി മലയാളി ബ്രിജിത്ത് വിന്‍സന്റ്, ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരി. ഡെമോക്രാറ്റ് പാര്‍ട്ടിയാണ് ബ്രിജിത്തിനെ നാമനിര്‍ദേശം ചെയ്തത്. പെന്‍സല്‍വേനിയ സ്‌റ്റേറ്റ് നഴ്‌സിങ് ബോര്‍ഡിലേക്കാണ് ഗവര്‍ണര്‍ ടോം വൂള്‍ഫ് ബ്രിജിത്തിനെ നാമനിര്‍ദേശം ചെയ്തത്. 50 അംഗ സെനറ്റ് ബോര്‍ഡ് ഐകകണ്‌ഠ്യേന അംഗീകരിച്ചതോടെയാണ് ഒരു ഇന്ത്യക്കാരിക്ക് ആദ്യമായി ഈ ഉന്നതപദവി ലഭ്യമായത്. …
സ്വന്തം ലേഖകന്‍: അമേരിക്കയിലെ പ്രശസ്തമായ സ്‌ക്രിപ്‌സ് നാഷനല്‍ സ്‌പെല്ലിങ് ബീ മത്സരത്തില്‍ ഒന്നാം സ്ഥാനവുമായി 12 കാരിയായ ഇന്ത്യന്‍ വംശജ. അനന്യ വിനയ് ആണ് 40,000 യു.എസ് ഡോളര്‍ (ഉദ്ദേശം 25 ലക്ഷം രൂപ) സമ്മാനത്തുക സ്വന്തംമാക്കി ഒന്നാമതെത്തിയത്. വസ്ത്ര നിര്‍മാണത്തിന് ഉപയോഗിക്കുന്നതും സില്‍ക്കില്‍ നിന്നുണ്ടാക്കുന്നതുമായ ‘മറോക്കയ്ന്‍’ എന്ന വാക്ക് ശരിയായി ഉച്ചരിച്ചാണ് അനന്യ വിജയം …