സ്വന്തം ലേഖകന്‍: ഇറാന്‍ 17 തടവുകാരെ തൂക്കിലേറ്റി, മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമാകുന്നു. കൊലപാതകം, മാനഭംഗം, മയക്കുമരുന്നു കടത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തപ്പെട്ടവരെയാണ് തൂക്കിലേറ്റിയത്. കരജിലെ രണ്ടു ജയിലുകളിലെ തടവുകാരെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്. എന്നാല്‍ കോടതി നടപടിയെ അപലപിച്ച് ഇറാനിലെ മനുഷ്യവകാശ സംഘടന(ഐഎച്ച്ആര്‍) രംഗത്തെത്തി. കഴിഞ്ഞ ഒരുമാസത്തിനിടെ ഏകദേശം 60 പേരെയാണ് ഇതുവരെ തൂക്കിലേറ്റിയത്. ഇത്തരത്തില്‍ …
സ്വന്തം ലേഖകന്‍: അഫ്ഗാന്‍ താലിബാന് പുതിയ നേതാവ്, മുന്‍ നേതാവ് മുല്ല മന്‍സൂര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുല്ലാ അക്തര്‍ മന്‍സൂറിനു പകരമാണ് അഫ്ഗാന്‍ താലിബാന്റെ പുതിയ നേതാവായി മുല്ലാ ഹൈബത്തുള്ള അഖുന്‍ഡ്‌സാദയെ തെരഞ്ഞെടുത്തത്. സിറാജുദ്ദീന്‍ ഹഖാനി, മുല്ലാ യാക്കൂബ് എന്നിവരാണ് ഉപനേതാക്കള്‍. താലിബാന്റെ മുന്‍ നേതാവ് മുല്ലാ ഉമറിന്റെ പുത്രനാണ് …
സ്വന്തം ലേഖകന്‍: കണ്ടാല്‍ ഒഴുകി നടക്കുന്ന കൊച്ചു ദ്വീപ്, ഉണ്ടാക്കിയിരിക്കുന്നതോ? വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട്. മെക്‌സിക്കോക്കാരനായ റിച്ചാര്‍ട്ട് സോവയാണ് ഒഴിഞ്ഞ പ്‌ളാസ്റ്റിക് ബോട്ടിലുകള്‍ കൊണ്ട് ഒഴുകുന്ന ഒരു കൃത്രിമ ദ്വീപും അതില്‍ ഒരു താമസസ്ഥലവും രൂപപ്പെടുത്തി ശ്രദ്ധേയനായിരിക്കുന്നത്. മെക്‌സിക്കോയിലെ കാണ്‍കണ്‍ നഗരത്തിന് സമീപം ഇസ്‌ളാ മുജേറസ് ഉള്‍ക്കടലില്‍ സോവ നിര്‍മ്മിച്ചിരിക്കുന്ന ജോയ്‌സി ദ്വീപിനെ ഒഴുകുന്ന …
സ്വന്തം ലേഖകന്‍: വിയറ്റ്‌നാംകാര്‍ക്കിടയില്‍ ഇപ്പോള്‍ ബാരക് ഒബാമയാണ് താരം, തട്ടുകടയില്‍ നൂഡില്‍സ് കഴിച്ചും ഫോട്ടോയെടുത്തും അമേരിക്കന്‍ പ്രസിഡന്റ്. വിയറ്റ്‌നാമില്‍ സന്ദര്‍ശനം നടത്തുന്നതിനിടയില്‍ ചെറിയൊരു പ്ലാസ്റ്റിക് സ്റ്റൂളിലിരുന്ന് വിയറ്റ്‌നാമികളുടെ പരമ്പരാഗത ഭക്ഷണമായ ബുന്‍ ച (തീയില്‍ വേവിച്ച മാംസളമായ പന്നിയിറച്ചിയും റൈസ് നൂഡ്ല്‍സും കുറച്ചു സോസും ഒരുപിടി ഔഷധയിലയും ചേര്‍ന്നാല്‍ ബുന്‍ ച യായി) ആസ്വദിച്ചു കഴിക്കുന്ന …
സ്വന്തം ലേഖകന്‍: മാലദ്വീപ് മുന്‍ പ്രസിഡന്റിന് ഇനി യുകെ രണ്ടാം വീടാകും, രാഷ്ട്രീയ അഭയം നല്‍കാനുള്ള അപേക്ഷ യുകെ സ്വീകരിച്ചു. ഭീകരവിരുദ്ധ കുറ്റം ചുമത്തി 13 വര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട മാലദ്വീപ് മുമ് പ്രസിഡന്റ് മുഹമ്മദ് നശീദിന് രാഷ്ട്രീയ അഭയം നല്‍കണമെന്ന അപേക്ഷ ബ്രിട്ടന്‍ സോപാധികം സ്വീകരിക്കുകയായിരുന്നുവെന്ന് നശീദിന്റെ അഭിഭാഷകന്‍ ഹസന്‍ ലത്തീഫ് പറഞ്ഞു. കഴിഞ്ഞ …
സ്വന്തം ലേഖകന്‍: സൗദിയില്‍ മൂന്നു മലയാളികള്‍ ഉള്‍പ്പടെ അഞ്ച് ഇന്ത്യാക്കാരെ വധിച്ച സൗദിക്കാര്‍ക്ക് വധശിക്ഷ. സൗദി അറേബ്യയിലെ ഖത്തീഫില്‍ മൂന്ന് മലയാളികളടക്കം അഞ്ച് ഇന്ത്യക്കാരെ ജീവനോടെ കുഴിച്ചു മൂടി കൊന്ന കേസില്‍ പ്രതികളായ മൂന്ന് സൗദി പൗരന്മാര്‍ക്കാണ് കോടതി വധശിക്ഷ വിധിച്ചത്. കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റില്‍ ഷാജഹാന്‍ കുഞ്ഞ്, കൊല്ലം കണ്ണനല്ലൂര്‍ സ്വദേശി ശൈഖ്, തിരുവനന്തപുരം …
സ്വന്തം ലേഖകന്‍: ശ്രീലങ്കയിലെ മഴക്കെടുതി, വെള്ളപൊക്കത്തിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ എണം 92. ഒരാഴ്ചയായി തുടരുന്ന മഴക്കെടുതിയില്‍ ഇതുവരെ 109 പേരെ കാണാതായി. ഞായറാഴ്ച 23 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. കൊളംബോയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള കിഗല്‌ളൊ ജില്ലയില്‍ നിന്നും കഴിഞ്ഞ ദിവസം 15 മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. പ്രളയ ബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. …
സ്വന്തം ലേഖകന്‍: ജപ്പാനില്‍ വ്യാജ എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് രണ്ടര മണിക്കൂറില്‍ അടിച്ചു മാറ്റിയത് 90 കോടി രൂപ. ഏകദേശം രണ്ടര മണിക്കൂറിനുള്ളില്‍ 1400 എ.ടി.എമ്മുകളില്‍ നിന്നാണ് കവര്‍ച്ച നടത്തിയത്. സൗത്ത് ആഫ്രിക്കന്‍ ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തി വ്യാജ എ.ടി.എം കാര്‍ഡുകള്‍ നിര്‍മ്മിച്ചാണ് പണം അപഹരിച്ചത്. അന്താരാഷ്ട്ര കുറ്റവാളികള്‍ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്ന സംഭവത്തെ …
സ്വന്തം ലേഖകന്‍: ഇന്ത്യ, തായ്‌ലന്‍ഡ്, മ്യാന്മര്‍ ഇടനാഴിയായി 1,400 കിമീ പാത വരുന്നു. ഇന്ത്യയെ കര മാര്‍ഗം തെക്കുകിഴക്കന്‍ ഏഷ്യയുമായി ബന്ധിപ്പിക്കുന്ന സുപ്രധാന പാതയാകും ഇത്. പാത കടന്നു പോകുന്ന മൂന്നു രാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരവും സാംസ്‌കാരിക വിനിമയവും വര്‍ധിപ്പിക്കുന്നതിനും പാത സഹായിക്കും. ഏഴു പതിറ്റാണ്ടു മുമ്പ് രണ്ടാം ലോക മഹായുദ്ധകാലത്ത് മ്യാന്മറില്‍ പണികഴിപ്പിച്ച 73 പാലങ്ങള്‍ …
സ്വന്തം ലേഖകന്‍: നരേന്ദ്ര മോദി ഇറാനില്‍, പ്രധാനമായ 12 കരാറുകളില്‍ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി, അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘനി എന്നിവരുടെ സാന്നിധ്യത്തിലാണ് കരാറുകളില്‍ ഒപ്പു വച്ചത്. ഇന്ത്യഇറാന്‍അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ ത്രികക്ഷി കരാറാണിത്. റാനിലെ തെക്കു കിഴക്കന്‍ തുറമുഖ നഗരമായ ചബാഹറിന്റെ വികസനത്തിന് ഇന്ത്യ 50 കോടി …