സ്വന്തം ലേഖകന്‍: തായ്‌ലന്‍ഡിലെ വിവാദ ബുദ്ധ ക്ഷേത്രത്തില്‍ ഫ്രീസറില്‍ സൂക്ഷിച്ച 40 അപൂര്‍വ കടുവക്കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ബാങ്കോക്കിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ കഞ്ചനാഭുരിയിലെ ബുദ്ധക്ഷേത്രത്തില്‍ നടത്തിയ റെയ്ഡിലാണ് കടുവകുട്ടികളുടെ മൃതദേഹങ്ങള്‍ വന്യജീവി സംരക്ഷണ അതോറിറ്റി കണ്ടെടുത്തത്. ദിവസങ്ങള്‍ പ്രായമുള്ള കടുവകുട്ടികളുടെ മൃതദേഹങ്ങളാണ് ഫ്രീസറിലുണ്ടായത്. ഇവിടെ വളര്‍ത്തിയ 52 ഓളം കടുവകളെ അധികൃതര്‍ മോചിപ്പിച്ചു. 85 കടുവകള്‍ …
സ്വന്തം ലേഖകന്‍: ഗള്‍ഫ് മേഖലയില്‍ മാരക ചര്‍മ്മ രോഗം പടരുന്നതായി റിപ്പോര്‍ട്ട്, രോഗം പരത്തുന്നത് ഈച്ചകള്‍. ക്യുട്ടേനിയസ് ലെഷ്മാനിയാസിസ് എന്ന മാരകമായ ചര്‍മ്മ രോഗമാണു ഗള്‍ഫ് രാജ്യങ്ങളില്‍ പടരുന്നത്. സിറിയന്‍ അഭയാര്‍ഥികളിലൂടെയാണു ഗള്‍ഫ് രാജ്യങ്ങളില്‍ രോഗം പടര്‍ന്നു പിടിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിറിയയില്‍ മാത്രം അന്‍പതിനായിരത്തോളം ആളുകള്‍ക്കാണു രോഗം പിടിപെട്ടത്. യമന്‍, തുര്‍ക്കി, ജോര്‍ദ്ദന്‍ എന്നി രാജ്യങ്ങളിലും …
സ്വന്തം ലേഖകന്‍: ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഏഴാമത്, ഒന്നാമത് അമേരിക്കയും രണ്ടാമന്‍ ചൈനയും. ന്യൂ വേള്‍ഡ് വെല്‍ത്ത് പുറത്തിറക്കിയ ലോകത്തിലെ സമ്പന്നരായ 10 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ ഏഴാമതെത്തിയത്. റിപ്പോര്‍ട്ട് പ്രകാരം 5200 ബില്യണ്‍ ഡോളറാണ് ഇന്ത്യക്കാരുടെ മൊത്തം ആസ്തി. എന്നാല്‍, ജനസംഖ്യ കൂടുതലുള്ളതുകൊണ്ടാണ് ഇന്ത്യ പട്ടികയില്‍ ഇടംപിടിച്ചതെന്നും ആളോഹരി ധനം കണക്കുകൂട്ടുമ്പോള്‍ …
സ്വന്തം ലേഖകന്‍: തൊഴില്‍ പരിഷ്‌കരണത്തിന് എതിരെ ഫ്രാന്‍സില്‍ റയില്‍വേ തൊഴിലാളികള്‍ വന്‍ പണിമുടക്കിലേക്ക്. പുതിയ നയത്തില്‍ തൊഴിലാളി യൂണിയനുകള്‍ നടത്തി വരുന്ന സമരത്തിനിടെയാണ് റെയില്‍വേ ജീവനക്കാരും പണിമുടക്കുന്നത്. കടുത്ത ഇന്ധന ക്ഷാമം നേടിരുന്ന ഗതാഗത സംവിധാനത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് റെയില്‍വേ പണിമുടക്ക്. അതേസമയം, തൊഴില്‍ നയ പരിഷ്‌കരണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാന്ദ്. …
സ്വന്തം ലേഖകന്‍: അഭയാര്‍ഥികളെ വേണ്ട വേണ്ട, പകരം രണ്ടു ലക്ഷം പൗണ്ട് പിഴയടക്കാന്‍ തയ്യാറായി സ്വിസ് ഗ്രാമം. യൂറോപ്പിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളിലൊന്നായ സ്വിറ്റ്‌സര്‍ലന്‍ഡ് പുതുതായി നടപ്പിലാക്കിയ ക്വോട്ട സംവിധാനമനുസരിച്ച് ഒരോ ഗ്രാമവും നിശ്ചിത അഭയാര്‍ഥികളെ വീതം ഏറ്റെടുക്കണം. ഇതിനു തയാറല്ലെങ്കില്‍ രണ്ടു ലക്ഷം പൗണ്ട് പിഴ നല്‍കണം. എന്നാല്‍, ഇതില്‍ പിഴയാണ് ഒബെര്‍വില്‍ലിയലി എന്ന …
സ്വന്തം ലേഖകന്‍: ലോകത്തിന്റെ കണ്ണു നനയിച്ച് പേരറിയാത്ത ലിബിയന്‍ അഭയാര്‍ഥി ബാലന്റെ ചിത്രം. അഭയാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ജര്‍മന്‍ സംഘടനയായ സീ വാച് പുറത്തുവിട്ട ചിത്രത്തിലെ ഒരു വയസ്സു തോന്നിക്കുന്ന കുഞ്ഞിനെ ഇനിയും തിരിച്ചറിയാനായിട്ടില്ല. 350 അഭയാര്‍ഥികള്‍ സഞ്ചരിച്ച മരംകൊണ്ട് നിര്‍മിച്ച ബോട്ട് കഴിഞ്ഞയാഴ്ച ലിബിയന്‍തീരത്ത് തകര്‍ന്നിരുന്നു. ഈ ബോട്ടില്‍ ഉണ്ടായിരുന്നവരുടെ മൃതദേഹങ്ങള്‍ കടലില്‍ ഒഴുകി നടക്കുന്നതിനിടിയില്‍ …
സ്വന്തം ലേഖകന്‍: സച്ചിന്‍ തെന്‍ഡുല്‍ക്കറെയും ലതാ മങ്കേഷ്‌കറെയും ആക്ഷേപിച്ചു, ഹാസ്യ കലാകാരനെതിരെ കേസ്. ഇന്ത്യയുടെ രണ്ട് ഇതിഹാസ വ്യക്തിത്വത്തങ്ങളെ അപമാനിച്ചെന്ന് ആരോപിച്ച് ഹാസ്യതാരമായ തന്‍മയ് ഭട്ടിനെതിരെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന(എംഎന്‍എസ്) ആണു നടപടിക്കൊരുങ്ങുന്നത്. ഇരുവരെയും പരിഹസിച്ചുകൊണ്ടുള്ള വീഡിയോ ഫേസ്ബുക്കിലിട്ടതാണ് ഓള്‍ ഇന്ത്യ ബക്‌ചോഡിന്റെ(എഐബി) സഹസ്ഥാപകനായ ഭട്ടിനെ വെട്ടിലാക്കിയത്. സച്ചിന്‍, ലത സിവില്‍ വാര്‍ എന്ന തലക്കെട്ടില്‍ …
സ്വന്തം ലേഖകന്‍: അഭയാര്‍ഥികള്‍ അപകടകാരികളല്ലെന്ന് യൂറോപ്പിനോട് മാര്‍പാപ്പ. എന്നാല്‍, അവര്‍ അപകടത്തിലാണെന്നും വത്തിക്കാനിലത്തെിയ നൂറു കണക്കിന് അഭയാര്‍ഥിക്കുട്ടികളെ അഭിവാദ്യം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. മാര്‍പാപ്പയെ കണാനത്തെിയവരുടെ കൂട്ടത്തില്‍ ഉറ്റവര്‍ കടലില്‍ മുങ്ങിമരിച്ച നൈജീരിയന്‍ ബാലന്‍ ഒസയാന്ദുമുണ്ടായിരുന്നു. ഒസയാന്‍ന്ദിനെ ആലിംഗനം ചെയ്താണ് മാര്‍പാപ്പ സ്വീകരിച്ചത്. ഇപ്പോള്‍ ഒരു ഇറ്റാലിയന്‍ കുടുംബമാണ് ഒയസാന്ദിനെ സംരക്ഷിക്കുന്നത്. തെക്കന്‍ ഇറ്റലിയില്‍നിന്ന് …
സ്വന്തം ലേഖകന്‍: ബ്രിട്ടന്റെ ഇയു അംഗത്വ ഹിതപരിശോധന, ഊഞ്ഞാലാടി പ്രധാനമന്ത്രി കാമറണിന്റെ രാഷ്ട്രീയ ഭാവി. ബ്രിട്ടനില്‍ ജൂണ്‍ 23 ന് നടക്കാനിരിക്കുന്ന ഹിതപരിശോധനയുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ പ്രധാനമന്ത്രി ഡേവിഡ് കാമറണിന്റെ ഭാവി ഇരുളടഞ്ഞതാക്കുമെന്ന് റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂനിയനില്‍ (ഇ.യു) ബ്രിട്ടന്‍ അംഗമായി തുടരേണ്ടതുണ്ടോ എന്നറിയാന്‍ നടക്കുന്ന ഹിതപരിശോധനയില്‍ കാമറണിന്റെ നിലപാട് ജനങ്ങള്‍ നിരാകരിക്കുമെന്ന് ഭരണകക്ഷിയിലെ വിമത …
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയിലെ ഈ റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിക്കാം, പക്ഷെ തുണിയുടുക്കരുത്! നൂല്‍ബന്ധമില്ലാതെ ഭക്ഷണം കഴിക്കാന്‍ അവസരം നല്‍കുന്ന ലണ്ടനിലെ റെസ്‌റ്റോറന്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നഗ്‌ന റെസ്‌റ്റോറന്റ് തുടങ്ങിയിരിക്കുന്നത്. റേഡിയോ ജോക്കികളായ ജോ സ്റ്റാന്‍ലിയും ആന്റണി ലെഹ്‌മോ ലെഹ്മാനും ചേര്‍ന്നാണ് ഓസ്‌ട്രേലിയയിലും നഗ്‌ന റെസ്‌റ്റോറന്റ് എന്ന ആശയം യാഥാര്‍ത്ഥ്യമാക്കിയത്. ജോയും …