1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ന​ഴ്സിം​ഗ് റി​ക്രൂ​ട്ട്മെൻ്റിന് വിലക്കുമായി യു കെ; ജോബ് ഓഫർ ലഭിച്ചർക്ക് അവസരം നഷ്ടപ്പെടില്ല
ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ന​ഴ്സിം​ഗ് റി​ക്രൂ​ട്ട്മെൻ്റിന് വിലക്കുമായി യു കെ; ജോബ് ഓഫർ ലഭിച്ചർക്ക് അവസരം നഷ്ടപ്പെടില്ല
സ്വന്തം ലേഖകൻ: കോ​വി​ഡ് ര​ണ്ടാം ത​രം​ഗം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ന​ഴ്സിം​ഗ് റി​ക്രൂ​ട്ട്മെ​ന്‍റു​ക​ൾ ബ്രി​ട്ട​ൻ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു. ഇ​ന്ത്യ​യി​ലെ ആ​രോ​ഗ്യ​മേ​ഖ​ല പ്ര​തി​സ​ന്ധി നേ​രി​ടു​മ്പോ​ൾ റി​ക്രൂ​ട്ട്മെ​ന്‍റു​ക​ൾ ന​ട​ത്തു​ന്ന​ത് ധാ​ർ​മി​ക​മാ​യി ശ​രി​യ​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് ബ്രി​ട്ടീ​ഷ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ തീ​രു​മാ​നം. ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം എ​ൻ​എ​ച്ച്എ​സ് ഇം​ഗ്ല​ണ്ട് വി​വി​ധ ട്ര​സ്റ്റു​ക​ൾ​ക്കും റി​ക്രൂ​ട്ട്മെ​ന്‍റ് സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ന​ൽ​കി. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് ബ്രി​ട്ട​ൻ യാ​ത്രാ​വി​ല​ക്ക് …
ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക്​ വിലക്കുമായി യു.എസ്; ചില വിഭാഗങ്ങൾക്ക് ഇളവുകൾ അനുവദിച്ചു
ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക്​ വിലക്കുമായി യു.എസ്; ചില വിഭാഗങ്ങൾക്ക് ഇളവുകൾ അനുവദിച്ചു
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അമേരിക്ക വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാല്‍ യാത്രാവിലക്കില്‍ വിദ്യാര്‍ഥികള്‍, സര്‍വ്വകലാശാല അധ്യാപകര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയ വിഭാഗത്തിൽപ്പെടുന്ന യാത്രക്കാർക്ക് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്ക. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ടോണി ബ്ലിന്‍കെനാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. മെയ് 4 മുതലുള്ള യാത്രക്കാര്‍ക്കായിരുന്നു വിലക്കേർപ്പെടുത്തിയിരുന്നത്. കോവിഡ് 19 വൈറസിന്‍റെ …
ഇന്ത്യയില്‍ നിന്നെത്തുന്നവര്‍ക്ക് പിഴയും അഞ്ചു വര്‍ഷം തടവും! വിവാദ കോവിഡ് നിയമവുമായി ഓസ്‌ട്രേലിയ
ഇന്ത്യയില്‍ നിന്നെത്തുന്നവര്‍ക്ക് പിഴയും അഞ്ചു വര്‍ഷം തടവും! വിവാദ കോവിഡ് നിയമവുമായി ഓസ്‌ട്രേലിയ
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് മടങ്ങുന്നവര്‍ക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തി ഓസ്‌ട്രേലിയ. നിയമം ലംഘിക്കുന്നവര്‍ അഞ്ചു വര്‍ഷം തടവിലാകുകയും കനത്ത പിഴയും നല്‍കേണ്ടി വരും. ആദ്യമായാണ് സ്വന്തം രാജ്യത്തേക്ക് പൗരൻമാർ തിരികെ വരുന്നത് ക്രിമിനൽ കുറ്റമായി പരിഗണിക്കുന്ന രീതിയിലുള്ള താത്ക്കാലിക തീരുമാനം ഓസ്ട്രേലിയ കൈക്കൊള്ളുന്നത്. തിങ്കളാഴ്ച മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. മെയ് 3ന് ഓസ്ട്രേലിയയിൽ എത്തിച്ചേരുന്നതിന് …
“ഇന്ത്യയിൽ ലോക്ഡൗൺ അനി വാര്യം,“ വാക്സിനേഷൻ കാര്യ ക്ഷമമാക്കുകയും വേണമെന്ന് ഡോ. ആൻ്റണി ഫൗച്ചി
“ഇന്ത്യയിൽ ലോക്ഡൗൺ അനി വാര്യം,“ വാക്സിനേഷൻ കാര്യ ക്ഷമമാക്കുകയും വേണമെന്ന് ഡോ. ആൻ്റണി ഫൗച്ചി
സ്വന്തം ലേഖകൻ: കോവിഡ് ഗുരുതരമായി വർധിക്കുന്ന ഇന്ത്യയിൽ ലോക്ഡൗൺ അനിവാര്യമാണെന്ന അഭിപ്രായവുമായി യുഎസ് വൈറ്റ് ഹൗസ് ചീഫ് മെഡിക്കൽ ഓഫിസർ ആന്തണി ഫൗച്ചി. ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണു കുറച്ച് ആഴ്ചകളെങ്കിലും രാജ്യം പൂർണമായി അടച്ചിടണമെന്ന് അഭിപ്രായപ്പെട്ടത്. കോവിഡ് രണ്ടാം വ്യാപനം അപകടകരമായി തുടരുന്ന സ്ഥിതിക്കു താൽക്കാലിക പ്രതിവിധി ലോക്ഡൗൺ ആണെന്ന് അദ്ദേഹം നിരീക്ഷിച്ചു. കോവിഡ് പ്രതിരോധത്തിന്റെ …
ഇന്ത്യയിലേക്ക് നാടുകടത്തരുത്! അപ്പീലുമായി നിരവ് മോദി യുകെ ഹൈക്കോടതിയിൽ
ഇന്ത്യയിലേക്ക് നാടുകടത്തരുത്! അപ്പീലുമായി നിരവ് മോദി യുകെ ഹൈക്കോടതിയിൽ
സ്വന്തം ലേഖകൻ: ബാങ്ക് വായ്പ തട്ടിപ്പില്‍ ഇന്ത്യ തേടുന്ന കുറ്റവാളിയും വജ്ര വ്യാപാരിയുമായ നിരവ് മോദി വീണ്ടും ബ്രിട്ടീഷ് കോടതിയെ സമീപിച്ചു. ഇന്ത്യയിലേക്ക് തിരിച്ചയക്കാനുള്ള ഉത്തരവ് ചോദ്യം ചെയ്താണ് നിരവ് യു.കെ ഹൈ്േകാടതിയെ സമീപിച്ചത്. ഏപ്രില്‍ 15നാണ് കീഴ് കോടതിയുടെ വിധി ആഭയന്തര സെക്രട്ടറി അംഗീകരിച്ച് നിരവിന്റെ നാടുകടത്തലിന് ഒരുക്കങ്ങള്‍ തുടങ്ങിയത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ …
ഓഗസ്റ്റിന് മുൻപ് യൂറോപ്പ് കോവി ഡ് 19 നെതിരായ ഹെര്‍ഡ് ഇമ്യൂണിറ്റി ആര്‍ജിക്കു മെന്ന് ബയോടെക്ക് മേധാവി
ഓഗസ്റ്റിന് മുൻപ് യൂറോപ്പ് കോവി ഡ് 19 നെതിരായ ഹെര്‍ഡ് ഇമ്യൂണിറ്റി ആര്‍ജിക്കു മെന്ന്  ബയോടെക്ക് മേധാവി
സ്വന്തം ലേഖകൻ: ഈ വര്‍ഷം ഓഗസ്റ്റിന് മുൻപ് യൂറോപ്പ് കോവിഡ് 19 നെതിരായി ഹെര്‍ഡ് ഇമ്യൂണിറ്റി ആര്‍ജിക്കുമെന്ന് ബയോടെക്ക് ചീഫ് എക്സിക്യൂട്ടീവ് ഉഗുര്‍ സാഹിന്‍ അഭിപ്രായപ്പെട്ടു. രണ്ടുഡോസ് സ്വീകരിച്ചവരില്‍ ആറുമാസം പിന്നിടുന്നതോടെ വാക്സീന്‍റെ ഫലപ്രാപ്തി 95 ല്‍ നിന്ന് 91 ശതമാനമായി കുറയുന്നുണ്ടെന്നാണ് ഉഗൂര്‍ ചൂണ്ടിക്കാണിക്കുന്നത്. അതിനാല്‍ വാക്സീന്‍റെ കാര്യക്ഷമത നൂറുശതമാനമായി നിലനിര്‍ത്താന്‍ ആദ്യ ഡോസ് …
യുഎഇ പ്രവേശന വിലക്ക്: ഇ ന്ത്യയിൽ നിന്നുള്ളവർക്കു ടിക്കറ്റ് നീട്ടുകയോ റീഫണ്ട് വാങ്ങുക യോ ചെയ്യാമെന്ന് എമിറേറ്റ്സ്
യുഎഇ പ്രവേശന വിലക്ക്: ഇ ന്ത്യയിൽ നിന്നുള്ളവർക്കു ടിക്കറ്റ് നീട്ടുകയോ റീഫണ്ട് വാങ്ങുക യോ ചെയ്യാമെന്ന് എമിറേറ്റ്സ്
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ വിലക്ക് 10 ദിവസത്തേക്ക് കൂടി ദീർഘിപ്പിച്ചതോടെ യാത്രക്കാർക്ക് ടിക്കറ്റ് നീട്ടിയെടുക്കുകയോ പണം മടക്കി വാങ്ങുകയോ ചെയ്യാമെന്ന് എമിറേറ്റ്സ് വിമാനക്കമ്പനി അധികൃതർ അറിയിച്ചു. ബുക്ക് ചെയ്ത ദിവസം മുതൽ മൂന്നു വർഷത്തേക്ക് ടിക്കറ്റ് കാലാവധി നീട്ടിക്കിട്ടും. ഏപ്രിൽ ഒന്നിന് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്ത, 2021 ഡിസംബർ 31 …
“എൻ്റെ കാർ ശരിയാക്കി തരൂ ഹുദാ!“ യുഎഇയിലെ ആദ്യ വനി താ കാർ മെക്കാനിക്കിനെ തേടി ശൈഖ്​ മുഹമ്മദിൻ്റെ ഫോൺ
“എൻ്റെ കാർ ശരിയാക്കി തരൂ ഹുദാ!“ യുഎഇയിലെ ആദ്യ വനി താ കാർ മെക്കാനിക്കിനെ തേടി ശൈഖ്​ മുഹമ്മദിൻ്റെ ഫോൺ
സ്വന്തം ലേഖകൻ: വനിതകളെയും അധ്വാനിക്കുന്നവരെയും ഇരുകൈയും നീട്ടി സ്വീകരിക്കുന്ന നാടാണ്​ യു.എ.ഇ. കാർ മെക്കാനിക്കുകളുടെ ലോകത്ത്​ സ്​ത്രീകൾക്ക്​ സ്​ഥാനമില്ലെന്ന തെറ്റിദ്ധാരണകളെ പൊളിച്ചടുക്കിയ ആദ്യ ഇമാറാത്തി കാർ മെക്കാനിക്​ ഹുദ അൽ മത്​റു​ശിയെയും ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ് ​ അറേബ്യൻ ജനത. ഹുദയെ തേടി കഴിഞ്ഞ ദിവസം എത്തിയത്​ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി …
ഇന്ത്യയിൽ പ്രതിദിന കോവിഡ് രോഗികൾ 4 ലക്ഷം കടന്നു; ഡ ല്‍ഹിയില്‍ ഓക്സിജൻ കിട്ടാ തെ ഡോക്ടറടക്കം 8 മരണം
ഇന്ത്യയിൽ പ്രതിദിന കോവിഡ് രോഗികൾ 4 ലക്ഷം കടന്നു; ഡ ല്‍ഹിയില്‍ ഓക്സിജൻ കിട്ടാ തെ ഡോക്ടറടക്കം 8 മരണം
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം അതി തീവ്രമായി രാജ്യത്ത് തുടരുകയാണ്. ഇതിനിടെ രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 4,02,351 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. ഒമ്പത് ദിവസം കൊണ്ടാണ് പ്രതിദിന കോവിഡ് നിരക്ക് മൂന്ന് ലക്ഷത്തില്‍ നിന്നും നാല് ലക്ഷത്തില്‍ എത്തിയത്. ഏപ്രില്‍ മാസത്തില്‍ മാത്രം 65 ലക്ഷം …
വാക്സിൻ വിപണിയിൽ നേട്ടം കൊയത് ആസ്ട്രാസെനിക്ക; 275 മില്യണ്‍ ഡോളറിന്റെ വില്‍പ്പന
വാക്സിൻ വിപണിയിൽ നേട്ടം കൊയത് ആസ്ട്രാസെനിക്ക; 275 മില്യണ്‍ ഡോളറിന്റെ വില്‍പ്പന
സ്വന്തം ലേഖകൻ: കോവിഡ് വാക്‌സീന്‍ വിപണിയില്‍ വന്‍ കുതിപ്പ്. ആസ്ട്രാസെനെക്ക വാക്‌സീന് ആഗോളവ്യാപകമായി മികച്ച വില്‍പ്പനയെന്ന് റിപ്പോര്‍ട്ട്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയോടു ചേര്‍ന്നു വികസിപ്പിച്ചെടുത്ത ഈ വാക്‌സീന്‍ ഈ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളില്‍ വിതരണം ചെയ്തത് 68 ദശലക്ഷം ഡോസുകളായിരുന്നു. ഇതില്‍ നിന്ന് 275 മില്യണ്‍ ഡോളര്‍ വില്‍പ്പന നടത്തിയതായി ആസ്ട്രാസെനെക വെളിപ്പെടുത്തി. ഇതില്‍ ഭൂരിഭാഗവും …