സ്വന്തം ലേഖകൻ: യുകെ കൊറോണ വൈറസ് പോരാട്ടത്തിന്റെ അവസാന ഘട്ടത്തിലെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് സ്കൈ ന്യൂസിനോട് പറഞ്ഞു. എന്നാൽ കോവിഡ് -19 നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന് “ശ്രദ്ധാപൂർവ്വമായ” സമീപനം ഇപ്പോഴും ആവശ്യമാണെന്നും ഡൊമിനിക് റാബ് ഓർമ്മിപ്പിച്ചു. നടപടികൾ ലഘൂകരിക്കുന്നതിനുള്ള ഗവൺമെന്റിന്റെ റോഡ്മാപ്പിന്റെ വേഗതയെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു. “ആളുകൾ അൽപ്പം വേഗത്തിൽ പോകാൻ ആഗ്രഹിക്കുന്നുവെന്ന് …
സ്വന്തം ലേഖകൻ: രാജ്യത്ത് സമ്പൂര്‍ണ്ണ കര്‍ഫ്യു പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്ന് കോവിഡ് പ്രതിരോധ സമിതി മേധാവി. റമദാന്റെ അവസാന പത്തു ദിവസങ്ങളില്‍ സമ്പൂര്‍ണ്ണ കര്‍ഫ്യു ഏര്‍പ്പെടുത്തുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചു കൊണ്ടാണ് രാജ്യത്ത് സമ്പൂര്‍ണ്ണ കര്‍ഫ്യു ഏര്‍പെടുത്തേണ്ട ആവശ്യമില്ലെന്ന് കോവിഡ് പ്രതിരോധ സുപ്രീം സമിതി ഉപദേഷ്ടാവ് ഡോ. ഖാലിദ് അല്‍ ജാറള്ള വ്യക്തമാക്കിയത്. രാജ്യത്ത് പ്രതിരോധ കുത്തിവെപ്പ് അതിവേഗത്തിലാക്കുന്നതിലൂടെ …
സ്വന്തം ലേഖകൻ: ഭക്ഷ്യസുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനായി ദുബായിൽ പുതിയ കേന്ദ്രം ആരംഭിച്ചു. ‘ഫുഡ് ടെക് വാലി’ എന്ന പേരിലുള്ള പുതിയ വികസനപദ്ധതി ആരംഭിച്ചതായി യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം അറിയിച്ചു. കാർഷിക സാങ്കേതികവിദ്യകൾ, ഭക്ഷ്യസുരക്ഷ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പുതിയ വികസന പദ്ധതികൾ ശൈഖ് മുഹമ്മദ് പരിശോധിച്ചു. സാധാരണഗതിയിൽ …
സ്വന്തം ലേഖകൻ: ഒമാനിലെ ദിനംപ്രതിയുള്ള കോവിഡ് കേസുകളുടെയും മരണത്തിെൻറയും എണ്ണം കുറഞ്ഞെങ്കിലും ജാഗ്രത കൈവിടുന്നത് അപകടത്തിലേക്ക് നയിക്കുമെന്ന് വിദഗ്ധർ. സുപ്രീം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനുശേഷമാണ് രാജ്യത്ത് രോഗവ്യാപനത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ രോഗികളുടെ എണ്ണം ആയിരത്തിൽ കുറവും മരണം പത്തിൽ കുറവുമാണ് റിപ്പോർട്ട് ചെയ്യുന്നത്. മുൻ ദിവസങ്ങളിലെ കണക്കുകളേക്കാൾ …
സ്വന്തം ലേഖകൻ: എക്സിറ്റ് പോളുകള്‍ ശക്തമായ പോരാട്ടം പ്രവചിച്ച പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് ഇരുന്നൂറോളം സീറ്റില്‍. ബിജെപി മുന്നേറ്റം 95 മുതല്‍ 105 വരെ സീറ്റുകളിലൊതുങ്ങുമെന്നാണ് സൂചനകള്‍. നന്ദിഗ്രാമിൽ തന്റെ പഴയ വിശ്വസ്തൻ ബിജെപി സ്ഥാനാർഥി സുവേന്ദു അധികാരിക്കെതിരെ 2,700 വോട്ടിനാണ് നിലവിൽ മമത ലീഡ് ചെയ്യുന്നത്. കഴിഞ്ഞതവണ ഭവാനിപൂരില്‍നിന്ന് തിരെഞ്ഞടുക്കപ്പെട്ട മമത ഇത്തവണ …
സ്വന്തം ലേഖകൻ: ഗർഭിണികളും മുലയൂട്ടുന്നവരും കോവിഡ്-19 വാക്സിൻ എടുക്കുന്നത് സംബന്ധിച്ച് വിശദീകരണവുമായി പൊതുജനാരോഗ്യ മന്ത്രാലയം.ഒബ്സ്റ്റട്രിക്സ് മേധാവി ഡോ. സൽവാ അബൂ യാഖൂബ്, വിമൻസ് വെൽനസ് റിസർച് സെൻറർ ഗൈനക്കോളജി സീനിയർ കൺസൽട്ടൻറുമാരായ ഡോ. മർയം ബലൂഷി, ഡോ. ഗമാൽ അഹ്മദ്, പൊതുജനാരോഗ്യ മന്ത്രാലയം വാക്സിനേഷൻ വിഭാഗം മേധാവി ഡോ. സുഹ അൽ ബയാത് എന്നിവർ സംയുക്തമായി …
സ്വന്തം ലേഖകൻ: കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റിലെ ക്യൂ.ആർ കോഡ് പ്രശ്നത്തിൽ വീണ്ടും യാത്രക്കാർ ബഹ്റൈൻ വിമാനത്താവളത്തിൽ കുടുങ്ങി. കൊച്ചിയിൽനിന്ന് ചാർേട്ടഡ് വിമാനത്തിൽ എത്തിയ യാത്രക്കാരിൽ ചിലർക്കാണ് പ്രശ്നം നേരിട്ടത്. ക്യൂ.ആർ കോഡ് സ്കാൻ ചെയ്യുേമ്പാൾ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് പി.ഡി.എഫ് രൂപത്തിൽ ലഭിക്കാത്തതാണ് പ്രശ്നമായത്. ഒടുവിൽ നാട്ടിലെ ലബോറട്ടറിയിൽ ബന്ധപ്പെട്ട് പ്രശ്നത്തിന് പരിഹാരം കണ്ടശേഷമാണ് ഇവർക്ക് …
സ്വന്തം ലേഖകൻ: ഇന്ത്യയിലെ കോവിഡ് വ്യാപന സാഹചര്യം അതി ഗുരുതരമാണെന്നും കേസുകൾ ഇതുവരെ അതിെൻറ ഉച്ചിയിൽ എത്തിയിട്ടില്ലെന്നും അമേരിക്കൻ സർക്കാർ. ഇന്ത്യയിൽ ഓരോ ദിവസവും രോഗബാധിതരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണെന്നും കുറയുന്ന അവസ്ഥയിലേക്ക് ഇതുവരെ എത്തിയിട്ടില്ല എന്നത് മഹമാരിയുടെ ഭീകരത വെളിവാക്കുന്നു എന്നും അമേരിക്കൻ സ്റ്റേറ്റ് ഡിപാർട്ട്മെൻറിെൻറ ആഗോള കോവിഡ് പ്രതികരണ വിഭാഗം കോഓഡിനേറ്റർ ഗെയിൽ ഇ …
സ്വന്തം ലേഖകൻ: കേരളത്തില്‍ 35,636 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,46,474 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.33 ആണ്. ഇതുവരെ ആകെ 1,59,45,998 സാംപിളുകളാണു പരിശോധിച്ചത്. ദക്ഷിണാഫ്രിക്കയില്‍നിന്നും വന്ന ഒരാള്‍ക്കുകൂടി രോഗം കണ്ടെത്തി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 48 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ആകെ …
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിൽ കോവിഡ് രണ്ടാം തരംഗം കൂടുതൽ വ്യാപിച്ചത് ദക്ഷിണേഷ്യൻ വംശജർക്കിടയിലെന്ന് പഠനം. മറ്റ് വംശീയ വിഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ദക്ഷിണേഷ്യൻ പശ്ചാത്തലമുള്ള ആളുകൾക്ക് കോവിഡിന്റെ ആദ്യ തരംഗത്തേക്കാളും അണുബാധ, ആശുപത്രി വാസം, മരണം എന്നിവയ്ക്കുള്ള സാധ്യത രണ്ടാം തരംഗത്തിൽ വളരെ കൂടുതലാണെന്നും പഠനം പറയുന്നു. ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ 17 ദശലക്ഷം മുതിർന്നവരിൽ നിന്നുള്ള …